"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}
'''ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 - വെഞ്ഞാറമൂട് ടീം തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനത്ത്.....[[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/അവാർഡ്|കൂടുതൽ വായിക്കാം]]...'''
[[പ്രമാണം:42051 Lk award .jpg|നടുവിൽ|ലഘുചിത്രം|എൽ കെ അവാർഡ് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു]]


== [[പ്രമാണം:42051_LK_LOGO.png|30px|]]'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>''' ==
== [[പ്രമാണം:42051_LK_LOGO.png|30px|]]'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>''' ==
'''തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 140 വർഷം പഴക്കമുള്ള വിദ്യാലയ മുത്തശ്ശിയാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട് . ഹൈടെക് ക്ലാസ് മുറികളും''' '''സുസജ്ജമായ സയൻസ് ഐടി ലാബുകളും ലൈബ്രറിയും ഉള്ള ഈ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളിൽ''' '''ഒന്നാണ് ലിറ്റിൽകൈറ്റ്സ് . നൂതന സാങ്കേതികവിദ്യയുടെ പുത്തൻ ആശയങ്ങൾ ഹൈസ്കൂൾ തലം മുതൽ തന്നെ കുട്ടികളിലേക്ക്''' '''എത്തിക്കുന്നത് വഴി ഐടി മേഖലയിൽ കുട്ടികളുടെ താൽപര്യവും കഴിവും വർദ്ധിപ്പിക്കുന്നതിനായി കേരള''' '''സർക്കാർ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . ഗ്രാഫിക്സ്, ആനിമേഷൻ,പ്രോഗ്രാമിംഗ് , ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മലയാളം കംപ്യൂട്ടിംഗ് തുടങ്ങി വിവിധ മേഖലകളിൽപരിശീലനം നൽകുന്ന ഈ ക്ലബ്ബിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എട്ടാം ക്ലാസിൽ കൈറ്റ് നടത്തുന്ന ഓൺലൈൻ ആപ്റ്റിറ്റ്യൂഡ്  ടെസ്റ്റ് വഴിയാണ്'''. '''2018 ൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെ ഭാഗമായി 2018 തന്നെ ഞങ്ങളുടെ സ്കൂളിലും എൽകെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.വെഞ്ഞാറമൂട് ഹയർ സെക്കൻഡറി സ്കൂളിൽ വളരെ ചിട്ടയോടെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തുന്നതോടൊപ്പം സമൂഹത്തിന് പ്രയോജനകരമാകുന്ന മറ്റു പ്രവർത്തനങ്ങളിലും വെഞ്ഞാറമൂട് എൽകെ യൂണിറ്റ് ആവേശപൂർവ്വം പങ്കെടുക്കുന്നു.''ലിറ്റിൽ കൈറ്റ്സ്  എന്താണെന്നും അതിൽ  എങ്ങനെ അംഗമാകാം എന്നും അറിയാൻ  [[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/തുടർന്ന് വായിക്കൂ....|വായിക്കൂ....]]'''''
'''തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയ മുത്തശ്ശിയാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട് . ഹൈടെക് ക്ലാസ് മുറികളും''' '''സുസജ്ജമായ സയൻസ് ഐടി ലാബുകളും ലൈബ്രറിയും ഉള്ള ഈ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളിൽ''' '''ഒന്നാണ് ലിറ്റിൽകൈറ്റ്സ് . നൂതന സാങ്കേതികവിദ്യയുടെ പുത്തൻ ആശയങ്ങൾ ഹൈസ്കൂൾ തലം മുതൽ തന്നെ കുട്ടികളിലേക്ക്''' '''എത്തിക്കുന്നത് വഴി ഐടി മേഖലയിൽ കുട്ടികളുടെ താൽപര്യവും കഴിവും വർദ്ധിപ്പിക്കുന്നതിനായി കേരള''' '''സർക്കാർ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . ഗ്രാഫിക്സ്, ആനിമേഷൻ,പ്രോഗ്രാമിംഗ് , ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മലയാളം കംപ്യൂട്ടിംഗ് തുടങ്ങി വിവിധ മേഖലകളിൽപരിശീലനം നൽകുന്ന ഈ ക്ലബ്ബിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എട്ടാം ക്ലാസിൽ കൈറ്റ് നടത്തുന്ന ഓൺലൈൻ ആപ്റ്റിറ്റ്യൂഡ്  ടെസ്റ്റ് വഴിയാണ്'''. '''2018 ൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെ ഭാഗമായി 2018 തന്നെ ഞങ്ങളുടെ സ്കൂളിലും എൽകെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.വെഞ്ഞാറമൂട് ഹയർ സെക്കൻഡറി സ്കൂളിൽ വളരെ ചിട്ടയോടെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തുന്നതോടൊപ്പം സമൂഹത്തിന് പ്രയോജനകരമാകുന്ന മറ്റു പ്രവർത്തനങ്ങളിലും വെഞ്ഞാറമൂട് എൽകെ യൂണിറ്റ് ആവേശപൂർവ്വം പങ്കെടുക്കുന്നു.'''


