"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
2024 ജൂൺ 3 തിങ്കൾ സ്കൂൾ പ്രവേശനോത്സവം | 2024 ജൂൺ 3 തിങ്കൾ സ്കൂൾ പ്രവേശനോത്സവം | ||
ബഹുമാനപ്പെട്ട H M വി.പി ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്ത സിനിമാ നടൻ ശ്രീജിത്ത് കൈവേലി. പിടിഎ പ്രസിഡൻ്റ് എം.കെ സന്തോഷ് അധ്യക്ഷനായ ചടങ്ങിൽ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് മെമ്പർ റിൻസി ആർ.കെ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.സ്റ്റാഫ് സെക്രട്ടറി സുനീഷ് മാഷ് നന്ദി പറഞ്ഞു. | ബഹുമാനപ്പെട്ട H M വി.പി ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്ത സിനിമാ നടൻ ശ്രീജിത്ത് കൈവേലി. പിടിഎ പ്രസിഡൻ്റ് എം.കെ സന്തോഷ് അധ്യക്ഷനായ ചടങ്ങിൽ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് മെമ്പർ റിൻസി ആർ.കെ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.സ്റ്റാഫ് സെക്രട്ടറി സുനീഷ് മാഷ് നന്ദി പറഞ്ഞു. | ||
== സ്പോർട്സ് ക്ലബ് == | |||
[[പ്രമാണം:ക്രിക്കറ്റ് പ്രവചന മത്സരം .jpg|ലഘുചിത്രം]] | |||
[[പ്രമാണം:പ്രവചന മത്സരം-വിജയികൾ .jpg|ലഘുചിത്രം]] | |||
സംസ്കൃത ഹൈ സ്കൂൾ വട്ടോളി സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ വേൾഡ് കപ്പ് ക്രിക്കറ്റ് പ്രവചന മത്സരം നടത്തി.... അതിൽ VII. B ക്ലാസിലെ അനൈയ് കാർത്തിക്കും,VI F ലെ അക്ഷര എസ്. ആർ വിജയികളായി... | |||
== യോഗാ ദിനം == | |||
[[പ്രമാണം:യോഗാ ദിനം- സംസ്‌കൃതം ഹൈ സ്കൂൾ വട്ടോളി .jpg|ലഘുചിത്രം]] | |||
[[പ്രമാണം:യോഗാ ദിനം - 1 .jpg|ലഘുചിത്രം]] | |||
[[പ്രമാണം:യോഗാ ദിനം 3 .jpg|ലഘുചിത്രം]] | |||
വട്ടോളി:സംസ്കൃതം ഹൈസ്കൂൾ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു...ഹെഡ്മിസ്ട്രസ്സ് വി പി ശ്രീജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മാസ് യോഗ, റിഥിമറ്റിക് യോഗ തുടങ്ങിയവ അവതരിപ്പിച്ചു. | |||
== പരിസ്ഥിതി ദിനം == | |||
[[പ്രമാണം:പരിസ്ഥിതി ദിനം - സംസ്‌കൃതം എഛ് എസ് .jpg|ലഘുചിത്രം]] | |||
June5 പരിസ്ഥിതി ദിനത്തോടെനുബന്ധിച്ചു "ഹരിത പർവ്വം" എന്ന പേരിൽ പരിസ്ഥിതി വാരാചരണം സംഘടിപ്പിച്ചു. സഹപാഠിക്കൊരു വൃക്ഷ തൈ, ഹരിത സന്ദേശമെഴുതൽ, പോസ്റ്റർ രചന, ബോധവൽക്കരണക്ലാസ്സ്, പരിസ്ഥിതി ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു. HM VP ശ്രീജ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.C.P ശശീന്ദ്രൻ (RP ഹരിത കേരള മിഷൻ ) ബോധവൽക്കരണക്ലാസ്സ് നടത്തി. | |||
== സയൻസ് ക്ലബ് == | |||
[[പ്രമാണം:സയൻസ് ക്ലബ് എസ് എച്ഛ് എസ് .jpg|ലഘുചിത്രം]] | |||
[[പ്രമാണം:സയൻസ് ക്ലബ് എസ് എച്ഛ് എസ് 2 .jpg|ലഘുചിത്രം]] | |||
[[പ്രമാണം:സയൻസ് ക്ലബ് എസ് എച്ഛ് എസ് 3 .jpg|ലഘുചിത്രം]] | |||
[[പ്രമാണം:സയൻസ് ക്ലബ് എസ് എച്ഛ് എസ് 4 .jpg|ലഘുചിത്രം]] | |||
സയൻസ് ക്ലബ്ബ് ഉദ്ഘാടനവും ശാസ്ത്ര പരീക്ഷണപ്പുരയും വട്ടോളി സംസ്കൃതം ഹൈസ്കൂൾ സയൻസ് ക്ലബ്ബ് ഉദ്ഘാടനം പ്രശസ്ത ശാസ്ത്രാദ്ധ്യാപകൻ കെ.തിലകൻ മാസ്റ്റർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് വി പി .ശ്രീജ ടീച്ചർ അദ്ധ്യക്ഷയായിരുന്നു. തുടർന്ന് നിരവധി ലഘു പരീക്ഷണങ്ങളിലൂടെ ശാസ്ത്രതത്വങ്ങൾ കുട്ടികൾക്കു മുമ്പിൽ തിലകൻ മാസ്റ്റർ വിശദീകരിച്ചു.വി.വി പ്രീ ത, രാഗേഷ് ജി.ആർ, ലിജോ , ഇന്ദുലേഘ ,സി.കെ 1 ലീല എന്നിവർ സംസാരിച്ചു.സ്കൂൾ സയൻസ് ബ്ബ് സിക്രട്ടറി നിസ്വര സ്വാഗതവും .......... നന്ദിയും പറഞ്ഞു. | |||
== ചോല ക്ലബ് == | |||
കാവ് തേടി.... | |||
[[പ്രമാണം:ചോല ക്ലബ് 1 .jpg|ലഘുചിത്രം]] | |||
[[പ്രമാണം:ചോല ക്ലബ് 2 .jpg|ലഘുചിത്രം]] | |||
വട്ടോളി സംസ്കൃതം ഹൈസ്കൂൾ പരിസ്ഥിതി ചോല ക്ലബ് ആഭിമുഖ്യത്തിൽ ജൈവവൈവിധ്യ പ്രധാന്യമുള്ള കാവ് സന്ദർശിച്ചു. HM VP ശ്രീജ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.സയൻസ് അധ്യാപകനായ റൂസി മാസ്റ്റർ കാവുകളുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. |
23:23, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
സംസ്കൃതം എച്ച്.എസ്സ്.വട്ടോളി - പ്രവർത്തനങ്ങൾ - 2024-25

