"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{| class="wikitable sortable"
{| class="wikitable sortable"
|+
|+
!പ്രവർത്തനങ്ങൾ 2021-22
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2024-25 |പ്രവർത്തനങ്ങൾ 2024-25]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2023-24 |പ്രവർത്തനങ്ങൾ 2023-24]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2022-23 |പ്രവർത്തനങ്ങൾ 2022-23]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2021-22 |പ്രവർത്തനങ്ങൾ 2021-22]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2018-19 |പ്രവർത്തനങ്ങൾ 2018-19]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2018-19 |പ്രവർത്തനങ്ങൾ 2018-19]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2014-15 |പ്രവർത്തനങ്ങൾ 2014-15]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2014-15 |പ്രവർത്തനങ്ങൾ 2014-15]]
വരി 9: വരി 12:


== '''<big>പ്രവർത്തനങ്ങൾ 2022-23</big>''' ==
== '''<big>പ്രവർത്തനങ്ങൾ 2022-23</big>''' ==
=== '''വിജയോത്സവം 2022-23'''  ===
'''1 യൂണിറ്റ് ടെസ്റ്റ് :''' ഓരോ കുട്ടിയെയും മനസ്സിലാക്കുന്നതിന് ഓരോ വിഷയത്തിലും ആദ്യം യൂണിറ്റ് ടെസ്റ്റ് ജൂലായ് അഞ്ചിനുള്ളിൽ നടത്തി മാർക്ക് ലിസ്റ്റ് തയ്യാറാക്കി. ഈ മാർക്കിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ മീറ്റിംഗ് വിളിച്ചു വിജോത്സവം പദ്ധതികൾ വിശദീകരിച്ചു
'''2 പ്രഭാത ക്ലാസുകൾ :'''  20 6 2002 മുതൽ പ്രഭാത ക്ലാസുകൾ ആരംഭിച്ചു.റെഗുലർ ക്ലാസിനു മുമ്പായി രാവിലെ 9 മണി മുതലാണ് പ്രത്യേക ക്ലാസുകൾ ആരംഭിച്ചത്
'''3. പിയർ ഗ്രൂപ്പുകൾ :'''  10 7 2022ന് വിദ്യാർത്ഥികളെ 7 പേരടങ്ങുന്ന ഗ്രൂപ്പുകൾ ആക്കി തിരിച്ചു ഓരോ ഗ്രൂപ്പിന്റെയും ചുമതല ഓരോ അധ്യാപകർക്ക് നൽകി.അവരുടെ പഠന പ്രവർത്തനങ്ങളിലും പുരോഗതിയിലും ചുമതലയുള്ള അധ്യാപകർ നിരന്തരംശ്രദ്ധിച്ചു.
'''4. ഗൃഹ സന്ദർശനം :'''  5 8 2022 മുതൽ ഗ്രഹ സന്ദർശനം ആരംഭിച്ചു. കുട്ടികളുടെ അക്കാദമിക സാമ്പത്തിക സാമൂഹിക പശ്ചാത്തലം മനസ്സിലാക്കുന്നതിനുംപഠന പിന്തുണ നൽകുന്നതിനുംവേണ്ടിയാണ് ഗൃഹ സന്ദർശനം നടത്തിയത്.കുട്ടികളുടെ മികവിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ടൈംടേബിളുകൾ തയ്യാറാക്കി അവർക്ക് നൽകി.ഈ വർഷം പരീക്ഷയെഴുതുന്ന 99 വിദ്യാർത്ഥികളുടെ വീടുകളിലും അധ്യാപകർ സ്കോഡുകളായി തിരിഞ്ഞ് സന്ദർശനം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.റിപ്പോർട്ട് എസ് ആർ ജിയിൽ വിശദമായി ചർച്ച ചെയ്യുകയുംവിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന പിന്തുണനൽകുകയും ചെയ്തു.
