"ഗവ. എച്ച്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (added Category:26091 using HotCat)
 
വരി 8: വരി 8:
പ്രമാണം:26091-praveshanolsavam2.jpg|2024 SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ അനുശ്രീ വി യു, യാസ്മിൻ ഫൗണ്ടേഷൻ നൽകിയ ഉപഹാരം സ്വീകരിക്കുന്നു  
പ്രമാണം:26091-praveshanolsavam2.jpg|2024 SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ അനുശ്രീ വി യു, യാസ്മിൻ ഫൗണ്ടേഷൻ നൽകിയ ഉപഹാരം സ്വീകരിക്കുന്നു  
</gallery>
</gallery>
[[വർഗ്ഗം:26091]]

13:39, 13 ജൂൺ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2024 - '25

2024 -2025 അധ്യയന വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 തിങ്കൾ രാവിലെ 10 മണിക്ക് വാർഡ് കൗൺസിലറും ടൗൺ പ്ലാനിങ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ആയ ശ്രീ സനിൽമോൻ ജെ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സത്താർ ഇ എ സ്വാഗതം ആശംസിച്ചു. സ്കൂളിന്റെ അഭ്യുദയകാംഷികൾ ആയ പ്രമുഖ വ്യക്തികൾ ആശംസ അർപ്പിച്ചു സംസാരിച്ചു. ഒന്നാം ക്ലാസ്സിലെ പുതിയ കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകി സ്വീകരിച്ചു. കഴിഞ്ഞ SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ വിഷ്ണു സി എസ് , അനുശ്രീ വി യു എന്നീ കുട്ടികൾക്ക് യാസ്മിൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഉപഹാരം നൽകി. ശ്രീമതി അനിത ഇ എ കൃതജ്ഞത അറിയിച്ചു.