"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
   
  {{Schoolwiki award applicant}}
കോട്ടയം  ജില്ലയിലെ  പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ  ഉപജില്ലയിലെ വെട്ടിമുകൾ  എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  സെന്റ് പോൾസ് ഗേൾസ് ഹൈസ്ക്കൂൾ വെട്ടിമുകൾ. 1985 എസ് എസ് എൽ സി പരീക്ഷയിൽ റാങ്കുകൾ, നൂറു ശതമാനം വിജയങ്ങൾ, മുഴുവൻ വിഷയങ്ങൾക്കും കൂടുതൽ കുട്ടികൾക്കു A+ ഗ്രേഡുകൾ, സംസ്ഥാന ദേശിയ തലങ്ങളിലെ അംഗീകാരങ്ങൾ തുടങ്ങിയവ ഈ വിദ്യാലയ ചരിത്രത്തിലെ പൊൻതൂവലുകളാണ്. റവ. സി. ബർളി ജോർജിന്റെ സാരഥ്യ ത്തിൽ സെന്റ്.പോൾസ് ജി എച്ച് എസ് അതിന്റെ ജൈത്ര യാത്ര തുടരുന്നു.
കോട്ടയം  ജില്ലയിലെ  പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ  ഉപജില്ലയിലെ വെട്ടിമുകൾ  എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  സെന്റ് പോൾസ് ഗേൾസ് ഹൈസ്ക്കൂൾ വെട്ടിമുകൾ. 1985 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ റാങ്കുകൾ, നൂറു ശതമാനം വിജയം, മുഴുവൻ വിഷയങ്ങൾക്കും കൂടുതൽ കുട്ടികൾക്കു് A+ ഗ്രേഡുകൾ, സംസ്ഥാന ദേശിയ തലങ്ങളിലെ അംഗീകാരങ്ങൾ തുടങ്ങിയവ ഈ വിദ്യാലയ ചരിത്രത്തിലെ പൊൻതൂവലുകളാണ്. റവ. സി. മേഴ്സി തോമസിന്റെ സാരഥ്യത്തിൽ സെന്റ്.പോൾസ് ജി എച്ച് എസ് അതിന്റെ ജൈത്ര യാത്ര തുടരുന്നു.


<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
‍‍<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
വരി 41: വരി 41:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=288
|ആൺകുട്ടികളുടെ എണ്ണം 1-10=366
|പെൺകുട്ടികളുടെ എണ്ണം 1-10=574
|പെൺകുട്ടികളുടെ എണ്ണം 1-10=487
|വിദ്യാർത്ഥികളുടെ എണ്ണം 1-10=862
|വിദ്യാർത്ഥികളുടെ എണ്ണം 1-10=853
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 56:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി.ബെർലി ജോർജ്
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ മേഴ്സി തോമസ്സ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മാത്യു ജോസഫ്  
|പി.ടി.എ. പ്രസിഡണ്ട്=മാത്യു ജോസഫ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ഡാർളി സന്തോഷ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു പ്രദീപ്
|സ്കൂൾ ചിത്രം=31037_school_ 1.jpg
|സ്കൂൾ ചിത്രം=31037_school_ 1.jpg
|caption=
|caption=
വരി 66: വരി 66:
|box_width=380px
|box_width=380px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
 
ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂരിലേ പ്രശാന്തസുന്ദരമായ പ്രദേശം വെട്ടിമുകൾ.ആദ്യകാലങ്ങളിൽ "വട്ടക്കുന്ന്" എന്നാണ് വെട്ടിമുകൾ പ്രദേശം അറിയപ്പെട്ടിരുന്നത്.കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപ്  തിരുവിതാംകൂ റിന്റെ ഭാഗമായി നമ്മുടെ നാട് നിലനിന്നിരുന്ന കാലം ഇന്നത്തെയപേക്ഷിച്ച് നോക്കുമ്പോൾ അപര്യാപ്തകളുടെ വിളനിലങ്ങളായിരുന്നു ഓരോ പ്രദേശവും.ശാസ്ത്രപുരോഗതികൾ എത്തിച്ചേരാത്ത ഇടങ്ങൾ. ടാറിട്ട റോഡുകൾ വളരെ കുറവ്. ചെമ്മൺപാതകളും ചെത്തുവഴികളുമൊക്കെനിറയുന്ന നാട്. വളരെ വിരളമായി മാത്രം കടന്നുപോകുന്ന ബസുകൾ വൈദ്യുതി സ്വപ്നങ്ങൾക്കുമപ്പുറം. കൃഷിയും കർഷകരും കർഷകത്തൊഴിലാളികളുമൊക്കെയായിരുന്നു നാടിന്റെ ജീവൻ. നാട്ടിൻ പുറങ്ങളുടെ തനിമ നിലനിർത്തികൊണ്ട് കേരളത്തിന്റെ ഇതര ഗ്രാമങ്ങളിൽ ഒരു ഗ്രാമം തന്നെയായിരുന്നു വെട്ടിമുകളും.[[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ചരിത്രം|തുടർന്നു വായിക്കുക...]]
 
ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂരിലേ പ്രശാന്തസുന്ദരമായ പ്രദേശം വെട്ടിമുകൾ.
 
ആദ്യകാലങ്ങളിൽ "വട്ടക്കുന്ന്" എന്നാണ് വെട്ടിമുകൾ പ്രദേശം അറിയപ്പെട്ടിരുന്നത്.കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപ്  തിരുവിതാംകൂ റിന്റെ ഭാഗമായി നമ്മുടെ നാട് നിലനിന്നിരുന്ന കാലം ഇന്നത്തെയപേക്ഷിച്ച് നോക്കുമ്പോൾ അപരിയാപ്തങ്ങളുടെ വിളനിലയങ്ങളായിരുന്നു ഓരോ പ്രദേശവും.ശാത്രപുരോഗതികൾ എത്തിച്ചേരാത്ത ഇടങ്ങൾ. ടാറിട്ട റോഡുകൾ വളരെ കുറവ്. ചെമ്മൺപാതകളും ചെത്തുവഴികളുമൊക്കെനിറയുന്ന നാട്. വളരെ വിരളമായി മാത്രം കടന്നുപോകുന്ന ബസുകൾ വൈദ്യുതി സ്വപ്നങ്ങൾക്കുമപ്പുറം. കൃഷിയും കർഷകരും കർഷകത്തൊഴിലാളികളുമൊക്കെയാരിരുന്നു നാടിന്റെ ജീവൻ. നാട്ടിൻ പുറങ്ങളുടെ തനിമ നിലനിർത്തികൊണ്ട് കേരളത്തിന്റെ ഇതര ഗ്രാമങ്ങളിൽ ഒരു ഗ്രാമം തന്നെയാരിരുന്നു വെട്ടിമുകളും.  
 