'''5. എ പ്ലസ് വിദ്യാർത്ഥികൾ'''
7- 7 -2022 ന് ഒരു ടീച്ചർക്ക് ഒരു എപ്ലസ് വിദ്യാർത്ഥി എന്ന രീതിയിൽ യൂണിറ്റ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ 15 കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക സ്റ്റഡി ചാർട്ട് തയ്യാറാക്കി പ്രവർത്തനം നൽകി
'''6.പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾ'''
പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകുന്നതിന് ഒരോ കുട്ടിക്കും ഒരു ടീച്ചർ എന്ന തോതിൽ ചുമതല നൽകി .പഠന പിന്നോക്കം നിൽക്കുന്ന 17കുട്ടികൾക്ക് പ്രത്യേകം മൊഡ്യൂൾ നൽകി പരിശീലനം നൽകി.
'''7.പഠനക്യാമ്പ് :'''  അർദ്ധവാർഷിക പരീക്ഷക്ക് മുന്നോടിയായി 12 -12 -2022, 13 -12 -2022 എന്നീ തീയതികളിൽ രാവിലെ 9 മുതൽ രാത്രി 9 വരെ ഒന്നാം ഘട്ട പഠന ക്യാമ്പ് സംഘടിപ്പിച്ചു. കൂടാതെ 9 -1 -2023 മുതൽ 19 -1 -2023 വരെ രാവിലെ 9 മുതൽ രാത്രി 9 വരെ രണ്ടാംഘട്ട പഠന ക്യാമ്പും സംഘടിപ്പിച്ചു. പിന്നീട് 20 -1 -2023 മുതൽ 31- 1-2023 വരെ,രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയുള്ള മൂന്നാംഘട്ട പഠന ക്യാമ്പും ,20-2-2023 മുതൽ 22-02-2023 വരെ അവസാനഘട്ട പരിശീലനവും നൽകി.
'''8.മോട്ടിവേഷൻ ക്ലാസുകൾ:''' വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽപഠനം ആയാസരഹിതമാക്കുന്നതിനും കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും മോട്ടിവേഷൻ ക്ലാസ്സ് സഹായകമായി. എ.കെ. താജുദ്ധീൻ, കബീർ പൊന്നാട് എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.
'''10.ഓൺലൈൻ പഠന പിന്തുണ:'''വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന പിന്തുണ നൽകുന്നതിന് ഭാഗമായി പ്രത്യേക വാട്സപ്പ് തയ്യാറാക്കി ഈ ഗ്രൂപ്പുകളിലൂടെ പഠന സഹായികൾ, മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ, ഓൺലൈൻ ലിങ്കുകൾ, വിദഗ്ധരുടെ ക്ലാസുകൾ എന്നിവ കുട്ടികളിലേക്ക് എത്തിച്ചു.
'''11.അവധിക്കാല അസൈമെന്റുകൾ:'''ഓണം ക്രിസ്തുമ അവധികൾക്ക് മുമ്പ് വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ ഹോം അസൈമെന്റുകൾ നൽകി.
'''12.വിലയിരുത്തൽ :''' പാദവാർഷിക പരീക്ഷക്കും അർദ്ധവാർഷിക പരീക്ഷക്കും മുന്നോടിയായി മിഡ് ടേം പരീക്ഷകൾ നടത്തി. മോഡൽ എക്സാമിനേഷന് മുന്നോടിയായി പ്രീ മോഡൽ പരീക്ഷയും നടത്തി. ഇത് കുട്ടികളിൽ ആത്മവിശ്വാസം ഉണ്ടാവാൻ കാരണമായി. മാർക്കിന്റെ അടിസ്ഥാനത്തിൽ ഡി പ്ലസ് വിദ്യാർത്ഥികളെ പ്രത്യേക ഗ്രൂപ്പുകളായി തിരിച്ച് പ്രത്യേക പരിഗണന നൽകി.
