"ജി. എച്ച്. എസ്. എസ്. ഉദിനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(correction)
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ 2019-20 വർഷത്തെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
==ആനുകാലിക വാർത്തകൾ==
[[പ്രമാണം:12059-agriculture-2024.jpg|ലഘുചിത്രം|412x412ബിന്ദു|കർഷകനായ നാരായണൻ പി.വി വിത്തിട്ട് ഉദ്ഘാടനം നിർവഹിക്കുന്നു ]]
'''വിത്തിറക്കി ഉദിനൂർ ഗവ: ഹയർ സെക്കൻ്ററിയിലെ കുട്ടികൾ'''.

[[പ്രമാണം:Udinu4001.jpg]]
പാഠപുസ്തകത്തിനപ്പുറത്തേക്ക് കൃഷിപാഠം പകരുന്നതിനായി കരനെൽ കൃഷിക്ക് വിത്തിട്ടു ഉദിനൂരിലെ കുട്ടികൾ. തൊണ്ണൂറാൻ എന്ന നാടൻ നെൽവിത്താണ് വിളവിറക്കിയത്. പരിസ്ഥിതിക്ലബ്ബ് കോഡിനേറ്റർ മനോജ് പിലിക്കോട് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൾ ലീന. പി.വി അധ്യക്ഷത വഹിച്ചു.പരമ്പരാഗത കർഷകനായ നാരായണൻ പി.വി വിത്തിട്ട് ഉദ്ഘാടനം നിർവഹിച്ചു.ബാബു ഒ.പി ( സ്റ്റാഫ് സെക്രട്ടറി) ലത.പി.വി(സീനിയർ അസി.) ശ്രീജ.. (MPTA), കപിൽ.സി ( കൃഷി അസി.) വത്സൻ മാസ്റ്റർ ( Nടട കോഡി.) സൂരജ്കക്കറയിൽ, വിജയശ്രീ, സജിത.കെ, ഉഷ കൃഷ്ണൻ, അനിൽ,പ്രീതി.ടി.വി, വിനോദ്, സായിവീണ എന്നിവർ സംബന്ധിച്ചു.

എസ്സ് പി സി പാസ്സിംഗ് ഔട്ട് പരേഡ്
പച്ചക്കറിയും. വാഴയും കൃഷി ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാലയം.

[[പ്രമാണം:Udinu4007.jpg]]
[[പ്രമാണം:Udr20243.jpg|ലഘുചിത്രം|ജില്ലാ ലഹരി വിരുദ്ധ കോഡിനേറ്റർ ശ്രീമതി സ്നേഹ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു ]]
'''ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു'''

അനുമോദനം[[പ്രമാണം:Udi4003.jpg]]
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേർന്നു ജൂൺ 26. ജില്ലാ ലഹരി വിരുദ്ധ കോഡിനേറ്റർ ശ്രീമതി സ്നേഹ ചടങ്ങ് ഉദ്ഘാടനം ചെയ്തു .തുടർന്ന് കുട്ടികൾക്ക് പ്രത്യേക ക്ലാസ് നൽകി. ശ്രീമതി സുബൈദ ടീച്ചർ ചടങ്ങിന് സ്വാഗത ഭാഷണം നടത്തി അഗ്രിമ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൽഹാര സുമേഷ്, അദിത്. തുടങ്ങിയവർ പ്രഭാഷണം നടത്തി തുടർന്ന് എസ് പി സി നൃത്തശില്പം അവതരിപ്പിച്ചു. പ്രണവ് യുപി ചടങ്ങിന് നന്ദി അറിയിച്ചു

[[പ്രമാണം:Udi4002.JPG]]
'''അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.'''[[പ്രമാണം:Udr52024.jpg|ലഘുചിത്രം|എ വി സന്തോഷ് മാസ്റ്റർ യോഗാദിനം ഉദ്‌ഘാടനം ചെയ്യുന്നു]]ഉദിനൂർ: ജൂൺ 21 ലോക യോഗാ ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് എസ് ഉദിനൂരിലെ വിദ്യാർത്ഥികൾ യോഗാദിനം ആചരിച്ചു. എ യു പി എസ് ഉദിനൂർ സെൻട്രൽ പ്രധാന അധ്യാപകൻ എ വി സന്തോഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗ പരിശീലക ഷൈമ സന്തോഷ് കുട്ടികൾക്ക് യോഗ ക്ലാസ് നൽകി. യോഗത്തിൽ എസ് ആർ ജി കൺവീനർ വനജ ടീച്ചർ സ്വാഗതം പ്രസംഗം നടത്തി. പ്രധാന അധ്യാപിക സുബൈദ കെ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിജയശ്രീ ടീച്ചർ ,സജിത ടീച്ചർ ,ബിന്ദു ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. കായികാധ്യാപകൻ മോഹനൻ മാസ്റ്റർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു

