"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(a)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2024-06-23 at 8.30.18 PM.jpg|ലഘുചിത്രം]]
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം 3/6/2024 തിങ്കൾ P.T.A പ്രസിഡൻ്റ്  കെ.കെ.രമേഷ്  ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രവീൺ ഗോപി  മുഖ്യാതിഥി ആയി .MPTA ,PTA ,SMC പ്രതിനിധികൾ ,HM ശ്രീ ബി. പ്രസന്നകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .നവാഗതർക്കുള്ള കിറ്റ് വിതരണം നടത്തി
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം 3/6/2024 തിങ്കൾകെ.കെ.രമേഷ്  ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രവീൺ ഗോപി  മുഖ്യാതിഥി ആയി . ,MPTA ,PTA ,SMC പ്രതിനിധികൾ ,HM ശ്രീ ബി. പ്രസന്നകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .നവാഗതർക്കുള്ള കിറ്റ് വിതരണം നടത്തി
 
(1).jpg|
യൂണിഫോം ,പാഠപുസ്തക വിതരണം ,അക്കാദമിക കലണ്ടർ പ്രകാശനം എന്നിവയും നടന്നു .പ്രവേശനോത്സവ ഗാനാലാപനം ,ദൃശ്യാവിഷ്കാരം ,  എന്നിവയും ചടങ്ങിന് ശോഭ കൂട്ടി .നവാഗതരെ കിരീടമണിയിച്ചു സ്വീകരിച്ചു .ക്ലാസ്സ്മുറികളിൽ എത്തിച്ചു .എല്ലാവർക്കും മധുരം വിതരണം ചെയ്തു .                                                         

വായനാവാരം
 
കുട്ടികളിലെ സാഹിത്യാഭിരുചിയെ സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി  രൂപവൽക്കരിക്കപ്പെട്ട ക്ലബ്ബാണ് എഴുത്തുകൂട്ടം വായനാ കൂട്ടം. മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 1.30ന് ക്ലബ്ബംഗങ്ങൾ ഒത്തുകൂടുകയും അവരവരുടെ വായനാനുഭവം പങ്കിടുകയും പുസ്തകാസ്വാദനം നടത്തുകയും ചെയ്യുകയാണ് പതിവ് .പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഈ അവസരത്തിൽ പങ്കുവയ്ക്കപ്പെടുന്നു. സ്വന്തം രചനകൾ അവതരിപ്പിക്കുവാനുള്ള ഒരു വേദി കൂടിയാണ് എഴുത്തുകൂട്ടം വായനാ കൂട്ടം.
 
മലയാളം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നുവരുന്നു .വായന ദിനത്തിൽ വിവിധ  മത്സരങ്ങളോടെ ഈ വർഷത്തെ എഴുത്തു കൂട്ടം വായനാക്കൂട്ടം മലയാണ്മ എന്നീ മലയാളം ക്ലബ്ബ്കൾ ഔപചാരികമായി പ്രധാനാധ്യാപകൻ  ബി. പ്രസന്നകുമാർ  ഉത്‌ഘാടനം ചെയ്യപ്പെട്ടു .

23:16, 30 ജൂൺ 2024-നു നിലവിലുള്ള രൂപം