'''2023''' '''''വരെയുള്ള വെഞ്ഞാറമൂട് എൽ കെ യൂണിറ്റിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc വീഡിയോ കാണാം]''''' [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc ...]
'''2023''' '''''വരെയുള്ള വെഞ്ഞാറമൂട് എൽ കെ യൂണിറ്റിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc വീഡിയോ കാണാം]''''' [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc ...]
വരി 10: വരി 13:
== [[പ്രമാണം:42051_LK_LOGO.png|30px|]] '''<u>ഞങ്ങൾ വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സ് ....</u>''' ==
== [[പ്രമാണം:42051_LK_LOGO.png|30px|]] '''<u>ഞങ്ങൾ വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സ് ....</u>''' ==
[[പ്രമാണം:42051-TVM-lk-1.jpg|ലഘുചിത്രം|ഞങ്ങൾ വെഞ്ഞാറമൂട് എൽ കെ]]
[[പ്രമാണം:42051-TVM-lk-1.jpg|ലഘുചിത്രം|ഞങ്ങൾ വെഞ്ഞാറമൂട് എൽ കെ]]
'''ഞങ്ങൾ നാല് ബാച്ചുകളിലായി 165 പേർ ആണ് വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സ്.....ലിറ്റിൽ കൈറ്റ് മിസ്ട്രസ് സീന, ജാസ്മി എന്നിവർ എൽ കെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.'''
'''ഞങ്ങൾ നാല് ബാച്ചുകളിലായി 165 പേർ ആണ് വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സ്.....ലിറ്റിൽ കൈറ്റ് മിസ്ട്രസ് സീന, ജാസ്മി, മിനി വർഗീസ്, സ്മിത എ  എന്നിവർ എൽ കെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.'''


== [[പ്രമാണം:42051_LK_LOGO.png|30px|]]'''<u>വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങൾ/മികവുകൾ</u>''' ==
== [[പ്രമാണം:42051_LK_LOGO.png|30px|]]'''<u>വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങൾ/മികവുകൾ</u>''' ==
വരി 21: വരി 24:
[[പ്രമാണം:42051 lk jlk3.jpg|ലഘുചിത്രം|ജൂനിയർ ലിറ്റിൽ കൈറ്റ്‌സിനു ക്ലാസ് എടുക്കുന്നു ]]
[[പ്രമാണം:42051 lk jlk3.jpg|ലഘുചിത്രം|ജൂനിയർ ലിറ്റിൽ കൈറ്റ്‌സിനു ക്ലാസ് എടുക്കുന്നു ]]
[[പ്രമാണം:42051 lk jlk2.jpg|നടുവിൽ|ലഘുചിത്രം|ജൂനിയർ ലിറ്റിൽ കൈറ്റ്‌സിനു ക്ലാസ് എടുക്കുന്നു ]]
[[പ്രമാണം:42051 lk jlk2.jpg|നടുവിൽ|ലഘുചിത്രം|ജൂനിയർ ലിറ്റിൽ കൈറ്റ്‌സിനു ക്ലാസ് എടുക്കുന്നു ]]




വരി 59: വരി 63:


