"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


{{Infobox littlekites
{{Infobox littlekites
|ലോഗോ=44029_2081.jpg|
|logo_size=50px
|സ്കൂൾ കോഡ്= 44029
|സ്കൂൾ കോഡ്= 44029
|അധ്യയനവർഷം= 2023-26
|അധ്യയനവർഷം= 2023-26
വരി 37: വരി 39:
==[[ക്ലാസ്സ‌ുകൾ]]==
==[[ക്ലാസ്സ‌ുകൾ]]==
എല്ലാ വ്യാഴാഴ്ചകളില‌ും വൈക‌ുന്നേരം 3.30 മ‌ുതൽ 5 മണി വരെ കൈറ്റ് മിസ്‌ട്രസ്സ‌ുമാരായ റോളിൻ ടീച്ചറ‌ും സന്ധ്യ ടീച്ചറ‌ും ചേർന്ന് ക‌ുട്ടികൾക്ക് ക്ലാസ്സെട‌ുക്ക‌ുന്ന‌ു.
എല്ലാ വ്യാഴാഴ്ചകളില‌ും വൈക‌ുന്നേരം 3.30 മ‌ുതൽ 5 മണി വരെ കൈറ്റ് മിസ്‌ട്രസ്സ‌ുമാരായ റോളിൻ ടീച്ചറ‌ും സന്ധ്യ ടീച്ചറ‌ും ചേർന്ന് ക‌ുട്ടികൾക്ക് ക്ലാസ്സെട‌ുക്ക‌ുന്ന‌ു.
==[[യ‌ൂണിഫോം]]==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി പ്രത്യേക യ‌ൂണിഫോം തയ്യാറാക്കിയിട്ട‌ുണ്ട്. എല്ലാ വ്യാഴാഴ്ചകളില‌ും ക‌ുട്ടികൾ ലിറ്റിൽ കൈറ്റ്സ് യ‌ൂണിഫോം ധരിച്ചാണ് ക്ലാസ്സിനെത്ത‌ുന്നത്.
==[[ എന്താണ് ലിറ്റിൽ കൈറ്റ്സ് ]]==
എന്താണ് ലിറ്റിൽ കൈറ്റ്സ്, ലിറ്റിൽ കൈറ്റ്സിന് സെലക്ഷൻ ലഭിച്ചാൽ എന്തൊക്കെ കാര്യങ്ങളെ ക‌ുറിച്ച് പഠിക്കാം എന്നതിനെ ക‌ുറിച്ച് 2023-26 ബാച്ചിലെ ക‌ുട്ടികൾ 2024-25 അധ്യയന വർഷത്തിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണം നടത്തി.
==''റ‌ുട്ടീൻ ക്ലാസ്സ്''==
2023-26 ബാച്ചിന്റെ റ‌ുട്ടീൻ ക്ലാസ്സ് എല്ലാ ബ‌ുധനാഴ്ചകളില‌ും വൈക‌ുന്നേരം 3.30 മ‌ുതൽ 5 മണി വരെ നടത്ത‌ുന്ന‌ു. ജ‌ൂൺ മാസത്തിൽ ആനിമേഷൻ ( ഓപ്പൺ ട‌ൂൺസ്) നാല് ക്ലാസ്സുകള‌ും, ജ‌ൂലൈ മാസത്തിൽ മൊബൈൽ ആപ്പ് നിർമ്മാണം ( മിറ്റ് ആപ്പ് ഇൻവെന്റർ) രണ്ട‌ു ക്സാസ്സുകള‌ും എട‌ുത്ത‌ു.
4,454

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2236657...2525015" എന്ന താളിൽനിന്ന് ശേഖരിച്ചത്