"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{| class="wikitable sortable"
{| class="wikitable sortable"
|+
|+
!പ്രവർത്തനങ്ങൾ 2021-22
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2024-25 |പ്രവർത്തനങ്ങൾ 2024-25]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2023-24 |പ്രവർത്തനങ്ങൾ 2023-24]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2022-23 |പ്രവർത്തനങ്ങൾ 2022-23]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2021-22 |പ്രവർത്തനങ്ങൾ 2021-22]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2018-19 |പ്രവർത്തനങ്ങൾ 2018-19]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2018-19 |പ്രവർത്തനങ്ങൾ 2018-19]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2014-15 |പ്രവർത്തനങ്ങൾ 2014-15]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2014-15 |പ്രവർത്തനങ്ങൾ 2014-15]]
വരി 9: വരി 12:


== '''<big>പ്രവർത്തനങ്ങൾ 2022-23</big>''' ==
== '''<big>പ്രവർത്തനങ്ങൾ 2022-23</big>''' ==
<gallery>
 
=== '''വിജയോത്സവം 2022-23'''  ===
'''1 യൂണിറ്റ് ടെസ്റ്റ് :''' ഓരോ കുട്ടിയെയും മനസ്സിലാക്കുന്നതിന് ഓരോ വിഷയത്തിലും ആദ്യം യൂണിറ്റ് ടെസ്റ്റ് ജൂലായ് അഞ്ചിനുള്ളിൽ നടത്തി മാർക്ക് ലിസ്റ്റ് തയ്യാറാക്കി. ഈ മാർക്കിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ മീറ്റിംഗ് വിളിച്ചു വിജോത്സവം പദ്ധതികൾ വിശദീകരിച്ചു
 
'''2 പ്രഭാത ക്ലാസുകൾ :'''  20 6 2002 മുതൽ പ്രഭാത ക്ലാസുകൾ ആരംഭിച്ചു.റെഗുലർ ക്ലാസിനു മുമ്പായി രാവിലെ 9 മണി മുതലാണ് പ്രത്യേക ക്ലാസുകൾ ആരംഭിച്ചത്
 
'''3. പിയർ ഗ്രൂപ്പുകൾ :'''  10 7 2022ന് വിദ്യാർത്ഥികളെ 7 പേരടങ്ങുന്ന ഗ്രൂപ്പുകൾ ആക്കി തിരിച്ചു ഓരോ ഗ്രൂപ്പിന്റെയും ചുമതല ഓരോ അധ്യാപകർക്ക് നൽകി.അവരുടെ പഠന പ്രവർത്തനങ്ങളിലും പുരോഗതിയിലും ചുമതലയുള്ള അധ്യാപകർ നിരന്തരംശ്രദ്ധിച്ചു.
 
'''4. ഗൃഹ സന്ദർശനം :'''  5 8 2022 മുതൽ ഗ്രഹ സന്ദർശനം ആരംഭിച്ചു. കുട്ടികളുടെ അക്കാദമിക സാമ്പത്തിക സാമൂഹിക പശ്ചാത്തലം മനസ്സിലാക്കുന്നതിനുംപഠന പിന്തുണ നൽകുന്നതിനുംവേണ്ടിയാണ് ഗൃഹ സന്ദർശനം നടത്തിയത്.കുട്ടികളുടെ മികവിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ടൈംടേബിളുകൾ തയ്യാറാക്കി അവർക്ക് നൽകി.ഈ വർഷം പരീക്ഷയെഴുതുന്ന 99 വിദ്യാർത്ഥികളുടെ വീടുകളിലും അധ്യാപകർ സ്കോഡുകളായി തിരിഞ്ഞ് സന്ദർശനം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.റിപ്പോർട്ട് എസ് ആർ ജിയിൽ വിശദമായി ചർച്ച ചെയ്യുകയുംവിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന പിന്തുണനൽകുകയും ചെയ്തു.
 
'''5. എ പ്ലസ് വിദ്യാർത്ഥികൾ'''
 
7- 7 -2022 ന് ഒരു ടീച്ചർക്ക് ഒരു എപ്ലസ് വിദ്യാർത്ഥി എന്ന രീതിയിൽ യൂണിറ്റ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ 15 കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക സ്റ്റഡി ചാർട്ട് തയ്യാറാക്കി പ്രവർത്തനം നൽകി
 
'''6.പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾ'''
 
പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകുന്നതിന് ഒരോ കുട്ടിക്കും ഒരു ടീച്ചർ എന്ന തോതിൽ ചുമതല നൽകി .പഠന പിന്നോക്കം നിൽക്കുന്ന 17കുട്ടികൾക്ക് പ്രത്യേകം മൊഡ്യൂൾ നൽകി പരിശീലനം നൽകി.
 