===  '''<big>[[പ്രമാണം:42051_LK_LOGO.png|30px|]]<u>ഫീൽഡ് വിസിറ്റ്</u></big>''' ===
===  '''<big>[[പ്രമാണം:42051_LK_LOGO.png|30px|]]<u>ഫീൽഡ് വിസിറ്റ്</u></big>''' ===
'''സ്കൂളിലും സമൂഹത്തിനും പ്രയോജനകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം നിലവിലുള്ള ലിറ്റിൽ kites ന് കിട്ടുന്ന അറിവുകളിൽ കൂടുതൽ മെച്ചപ്പെടുത്തലിനും റോബോട്ടിക്സ് , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നീ മേഖലകളിൽ കൂടുതൽ താല്പര്യം ഉണ്ടാക്കുന്നതിനും ആയി 9 th LK കുട്ടികൾക്ക് സ്കൂൾ IT കോഡിനേറ്റർ ശ്രീ മനോജ് സാറിൻ്റെ നേതൃത്വത്തിൽ ഒരു റോബോട്ടിക് ലാബ് വിസിറ്റ് സംഘടിപ്പിച്ചു. രാജധാനി ഇൻസ് റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി യിലെ മെഷീൻ ലാബ് സർക്യൂട്ട് ലാബ് മെക്കാനിക്കൽ ലാബ് ഐഡിയ ലാബ്.. തുടങ്ങിയവ കുട്ടികൾ സന്ദർശിച്ചു. അതിൽ ഏറ്റവും ആകർഷണീയമായ ഐഡിയ ലാബ് ആണ്. അവിടെ ത്രീഡി പ്രിൻറിംഗ് മെഷീൻ പ്രോഗ്രാം ചെയ്ത് ഒരു വവ്വാലിനെ പ്രിൻറ് ചെയ്ത്  എടുക്കുന്ന പ്രവർത്തനം കുട്ടികൾക്ക് ചെയ്യാൻ കഴിഞ്ഞു. ഡ്രോൺ AURDINO ഉപയോഗിച്ച്  പ്രവർത്തിക്കുന്നതിന്റെ വിശദാംശങ്ങൾ കോളേജ് അധ്യാപകർ ഞങ്ങളുടെ കുട്ടികൾക്ക്  വിശദീകരിച്ചു കൊടുത്തു. അതുപോലെ കുട്ടികളിൽ കൗതുകം ഉണർത്തിയ മറ്റൊന്നാണ് ലേസർ എൻഗ്രേവിംഗ് മെഷീൻ. ഇതിൽ ലിറ്റിൽ കയറ്റിന്റെ ലോഗോ ഉൾപ്പെടുത്തിക്കൊണ്ട് ലേസർ engraving മെഷീനിൽ ഒരു മെമെന്റോ തയ്യാറാക്കുന്നതിന് കുട്ടികളെ പരിചയപ്പെടുത്തി. തയ്യാറാക്കിയ മെമെന്റോ കോളേജ് പ്രിൻസിപ്പൽ ഞങ്ങൾക്ക് സമ്മാനിച്ചു. അഡിനോ ഉപയോഗിച്ച് റോബോട്ടിക് ആം പ്രവർത്തനം  എങ്ങനെ എന്നുള്ളത് അധ്യാപകർ വിശദമാക്കി കൊടുത്തു. റോബോട്ടിക് arm പ്രവർത്തിപ്പിച്ച്  നോക്കാനുള്ള അവസരവും കുട്ടികൾക്ക് കിട്ടി. ഈ ലാബ് വിസിറ്റ് കുട്ടികളിൽ അൽഭുതവഹമായ താല്പര്യമാണ് റോബോട്ടിക്സ് മേഖലയിൽ ഉണ്ടാക്കിയത്.'''
'''സ്കൂളിലും സമൂഹത്തിനും പ്രയോജനകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം നിലവിലുള്ള ലിറ്റിൽ കൈറ്റ്സിന് കിട്ടുന്ന അറിവുകളിൽ കൂടുതൽ മെച്ചപ്പെടുത്തലിനും റോബോട്ടിക്സ് , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നീ മേഖലകളിൽ കൂടുതൽ താല്പര്യം ഉണ്ടാക്കുന്നതിനും ആയി ഒൻപതാം ക്ലാസ് എൽ കെ കുട്ടികൾക്ക് സ്കൂൾ ഐ ടി  കോഡിനേറ്റർ ശ്രീ മനോജ് സാറിന്റെ നേതൃത്വത്തിൽ ഒരു റോബോട്ടിക് ലാബ് വിസിറ്റ് സംഘടിപ്പിച്ചു. രാജധാനി ഇൻസ് റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി യിലെ മെഷീൻ ലാബ്, സർക്യൂട്ട് ലാബ്, മെക്കാനിക്കൽ ലാബ് ,ഐഡിയ ലാബ്.. തുടങ്ങിയവ കുട്ടികൾ സന്ദർശിച്ചു. അതിൽ ഏറ്റവും ആകർഷണീയമായത് ഐഡിയ ലാബ് ആണ്. അവിടെ ത്രീഡി പ്രിൻറിംഗ് മെഷീൻ പ്രോഗ്രാം ചെയ്ത് ഒരു വവ്വാലിനെ പ്രിൻറ് ചെയ്ത്  എടുക്കുന്ന പ്രവർത്തനം കുട്ടികൾക്ക് ചെയ്യാൻ കഴിഞ്ഞു. ഡ്രോൺ അഡിനോ ഉപയോഗിച്ച്  പ്രവർത്തിക്കുന്നതിന്റെ വിശദാംശങ്ങൾ കോളേജ് അധ്യാപകർ ഞങ്ങളുടെ കുട്ടികൾക്ക്  വിശദീകരിച്ചു കൊടുത്തു. അതുപോലെ കുട്ടികളിൽ കൗതുകം ഉണർത്തിയ മറ്റൊന്നാണ് ലേസർ എൻഗ്രേവിംഗ് മെഷീൻ. ഇതിൽ ലിറ്റിൽ കയറ്റിന്റെ ലോഗോ ഉൾപ്പെടുത്തിക്കൊണ്ട് ലേസർ എൻഗ്രേവിംഗ്  മെഷീനിൽ ഒരു മെമെന്റോ തയ്യാറാക്കുന്നതിന് കുട്ടികളെ പരിചയപ്പെടുത്തി. തയ്യാറാക്കിയ മെമെന്റോ കോളേജ് പ്രിൻസിപ്പൽ ഞങ്ങൾക്ക് സമ്മാനിച്ചു. അഡിനോ ഉപയോഗിച്ച് റോബോട്ടിക് ആം പ്രവർത്തനം  എങ്ങനെ എന്നുള്ളത് അധ്യാപകർ വിശദമാക്കി കൊടുത്തു. റോബോട്ടിക് ആം പ്രവർത്തിപ്പിച്ച്  നോക്കാനുള്ള അവസരവും കുട്ടികൾക്ക് കിട്ടി. ഈ ലാബ് വിസിറ്റ് കുട്ടികളിൽ അൽഭുതവഹമായ താല്പര്യമാണ് റോബോട്ടിക്സ് മേഖലയിൽ ഉണ്ടാക്കിയത്.'''
[[പ്രമാണം:42051 Lk field visit1.jpg|ഇടത്ത്‌|ലഘുചിത്രം|ഫീൽഡ് വിസിറ്റ്]]
[[പ്രമാണം:42051 lk field visit4.jpg|ലഘുചിത്രം|355x355ബിന്ദു|'''ത്രീഡി പ്രിന്റിങ് മെഷീനിൽ പ്രിന്റ് ചെയ്ത വവ്വാലുകളുമായി''' ]]
[[പ്രമാണം:42051 lk field visit2.jpg|നടുവിൽ|ലഘുചിത്രം|355x355ബിന്ദു|'''ഡ്രോണിന്റെ പാർട്സ് പരിചയപ്പെടുന്നു'''   ]]
 
 
 
 
 
 
 


===  '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]യു പി കുട്ടികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു വെഞ്ഞാറമൂട് എൽ കെ</u></big>''' ===
===  '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]യു പി കുട്ടികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു വെഞ്ഞാറമൂട് എൽ കെ</u></big>''' ===
'''ലിറ്റിൽ കൈറ്റ് അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വെഞ്ഞാറമൂട് സ്കൂളിൻറെ പരിസരത്തുള്ള മൂന്ന് യുപി സ്കൂളുകളിലെ കുട്ടികൾക്കായി ഡിജിറ്റൽ പെയിൻറിങ് മത്സരം സംഘടിപ്പിക്കുകയും എൽ കെ തന്നെ ഇവാലുവേഷൻ നടത്തുകയും ഒന്നാം സ്ഥാനത്തെത്തിയ കുട്ടിക്ക് മെമെന്റോയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും നൽകി.'''
'''ലിറ്റിൽ കൈറ്റ് അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വെഞ്ഞാറമൂട് സ്കൂളിന്റെ പരിസരത്തുള്ള മൂന്ന് യുപി സ്കൂളുകളിലെ കുട്ടികൾക്കായി ഡിജിറ്റൽ പെയിൻറിങ് മത്സരം സംഘടിപ്പിക്കുകയും എൽ കെ തന്നെ ഇവാലുവേഷൻ നടത്തുകയും ഒന്നാം സ്ഥാനത്തെത്തിയ കുട്ടിക്ക് മെമെന്റോയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും നൽകി. എന്റെ സ്കൂൾ എന്നതായിരുന്നു വിഷയം.'''
[[പ്രമാണം:42051 lk dp1.jpg|നടുവിൽ|ലഘുചിത്രം|ഒന്നാം സ്ഥാനം ലഭിച്ച ചിത്രം ]]
 


