"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 8: വരി 8:


== '''<u>പരിസ്ഥിതിദിനം</u>''' ==
== '''<u>പരിസ്ഥിതിദിനം</u>''' ==
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എനിക്കൊരുമരം നമുക്കൊരുമരം പദ്ധതിയുടെ ഭാഗമായി കുട്ടികളും, ടീച്ചർമാരും വൃക്ഷതൈകൾ കൈമാറി. 3,4 ക്ലാസ്സിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി.[[പ്രമാണം:19856-environmentday-1.jpeg|ഇടത്ത്‌|ലഘുചിത്രം|356x356ബിന്ദു]]
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ എനിക്കൊരു മരം നമുക്കൊരു മരം പദ്ധതി നടപ്പിലാക്കി. ഇതിൽ കുട്ടികളും അധ്യാപകരും പരസ്പരം തൈകൾ കൈമാറി. പരിസ്ഥിതി പതിപ്പ് തയ്യാറാക്കൽ, കൊളാഷ് നിർമ്മാണം, പരിസ്ഥിതി ഗാനാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.പരിസ്ഥിതി ദിന പ്രതിജ്ഞ വിജിത ടീച്ചർ ചൊല്ലിക്കൊടുത്തു. 3,4 ക്ലാസ്സിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. ഓരോ ക്ലാസിലും കുട്ടികളുടെ നേതൃത്വത്തിൽ ചീര കൃഷി ആരംഭിച്ചു.[[പ്രമാണം:19856-environmentday-1.jpeg|ഇടത്ത്‌|ലഘുചിത്രം|356x356ബിന്ദു]]
{| class="wikitable"
{| class="wikitable"
|+
|+

14:27, 24 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ഉദ്ഘാടനം
സ്കൂൾ പി.ടി.എ പ്രസിഡൻ്റ്
രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്

പരിസ്ഥിതിദിനം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ എനിക്കൊരു മരം നമുക്കൊരു മരം പദ്ധതി നടപ്പിലാക്കി. ഇതിൽ കുട്ടികളും അധ്യാപകരും പരസ്പരം തൈകൾ കൈമാറി. പരിസ്ഥിതി പതിപ്പ് തയ്യാറാക്കൽ, കൊളാഷ് നിർമ്മാണം, പരിസ്ഥിതി ഗാനാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.പരിസ്ഥിതി ദിന പ്രതിജ്ഞ വിജിത ടീച്ചർ ചൊല്ലിക്കൊടുത്തു. 3,4 ക്ലാസ്സിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. ഓരോ ക്ലാസിലും കുട്ടികളുടെ നേതൃത്വത്തിൽ ചീര കൃഷി ആരംഭിച്ചു.

ലോക ബാലവേലവിരുദ്ധദിനം.

ലോക ബാലവേലവിരുദ്ധദിനം ആചരിച്ചു.June 12 ബാലവേല വിരുദ്ധ ദിനത്തോടാനുബന്ധിച്ചു കുട്ടികൾ poster തയ്യാറാക്കി.