സൂര്യഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങി[[പ്രമാണം:Udin3012.jpg]]
'''പ്രകൃതി വായനയും മനുഷ്യ വായനയും വേണം -വി.ആർ.സുധീഷ്.'''[[പ്രമാണം:Udr42024.jpg|ലഘുചിത്രം|വി ആർ സന്തോഷ് കുട്ടികളോട് സംസാരിക്കുന്നു ]]ഉദിനൂർ.ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ വായനാദിന പരിപാടി ഉദ്ഘാടനം ചെയ്യുകകയായിരുന്നു കഥാകാരൻ.വായനയാണ് തന്നെ കഥാകാരനാക്കിയതെന്നും പുതുതലമുറ വായന ശീലിക്കണമെന്നും ഓർമ്മിപ്പിച്ചു.ചടങ്ങിൽ സുബൈദ.കെ (HM) സ്വാഗതം പറഞ്ഞു. സുരേശൻ.വി.വി (PTAപ്രസി.) അധ്യക്ഷത വഹിച്ചു, വായനയെ കുറിച്ച് ആദിത്ത്.കെ, പി എൻ പണിക്കർ അനുസ്മരണം അഗ്രിമ.വി എന്നീ കുട്ടികളും നടത്തി.ഒ.പി ബാബു, സത്യൻ മാടക്കാൽ എന്നിവർ സംസാരിച്ചു.കഴിഞ്ഞ വർഷത്തെ മികച്ച വായനക്കാരി വൈഗ.വി.ന് എഴുത്തുകാരൻ പുസ്തകം നൽകി. രുപ മനിയേരി നന്ദി പറഞ്ഞു. ശേഷം വി.ആർ സുധീഷിൻ്റെ വംശാനന്തര തലമുറ എന്ന കഥയുടെ നാടകാവതരണവും നടത്തി

[[പ്രമാണം:Udin3013.jpg]]
'''പ്രത്യേക അസംബ്ലി'''
[[പ്രമാണം:Udr32024.jpg|ലഘുചിത്രം|229x229ബിന്ദു|ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശൻ ചന്തേര കുട്ടികളോട് സംസാരിക്കുന്നു]]
പേ വിഷബാധയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ പ്രത്യേക അസംബ്ലി ചേർന്നു. 13 6 20024 ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ ചന്തേരയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ് നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു ചടങ്ങിൽ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സുബൈദ ടീച്ചർ സ്റ്റാഫ് സെക്രട്ടറി ബാബു മാസ്റ്റർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പിൽ നിന്ന്[[പ്രമാണം:Udinur3011.jpg]]
'''ഫല വൃക്ഷത്തുരുത്തും ആദരവുമായി ജില്ലാ പരിസ്ഥിതിയാഘോഷം.'''[[പ്രമാണം:Udr20242.jpg|ലഘുചിത്രം|പരിസ്ഥിതി പ്രവർത്തകൻ.സി.രാജൻ ഉദ്ഘാടനം ചെയ്യുന്നു]]  ഉദിനൂർ - ലോക പരിസ്ഥിതി ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഉദിനൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു.. പ്ലാവ്, മാവ്, പേര, സപ്പോട്ട തുടങ്ങിയവ ഉൾക്കൊള്ളുന്ന ഫലവൃക്ഷത്തോട്ടത്തിനായി വൃക്ഷത്തൈകൾ നട്ട്  പരിസ്ഥിതി പ്രവർത്തകൻ.സി.രാജൻ ഉദ്ഘാടനം ചെയ്തു.കെ..ബാലകൃഷ്ണൻ, കെ.കുഞ്ഞിരാമൻ.സി.നാരായണൻ എന്നീ ആദ്യ കാല കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു.NGC ജില്ലാ കോഡിനേറ്റർ. സുസ്മിത.ടി.എം സ്വാഗതം പറഞ്ഞു. റീന.പി.വി (പ്രിൻസിപ്പൽ ) അധ്യക്ഷത വഹിച്ചു. സുബൈദ.കെ (HM), വി.വി സുരേശൻ (PTAപ്രസി.) ഹരിഹരൻ.ടി.വി ( NGCസഹ കോഡിനേറ്റർ) ബാബു.ഒ.പി ( സ്റ്റാഫ് സെക്രട്ടറി, ശ്രീജ.വി.വി (MPTAപ്രസി.) ആശംസകളറിയിച്ചു.പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ മനോജ് പിലിക്കോട് നന്ദി രേഖപ്പെടുത്തി