===  '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]അമ്മ അറിയാൻ</u></big>''' ===
===  '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]അമ്മ അറിയാൻ</u></big>''' ===
വരി 68: വരി 84:


=== '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]മറ്റു ക്ലബ്ബ്കളുമായി ചേർന്നുള്ള പ്രവർത്തനം</u></big>''' ===
=== '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]മറ്റു ക്ലബ്ബ്കളുമായി ചേർന്നുള്ള പ്രവർത്തനം</u></big>''' ===
'''കൊറോണ കാലഘട്ടത്തിൽ മറ്റു ക്ലബ്ബുകളും ആയി ചേർന്ന് പ്രവർത്തിക്കാനും സാധിച്ചു. മാത്സ് ക്ലബ് ലിറ്റിൽ kites ൻ്റെ സഹായത്തോടെ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ "ഇൻഫിനിറ്റി" അതിന് ഉദാഹരണമാണ്.'''
'''കൊറോണ കാലഘട്ടത്തിൽ മറ്റു ക്ലബ്ബുകളും ആയി ചേർന്ന് പ്രവർത്തിക്കാനും സാധിച്ചു. മാത്സ് ക്ലബ് ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ "ഇൻഫിനിറ്റി" അതിന് ഉദാഹരണമാണ്.'''


===  '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]2023 ജൂൺ1  പ്രവേശനോത്സവം ആഘോഷമാക്കി എൽ കെ</u></big>''' ===
===  '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]2023 ജൂൺ1  പ്രവേശനോത്സവം ആഘോഷമാക്കി എൽ കെ</u></big>''' ===
'''എട്ടാം ക്ലാസിൽ ഞങ്ങളുടെ സ്കൂളിലേക്ക് പുതുതായി കടന്നുവന്ന കുട്ടികൾക്ക് എൽകെ എന്താണെന്നും അതിൻറെ പ്രാധാന്യം എന്താണെന്നും വെഞ്ഞാറമൂട് സ്കൂളിൽ എൽകെ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചും ലിറ്റിൽ kite ലേക്ക് എങ്ങനെ അംഗമാകാം എന്നതിൻ്റെയും വ്യക്തമായ ധാരണ സ്കിറ്റിലൂടെയും ഡാൻസിലൂടെയും പങ്കുവെച്ച് പ്രവേശനോത്സവം ആഘോഷമാക്കി ലിറ്റിൽ kites. കൂടാതെ 2020 23 ലെ എൽകെയുടെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ വേദിയിൽ അവതരിപ്പിച്ചു. അങ്ങനെ പ്രവേശനോത്സവത്തിന് വ്യത്യസ്തമായ സാങ്കേതിക മുഖം നൽകി ലിറ്റിൽ kites.'''
'''എട്ടാം ക്ലാസിൽ ഞങ്ങളുടെ സ്കൂളിലേക്ക് പുതുതായി കടന്നുവന്ന കുട്ടികൾക്ക് എൽകെ എന്താണെന്നും അതിൻറെ പ്രാധാന്യം എന്താണെന്നും വെഞ്ഞാറമൂട് സ്കൂളിൽ എൽകെ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചും ലിറ്റിൽ kite ലേക്ക് എങ്ങനെ അംഗമാകാം എന്നതിൻ്റെയും വ്യക്തമായ ധാരണ സ്കിറ്റിലൂടെയും ഡാൻസിലൂടെയും പങ്കുവെച്ച് പ്രവേശനോത്സവം ആഘോഷമാക്കി ലിറ്റിൽ kites. കൂടാതെ 2020 23 ലെ എൽകെയുടെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ വേദിയിൽ അവതരിപ്പിച്ചു. അങ്ങനെ പ്രവേശനോത്സവത്തിന് വ്യത്യസ്തമായ സാങ്കേതിക മുഖം നൽകി ലിറ്റിൽ കൈറ്റ്സ്. '''  


