"Thadicadu G. L. P. S" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{Infobox AEOSchool | സ്ഥലപ്പേര്= ആനക്കുളം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
#തിരിച്ചുവിടുക [[തടിക്കാടു ജി. എൽ.പി.എസ്.]]
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ആനക്കുളം
| സ്ഥലപ്പേര്= തടിക്കാട്
| വിദ്യാഭ്യാസ ജില്ല= പുനലൂര്‍
| വിദ്യാഭ്യാസ ജില്ല= പുനലൂർ
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 40340
| സ്കൂൾ കോഡ്= 40323
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവർഷം= 1899
| സ്കൂള്‍ വിലാസം= ആനക്കുളം പി.ഒ, <br/>കൊല്ലം
| സ്കൂൾ വിലാസം= തടിക്കാട്.പി.ഒ, <br/>കൊല്ലം
| പിന്‍ കോഡ്= 676519
| പിൻ കോഡ്= 691306
| സ്കൂള്‍ ഫോണ്‍04752305394
| സ്കൂൾ ഫോൺ04752207700
| സ്കൂള്‍ ഇമെയില്‍anakkulamgwups@gmail.com
| സ്കൂൾ ഇമെയിൽglpsthadicadu1899@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്= http://glpsthadicadu.blogspot.in/
| ഉപ ജില്ല= അഞ്ചല്‍
| ഉപ ജില്ല= അഞ്ചൽ
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  32
| ആൺകുട്ടികളുടെ എണ്ണം=  97
| പെൺകുട്ടികളുടെ എണ്ണം= 30
| പെൺകുട്ടികളുടെ എണ്ണം= 98
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 62
| വിദ്യാർത്ഥികളുടെ എണ്ണം= 195
| അദ്ധ്യാപകരുടെ എണ്ണം= 7    
| അദ്ധ്യാപകരുടെ എണ്ണം= 10    
| പ്രധാന അദ്ധ്യാപകന്‍= ശിവശങ്കരപിള്ള.എം.എം       
| പ്രധാന അദ്ധ്യാപകൻ= സബീല പി.എസ്   
| പി.ടി.ഏ. പ്രസിഡണ്ട്=  പ്ര‍ദീപ്.ജി       
| പി.ടി.ഏ. പ്രസിഡണ്ട്=  ഷാനവാസ് ഖാൻ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം=‎ Arivinte.jpg|
}}
}}
== ചരിത്രം ==
കേരള സംസ്ഥാനത്ത് കൊല്ലം ജില്ലയിൽ  പുനലൂർ താലൂക്കിൽ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിൽ അറയ്ക്കൽ വില്ലേജിൽ തടിക്കാട് മൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. അഞ്ചൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും പടിഞ്ഞാറോട്ട് വാളകം റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ സ്കൂളിലെത്താം.
ഈ വിദ്യാഭ്യാസ സ്ഥാപനത്തെ  ഇന്നത്തെ അവസ്ഥയിലേക്ക് നയിക്കുകയും ഉത്തമ പൗരന്മാരെ വാർത്തെടുക്കുകയും ചെയ്യുന്നതിന് ആളായി നിന്ന് സഹായിച്ചത് അന്ന് ഏവരും അറിയപ്പെട്ടിരുന്ന പാട്ടപ്പള്ളി കുടുംബക്കാരാണ്. 100 വർഷങ്ങൾക്ക് മുമ്പ് മദ്രാസിൽ പോയി ബി.എ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു മഹത് വ്യക്തിയായിരുന്നു പാട്ടപ്പള്ളി കുടുംബത്തിലെ  ശ്രീ ഉമ്മർ ഖാൻ റാവുത്തർ.
ശ്രീ ഉമ്മർ ഖാൻ റാവുത്തർ, വലിയക്കടയിൽ  ചിന്നാൻ റാവുത്തർ, കോണത്ത്    വടക്കേതിൽ വടക്കേ വീടൻ, ചാലമൺ ഹസനിസാ റാവുത്തർ, വരാലഴികത്ത് അബ്‌ദുൽ ഖാദർ റാവുത്തർ, എന്നിവർ ചേർന്ന് ഒരു കമ്മിറ്റി രൂപീകരിച്ച്‌ സ്കൂൾ നിർമിക്കുന്നതിന് വേണ്ട തീരുമാനമെടുത്തു.
തടിക്കാട് ചന്തമുക്കിനു സമീപം പുല്ലുമേഞ്ഞ കെട്ടിടത്തിൽ [[16.8.1899]]ൽ തടിക്കാട് മുഹമ്മദൻസ് പ്രൈമറി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ പിന്നീട് തടിക്കാട് പുളിമുക്കിനു സമീപം ശ്രീ. കൊച്ചുവാവ റാവുത്തർ ദാനമായി നൽകിയ 70 സെൻറ് ഭൂമിയിലേക്ക് മാറ്റി സ്ഥാപിച്ച് ഇന്നും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു . [[1924]] ൽ ആണ് ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തതും [[ഗവ:എൽ.പി.എസ്.തടിക്കാട്]] എന്ന് പുനർനാമകരണം ചെയ്തതും.
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ശ്രീ.തേവർതോട്ടം സുകുമാരൻ (പ്രശസ്ത കാഥികൻ)
#ശ്രീ.പി.അർജുനൻ IAS (പൂർവ വിദ്യാർത്ഥി,പത്തനംതിട്ട മുൻജില്ലാ കളക്ടർ)
#ശ്രീമതി.സൂര്യ സുകുമാരൻ (പൂർവ വിദ്യാർത്ഥിനി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്.പത്തനംതിട്ട)
#Dr.ഷാജിവാസ് (college professor)
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat= 8.954630|lon= 76.879653 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
"https://schoolwiki.in/Thadicadu_G._L._P._S" എന്ന താളിൽനിന്ന് ശേഖരിച്ചത്