=== ഉപജില്ലാ സ്കൂൾ കലോൽസവം ===
<gallery mode="packed" widths="100">
പ്രമാണം:47089 kalolsavam1.jpeg
പ്രമാണം:47089 kalolsavam2.jpeg
പ്രമാണം:47089 kalolsavam3.jpeg
പ്രമാണം:47089 kalolsavam4.jpeg
പ്രമാണം:47089 kalolsavam6.jpeg
പ്രമാണം:47089 kalolsavam7.jpeg
പ്രമാണം:47089 kalolsavam5.jpeg
പ്രമാണം:47089 kalolsavam8.jpeg
പ്രമാണം:47089 kalolsavam9.jpeg
പ്രമാണം:47089 kalolsavam10.jpeg
പ്രമാണം:47089 kalolsavam11.jpeg
പ്രമാണം:47089 kalolsavam12.jpeg
പ്രമാണം:47089 kalolsavam13.jpeg
പ്രമാണം:47089 kalolsavam14.jpeg
പ്രമാണം:47089 kalolsavam15.jpeg
പ്രമാണം:47089 kalolsavam16.jpeg
പ്രമാണം:47089 kalolsavam17.jpeg
പ്രമാണം:47089 kalolsavam19.jpeg
പ്രമാണം:47089 kalolsavam18.jpeg
പ്രമാണം:47089 kalolsavam20.jpeg
</gallery>
=== വര്ണാഭമായി റീൽസ് 2022 ===
എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂൾ കലോത്സവം റീൽസ് 22 ഗായിക റഫ്‌ന സൈനുദ്ധീൻ സ്വര മധുരഗാനങ്ങൾ പാടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു....
എച് എം മൻസൂറലി ടിപി, പ്രിൻസിപ്പൽ സന്തോഷ്‌ മൂത്തേടം, പി ടി എ പ്രസിഡന്റ് സാദിഖ് കൂളിമാട്, ഹൈസ്സ്‌കൂൾ കൺവീനർ ജൈഫർ എ കെ എന്നിവർ ആശംസകൾ അർപ്പിച്ചു . ഹയർസെക്കന്ററി കൺവീനർ റോബിൻ ഇബ്രാഹിം സ്വാഗതവും മൈമൂന പി നന്ദിയും പ്രകടിപ്പിച്ചു..
ഗ്രീൻ, ബ്ലൂ, റെഡ് എന്നീ മൂന്ന് ഹൌസ് വിഭാഗങ്ങളായിട്ടാണ് ഹൈസ്സ്‌കൂൾ തലം മത്സരം സംഘടിപ്പിച്ചത് ലളിത ഗാനം, മാപ്പിള പാട്ട് തുടങ്ങിയ വ്യക്തിഗത ഇനങ്ങളിലും ഒപ്പന തിരുവാതിരക്കളി, സംഘ നൃത്തം, വട്ടപ്പാട്ട്, കോൽക്കളി എന്നിങ്ങനെ ഗ്രൂപ്പ് മത്സരങ്ങളിലും കുട്ടികൾ ആവേശത്തോടെ മത്സരിച്ചു....
തങ്ങളുടെ കലാപരവും സർഗ്ഗാത്മകവുമായ താല്പര്യങ്ങളും കഴിവുകളും വേദിയിൽ പ്രകടമാക്കാൻ വിദ്യാർത്ഥികൾക്ക് സാധ്യമായി....
സിൽജു ടീച്ചറുടെ നേതൃത്വത്തിൽ ഡിഫറന്റലി ഏബിൾഡായ കുട്ടികൾ നടത്തിയ കലാപരിപാടി ഏറെ ഹൃദ്യമായി.എല്ലാ അർത്ഥത്തിലും വിദ്യാർത്ഥികളുടെ പൂർണ പങ്കാളിത്തം കലാമേളയിൽ പ്രകടമായി....
പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഹൈസ്സ്‌കൂൾ തലത്തിൽ ബ്ലൂ ഹൌസ് വിജയിച്ചതായി പ്രഖ്യാപിച്ചു....
