"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ കേരളം എന്ന താൾ ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കേരളം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കേരളം എന്ന താൾ ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കേരളം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
15:48, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം
കേരളം
28 സംസ്ഥാനങ്ങളിൽ ഒന്നാണ് നമ്മുടെ കേരളം. കേരളത്തിൽ 14 ജില്ലകളുണ്ട് . കുറെ പച്ചപിടിച്ച മരങ്ങളും പുഴകളും തോടുകളും വയലുകളും അരുവികളും പക്ഷി മ്യഗാദികളും എല്ലാം തിങ്ങി നിറഞ്ഞ ഒരു സുന്ദരമായ നാടാണ് നമ്മുടെ കേരളം . ഇപ്പോൾ ആ കേരളത്തിൽ കൊറോണ എന്ന മഹാമാരി വന്നതിനാൽ കേരളം ഏറെ ജാഗ്രത പാലിച്ച് കൊണ്ടിരിക്കുകയാണ് . സർക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും പോലിസിന്റെയും കഠിനാ പ്രയത്നം കൊണ്ടാണ് ഈ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും അകറ്റി നിർത്താൻ കഴിയുന്നത്. അതിനു വേണ്ടി നമ്മളും അവർ പറയുന്നതനുസരിച്ച് ജാഗ്രതരാവണം . ഇടക്കിടെ കൈകളും മുഖവും കഴുകി വൃത്തിയാക്കിയും മാസ്ക് ധരിച്ചും കൂടുതൽ ആളുകളിൽ നിന്ന് അകലം പാലിച്ചും നമ്മൾ കൊറോണ എന്ന മഹമാരിയെ നമ്മൾ പാടേ ഒഴിവാക്കണം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 09/ 07/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം