"തിരുവങ്ങൂർ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|THIRUVANGOOR UPS}}
{{prettyurl|THIRUVANGOOR UPS}}
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=201
|ആൺകുട്ടികളുടെ എണ്ണം 1-10=135
|പെൺകുട്ടികളുടെ എണ്ണം 1-10=175
|പെൺകുട്ടികളുടെ എണ്ണം 1-10=117
|വിദ്യാർത്ഥികളുടെ എണ്ണം 1-10=376
|വിദ്യാർത്ഥികളുടെ എണ്ണം 1-10=252
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷമീർ എ ആർ  
|പ്രധാന അദ്ധ്യാപകൻ=ഷമീർ എ ആർ  
|പി.ടി.എ. പ്രസിഡണ്ട്=ശിവദാസൻ കെ
|പി.ടി.എ. പ്രസിഡണ്ട്=ശശികുമാർ 
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ സി ടി
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു ശ്രീപേഷ്
|സ്കൂൾ ചിത്രം=16361-1.jpg
|സ്കൂൾ ചിത്രം=16361-1.jpg
|size=350px
|size=350px
വരി 63: വരി 64:
== ചരിത്രം ==
== ചരിത്രം ==
'''തിരുവങ്ങൂർ യു പി സ്കൂൾ വിദ്യാലയ ചരിത്രം'''  
'''തിരുവങ്ങൂർ യു പി സ്കൂൾ വിദ്യാലയ ചരിത്രം'''  
           അഭിനിവേശത്തിന്റെ വിത്ത് പാകി വാസ്കോഡഗാമ കാല് കുത്തിയ കാപ്പാട് കാപ്പാടിനോട് ചേർന്ന് കിടക്കുന്ന പൂക്കാട് 1894ഇൽ സ്ഥാപിതമായ വിദ്യാലയമാണ് തിരുവങ്ങൂർ യു പി സ്കൂൾ.വിദ്യാഭ്യാസ രേഖകളിൽ തിരുവങ്ങൂർ യു പി സ്കൂൾ എന്നാണെങ്കിലും നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ഈ വിദ്യാലയം കീക്കോത്ത് സ്കൂളാണ് . പുത്തൻവളപ്പ് എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.വിദ്യാലയം നിൽക്കുന്ന സ്ഥലം റവന്യു രേഖകളിൽ തിരുവങ്ങൂർ അംശത്തിലായതു കൊണ്ടാണ്  പൂക്കാട് സ്ഥിതി ചെയ്തിട്ടും  വിദ്യാലയത്തിന് തിരുവങ്ങൂർ യു പി സ്കൂൾ എന്ന് പേര് വരാൻ കാരണം.ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്തു മലബാറിൻറെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു ചേമഞ്ചേരി. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ആകൃഷ്ടരായി നിരവധി ചെറുപ്പക്കാർ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ സംഘടിച്ചു .ഭരണകൂടത്തിന്റെ ചൂഷണങ്ങൾക്കെതിരായ  തീപ്പന്തം അറിവിന്റെ തിരിനാളമാണെന്ന തിരിച്ചറിവിൽ നിന്ന് പ്രദേശത്തെ  പ്രമാണി കുടുംബാംഗങ്ങളും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കിഴക്കോത് ചന്തുക്കുട്ടിനായരും അനുജൻ കൃഷ്ണൻ നായരും സ്വന്തം വീട്ടുവരാന്തയിൽ ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിച്ചു അതാണ് ഇന്ന് കാണുന്ന തിരുവങ്ങൂർ യു പി സ്കൂൾ.
           അഭിനിവേശത്തിന്റെ വിത്ത് പാകി വാസ്കോഡഗാമ കാല് കുത്തിയ കാപ്പാട് കാപ്പാടിനോട് ചേർന്ന് കിടക്കുന്ന പൂക്കാട് 1894ഇൽ സ്ഥാപിതമായ വിദ്യാലയമാണ് തിരുവങ്ങൂർ യു പി സ്കൂൾ. [[തിരുവങ്ങൂർ യു പി എസ്/ചരിത്രം|കൂടുതൽ വായിക്കുവാൻ]]
                            1916 ൽ ഈ വിദ്യാലയം 5  വരെ ക്ലാസ്സുകളുള്ള എൽ പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു 1934  ൽ വിദ്യാലയത്തിൽ 6  7 ക്ലാസുകൾ ആരംഭിക്കുകയും യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു.വിദ്യാലയത്തിന്റെ മാനേജരായിരുന്ന കീക്കോത്ത കൃഷ്ണൻ നായർ അന്തരിച്ചതിനെ തുടർന്ന് 1960  ൽ വിദ്യാലയത്തിന്റെ മാനേജരായി വി കുഞ്ഞിരാമൻ നായർ ചുമതലയേറ്റു. അദ്ദേഹം മാനേജരായി ചുമതലയേറ്റ ശേഷമാണു തിരുവങ്ങൂർ യു പി സ്കൂൾ ഇന്ന് കാണുന്ന നിലയിലേക്ക്  അഭിവൃദ്ധിപ്പെട്ടത് വിദ്യാലയത്തിൽ ഇന്ന് കാണുന്ന കെട്ടിടങ്ങളെല്ലാം നിർമ്മിക്കപ്പെട്ടത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ജൂനിയർ റെഡ് ക്രോസ്. ]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 89: വരി 79:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
# ശിവദാസ്  ചേമഞ്ചേരി
#
# ബാബുരാജ്  പൂക്കാട്
#
# മുരളീധരൻ
#
#
#
#
വരി 97: വരി 87:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 500മീറ്റർ മാറി പൂക്കാട് സ്ഥലത്തു കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനടുത്തു പൂക്കാട് കലാലയത്തിനരികിൽ സ്ഥിതി ചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%;" |
<br>
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=11.393361|lon=75.728394|zoom=16|width=800|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 
*തിരുവങ്ങൂർ യു പി സ്കൂൾ
തിരുവങ്ങൂർ ( പി . ഓ ), പൂക്കാട്
 
