"ജി എൽ പി എസ് മടക്കിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(നിലവിലെ സ്കൂൾ ജീവനക്കാർ) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64522336 | ||
|യുഡൈസ് കോഡ്=32030300305 | |യുഡൈസ് കോഡ്=32030300305 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1946 | |സ്ഥാപിതവർഷം=1946 | ||
|സ്കൂൾ വിലാസം=മടക്കിമല | |സ്കൂൾ വിലാസം=മടക്കിമല പി.ഒ, കംബളക്കാട് | ||
|പോസ്റ്റോഫീസ്=മടക്കിമല | |പോസ്റ്റോഫീസ്=മടക്കിമല | ||
|പിൻ കോഡ്=673122 | |പിൻ കോഡ്=673122 | ||
|സ്കൂൾ ഫോൺ=04936 284430 | |സ്കൂൾ ഫോൺ=04936 284430, | ||
9544269363 (H.M) | |||
|സ്കൂൾ ഇമെയിൽ=glpsmadakkimala39@gmail.com | |സ്കൂൾ ഇമെയിൽ=glpsmadakkimala39@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=31 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=31 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=62 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=വിജു പി കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=റസാക്ക് ടി.എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നൂർജഹാൻ | ||
|സ്കൂൾ ചിത്രം=15207 1.jpeg | |സ്കൂൾ ചിത്രം=15207 1.jpeg | ||
|size=350px | |size=350px | ||
വരി 60: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ വൈത്തിരി[[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''മടക്കിമല'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മടക്കിമല '''. ഇവിടെ 36 | [[വയനാട്]] ജില്ലയിലെ വൈത്തിരി[[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''മടക്കിമല'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മടക്കിമല '''. ഇവിടെ 36 ആൺകുട്ടികളും 16 പെൺകുട്ടികളും അടക്കം 52 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. കൂടാതെ പി.ടി.എ-യുടെ കീഴിൽ ഒരു പ്രീ-പ്രൈമറി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. മുപ്പതിൽ പരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്ന ഈ പ്രീ-പ്രൈമറിക്ക് അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും വിദ്യാലയത്തിന്റെ നട്ടെല്ലായി ഇത് പ്രവർത്തിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
സ്വാതന്ത്ര്യ സമര സേനാനിയും വയനാട്ടിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായിരുന്ന ശ്രീ. എം.ധർമ്മരാജയ്യരുടെ ശ്രമഫലമായി 1946 ഒക്ടോബറിൽ ബോർഡ് സ്കൂളായി മടക്കിമല ജി.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. [[ജി എൽ പി എസ് മടക്കിമല/ചരിത്രം|കൂടുതൽ വായിക്കാം]] | സ്വാതന്ത്ര്യ സമര സേനാനിയും വയനാട്ടിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായിരുന്ന ശ്രീ. എം.ധർമ്മരാജയ്യരുടെ ശ്രമഫലമായി 1946 ഒക്ടോബറിൽ ബോർഡ് സ്കൂളായി മടക്കിമല ജി.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. [[ജി എൽ പി എസ് മടക്കിമല/ചരിത്രം|കൂടുതൽ വായിക്കാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അര ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ മൂന്ന് കെട്ടിടങ്ങളിലായി ആകെ 5 ക്ലാസ്സ് മുറികളുണ്ട്. [[ജി എൽ പി എസ് മടക്കിമല/സൗകര്യങ്ങൾ|കൂടുതൽ അറിയാം]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[ജി എൽ പി എസ് മടക്കിമല/ശ്രദ്ധ - മികവിലേക്കൊരു ചുവട്|ശ്രദ്ധ - മികവിലേക്കൊരു ചുവട്]] | |||
* [[ജി എൽ പി എസ് മടക്കിമല/ഉല്ലാസ ഗണിതം|ഉല്ലാസ ഗണിതം]] | |||
* [[ജി എൽ പി എസ് മടക്കിമല/ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ്]] | |||
* [[ജി എൽ പി എസ് മടക്കിമല/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | * [[ജി എൽ പി എസ് മടക്കിമല/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 89: | വരി 93: | ||
|- | |- | ||
|1 | |1 | ||
| | |വിജു. പി കെ | ||
| | |പ്രധാനാധ്യാപകൻ | ||
(2023 ജൂൺ 6 മുതൽ) | |||
|- | |- | ||
|2 | |2 | ||
വരി 106: | വരി 111: | ||
|5 | |5 | ||
|അബ്ദുൽ അസീസ്. കെ | |അബ്ദുൽ അസീസ്. കെ | ||
| | |ജൂനിയർ അറബിക് ടീച്ചർ | ||
|- | |- | ||
|6 | |6 | ||
|റീത്ത | |സൗമ്യ. കെ | ||
|മെന്റർ ടീച്ചർ | |||
|- | |||
|7 | |||
|റീത്ത പി.എം | |||
|പി.ടി.സി.എം | |പി.ടി.സി.എം | ||
|- | |||
|8 | |||
|ചന്ദ്രിക. കെ | |||
|പാചകത്തൊഴിലാളി | |||
|} | |} | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ | ||
മുൻ കാലത്തെ പ്രധാന സാരഥികൾ | |||
!ക്രമ | !ക്രമ | ||
