"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''പ്രവേശനോത്സവം 2024  ജൂൺ 3''' ==
== '''പ്രവേശനോത്സവം 2024  ജൂൺ 3''' ==
{|class=wikitable
{|class=wikitable
വരി 58: വരി 59:
[[പ്രമാണം:19855-vayanadinam.jpg|ലഘുചിത്രം]]
[[പ്രമാണം:19855-vayanadinam.jpg|ലഘുചിത്രം]]
[[പ്രമാണം:19855-vayabadinam 8.resized.jpg|ലഘുചിത്രം]]
[[പ്രമാണം:19855-vayabadinam 8.resized.jpg|ലഘുചിത്രം]]
[[പ്രമാണം:19855-vayanadinam 6.resized.jpg|ലഘുചിത്രം]]
വായനവാരാഘോഷം
വായനവാരാഘോഷം


വരി 64: വരി 66:
== '''അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21''' ==
== '''അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21''' ==
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി അസംബ്ലിയിൽ യോഗ ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി പറഞ്ഞു. ശരീരത്തിന്റെയും മനസിന്റെയും ഉന്മേഷത്തിന് യോഗ ദിനചര്യയിൽ ഉൾപ്പെടുത്തണം എന്ന സന്ദേശം നൽകി. ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി അസംബ്ലിയിൽ യോഗ ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി പറഞ്ഞു. ശരീരത്തിന്റെയും മനസിന്റെയും ഉന്മേഷത്തിന് യോഗ ദിനചര്യയിൽ ഉൾപ്പെടുത്തണം എന്ന സന്ദേശം നൽകി. ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.
== '''പത്രവിതരണം നടത്തി''' ==
വായനവാരാചരണത്തിന്റെ ഭാഗമായി കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ചന്ദ്രിക പത്രത്തിന്റെ പതിപ്പുകൾ സ്കൂളിന് ലഭിച്ചു .സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ പി പി സെയ്‌തലവി വിതരണോദ്ഘാടനം നടത്തി.ഹെഡ്മാസ്റ്റർ സുലൈമാൻ മാഷ്, പി ടി എ പ്രതിനിധി അഷ്‌റഫ്‌ എന്നിവർ സന്നിഹിതരായിരുന്നു
== '''ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26''' ==
ലഹരിവിരുദ്ധ ദിനം ആചരിച്ചു
Glps ഊരകം കിഴുമുറിയിൽ  ജൂൺ 26 ലഹരിവിരുദ്ധ ദിനം  ആചരിച്ചു. പ്രത്യേകം ചേർന്ന അസംബ്ലിയിൽ സ്കൂൾ ലീഡർ അഫ്ന ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ സുലൈമാൻ മാഷ്  ലഹരി വെല്ലുവിളിയാകുന്നതിനെപ്പറ്റി സംസാരിച്ചു. വിവിധ ക്ലാസുകാർ പോസ്റ്റർ, പ്ലക്കാർഡ് എന്നിവ തയ്യാറാക്കി. സ്കൂൾ പരിസരത്ത് ലഹരിവിരുദ്ധ റാലി നടത്തി
== '''ബഷീർ ദിനാചാരണം''' ==
ബഷീർ ചരമദിനം, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ ജൂലൈ അഞ്ചിന് ജി എൽ പി എസ് ഊരകം കിഴ്‌മുറി യിൽ ആചരിച്ചു. സ്വാഗത പ്രസംഗം എസ് ആർ ജി കൺവീനറായ സദ്ധീഖ ടീച്ചർ നിർവഹിച്ചു. അധ്യക്ഷസ്ഥാനം ബഹുമാനപ്പെട്ട HM സുലൈമാൻ സർ നിർവഹിച്ചു. ഉദ്ഘാടനം പ്രശസ്ത ആർട്ടിസ്റ്റായ ശ്രീ യൂസൂ ഫ് കുറ്റാളൂർ ആണ് ചെയ്തത്. യൂസൂഫ് സാർ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. ആദ്യമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനമാണ് നടത്തിയത്.സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, ഗണിത, അറബിക് ക്ലബ്ബിന്റെ ഭാരവാഹികൾ ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളെ കുറിച്ചുള്ള സ്ലൈഡുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ് ശ്രീ യൂസൂഫ് കുറ്റാളൂർ സർ ഉദ്ഘാടനം നിർവഹിച്ചത്. ശേഷം സാർ ബഷീറിന്റെ ചിത്രം ചാർട്ടിൽ വരയ്ക്കുകയും ബഷീറിന്റെ നോവലിലെ കഥാപാത്രങ്ങളെ കുറിച്ചും, ജീവിതത്തെ കുറിച്ചും സംസാരിക്കുകയും ചെയ്തു. അതിനുശേഷം ആശംസകൾ അർപ്പിച്ചത് സ്റ്റാഫ് സെക്രട്ടറിയായ ശോഭന ടീച്ചറാണ്. ശോഭ ടീച്ചർ കുട്ടികൾക്ക് എല്ലാവർക്കും സന്ദേശങ്ങൾ നൽകി. അതിനുശേഷം യൂസുഫ് കുറ്റാളൂർ സാറിന്റെ നേതൃത്വത്തിൽ3,4,5 ക്ലാസിലെ കുട്ടികൾക്ക് ചിത്രരചന ശില്പശാല സംഘടിപ്പിച്ചു. ശേഷം ഈ പരിപാടിക്ക് നന്ദി പറഞ്ഞത്അഞ്ചാം ക്ലാസിലെ ജിൻഷ് മാഷും ഈ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തത് രജന ടീച്ചറുമാണ്.
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513804...2514291" എന്ന താളിൽനിന്ന് ശേഖരിച്ചത്