1. പ്രവേശനോത്സവം 2024 ജൂൺ 3

2024 ജൂൺ 3 തിങ്കൾ സ്കൂൾ പ്രവേശനോത്സവം ബഹുമാനപ്പെട്ട H M വി.പി ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്ത സിനിമാ നടൻ ശ്രീജിത്ത് കൈവേലി. പിടിഎ പ്രസിഡൻ്റ് എം.കെ സന്തോഷ് അധ്യക്ഷനായ ചടങ്ങിൽ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് മെമ്പർ റിൻസി ആർ.കെ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.സ്റ്റാഫ് സെക്രട്ടറി സുനീഷ് മാഷ് നന്ദി പറഞ്ഞു.
സ്പോർട്സ് ക്ലബ്


സംസ്കൃത ഹൈ സ്കൂൾ വട്ടോളി സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ വേൾഡ് കപ്പ് ക്രിക്കറ്റ് പ്രവചന മത്സരം നടത്തി.... അതിൽ VII. B ക്ലാസിലെ അനൈയ് കാർത്തിക്കും,VI F ലെ അക്ഷര എസ്. ആർ വിജയികളായി...
യോഗാ ദിനം



വട്ടോളി:സംസ്കൃതം ഹൈസ്കൂൾ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു...ഹെഡ്മിസ്ട്രസ്സ് വി പി ശ്രീജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മാസ് യോഗ, റിഥിമറ്റിക് യോഗ തുടങ്ങിയവ അവതരിപ്പിച്ചു.
പരിസ്ഥിതി ദിനം

June5 പരിസ്ഥിതി ദിനത്തോടെനുബന്ധിച്ചു "ഹരിത പർവ്വം" എന്ന പേരിൽ പരിസ്ഥിതി വാരാചരണം സംഘടിപ്പിച്ചു. സഹപാഠിക്കൊരു വൃക്ഷ തൈ, ഹരിത സന്ദേശമെഴുതൽ, പോസ്റ്റർ രചന, ബോധവൽക്കരണക്ലാസ്സ്, പരിസ്ഥിതി ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു. HM VP ശ്രീജ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.C.P ശശീന്ദ്രൻ (RP ഹരിത കേരള മിഷൻ ) ബോധവൽക്കരണക്ലാസ്സ് നടത്തി.
സയൻസ് ക്ലബ്




സയൻസ് ക്ലബ്ബ് ഉദ്ഘാടനവും ശാസ്ത്ര പരീക്ഷണപ്പുരയും വട്ടോളി സംസ്കൃതം ഹൈസ്കൂൾ സയൻസ് ക്ലബ്ബ് ഉദ്ഘാടനം പ്രശസ്ത ശാസ്ത്രാദ്ധ്യാപകൻ കെ.തിലകൻ മാസ്റ്റർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് വി പി .ശ്രീജ ടീച്ചർ അദ്ധ്യക്ഷയായിരുന്നു. തുടർന്ന് നിരവധി ലഘു പരീക്ഷണങ്ങളിലൂടെ ശാസ്ത്രതത്വങ്ങൾ കുട്ടികൾക്കു മുമ്പിൽ തിലകൻ മാസ്റ്റർ വിശദീകരിച്ചു.വി.വി പ്രീ ത, രാഗേഷ് ജി.ആർ, ലിജോ , ഇന്ദുലേഘ ,സി.കെ 1 ലീല എന്നിവർ സംസാരിച്ചു.സ്കൂൾ സയൻസ് ബ്ബ് സിക്രട്ടറി നിസ്വര സ്വാഗതവും .......... നന്ദിയും പറഞ്ഞു.
ചോല ക്ലബ്
കാവ് തേടി....


വട്ടോളി സംസ്കൃതം ഹൈസ്കൂൾ പരിസ്ഥിതി ചോല ക്ലബ് ആഭിമുഖ്യത്തിൽ ജൈവവൈവിധ്യ പ്രധാന്യമുള്ള കാവ് സന്ദർശിച്ചു. HM VP ശ്രീജ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.സയൻസ് അധ്യാപകനായ റൂസി മാസ്റ്റർ കാവുകളുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.