മാതൃപരിശീലനം[[പ്രമാണം:Udinur4001.jpg]]
'''പ്രവേശനോത്സവം 2024'''
[[പ്രമാണം:Udr20241.jpg|ലഘുചിത്രം|271x271ബിന്ദു]]
2024 ജൂൺ 3 തിങ്കളാഴ്ച രാവിലെ 9 30ന് നവാഗതരെ സെൻട്രലിൽ നിന്നും സ്വീകരിച്ച് സ്കൂളിലേക്ക് ആനയിച്ചു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ശ്രീമതി വിജയലക്ഷ്മി പടന്ന ഗ്രാമപഞ്ചായത്ത് മെമ്പർ നിർവഹിച്ചു . പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്കാരം നടന്നു പിന്നീട് നാടൻ പാട്ടു കലാകാരന്മാരുടെ നാടൻപാട്ട് ആലാപനം .അവതരണം ഷാജി പിലിക്കോടും സംഘവും തുടർന്ന് കുട്ടികളുടെ കലാവിരുന്നും പായസം വിതരണവും നടന്നു

ലിറ്റിൽ കൈറ്റ്സ് - മാധ്യമശിൽപശാല

[[പ്രമാണം:Udi3001.jpg]]

[[പ്രമാണം:12059a.png]][[പ്രമാണം:Wiki12059.png]][[പ്രമാണം:Bloga.png]]

'''ബയോഡൈവേഴ്സിറ്റി - സംസ്ഥാനതല പ്രോത്സാഹന സമ്മാനം'''[[പ്രമാണം:Udi2006.jpg]]
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ 2019-20 വർഷത്തെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
[[പ്രമാണം:udinu4001.jpg]]

'''ജൂൺ 26 - അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം - സൈക്കിൾ റാലി ഉൽഘാടനം'''[[പ്രമാണം:Udi2005.jpg]]
എസ്സ് പി സി പാസ്സിംഗ് ഔട്ട് പരേഡ്
[[പ്രമാണം:udinu4007.jpg]]

'''പ്രവേശനോത്സവം ഉത്ഘാടനം-പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ നവ്യ പി'''[[പ്രമാണം:Udi2004.jpg]]
അനുമോദനം[[പ്രമാണം:udi4003.jpg]]
[[പ്രമാണം:udi4002.JPG]]

'''വിരമിക്കുന്ന സഹപ്രവർത്തകർക്ക് യാത്രയയപ്പും പ്രതിഭകൾക്ക് അനുമോദനവും'''[[പ്രമാണം:Udinur1010.jpg]]
സൂര്യഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങി[[പ്രമാണം:udin3012.jpg]]
[[പ്രമാണം:udin3013.jpg]]

ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പിൽ നിന്ന്[[പ്രമാണം:udinur3011.jpg]]

മാതൃപരിശീലനം[[പ്രമാണം:udinur4001.jpg]]

ലിറ്റിൽ കൈറ്റ്സ് - മാധ്യമശിൽപശാല
[[പ്രമാണം:udi3001.jpg]]

[[പ്രമാണം:12059a.png]][[പ്രമാണം:wiki12059.png]][[പ്രമാണം:bloga.png]]

'''ബയോഡൈവേഴ്സിറ്റി - സംസ്ഥാനതല പ്രോത്സാഹന സമ്മാനം'''[[പ്രമാണം:udi2006.jpg]]

'''ജൂൺ 26 - അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം - സൈക്കിൾ റാലി ഉൽഘാടനം'''[[പ്രമാണം:udi2005.jpg]]

'''പ്രവേശനോത്സവം ഉത്ഘാടനം-പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ നവ്യ പി'''[[പ്രമാണം:udi2004.jpg]]

'''വിരമിക്കുന്ന സഹപ്രവർത്തകർക്ക് യാത്രയയപ്പും പ്രതിഭകൾക്ക് അനുമോദനവും'''[[പ്രമാണം:udinur1010.jpg]]