വ്യക്തിപരമായി വിദ്യാർത്ഥികൾക്ക് കലാപരമായി വലിയ നേട്ടം നൽകാൻ മേള സഹായകമായി....
=== ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിചയ മേള ജ്വാല 2022 ===
എം കെ എച് എം എം ഒ എച് എസ് എസ് ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിചയ മേള ജ്വാല 2022 റിട്ട. അധ്യാപകൻ മൻമോഹൻ അവർകൾ ഉദ്ഘാടനം ചെയ്തു......
കൗതുകമുണർത്തുന്ന നിരവധി പരീക്ഷങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയും അവരെക്കൊണ്ട് ചെയ്യിച്ചും കുട്ടികൾക്കൊപ്പമുള്ള സെഷൻ അദ്ദേഹം വളരെ രസകരമാക്കിയെടുത്തു.
ആദിമ മനുഷ്യൻ, ഡാമുകൾ, ജ്യാമീതീയ രൂപങ്ങൾ എന്നിങ്ങനെ പല തരം സ്റ്റിൽ മോഡലുകളും കൂളർ, വാക്വം ക്ളീനർ,സഞ്ചരിക്കുന്ന വാഹനങ്ങൾ,തുള്ളി നന,ഫ്രിഡ്ജ്, അഗ്നിപർവത സ്ഫോടനം എന്നിങ്ങനെ പല വിധം വർക്കിങ് മോഡലുകളും കുട്ടികളൊരുക്കി.
പല തരം പസിലുകൾ, ചന്ദനത്തിരി നിർമാണം,ചകിരിയുത്പന്നങ്ങൾ, കടലാസ് പൂ നിർമാണം, എംബ്രോയ്ഡറി എന്നിങ്ങനെ വിവിധങ്ങളായ പ്രവൃത്തി പരിചയ പ്രദർശനങ്ങളും മേളയുടെ മാറ്റ് കൂട്ടി...
കുട്ടികളിലെ കലാപരവും ശാസ്ത്രീയവുമായ എല്ലാ തരം അഭിരുചികളെയും തിരിച്ചറിയാനും അവർക്ക് പ്രോത്സാഹനം നല്കാനും സാധിച്ചു എന്ന നിലയിൽ മേള വിജയകരമായി പൂർത്തിയായി.....
=== ഒന്നിച്ചോണത്തിന്റെ വർണ പൊലിമ ===
<gallery>
പ്രമാണം:47089 ONAM.jpeg
</gallery>ഒരുമയുടെ ലളിത മനോഹരമായ ഓർമകൾ പുതുക്കിക്കൊണ്ട് എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂളിൽ ഒന്നിച്ചോണം 2022 ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ഓണം നിറവിന്റെ പ്രതീകമാണ്...മാനുഷരെല്ലാരുമൊന്നു പോലെ എന്ന ഈരടികളെ ഓര്മപ്പെടുത്തി ഈ ആഘോഷം മലയാളിയുടെ ഒത്തൊരുമയെ സ്ഥിരീകരിക്കുന്നു.... ആയിരത്താണ്ടുകൾക്കപ്പുറത്തു നിന്ന് ഒരോർമയുടെ നാളം നന്മയുടെ പ്രകാശം പകർന്ന് കടന്നു പോകുന്നു....അടച്ചിടൽ കാലങ്ങൾക്ക് ശേഷം വന്നെത്തിയ ഓണത്തെ പൂക്കളമിട്ടും, മത്സരങ്ങൾ സംഘടിപ്പിച്ചും ഓണസദ്യ വിളമ്പിയും കേരളത്തനിമയോടെ വര്ണാഭമായി ആഘോഷിച്ചു...പ്രധാനാധ്യാപകൻ ടി പി മൻസൂറലി മാസ്റ്റർ നിറപ്പകിട്ടിന്റെയും പുതുമയുടെയും പ്രത്യാശയുടെയും ഓണാശംസകൾ കുട്ടികൾക്ക് നേർന്നു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു....പൂക്കള മത്സരം, കലം പൊട്ടിക്കൽ, ബലൂൺ പൊട്ടിക്കൽ, കസേര കളി, ഗ്ലാസ് പിരമിഡ്, ബോർഡ് വാക്കിങ്, ചാക്കിലോട്ടം എന്നിങ്ങനെ രസകരമായ മത്സരങ്ങളിൽ കുട്ടികൾ    ആഹ്ലാദപൂർവം പങ്കെടുക്കുകയും, സമ്മാനങ്ങൾ നേടുകയും ചെയ്തു.....ഓണ സദ്യ ഒന്നിച്ചുണ്ടു കൊണ്ട് ഏറ്റവും മനോഹരമായ ഒരു ഓർമയായി ഒന്നിച്ചോണം 2022 നെ വിദ്യാർത്ഥികളും അധ്യാപകരും, സ്കൂൾ പി ടി എ യും മാറ്റിയെടുത്തു....


=== സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം നിറവ് ===
=== സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം നിറവ് ===
വരി 45: വരി 132:


=== ഗ്രഹ സന്ദർശനം 2022-23 ===
=== ഗ്രഹ സന്ദർശനം 2022-23 ===
<gallery widths="120" heights="100">
<gallery widths="450" heights="130" mode="nolines">
പ്രമാണം:HME VISIT.jpg
പ്രമാണം:HME VISIT.jpg
പ്രമാണം:Home visit 2.jpg
</gallery>2022-2023 വർഷത്തെ ഗൃഹസന്ദർശന ത്തിൻറെ ഭാഗമായി   1.മുഹമ്മദ് ഷംവിൽ 10C 2.മുഹമ്മദ് സിനാൻ  10B    3.മുഹമ്മദ് ജാസിം 10 B   4.ബാസിത്ത്എം 10 B   5.മുഹമ്മദ് സിനാൻ പി  10C    6.അബ്ദുൽ നാഫിഹ്  10A    7.മുഹമ്മദ് അൽ അമീൻ 10A എന്നീ കുട്ടികളെയാണ് എനിക്ക് നൽകിയിട്ടുള്ളത് .   ഇതിൽ ആറ് കുട്ടികളുടെ ഗൃഹ സന്ദർശനം പൂർത്തീകരിച്ചു മുഹമ്മദ് സിനാൻ പി അക്കാദമിയിലെ കുട്ടിയാണ് .മൈമൂന ടീച്ചറുടെ ഗ്രൂപ്പിൽ ഉള്ളതിനാൽ സന്ദർശനംനടത്തിയിട്ടില്ല .
</gallery>2022-2023 വർഷത്തെ ഗൃഹസന്ദർശന ത്തിൻറെ ഭാഗമായി   1.മുഹമ്മദ് ഷംവിൽ 10C 2.മുഹമ്മദ് സിനാൻ  10B    3.മുഹമ്മദ് ജാസിം 10 B   4.ബാസിത്ത്എം 10 B   5.മുഹമ്മദ് സിനാൻ പി  10C    6.അബ്ദുൽ നാഫിഹ്  10A    7.മുഹമ്മദ് അൽ അമീൻ 10A എന്നീ കുട്ടികളെയാണ് എനിക്ക് നൽകിയിട്ടുള്ളത് .   ഇതിൽ ആറ് കുട്ടികളുടെ ഗൃഹ സന്ദർശനം പൂർത്തീകരിച്ചു മുഹമ്മദ് സിനാൻ പി അക്കാദമിയിലെ കുട്ടിയാണ് .മൈമൂന ടീച്ചറുടെ ഗ്രൂപ്പിൽ ഉള്ളതിനാൽ സന്ദർശനംനടത്തിയിട്ടില്ല .


1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1840392...2481994" എന്ന താളിൽനിന്ന് ശേഖരിച്ചത്