വെട്ടിമുകൾ സെന്റ് പോൾസ് ദേവാലയത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന മി‌ഷനറി  വൈദീകരിൽ ഒരാളായ  റവ. ഫാ. അഗസ്റ്റിൻ ഇല്ലിപ്പറമ്പിൽ ആണ് ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചത്.1916 ൽ അദ്ദേഹം പള്ളിയോടാനുബന്ധച്ചു ആരംഭിച്ച പള്ളികൂടമാണ് 1917ൽ 62 കുട്ടികളുള്ള St. Pauls L P സ്കൂൾ ആയി ഗവൺമെന്റ് അംഗീകരിച്ചത്. അന്ന് രണ്ട് ക്‌ളാസുകളോടെ ആരംഭിച്ച വിദ്യാലയത്തിന് 1920ൽ മൂന്നാം ക്ലാസ്സിനും 1930ൽ നാലാം ക്ലാസ്സിനും 1950ൽ അഞ്ചാം ക്ലാസിനും അംഗീകാരം ലഭിച്ചു.അന്ന് 331കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്.1952ൽ എട്ടു ഡിവിഷനുകളോടെ അഞ്ചു ക്ലാസുകൾ ഉണ്ടായിരുന്നു. ഒന്നുമുതൽ അഞ്ചു വരെയായിരുന്നു അക്കാലത്തു എൽപി സ്കൂൾ.1961 ൽ യു പി സ്കൂൾ ആയി അംഗീകാരം കിട്ടി. 1982 ൽ ഹൈസ്കൂ ളായി അപ് ഗ്രേഡ് ചെയ്യപ്പെട്ടു.1984ൽ ലാബും ലൈബ്രറിയും സജീകരിക്കപ്പെട്ട പൂർണ രൂപം പ്രാപിച്ച ഹൈസ്കൂൾ ആയത്. ഹെഡ്മിസ്ട്രസായി റവ. സിസ്റ്റർ ലില്ല്യൻ ചുമതലയീട്ടു.1984-85ൽ 27 പെൺകുട്ടികളോടെ ആദ്യ എസ് എസ് ബാച്ച് പഠനം ആരംഭിച്ചു.തലമുറകളിൽ നിന്നും തലമുറകളിലേക്ക് അക്ഷരജ്ഞാനം  പകർന്ന് വെട്ടിമുകൾ പ്രദേശത്തിന്റെ പുരോഗതിയ്ക്ക് അടിസ്ഥാന ശിലപാകിയ കരുത്തുറ്റ വിദ്യാലയമാണ് സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂൾ വെട്ടിമുകൾ.   റവ. സി. ടെസ്സി, റവ. സി.റോസിലി സേവ്യർ , റവ . സി. ആൻ കുര്യൻ , ശ്രീമതി മോളി ജോർജ്, റവ. സി. ത്രേസ്യയാമ്മ എം ടി. എന്നിവർ പ്രഥമാധ്യാപകരായി.എസ് എസ് എൽ സി പരീക്ഷയിൽ റാങ്കുകൾ, നൂറു ശതമാനം വിജയങ്ങൾ, മുഴുവൻ വിഷയങ്ങൾക്കും കൂടുതൽ കുട്ടികൾക്കു A+ ഗ്രേഡുകൾ, സസ്ഥാന ദേശിയ തലങ്ങളിലെ അംഗീകാ രങ്ങൾ തുടങ്ങിയവ ഈ വിദ്യാലയ ചരിത്രത്തിലെ പൊൻതൂവലുകളാണ്. റവ. സി. ബർളി ജോർജിന്റെ സാരഥ്യത്തിൽ സെന്റ്.പോൾസ് ജി എച്ച് എസ് അതിന്റെ ജൈത്ര യാത്ര തുടരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1917-ൽ എൽ. പി.വിഭാഗം  മാത്രമായി ആരംഭിച്ച  ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാസ്സുവരെയായി വളർന്നിരിക്കുന്നു..
1917-ൽ എൽ. പി.വിഭാഗം  മാത്രമായി ആരംഭിച്ച  ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാസ്സുവരെയായി വളർന്നിരിക്കുന്നു..
പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനൽ പരിപാടികൾ കുട്ടികൾക്ക് കാണുവാൻ അവസരവും ഒരുക്കുന്നു.[[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]  
പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനൽ പരിപാടികൾ കുട്ടികൾക്ക് കാണുവാൻ അവസരവും ഒരുക്കുന്നു.[[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]]  
 
==  ലാബുകൾ==
==  ലാബുകൾ==
ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും , കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്.
ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും , കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്. [[ലാബുകൾ-31037|കൂടുതൽ അറിയാൻ...]]