നമ്പർ | നമ്പർ | ||
വരി 122: | വരി 136: | ||
|- | |- | ||
|1 | |1 | ||
| | |റീന ജോർജ്ജ് | ||
|മുൻ പ്രധാനാധ്യാപിക | |മുൻ പ്രധാനാധ്യാപിക | ||
(2019 ജൂൺ - 2023 മെയ്)|- | |||
|- | |- | ||
|2 | |2 | ||
| | |കെ. സരസ്വതി ടീച്ചർ | ||
|മുൻ | |മുൻ പ്രധാനാധ്യാപിക | ||
(2004 ജൂൺ - 2019 മെയ്) | |||
|- | |- | ||
|3 | |3 | ||
| | |ടി. ദേവകി ടീച്ചർ | ||
| | |മുൻ പ്രധാനാധ്യാപിക | ||
(2003 ജൂൺ - 2004 മാർച്ച്) | |||
|- | |- | ||
|4 | |4 | ||
| | |തങ്ക ടീച്ചർ | ||
| | |മുൻ പ്രധാനാധ്യാപിക | ||
(2001 മെയ് - 2003 ജൂൺ) | |||
|- | |||
|5 | |||
|പി.എം ഔസേപ്പ് | |||
|മുൻ പ്രധാനാധ്യാപകൻ | |||
|- | |||
|6 | |||
|ഗോപാല കൃഷ്ണ കുറുപ്പ് | |||
|മുൻ പ്രധാനാധ്യാപകൻ | |||
|- | |||
|7 | |||
|ശിവൻ പിള്ള | |||
|മുൻ പ്രധാനാധ്യാപകൻ | |||
|- | |||
|8 | |||
|കബീർ പൈക്കാടൻ | |||
|മുൻ പി.ടി.എ പ്രസിഡന്റ് | |||
|- | |||
|9 | |||
|സലീം. പി | |||
|മുൻ പി.ടി.എ പ്രസിഡന്റ് | |||
|- | |||
|10 | |||
|വിജയൻ വി.കെ | |||
|മുൻ പി.ടി.എ പ്രസിഡന്റ് | |||
|} | |} | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ശാസ്ത്ര - ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലും, കായിക മേളകളിലും മുൻകാലങ്ങളിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഉന്നത വിജയം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. 2022-23 അധ്യയന വർഷത്തിലും, 2023-24 അധ്യയന വർഷത്തിലും കലാ-കായിക മേളകളിലും, ശാസ്ത്ര - ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലും നിരവധി കുട്ടികൾക്ക് എ ഗ്രേഡുകളും 2023-24 അധ്യയന വർഷത്തിൽ ഗണിത മാഗസിൻ മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ലഭിച്ചു. [[ജി എൽ പി എസ് മടക്കിമല/അംഗീകാരങ്ങൾ|കൂടുതൽ അറിയാം]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കെ. സരസ്വതി ടീച്ചർ (മുൻ പ്രധാനാധ്യാപിക) | |||
അഡ്വക്കറ്റ്. എം. സി ജമാൽ, | |||
അഡ്വക്കറ്റ്. വെങ്കിട സുബ്രഹ്മണ്യൻ | |||
മുട്ടിൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പൈക്കാടൻ കബീർ | |||
ജസ്ന ടീച്ചർ | |||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:15207 building.jpg|ലഘുചിത്രം|പകരം=]] | |||
<gallery> | <gallery> | ||
പ്രമാണം:15207 കവാടത്തിന് സമീപമുള്ള ആദ്യ കെട്ടിടം 1.jpg | |||
പ്രമാണം:15207 old building.jpg | |||
പ്രമാണം:15207-WYD-2.jpg|പ്രധാന കെട്ടിടം | |||
</gallery> | </gallery> | ||
വരി 152: | വരി 205: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.65956|lon=76.08495|zoom=16|width=800|height=400|marker=yes}} | ||
*കൽപറ്റ - മാനന്തവാടി റൂട്ടിൽ മടക്കിമല ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം. | *കൽപറ്റ - മാനന്തവാടി റൂട്ടിൽ മടക്കിമല ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം. |
20:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
വയനാട് ജില്ലയിൽ കൽപ്പറ്റ - മാനന്തവാടി റോഡിൽ മടക്കിമല എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി സ്കൂളാണ് ജി.എൽ.പി.എസ് മടക്കിമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മടക്കിമല | |
---|---|
വിലാസം | |
മടക്കിമല മടക്കിമല പി.ഒ, കംബളക്കാട് , മടക്കിമല പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 04936 284430, 9544269363 (H.M) |
ഇമെയിൽ | glpsmadakkimala39@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15207 (സമേതം) |
യുഡൈസ് കോഡ് | 32030300305 |
വിക്കിഡാറ്റ | Q64522336 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടത്തറ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജു പി കെ |
പി.ടി.എ. പ്രസിഡണ്ട് | റസാക്ക് ടി.എം |
എം.പി.ടി.എ. പ്രസിഡണ്ട് | നൂർജഹാൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ മടക്കിമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മടക്കിമല . ഇവിടെ 36 ആൺകുട്ടികളും 16 പെൺകുട്ടികളും അടക്കം 52 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. കൂടാതെ പി.ടി.എ-യുടെ കീഴിൽ ഒരു പ്രീ-പ്രൈമറി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. മുപ്പതിൽ പരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്ന ഈ പ്രീ-പ്രൈമറിക്ക് അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും വിദ്യാലയത്തിന്റെ നട്ടെല്ലായി ഇത് പ്രവർത്തിക്കുന്നു.
