"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:

=== വിദ്യാർത്ഥികൾക്ക് ===
=== വിദ്യാർത്ഥികൾക്ക് ===
മാധ്യമങ്ങളുടെ വിസ്‌മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെര‍ഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ‍ഞങ്ങളുടെ ലക്ഷ്യം.ഭാവിയുടെ വിസ്മയങ്ങൾ തീർത്തുകൊണ്ട് മുന്നേറണ്ടേവരാണ് ഇന്നത്തെ തലമുറ. അതിന് അവരുടെ മാനസികവും സാമൂഹികവുമായ തലങ്ങളെ യഥാക്രമം രൂപപ്പെടുത്താനും വ്യക്തികളുടെ സ്വഭാവത്തെ മികച്ച രീതിയിൽ വത്ക്കരിക്കുന്നതിന് ബാല്യകാലം മുതൽക്കെ അവരെ പരിശീലിപ്പിക്കുന്നതിന് ഞങ്ങൾ ഈ കോഴ്സ് ഒരുക്കുന്നു. വളർച്ചയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ആശങ്കയോടെ നോക്കികാണുകയും കുടുംബത്തിലെ പ്രശ്നങ്ങൾ സാഹചര്യത്തിൽ ഒത്തൊരുമയും പരസ്പര സ്നേഹവും ന്ഷ്ടപ്പെട്ട  അവസ്ഥയിലായിരിക്കുന്നു വിദ്യാർത്ഥികളക്ക് അവരുടെ കഴിവുകളുടെ വികസിപ്പിക്കാനും സമൂഹത്തിന്റെവളർച്ചയ്ക്കായി പ്രയത്നിക്കുന്നുവരായും തീരാൻ ഈ കോഴസ് സഹായിക്കുന്നു.   
മാധ്യമങ്ങളുടെ വിസ്‌മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെര‍ഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ‍ഞങ്ങളുടെ ലക്ഷ്യം.ഭാവിയുടെ വിസ്മയങ്ങൾ തീർത്തുകൊണ്ട് മുന്നേറേണ്ടവരാണ് ഇന്നത്തെ തലമുറ. അതിന് അവരുടെ മാനസികവും സാമൂഹികവുമായ തലങ്ങളെ യഥാക്രമം രൂപപ്പെടുത്താനും വ്യക്തികളുടെ സ്വഭാവത്തെ മികച്ച രീതിയിൽ രൂപവത്ക്കരിക്കുന്നതിന് ബാല്യകാലം മുതൽക്കെ അവരെ പരിശീലിപ്പിക്കുന്നതിന് ഞങ്ങൾ ഈ കോഴ്സ് ഒരുക്കുന്നു. വളർച്ചയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ആശങ്കയോടെ നോക്കികാണുകയും കുടുംബത്തിലെ പ്രശ്നങ്ങൾ സാഹചര്യത്തിൽ ഒത്തൊരുമയും പരസ്പര സ്നേഹവും ന്ഷ്ടപ്പെട്ട  അവസ്ഥയിലായിരിക്കുന്നു വിദ്യാർത്ഥികളക്ക് അവരുടെ കഴിവുകളുടെ വികസിപ്പിക്കാനും സമൂഹത്തിന്റെവളർച്ചയ്ക്കായി പ്രയത്നിക്കുന്നുവരായും തീരാൻ ഈ കോഴസ് സഹായിക്കുന്നു.   

=== അധ്യാപക‍ർക്ക് ===
=== അധ്യാപക‍ർക്ക് ===
വരി 108: വരി 108:

=== ശാസ്ത്രോത്സവം ===
=== ശാസ്ത്രോത്സവം ===
ശാസ്ത്രം എന്ന വിതക്തമായ മേഘലയിൽ മികവുപുലർത്തികൊണ്ടു എൽ.എഫിലെ കൊച്ചുമിടുകികൾ . ശാസ്ത്രത്തിന്റെ അഭൗമമായ ലോകത്തേക്ക് കടന്നു ചെല്ലാൻ സഹായിച്ച ഈശൊരുനൊടു നന്ദി പറയണം.

=== 2023 വിജയോത്സവം ===
=== 2023 വിജയോത്സവം ===
വരി 136: വരി 137:

=== വർക്ക് എക്സ്‍പീരിയൻസ്  ദിനം ===
=== വർക്ക് എക്സ്‍പീരിയൻസ്  ദിനം ===
27/7 വർക്ക് എക്സ്‍പീരിയൻസ്  ദിനം ആചരിച്ച വിദ്യാർത്ഥികൾ ഉപയോഗശൂന്യമായ വസ്‍തുകൾ ഉപയോഗിച്ച് പാവകളും പലപല കൗതുകവസ്‍തുകളും നിർമ്മിച്ചു.  വിദ്യാലയത്തിൽ വർക്ക് എക്സ്‍പീരിയൻസുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ നടത്തി. വിദ്യാർത്ഥികളുടെ കഴിവുകൾ മറ്റുള്ളവരുടെ മുമ്പിൽ കാണിക്കുവാനായാണ് ഇത് നടത്തിയത്.  

=== ഓണം ===
=== ഓണം ===
ഈ ദിനത്തിൽ പൂക്കളാൽ അലങ്കരിച്ച് മനോഹരമായ പൂക്കളം ഇട്ട് വിദ്യാലയത്തിന്റെ അങ്കണം സന്തോഷം കൊണ്ട് നിറച്ചു. വിദ്യാലയത്തിൽ രാവിലെ തന്നെ പാരിപാടികൾ തുടങ്ങി. മേഗാ തിരുവാതിര ഓണപ്പാട്ടുകൾ അധ്യാപകരുടെ തിരുവാതിരയും പാട്ടുകളും. വിവിധ ഓണക്കളികളും ആഘോഷവും നിറഞ്ഞനിന്നിരുന്ന ദിനമായിരുന്നു ഇത്. ക്ലാസ്സുകളിൽ ഓണസദ്യയും പായസവും കഴിച്ച് ഒത്തുരുമ്മയോടുകൂടി സന്തോഷത്തോടും സ്നഹത്തോടും പര്സപരം ഓണം ആഘോഷിച്ചു. സദ്യയ്ക്കു ശേഷം പാട്ടുകൾ വെച്ച് എല്ലാവരും സന്തോഷം കൈമാറി.

=== അധ്യാപക ദിനം ===
ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. സെപ്റ്റംബർ അഞ്ചാതിയ്യതിയാണ് ആഘോഷിച്ചത്. എല്ലാ അധ്യാപകരെയും ആദരിക്കുകയും സമ്മാനങ്ങൾ നൽക്കി ആധ്യാപകദിനത്തിന്റെ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും വിവിധ കലാപരിപാടികൾ നടത്തി. എല്ലാ അധ്യാപകരും തങ്ങളുടെ നന്ദി അറിച്ചു. വിദ്യാർത്ഥികൾ ആധ്യാപകർക്കായി ആശംസഗാനം ആലപ്പിച്ചു. സി. നവീനയുടെ നന്ദി പ്രസംഗത്തോടെ പരിപാടി അവസാനിച്ചു.
656

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2011440...2494787" എന്ന താളിൽനിന്ന് ശേഖരിച്ചത്