==  സ്ക്കൂൾ  പ്രവർത്തനരീതികൾ==
==  സ്ക്കൂൾ  പ്രവർത്തനരീതികൾ==
പഠനക്രമം
പഠനക്രമം
മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ  എല്ലാം വിനിയോഗിച്ചു വരുന്നു.
മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ  എല്ലാം വിനിയോഗിച്ചു വരുന്നു. [[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[ശലഭോദ്യാനം]]     
*[[ശലഭോദ്യാനം]]     
*[[പ്രവർത്തിപരിചയക്ലബ്]]
*[[പ്രവൃത്തിപരിചയക്ലബ്]]
*[[വീട്ടിലൊരു ലൈബ്രറി ]]
*[[വീട്ടിലൊരു ലൈബ്രറി ]]
*[[സുഹൃത്തിന് ഒരു വീട് ]]
*[[സുഹൃത്തിന് ഒരു വീട് ]]
*[[STPAULS YOUTUBE CHANNEL ]]
*[[തിരികെ സ്കൂളിലേയ്ക്ക്.. ]]
*[[ദിനാചരണങ്ങളും ആഘോഷങ്ങളും ]]
*[[സെന്റ്.പോൾസ്ചിത്രശാല |ചിത്രശാല]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 100: വരി 97:
ശ്രീമതി ലതികാ സുഭാഷ്
ശ്രീമതി ലതികാ സുഭാഷ്


KURIAN VEMBENI WRITTER
ശ്രീ .കുര്യൻ വെമ്പേനി  - സാഹിത്യക്കാരൻ


DR.BIJU ISSAC (CARDIOLOGIST)
ഡോക്ടർ  ബിജു ഐസക് - കാ‍ർഡിയോളജിസ്റ്റ്  (പാലാ മെഡിസിറ്റി ഹോസ്പിറ്റൽ)


JOSEPH KANAKAMOTTA
ശ്രീ .ജോസ് കനകമൊട്ട  -മലയോര ഹൈവെ ഉപജ്ഞാതാവ്


MALAYORA HIGHWAY UPATHJATHAVU


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ.
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ.[[തുടർന്ന് വായിക്കുക..|തുടർന്ന് വായിക്കുക..]]
 


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 120: വരി 117:
|-
|-
|1
|1
|Sri.MANI C.KOTHALADY
|ശ്രീ.മാണി സി.കൊത്തലാടി
|1935-1960
|1935-1960
|-
|-
|2
|2
|SRI.P.M THOMAS POTTODAM
|ശ്രീ. പി,എം .തോമസ്  പൊറ്റോടം
|1960-1962
|1960-1962
|-
|-
|3
|3
|REV.SR.XAVARINA
|റെവ.സിസ്റ്റർ.സെവറീന
|1962-1965
|1962-1965
|-
|-
|4
|4
|REV.SR.JULIANA
|റെവ.സിസ്റ്റർ ജൂലിയാന
|1964-1974 ,1982-84
|1964-1974 ,1982-84
|-
|-
|5
|5
|REV.SR.ROSSAMMA K.J
|റെവ.സിസ്റ്റ‍ർ റോസ്സമ്മ കെ.ജെ
|1979-1982
|1979-1982
|-
|-
|6
|6
|REV.SR.LILLIAMMA JOHN
|റെവ.സിസ്റ്റ‍ർ ലില്ല്യാമ്മ ജോൺ
|1984-1987
|1984-1987
|-
|-
|7
|7
|REV.SR.LEELAMMA M.K
|റെവ.സിസ്റ്റ‍ർ ലീലാമ്മ എം.കെ
|1974-1987 ,1987 -96
|1974-1987 ,1987 -96
|-
|-
|8
|8
|REV.SR.TRESSIAKKUTTY P.A
|റെവ.സിസ്റ്റ‍ർ ത്രേസ്യക്കുട്ടി പി .
|1996-1998
|1996-1998
|-
|-
വരി 173: വരി 170:
|14
|14
|സിസ്റ്റർ  ബേർലി ജോർജ്ജ്
|സിസ്റ്റർ  ബേർലി ജോർജ്ജ്
|2019 മുതൽ ..
|2019 -2022
|-
|15
|സിസ്റ്റ‍ർ മേഴ്സി തോമസ്സ്
|2022 മുതൽ...
|}
|}


4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1755616...2504577" എന്ന താളിൽനിന്ന് ശേഖരിച്ചത്