ചരിത്രം
സ്വാതന്ത്ര്യ സമര സേനാനിയും വയനാട്ടിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായിരുന്ന ശ്രീ. എം.ധർമ്മരാജയ്യരുടെ ശ്രമഫലമായി 1946 ഒക്ടോബറിൽ ബോർഡ് സ്കൂളായി മടക്കിമല ജി.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
അര ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ മൂന്ന് കെട്ടിടങ്ങളിലായി ആകെ 5 ക്ലാസ്സ് മുറികളുണ്ട്. കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ശ്രദ്ധ - മികവിലേക്കൊരു ചുവട്
- ഉല്ലാസ ഗണിതം
- ഹലോ ഇംഗ്ലീഷ്
- ഇംഗ്ലീഷ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- അറബിക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
നിലവിലെ സ്കൂൾ ജീവനക്കാർ
ക്രമ
നമ്പർ |
പേര് | സ്ഥാനം |
---|---|---|
1 | വിജു. പി കെ | പ്രധാനാധ്യാപകൻ
(2023 ജൂൺ 6 മുതൽ) |
2 | ബീന വി.ജി | പി.ഡി ടീച്ചർ |
3 | പ്രിൻസി വാസ് | എൽ. പി. എസ്. എ |
4 | ജിൻസി മാത്യു പുന്നക്കാപടവിൽ | എൽ. പി. എസ്. എ |
5 | അബ്ദുൽ അസീസ്. കെ | ജൂനിയർ അറബിക് ടീച്ചർ |
6 | സൗമ്യ. കെ | മെന്റർ ടീച്ചർ |
7 | റീത്ത പി.എം | പി.ടി.സി.എം |
8 | ചന്ദ്രിക. കെ | പാചകത്തൊഴിലാളി |
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | സ്ഥാനം |
---|---|---|
1 | റീന ജോർജ്ജ് | മുൻ പ്രധാനാധ്യാപിക
(2019 ജൂൺ - 2023 മെയ്)|- |
2 | കെ. സരസ്വതി ടീച്ചർ | മുൻ പ്രധാനാധ്യാപിക
(2004 ജൂൺ - 2019 മെയ്) |
3 | ടി. ദേവകി ടീച്ചർ | മുൻ പ്രധാനാധ്യാപിക
(2003 ജൂൺ - 2004 മാർച്ച്) |
4 | തങ്ക ടീച്ചർ | മുൻ പ്രധാനാധ്യാപിക
(2001 മെയ് - 2003 ജൂൺ) |
5 | പി.എം ഔസേപ്പ് | മുൻ പ്രധാനാധ്യാപകൻ |
6 | ഗോപാല കൃഷ്ണ കുറുപ്പ് | മുൻ പ്രധാനാധ്യാപകൻ |
7 | ശിവൻ പിള്ള | മുൻ പ്രധാനാധ്യാപകൻ |
8 | കബീർ പൈക്കാടൻ | മുൻ പി.ടി.എ പ്രസിഡന്റ് |
9 | സലീം. പി | മുൻ പി.ടി.എ പ്രസിഡന്റ് |
10 | വിജയൻ വി.കെ | മുൻ പി.ടി.എ പ്രസിഡന്റ് |
നേട്ടങ്ങൾ
ശാസ്ത്ര - ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലും, കായിക മേളകളിലും മുൻകാലങ്ങളിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഉന്നത വിജയം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. 2022-23 അധ്യയന വർഷത്തിലും, 2023-24 അധ്യയന വർഷത്തിലും കലാ-കായിക മേളകളിലും, ശാസ്ത്ര - ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലും നിരവധി കുട്ടികൾക്ക് എ ഗ്രേഡുകളും 2023-24 അധ്യയന വർഷത്തിൽ ഗണിത മാഗസിൻ മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ലഭിച്ചു. കൂടുതൽ അറിയാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ. സരസ്വതി ടീച്ചർ (മുൻ പ്രധാനാധ്യാപിക)
അഡ്വക്കറ്റ്. എം. സി ജമാൽ,
അഡ്വക്കറ്റ്. വെങ്കിട സുബ്രഹ്മണ്യൻ
മുട്ടിൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പൈക്കാടൻ കബീർ
ജസ്ന ടീച്ചർ
ചിത്രശാല
-
-
-
പ്രധാന കെട്ടിടം
വഴികാട്ടി
- കൽപറ്റ - മാനന്തവാടി റൂട്ടിൽ മടക്കിമല ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15207
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