"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം.  

  രചന മത്സരങ്ങൾ സങ്കടിപ്പിക്കാറുണ്ട്.
  രചന മത്സരങ്ങൾ സങ്കടിപ്പിക്കാറുണ്ട്.
2024-25
വായന ദിനാചരണം വിദ്യാരംഗം കല സാഹിത്യവേദി ഉൽഘാടനം
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും വായന ദിനാചരണവും ജൂൺ 19 ന് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശരത് സാർ നിർവ്വഹിച്ചു.മലയാളികൾക്ക് വായനയുടെ വഴികാട്ടിയായ പി.എൻ .പണിക്കരുടെചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു എന്നും അദ്ദേഹത്തിന്റെ സന്ദേശമാണ് വായിച്ചു വളരുക എന്നും കുട്ടികളെ ഓർമ്മപ്പെടുത്തി. HM സുജ ടീച്ചർ സ്വാഗതം ആശംസിച്ചു. മാനേജർ ഇ വി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ്‌ ആർ സജീവ്, സീനിയർ അദ്ധ്യാപകൻ സുനിൽ സാർ എന്നിവർ ആശംസ പ്രസംഗം നടത്തി. വിദ്യാരംഗം സാഹിത്യവേദി കൺവീനർ രഘു സാർ കൃതജ്ഞത രേഖപ്പെടുത്തി. വായനാവാരാചരണത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറിയിലേക്ക് ഒരു ബുക്ക്എന്ന പദ്ധതി ആവിഷ്കരിച്ചു മിക്ക കുട്ടികളും ഓരോ ബുക്ക് വീതം ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. സ്കൂൾ ലൈബ്രറി നന്നായി വിനിയോഗിക്കുന്ന കുട്ടികൾക്ക് ജയശ്രീ ടീച്ചർ സമ്മാനം നൽകി.LP, UP, HS ക്ലാസുകളിലെ കുട്ടികൾക്കായി വായനാദിന ക്വിസ് മത്സംരം നടത്തി.  ഉപന്യാസ മത്സരം, ചിത്രരചനാ പ്രദർശനം, വായനാപതിപ്പ് ,കഥ, കവിത, ആസ്വാദനക്കുറിപ്പ് എന്നിവ ഒരാഴ്ച കാലം നടത്തുന്നു.ഇതിന് നേതൃത്വം നൽകുന്നത് വിദ്യാരംഗം ക്ലബാണ്.
[[പ്രമാണം:34041 sahithya vedi.jpg|ലഘുചിത്രം|വിദ്യാരംഗം കല സാഹിത്യ വേദി ഉൽഘാടനം ]]

== സാഹിത്യ  ശില്പശാല. സ്കൂളിലെ പൂർവ വിദ്യാർഥികളായ കലാ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കൽ ചടങ്ങ്, കുട്ടികൾക്ക് അവരുമായിട്ടുള്ള സംവാദത്തിന് അവസരമൊരുക്കൽ. വയോജനങ്ങളെ ആദരിക്കൽ ചടങ്ങ്. വായന ദിനാചാരണം. ==

വരി 7: വരി 14:

'''വായന മാസാചരണം 2024 -25'''
'''വായന മാസാചരണം 2024 -25'''
[[പ്രമാണം:34041 sahithya vedi.jpg|ലഘുചിത്രം|സ്കൂൾ വായനാദിനം ഉൽഘാടനം ശരത് സാർ നിർവഹിച്ചു ]]

12:00, 28 ജൂൺ 2024-നു നിലവിലുള്ള രൂപം

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം.

രചന മത്സരങ്ങൾ സങ്കടിപ്പിക്കാറുണ്ട്.

2024-25 വായന ദിനാചരണം വിദ്യാരംഗം കല സാഹിത്യവേദി ഉൽഘാടനം

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും വായന ദിനാചരണവും ജൂൺ 19 ന് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശരത് സാർ നിർവ്വഹിച്ചു.മലയാളികൾക്ക് വായനയുടെ വഴികാട്ടിയായ പി.എൻ .പണിക്കരുടെചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു എന്നും അദ്ദേഹത്തിന്റെ സന്ദേശമാണ് വായിച്ചു വളരുക എന്നും കുട്ടികളെ ഓർമ്മപ്പെടുത്തി. HM സുജ ടീച്ചർ സ്വാഗതം ആശംസിച്ചു. മാനേജർ ഇ വി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ്‌ ആർ സജീവ്, സീനിയർ അദ്ധ്യാപകൻ സുനിൽ സാർ എന്നിവർ ആശംസ പ്രസംഗം നടത്തി. വിദ്യാരംഗം സാഹിത്യവേദി കൺവീനർ രഘു സാർ കൃതജ്ഞത രേഖപ്പെടുത്തി. വായനാവാരാചരണത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറിയിലേക്ക് ഒരു ബുക്ക്എന്ന പദ്ധതി ആവിഷ്കരിച്ചു മിക്ക കുട്ടികളും ഓരോ ബുക്ക് വീതം ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. സ്കൂൾ ലൈബ്രറി നന്നായി വിനിയോഗിക്കുന്ന കുട്ടികൾക്ക് ജയശ്രീ ടീച്ചർ സമ്മാനം നൽകി.LP, UP, HS ക്ലാസുകളിലെ കുട്ടികൾക്കായി വായനാദിന ക്വിസ് മത്സംരം നടത്തി. ഉപന്യാസ മത്സരം, ചിത്രരചനാ പ്രദർശനം, വായനാപതിപ്പ് ,കഥ, കവിത, ആസ്വാദനക്കുറിപ്പ് എന്നിവ ഒരാഴ്ച കാലം നടത്തുന്നു.ഇതിന് നേതൃത്വം നൽകുന്നത് വിദ്യാരംഗം ക്ലബാണ്.

വിദ്യാരംഗം കല സാഹിത്യ വേദി ഉൽഘാടനം

സാഹിത്യ ശില്പശാല. സ്കൂളിലെ പൂർവ വിദ്യാർഥികളായ കലാ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കൽ ചടങ്ങ്, കുട്ടികൾക്ക് അവരുമായിട്ടുള്ള സംവാദത്തിന് അവസരമൊരുക്കൽ. വയോജനങ്ങളെ ആദരിക്കൽ ചടങ്ങ്. വായന ദിനാചാരണം.

വായന മാസാചരണം 2024 -25

സ്കൂൾ വായനാദിനം ഉൽഘാടനം ശരത് സാർ നിർവഹിച്ചു