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

17:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തിരുവങ്ങൂർ യു പി എസ്
വിലാസം
പൂക്കാട്

തിരുവങ്ങൂർ പി.ഒ.
,
673304
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1894
വിവരങ്ങൾ
ഫോൺ0496 2686271
ഇമെയിൽthiruvangoorupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16361 (സമേതം)
യുഡൈസ് കോഡ്32040900210
വിക്കിഡാറ്റQ64552120
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചേമഞ്ചേരി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ252
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷമീർ എ ആർ
പി.ടി.എ. പ്രസിഡണ്ട്ശശികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്നീതു ശ്രീപേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

തിരുവങ്ങൂർ യു പി സ്കൂൾ വിദ്യാലയ ചരിത്രം

          അഭിനിവേശത്തിന്റെ വിത്ത് പാകി വാസ്കോഡഗാമ കാല് കുത്തിയ കാപ്പാട് കാപ്പാടിനോട് ചേർന്ന് കിടക്കുന്ന പൂക്കാട് 1894ഇൽ സ്ഥാപിതമായ വിദ്യാലയമാണ് തിരുവങ്ങൂർ യു പി സ്കൂൾ. കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. O V Swamikkuttimaster
  2. P Rghavan master
  3. T Balakrishnan master
  4. P Narayanan master

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശിവദാസ് ചേമഞ്ചേരി
  2. ബാബുരാജ് പൂക്കാട്
  3. മുരളീധരൻ

വഴികാട്ടി

ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 500മീറ്റർ മാറി പൂക്കാട് സ്ഥലത്തു കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനടുത്തു പൂക്കാട് കലാലയത്തിനരികിൽ സ്ഥിതി ചെയ്യുന്നു


Map

"https://schoolwiki.in/index.php?title=തിരുവങ്ങൂർ_യു_പി_എസ്&oldid=2528466" എന്ന താളിൽനിന്ന് ശേഖരിച്ചത്