'''7.പഠനക്യാമ്പ് :'''  അർദ്ധവാർഷിക പരീക്ഷക്ക് മുന്നോടിയായി 12 -12 -2022, 13 -12 -2022 എന്നീ തീയതികളിൽ രാവിലെ 9 മുതൽ രാത്രി 9 വരെ ഒന്നാം ഘട്ട പഠന ക്യാമ്പ് സംഘടിപ്പിച്ചു. കൂടാതെ 9 -1 -2023 മുതൽ 19 -1 -2023 വരെ രാവിലെ 9 മുതൽ രാത്രി 9 വരെ രണ്ടാംഘട്ട പഠന ക്യാമ്പും സംഘടിപ്പിച്ചു. പിന്നീട് 20 -1 -2023 മുതൽ 31- 1-2023 വരെ,രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയുള്ള മൂന്നാംഘട്ട പഠന ക്യാമ്പും ,20-2-2023 മുതൽ 22-02-2023 വരെ അവസാനഘട്ട പരിശീലനവും നൽകി.
 
'''8.മോട്ടിവേഷൻ ക്ലാസുകൾ:''' വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽപഠനം ആയാസരഹിതമാക്കുന്നതിനും കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും മോട്ടിവേഷൻ ക്ലാസ്സ് സഹായകമായി. എ.കെ. താജുദ്ധീൻ, കബീർ പൊന്നാട് എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.
 
'''10.ഓൺലൈൻ പഠന പിന്തുണ:'''വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന പിന്തുണ നൽകുന്നതിന് ഭാഗമായി പ്രത്യേക വാട്സപ്പ് തയ്യാറാക്കി ഈ ഗ്രൂപ്പുകളിലൂടെ പഠന സഹായികൾ, മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ, ഓൺലൈൻ ലിങ്കുകൾ, വിദഗ്ധരുടെ ക്ലാസുകൾ എന്നിവ കുട്ടികളിലേക്ക് എത്തിച്ചു.
 
'''11.അവധിക്കാല അസൈമെന്റുകൾ:'''ഓണം ക്രിസ്തുമ അവധികൾക്ക് മുമ്പ് വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ ഹോം അസൈമെന്റുകൾ നൽകി.
 
'''12.വിലയിരുത്തൽ :''' പാദവാർഷിക പരീക്ഷക്കും അർദ്ധവാർഷിക പരീക്ഷക്കും മുന്നോടിയായി മിഡ് ടേം പരീക്ഷകൾ നടത്തി. മോഡൽ എക്സാമിനേഷന് മുന്നോടിയായി പ്രീ മോഡൽ പരീക്ഷയും നടത്തി. ഇത് കുട്ടികളിൽ ആത്മവിശ്വാസം ഉണ്ടാവാൻ കാരണമായി. മാർക്കിന്റെ അടിസ്ഥാനത്തിൽ ഡി പ്ലസ് വിദ്യാർത്ഥികളെ പ്രത്യേക ഗ്രൂപ്പുകളായി തിരിച്ച് പ്രത്യേക പരിഗണന നൽകി.
 
=== ഉപജില്ലാ സ്കൂൾ കലോൽസവം ===
<gallery mode="packed" widths="100">
പ്രമാണം:47089 kalolsavam1.jpeg
പ്രമാണം:47089 kalolsavam1.jpeg
പ്രമാണം:47089 kalolsavam2.jpeg
പ്രമാണം:47089 kalolsavam2.jpeg
പ്രമാണം:47089 kalolsavam3.jpeg
പ്രമാണം:47089 kalolsavam3.jpeg
പ്രമാണം:47089 kalolsavam4.jpeg
പ്രമാണം:47089 kalolsavam4.jpeg
പ്രമാണം:47089 kalolsavam5.jpeg
പ്രമാണം:47089 kalolsavam6.jpeg
പ്രമാണം:47089 kalolsavam6.jpeg
പ്രമാണം:47089 kalolsavam7.jpeg
പ്രമാണം:47089 kalolsavam7.jpeg
1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866746...2481994" എന്ന താളിൽനിന്ന് ശേഖരിച്ചത്