=== '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]] ഞങ്ങൾക്ക് അധിക എൽ കെ ബാച്ച്</u></big>''' ===
=== '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]] ഞങ്ങൾക്ക് അധിക എൽ കെ ബാച്ച്</u></big>''' ===
'''ലിറ്റിൽ കൈറ്റ് എന്താണെന്ന് യുപി തലം മുതൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നത് വഴി മികച്ച കുട്ടികളെ ലിറ്റിൽ കൈറ്റിലേക്ക് ആകർഷിക്കുന്നതിനാണ് ജൂനിയർ ലിറ്റിൽ kites എന്ന പ്രോഗ്രാം ഞങ്ങൾ കഴിഞ്ഞ വർഷം ആരംഭിച്ചത് .അത് പൂർണ്ണമായും ലക്ഷ്യം കണ്ടു എന്ന് തന്നെ പറയാം... ഈ വർഷം നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ 216 കുട്ടികൾ പങ്കെടുക്കുകയും 203 കുട്ടികൾ ക്വാളിഫൈഡ് ആവുകയും അതുകൊണ്ടുതന്നെ നമുക്ക് അധിക ബാച്ച് അനുവദിക്കുകയും ചെയ്തത് വെഞ്ഞാറമൂട് എൽകെയുടെ പ്രവർത്തന മികവിന് ഉദാഹരണമാണ്. 2023-26 രണ്ടാമത്തെ ബാച്ചിൽ 40 കുട്ടികളാണ് ഉള്ളത് . പുതിയ എൽ കെ മിസ്ട്രെസ്സുമാർ മിനി വർഗീസ് , സ്മിത എ എന്നിവർ ആണ്'''.
'''ലിറ്റിൽ കൈറ്റ് എന്താണെന്ന് യുപി തലം മുതൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നത് വഴി മികച്ച കുട്ടികളെ ലിറ്റിൽ കൈറ്റിലേക്ക് ആകർഷിക്കുന്നതിനാണ് ജൂനിയർ ലിറ്റിൽ കൈറ്റ്സ്  എന്ന പ്രോഗ്രാം ഞങ്ങൾ കഴിഞ്ഞ വർഷം ആരംഭിച്ചത് .അത് പൂർണ്ണമായും ലക്ഷ്യം കണ്ടു എന്ന് തന്നെ പറയാം... ഈ വർഷം നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ 216 കുട്ടികൾ പങ്കെടുക്കുകയും 203 കുട്ടികൾ ക്വാളിഫൈഡ് ആവുകയും അതുകൊണ്ടുതന്നെ നമുക്ക് അധിക ബാച്ച് അനുവദിക്കുകയും ചെയ്തത് വെഞ്ഞാറമൂട് എൽകെയുടെ പ്രവർത്തന മികവിന് ഉദാഹരണമാണ്. 2023-26 രണ്ടാമത്തെ ബാച്ചിൽ 40 കുട്ടികളാണ് ഉള്ളത് . പുതിയ എൽ കെ മിസ്ട്രെസ്സുമാർ മിനി വർഗീസ് , സ്മിത എ എന്നിവർ ആണ്'''.


=== '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]</u> <u>ഭിന്നശേഷി കുട്ടികളോടൊപ്പവും എൽ കെ</u></big>''' ===
=== '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]</u> <u>ഭിന്നശേഷി കുട്ടികളോടൊപ്പവും എൽ കെ</u></big>''' ===
'''ഭിന്നശേഷി കുട്ടികളെയും ഐടി മേഖലയിലേക്ക് കൈപിടിച്ചു നടത്തുകയാണ് ലിറ്റിൽ കൈറ്റ്സ്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെയും ഭിന്നശേഷി കുട്ടികൾക്കുമായി ഐടി ക്ലാസുകൾ എൽകെ നയിക്കുന്നു. അവർക്കും ഗ്രാഫിക്സിന്റെയും അനിമേഷന്റെയും ബാലപാഠങ്ങൾ പറഞ്ഞുകൊടുക്കുന്നു.'''  
'''ഭിന്നശേഷി കുട്ടികളെയും ഐടി മേഖലയിലേക്ക് കൈപിടിച്ചു നടത്തുകയാണ് ലിറ്റിൽ കൈറ്റ്സ്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെയും ഭിന്നശേഷി കുട്ടികൾക്കുമായി ഐടി ക്ലാസുകൾ എൽകെ നയിക്കുന്നു. അവർക്കും ഗ്രാഫിക്സിന്റെയും അനിമേഷന്റെയും ബാലപാഠങ്ങൾ പറഞ്ഞുകൊടുക്കുന്നു.'''
[[പ്രമാണം:42051 lk cwsn1.jpg|ഇടത്ത്‌|ലഘുചിത്രം|ഭിന്നശേഷി കുട്ടിക്ക് ക്ലാസ് എടുക്കുന്നു]]
[[പ്രമാണം:42051 lk cwsn2.jpg|നടുവിൽ|ലഘുചിത്രം|ഭിന്നശേഷി കുട്ടിക്ക് ഗ്രാഫിക്സ് പറഞ്ഞുകൊടുക്കുന്നു]]
 
 
 
 
 
 


=== '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]</u></big>''' '''<u><big>യങ് ഇന്നവേറ്റേഴ്സ് പദ്ധതിയിലും എൽ കെ</big></u>''' ===
=== '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]</u></big>''' '''<u><big>യങ് ഇന്നവേറ്റേഴ്സ് പദ്ധതിയിലും എൽ കെ</big></u>''' ===
'''8,9,10 ക്ലാസുകളിലെ കുട്ടികൾക്ക്  എൽകെ കുട്ടികൾ YIP ക്ലാസുകൾ നടത്തി. കുട്ടികൾക്ക് വൈ.ഐ.പി യിൽ രജിസ്റ്റർ ചെയ്യാനുള്ള സഹായം ചെയ്തുകുട്ടികളുടെ പ്രോജക്ട് അപ്‌ലോഡ് ചെയ്യാനുള്ള നിർദ്ദേശം എൽ കെ നൽകി.'''
'''8,9,10 ക്ലാസുകളിലെ കുട്ടികൾക്ക്  എൽകെ കുട്ടികൾ YIP ക്ലാസുകൾ നടത്തി. കുട്ടികൾക്ക് വൈ.ഐ.പി യിൽ രജിസ്റ്റർ ചെയ്യാനുള്ള സഹായം ചെയ്തുകുട്ടികളുടെ പ്രോജക്ട് അപ്‌ലോഡ് ചെയ്യാനുള്ള നിർദ്ദേശം എൽ കെ നൽകി.'''
[[പ്രമാണം:42051 lk yip1.jpg|നടുവിൽ|ലഘുചിത്രം|വൈ ഐ പി ക്ലാസുകൾ എൽ കെ നയിക്കുന്നു ]]


=== '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]</u></big>''' '''<u><big>ഐ ടി മേളകളിൽ പ്രാഗൽഭ്യം തെളിയിച്ചു വെഞ്ഞാറമൂട് എൽ കെ</big></u>''' ===
=== '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]</u></big>''' '''<u><big>ഐ ടി മേളകളിൽ പ്രാഗൽഭ്യം തെളിയിച്ചു വെഞ്ഞാറമൂട് എൽ കെ</big></u>''' ===
'''ആറ്റിങ്ങൽ സബ്ജില്ലാതല ഐടി മേളയിൽ ക്വിസ്സിൽ ഒന്നാം സ്ഥാനം നേടിയ അഹമ്മദ് പ്രസന്റേഷനിൽ ഒന്നാം സ്ഥാനം നേടിയ ഭാർഗവ് എന്നീ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ആണ്. തിരുവനന്തപുരം റവന്യൂ ജില്ലാതല ഐടി മേളയിൽ പ്രസന്റേഷനിൽ ഒന്നാം സ്ഥാനം നേടിയ ഭാർഗവ വെഞ്ഞാറമൂട് എൽകെ ആണ്.'''
'''ആറ്റിങ്ങൽ സബ്ജില്ലാതല ഐടി മേളയിൽ ക്വിസ്സിൽ ഒന്നാം സ്ഥാനം നേടിയ അഹമ്മദ് പ്രസന്റേഷനിൽ ഒന്നാം സ്ഥാനം നേടിയ ഭാർഗവ് എന്നീ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ആണ്. തിരുവനന്തപുരം റവന്യൂ ജില്ലാതല ഐടി മേളയിൽ പ്രസന്റേഷനിൽ ഒന്നാം സ്ഥാനം നേടിയ ഭാർഗവ് വെഞ്ഞാറമൂട് എൽകെ ആണ്.'''


