"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്.കോഴിച്ചാൽ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു) |
(GHSS KOZHICHAL/അക്ഷരവൃക്ഷം/പരിസ്ഥിതി താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി) റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center><poem> | |||
അനന്തമായി നിറഞ്ഞുനിൽക്കും | |||
എത്ര സുന്ദരമെന്റെ പരിസ്ഥിതി. | |||
അമ്മയാം പ്രകൃതി നമുക്ക് | |||
കനിഞ്ഞു നൽകിയതാണ് നിന്നെ | |||
പുഴയും കാടും മലനിരകളും | |||
കാട്ടുചോലകൾ തൻ കുളിരാരവങ്ങളും | |||
നയനരമണീയം, അവർണനീയമായ് | |||
കാതിൽ നിറയുന്നു നിൻ തേനൊലിസംഗീതം | |||
പക്ഷേ നിൻ ചുടുനെടുവീർപ്പുകൾ | |||
എൻ ഹൃത്തിനകത്തു അലയടിക്കുന്നിപ്പോൾ | |||
മാനവശ്രേഷ്ഠർ തൻ വിക്രിയകളാൽ | |||
വെന്തുരുകി നിൻ പച്ചപ്പെല്ലാം | |||
പരിഷ്കാരത്തിന്റെ മധുരത്താൽ | |||
നിന്നെ മറന്നീടുന്നു നമ്മൾ. | |||
എങ്കിലും നീ നമുക്കായ് നൽകുന്നു | |||
ദിവ്യമാം സ്നേഹവും നിൻ ചുടുശ്വാസവും....... | |||
</poem></center> | |||
{{BoxBottom1 | |||
| പേര്= ആൽബിൻ ജോസഫ് | |||
| ക്ലാസ്സ്= 10 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്.എസ്.എസ് കോഴിച്ചാൽ | |||
| സ്കൂൾ കോഡ്=13103 | |||
| ഉപജില്ല= പയ്യന്നൂർ | |||
| ജില്ല=കണ്ണൂർ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verified1|name=Kannankollam|തരം=കവിത}} |
18:17, 20 ജൂൺ 2024-നു നിലവിലുള്ള രൂപം
പരിസ്ഥിതി
അനന്തമായി നിറഞ്ഞുനിൽക്കും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത