"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 84: വരി 84:
![[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു|LK 2022-2025]]
![[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു|LK 2022-2025]]
|}
|}
== ബസ് കൺസെഷൻ രജിസ്ട്രേഷൻ ഹെൽപ്പ്ഡെസ്ക് ==
[[പ്രമാണം:44055 LK registra20242.jpg|ലഘുചിത്രം|ബസ് കൺസെഷൻ രജിസ്ട്രേഷൻ]]
ഈ വർഷം മുതൽ കെ എസ് ആർ ടി സി ഏർപ്പെടുത്തിയ ഓൺലൈൻ ബസ് കൺസെഷൻ രജിസ്ട്രേഷൻ പോർട്ടലിൽ കുട്ടികൾക്ക് രജിസ്ട്രേഷന് സഹായികളായി ലിറ്റിൽ കൈറ്റ്സ് മുന്നോട്ടുവന്നു. ആര്യ സി പ്രസാദിന്റെ നേതൃത്വത്തിൽ രജിസ്ട്രേഷന് സഹായിച്ചു. ആധാർ ഫോട്ടോ എടുക്കുകയും ഐഡി കാർഡിനായി ഫോട്ടോ എടുത്ത് സഹായിക്കുകയും ചെയ്തു.ഓൺലൈൻ രജിസ്ട്രേഷനായി വേണ്ട സഹായങ്ങളുമായി ലിറ്റിൽ കൈറ്റ്സ് മുന്നോട്ടുവന്നു.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ ഈ സംരംഭത്തെ പ്രശംസിച്ചു. കൈറ്റ് മിസ്ട്രസ് ലിസി ടീച്ചർ മാർഗനിർദേശങ്ങൾ നൽകി.
== ലോകപരിസ്ഥിദിനം  2024 സ്റ്റേജ് പ്രോഗ്രാം കവറേജ് ==
[[പ്രമാണം:44055 LKenvironment day.jpg|ലഘുചിത്രം|ലോകപരിസ്ഥിതിദിനം2024]]
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രധാന പരിപാടികളുടെ സാങ്കേതികചുമതല ലിറ്റിൽ കൈറ്റ്സിനായിരുന്നു.ക്യാമറയിൽ വീഡിയോ പകർത്തിയും ഓഡിയോയും വീഡിയോയും പരിപാടിയ്ക്കനുസൃതമായി പ്രവർത്തിപ്പിച്ചും ലിറ്റിൽകൈറ്റ്സ് സ്റ്റേജ് പ്രോഗ്രാമിന്റെ സാങ്കേതികസഹായങ്ങൾ നൽകി.
== ഹെൽപ്പ് ഡസ്ക് ഫോർ പ്ലസ് വൺ അഡ്‍മിഷൻ ==
[[പ്രമാണം:44055 LK plus one helpdesk.jpg|ലഘുചിത്രം|ഏകജാലകം ]]
2024 മാർച്ച് മാസത്തിൽ പരീക്ഷയെഴുതി പത്താം ക്ലാസ് പാസായ കുട്ടികൾക്ക് ഏകജാലക അപേക്ഷയിൽ വരുന്ന സംശയങ്ങൾ ദൂരീകരിക്കാനും വി.എച്ച്.എസ്.ഇ കോഴ്സുകളെ കുറിച്ചുള്ള സംശയങ്ങൾ ക്രോഡീകരിച്ച് അതാത് അധ്യാപകരെ കണ്ട് സംശയനിവാരണം നടത്തി കുട്ടികളെ സഹായിക്കാനുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 2024 മെയ് ആറു മുതൽ സ്കൂളിലെത്തി. അപേക്ഷകൾ പരിശോധിച്ച് തിരുത്തലുകൾ പറഞ്ഞുകൊടുക്കുകയും ചെയ്തു.
== വർണക്കൂടാരം നിർമാണോദ്ഘാടനം മീഡിയ കവറേജ് ==
2024 ഫെബ്രുവരി 28 ന് അരുവിക്കര എം എൽ എ അഡ്വ.ജി.സ്റ്റീഫൻ സ്കൂളിലെത്തി എസ് എസ് കെ സ്റ്റാർസിന്റെ ഭാഗമായി പ്രീപ്രൈമറി വിഭാഗത്തിന് നൽകിയ വർണക്കൂടാരത്തിന്റെ നിർമാണോദ്ഘാടനം നിലവിളക്ക് കൊളുത്തിയും  പതിമൂന്ന് ഇടങ്ങളിൽ ഹരിത ഇടത്തിന്റെ ഉദ്ഘാടനം തൈ നട്ടും നിർവഹിച്ചു.ഈ പരിപാടിയിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സജീവപങ്കാളിത്തം വഹിച്ചു.മാത്രമല്ല മുഴുവൻ മീഡിയ കവറേജും കുട്ടികളായിരുന്നു.എം എൽ എ,പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ കുട്ടികളെ പ്രോത്സാഹിപ്പിച്ചു.

== പഠനോത്സവം പങ്കാളിത്തം ==
== പഠനോത്സവം പങ്കാളിത്തം ==
[[പ്രമാണം:44055 LK padanotsavam.jpg|ലഘുചിത്രം|പഠനോത്സവം ക്യാമറ സജ്ജീകരണം]]
[[പ്രമാണം:44055 LK padanotsavam.jpg|ലഘുചിത്രം|പഠനോത്സവം ക്യാമറ സജ്ജീകരണം]]
2024 ഫെബ്രുവരി 24 ന് നടന്ന പഠനോത്സവത്തിലെ മുഴുവൻ പ്രവർത്തനങ്ങളും വീഡിയോ&ഡോക്കുമെന്റേഷൻ ചെയ്തത് ഈ ബാച്ചിലെ ഗൗരി സുനിൽ,പഞ്ചമി എം നായർ,കീർത്തന എസ് കൃഷ്ണൻ എന്നിവർ ചേർന്നാണ്.പരീക്ഷാതിരക്കുകളായതിനാൽ പഠനോത്സവത്തിൽ ഏറ്റവും കൂടുതൽ പരിപാടികളുമായി മുന്നിട്ട് നിന്നത് എൽ പി,യു പി കുട്ടികളാണെങ്കിലും വീഡിയോ ഡോക്കുമെന്റേഷനിലൂടെ ലിറ്റിൽ കൈറ്റ്സ് സവിശേഷ ശ്രദ്ധ ആകർഷിച്ചു.മാത്രമല്ല ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ ഭാഗമായി മെഷീൻ ലേണിങ്ങിലൂടെ എൽ ഇ ഡി ബൾബ് കൈയുയർത്തി കാണിച്ച് വെളിച്ചം കൂട്ടുകയും കൈ താഴ്ത്തി വെളിച്ചം കുറയ്ക്കുകയും ചെയ്തുകൊണ്ടും ഫേസ് ഡിക്ടക്ഷനിലൂടെ സ്കൂൾ ഗേറ്റ് തുറക്കുന്നത് കാണിച്ചുകൊണ്ടും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മികവ് പുലർത്തി.

== അരുവിക്കുഴി അങ്കണവാടി സന്ദർശനം ==
[[പ്രമാണം:44055 LK ankanavadi visit24.jpg|ലഘുചിത്രം|അങ്കണവാടി സന്ദർശനം]]
2024  ജനുവരി ആദ്യ ആഴ്ച തന്നെ വീണ്ടും അരുവിക്കുഴി അങ്കണവാടി സന്ദ‍ർശിച്ചു.കുട്ടികൾക്ക് വലിയ സന്തോഷമായി.ലാപ്‍ടോപ്പിൽ ഗെയിം കളിക്കാൻ മത്സരമായിരുന്നു.കീബോർഡിൽ അക്കങ്ങളും അക്ഷരങ്ങളും കണ്ടെത്താൻ കുട്ടികൾ ശ്രമിച്ചു.സന്ദർശനം നടത്തിയ ലിറ്റിൽ കൈറ്റ്സിനും ഇത് പുതിയ ഉണർവ് നൽകി.

== യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം ആശയരൂപീകരണം6.0 ==
== യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം ആശയരൂപീകരണം6.0 ==
5,805

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2109886...2489909" എന്ന താളിൽനിന്ന് ശേഖരിച്ചത്