[[പ്രമാണം:42051 lk itmela.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:42051 lk itmela.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]




വരി 118: വരി 144:
സിംഫോണിൽ കൈറ്റിന്റെ ഭാഗമായി അഡിനോ ഉപയോഗിച്ച് ട്രാഫിക് സിഗ്നൽ, ഡാൻസിങ് എൽ ഇ ഡി, ബസർ, തുടങ്ങിയ പ്രോഗ്രാമുകൾ ചെയ്യുന്നതിന് എസ്പിസി ജെ ആർ സി കുട്ടികൾക്ക് എൽ കെ പരിശീലനം നൽകി
സിംഫോണിൽ കൈറ്റിന്റെ ഭാഗമായി അഡിനോ ഉപയോഗിച്ച് ട്രാഫിക് സിഗ്നൽ, ഡാൻസിങ് എൽ ഇ ഡി, ബസർ, തുടങ്ങിയ പ്രോഗ്രാമുകൾ ചെയ്യുന്നതിന് എസ്പിസി ജെ ആർ സി കുട്ടികൾക്ക് എൽ കെ പരിശീലനം നൽകി
[[പ്രമാണം:42051 lk robo.jpg|നടുവിൽ|ലഘുചിത്രം|റോബോട്ടിക് പരിശീലനം ]]
[[പ്രമാണം:42051 lk robo.jpg|നടുവിൽ|ലഘുചിത്രം|റോബോട്ടിക് പരിശീലനം ]]
=== '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]ഐടി ലാബ് നവീകരണത്തിൽ പങ്കാളികളായി എൽകെ കുട്ടികൾ</u></big>''' ===
'''<big>എം പി എ.എ റഹീമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് നമ്മുടെ സ്കൂളിന് ലഭിച്ച 49 ലാപ്ടോപ്പുകളുടെയും ഒരു യുപിഎസിന്റെയും വിതരണ ഉദ്ഘാടനം നവംബർ 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് എംപി എ.എ റഹീം നിർവഹിച്ചു ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ച് നവീകരിച്ച ഐടി ലാബിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഐടി ലാബ് നവീകരണത്തിന് ഡിസൈൻ ചെയ്ത എൽകെ കുട്ടികളായ ഭാർഗവ്, രാഹുൽ ,തന്മയ്ജിനു  എന്നിവരെ എംപി അനുമോദിക്കുകയും ചെയ്തു.</big>'''[[പ്രമാണം:42051 lk it inaug1.jpg|ലഘുചിത്രം|ഉദ്‌ഘാടനം]]
[[പ്രമാണം:42051 lk it inaug2.jpg|ഇടത്ത്‌|ലഘുചിത്രം|എം പി ശ്രീ എ എ റഹീം സംസാരിക്കുന്നു |300x300ബിന്ദു]]
[[പ്രമാണം:42051 lk itlab1.jpg|നടുവിൽ|ലഘുചിത്രം|'''നവീകരിച്ച ഐ ടി ലാബ് എം പി ശ്രീ എ എ റഹീം ഉദ്‌ഘാടനം ചെയ്യുന്നു''' ]]
[[പ്രമാണം:42051 lk itlab2.jpg|നടുവിൽ|ലഘുചിത്രം|നവീകരിച്ച ഐ ടി ലാബ്]]
=== '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]</u></big>'''<big><u>സംസ്ഥാന ഐ ടി ഫെസ്റ്റിലും വെഞ്ഞാറമൂട് എൽ കെ</u></big> ===
<big>'''2023-24 സംസ്ഥാന ഐ ടി മേളയിൽ രചനയും അവതരണവും മത്സരത്തിൽ  എ ഗ്രേഡ് കരസ്ഥമാക്കി വെഞ്ഞാറമൂട് എൽ കെ ഭാർഗവ്''' .</big>
[[പ്രമാണം:42051 lk itfest1.png|നടുവിൽ|ലഘുചിത്രം]]
594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997894...2522831" എന്ന താളിൽനിന്ന് ശേഖരിച്ചത്