ദീർഘകാലത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ സി കെ രവീന്ദ്രൻ, കെ പി സതീശൻ മാസ്റ്റർ,വി വി സുരേഷ് മാസ്റ്റർ,ടി കെ മുഹമ്മദലി മാസ്റ്റർ,ടി കെ പുഷ്പ ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും മാധ്യമ അവാർഡ് നേടിയ സ്കൂൾ മുൻ പി ടി എ പ്രസിഡണ്ട് പി പി കരുണാകരൻ, ഉജ്വല ബാല്യം അവാർഡ് നേടിയ സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി പി എസ് ദീപേന്ദു, ഈ വർഷം സംസ്ഥാന ദേശീയ തലങ്ങളിൽ മികവ് തെളിയിച്ച സ്കൂളിലെ വിദ്യാർത്ഥികൾ എന്നിവർക്കുള്ള അനുമോദനവും 2019 മാർച്ച് 29 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.
==ആനുകാലിക വാർത്തകൾ==
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ 2019-20 വർഷത്തെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
[[പ്രമാണം:udinu4001.jpg]]

എസ്സ് പി സി പാസ്സിംഗ് ഔട്ട് പരേഡ്
[[പ്രമാണം:udinu4007.jpg]]

അനുമോദനം[[പ്രമാണം:udi4003.jpg]]
[[പ്രമാണം:udi4002.JPG]]

സൂര്യഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങി[[പ്രമാണം:udin3012.jpg]]
[[പ്രമാണം:udin3013.jpg]]

ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പിൽ നിന്ന്[[പ്രമാണം:udinur3011.jpg]]

മാതൃപരിശീലനം[[പ്രമാണം:udinur4001.jpg]]

ലിറ്റിൽ കൈറ്റ്സ് - മാധ്യമശിൽപശാല
[[പ്രമാണം:udi3001.jpg]]

[[പ്രമാണം:12059a.png]][[പ്രമാണം:wiki12059.png]][[പ്രമാണം:bloga.png]]

'''ബയോഡൈവേഴ്സിറ്റി - സംസ്ഥാനതല പ്രോത്സാഹന സമ്മാനം'''[[പ്രമാണം:udi2006.jpg]]

'''ജൂൺ 26 - അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം - സൈക്കിൾ റാലി ഉൽഘാടനം'''[[പ്രമാണം:udi2005.jpg]]

'''പ്രവേശനോത്സവം ഉത്ഘാടനം-പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ നവ്യ പി'''[[പ്രമാണം:udi2004.jpg]]

'''വിരമിക്കുന്ന സഹപ്രവർത്തകർക്ക് യാത്രയയപ്പും പ്രതിഭകൾക്ക് അനുമോദനവും'''[[പ്രമാണം:udinur1010.jpg]]

ദീർഘകാലത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ സി കെ രവീന്ദ്രൻ, കെ പി സതീശൻ മാസ്റ്റർ,വി വി സുരേഷ് മാസ്റ്റർ,ടി കെ മുഹമ്മദലി മാസ്റ്റർ,ടി കെ പുഷ്പ ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും മാധ്യമ അവാർഡ് നേടിയ സ്കൂൾ മുൻ പി ടി എ പ്രസിഡണ്ട് പി പി കരുണാകരൻ, ഉജ്വല ബാല്യം അവാർഡ് നേടിയ സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി പി എസ് ദീപേന്ദു, ഈ വർഷം സംസ്ഥാന ദേശീയ തലങ്ങളിൽ മികവ് തെളിയിച്ച സ്കൂളിലെ വിദ്യാർത്ഥികൾ എന്നിവർക്കുള്ള അനുമോദനവും 2019 മാർച്ച് 29 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.
ദീർഘകാലത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ സി കെ രവീന്ദ്രൻ, കെ പി സതീശൻ മാസ്റ്റർ,വി വി സുരേഷ് മാസ്റ്റർ,ടി കെ മുഹമ്മദലി മാസ്റ്റർ,ടി കെ പുഷ്പ ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും മാധ്യമ അവാർഡ് നേടിയ സ്കൂൾ മുൻ പി ടി എ പ്രസിഡണ്ട് പി പി കരുണാകരൻ, ഉജ്വല ബാല്യം അവാർഡ് നേടിയ സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി പി എസ് ദീപേന്ദു, ഈ വർഷം സംസ്ഥാന ദേശീയ തലങ്ങളിൽ മികവ് തെളിയിച്ച സ്കൂളിലെ വിദ്യാർത്ഥികൾ എന്നിവർക്കുള്ള അനുമോദനവും 2019 മാർച്ച് 29 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2488724...2519182" എന്ന താളിൽനിന്ന് ശേഖരിച്ചത്