"മാനന്തേരി മാപ്പിള എൽ പി എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<code><sup><u>''സ്കൂൾ പ്രവേശനോത്സവം''</u></sup></code>''' ==
== '''<code><sup><u>''സ്കൂൾ പ്രവേശനോത്സവം''</u></sup></code>''' ==
2024സി ആർ സി കോർഡിനേറ്റർ വിനിമ ആശംസയർപിച്ചു സംസാരിച്ചുജൂൺ 3നു നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ സലിം വാഴയിൽ  നിർവഹിച്ചുരക്ഷിതാക്കൽക്ക്ബോധവൽകരണ ക്ലാസ് നൽകി.നവഗതർക്ക് കിറ്റ് വിതരണം നടത്തി.l s s വിജയിക്ക് അനുമോദനം നൽകി.
.2024ജൂൺ 3നു നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ സലിം വാഴയിൽ  നിർവഹിച്ചു.സി ആർ സി കോർഡിനേറ്റർ വിനിമ ആശംസയർപിച്ചു സംസാരിച്ചു.രക്ഷിതാക്കൽക്ക്ബോധവൽകരണ ക്ലാസ് നൽകി.നവഗതർക്ക് കിറ്റ് വിതരണം നടത്തി.l s s വിജയിക്ക് അനുമോദനം നൽകി.
 
== വായനദിനം ==
ജൂൺ 19 വിവിധ  പരിപാടികൾ നടന്നു.  അസംബ്ലിയിൽ  വായനദിന പ്രാധാന്യം  വിശദീകരിച്ചു .പോസ്റ്റർ തയ്യാറക്കി . ക്വിസ് മൽസരം നടന്നു .പുസ്തക പ്രദർശനം :ക്ലാസ് ലൈബ്രറി  ഒരുക്കൽ: രക്ഷിതാക്കൽക്ക്  ലൈബ്രറിവിതരണം : തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു .ജൂൺ 25നു നടന്ന സമാപന സമ്മേളനം കൈരളി ഗ്രന്ഥശാല പ്രസിഡൻറ്  എം . ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു.
 
=== '''''ജൂ ൺ5പരിസ്ഥിതിദിനം''''' ===
 
=== '''ശുചിത്വ പ്രതിഞ്ജ അസംബ്ലിയിൽ ചൊല്ലി .ചെടികൾ നട്ടു . പച്ചക്കറി തൈകൾ നട്ടു . പോസ്റ്റർ  രചന ക്ലാസ്  തലത്തിൽ  നടത്തി .മികച്ചതിന്  സമ്മാനം നല്കി . ക്വിസ്  മൽസരം''' ===
 
=== '''നടന്നു . വിജയികൾക്  സമ്മാനം  നല്കി ..''' ===
{{Yearframe/Header}}'''സ്കൂൾ പ്രവേശനോത്സവം'''
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512712...2514134" എന്ന താളിൽനിന്ന് ശേഖരിച്ചത്