"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{| class="wikitable sortable"
{| class="wikitable sortable"
|+
|+
!പ്രവർത്തനങ്ങൾ 2021-22
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2024-25 |പ്രവർത്തനങ്ങൾ 2024-25]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2023-24 |പ്രവർത്തനങ്ങൾ 2023-24]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2022-23 |പ്രവർത്തനങ്ങൾ 2022-23]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2021-22 |പ്രവർത്തനങ്ങൾ 2021-22]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2018-19 |പ്രവർത്തനങ്ങൾ 2018-19]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2018-19 |പ്രവർത്തനങ്ങൾ 2018-19]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2014-15 |പ്രവർത്തനങ്ങൾ 2014-15]]
![[{{PAGENAME}}/പ്രവർത്തനങ്ങൾ 2014-15 |പ്രവർത്തനങ്ങൾ 2014-15]]
വരി 9: വരി 12:


== '''<big>പ്രവർത്തനങ്ങൾ 2022-23</big>''' ==
== '''<big>പ്രവർത്തനങ്ങൾ 2022-23</big>''' ==
<gallery widths="150" heights="200">
 
=== '''വിജയോത്സവം 2022-23'''  ===
'''1 യൂണിറ്റ് ടെസ്റ്റ് :''' ഓരോ കുട്ടിയെയും മനസ്സിലാക്കുന്നതിന് ഓരോ വിഷയത്തിലും ആദ്യം യൂണിറ്റ് ടെസ്റ്റ് ജൂലായ് അഞ്ചിനുള്ളിൽ നടത്തി മാർക്ക് ലിസ്റ്റ് തയ്യാറാക്കി. ഈ മാർക്കിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ മീറ്റിംഗ് വിളിച്ചു വിജോത്സവം പദ്ധതികൾ വിശദീകരിച്ചു
 
'''2 പ്രഭാത ക്ലാസുകൾ :'''  20 6 2002 മുതൽ പ്രഭാത ക്ലാസുകൾ ആരംഭിച്ചു.റെഗുലർ ക്ലാസിനു മുമ്പായി രാവിലെ 9 മണി മുതലാണ് പ്രത്യേക ക്ലാസുകൾ ആരംഭിച്ചത്
 
'''3. പിയർ ഗ്രൂപ്പുകൾ :'''  10 7 2022ന് വിദ്യാർത്ഥികളെ 7 പേരടങ്ങുന്ന ഗ്രൂപ്പുകൾ ആക്കി തിരിച്ചു ഓരോ ഗ്രൂപ്പിന്റെയും ചുമതല ഓരോ അധ്യാപകർക്ക് നൽകി.അവരുടെ പഠന പ്രവർത്തനങ്ങളിലും പുരോഗതിയിലും ചുമതലയുള്ള അധ്യാപകർ നിരന്തരംശ്രദ്ധിച്ചു.
 
'''4. ഗൃഹ സന്ദർശനം :'''  5 8 2022 മുതൽ ഗ്രഹ സന്ദർശനം ആരംഭിച്ചു. കുട്ടികളുടെ അക്കാദമിക സാമ്പത്തിക സാമൂഹിക പശ്ചാത്തലം മനസ്സിലാക്കുന്നതിനുംപഠന പിന്തുണ നൽകുന്നതിനുംവേണ്ടിയാണ് ഗൃഹ സന്ദർശനം നടത്തിയത്.കുട്ടികളുടെ മികവിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ടൈംടേബിളുകൾ തയ്യാറാക്കി അവർക്ക് നൽകി.ഈ വർഷം പരീക്ഷയെഴുതുന്ന 99 വിദ്യാർത്ഥികളുടെ വീടുകളിലും അധ്യാപകർ സ്കോഡുകളായി തിരിഞ്ഞ് സന്ദർശനം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.റിപ്പോർട്ട് എസ് ആർ ജിയിൽ വിശദമായി ചർച്ച ചെയ്യുകയുംവിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന പിന്തുണനൽകുകയും ചെയ്തു.
 
'''5. എ പ്ലസ് വിദ്യാർത്ഥികൾ'''
 
7- 7 -2022 ന് ഒരു ടീച്ചർക്ക് ഒരു എപ്ലസ് വിദ്യാർത്ഥി എന്ന രീതിയിൽ യൂണിറ്റ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ 15 കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക സ്റ്റഡി ചാർട്ട് തയ്യാറാക്കി പ്രവർത്തനം നൽകി
 
'''6.പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾ'''
 
പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകുന്നതിന് ഒരോ കുട്ടിക്കും ഒരു ടീച്ചർ എന്ന തോതിൽ ചുമതല നൽകി .പഠന പിന്നോക്കം നിൽക്കുന്ന 17കുട്ടികൾക്ക് പ്രത്യേകം മൊഡ്യൂൾ നൽകി പരിശീലനം നൽകി.
 
'''7.പഠനക്യാമ്പ് :'''  അർദ്ധവാർഷിക പരീക്ഷക്ക് മുന്നോടിയായി 12 -12 -2022, 13 -12 -2022 എന്നീ തീയതികളിൽ രാവിലെ 9 മുതൽ രാത്രി 9 വരെ ഒന്നാം ഘട്ട പഠന ക്യാമ്പ് സംഘടിപ്പിച്ചു. കൂടാതെ 9 -1 -2023 മുതൽ 19 -1 -2023 വരെ രാവിലെ 9 മുതൽ രാത്രി 9 വരെ രണ്ടാംഘട്ട പഠന ക്യാമ്പും സംഘടിപ്പിച്ചു. പിന്നീട് 20 -1 -2023 മുതൽ 31- 1-2023 വരെ,രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയുള്ള മൂന്നാംഘട്ട പഠന ക്യാമ്പും ,20-2-2023 മുതൽ 22-02-2023 വരെ അവസാനഘട്ട പരിശീലനവും നൽകി.
 
'''8.മോട്ടിവേഷൻ ക്ലാസുകൾ:''' വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽപഠനം ആയാസരഹിതമാക്കുന്നതിനും കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും മോട്ടിവേഷൻ ക്ലാസ്സ് സഹായകമായി. എ.കെ. താജുദ്ധീൻ, കബീർ പൊന്നാട് എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.
 
'''10.ഓൺലൈൻ പഠന പിന്തുണ:'''വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന പിന്തുണ നൽകുന്നതിന് ഭാഗമായി പ്രത്യേക വാട്സപ്പ് തയ്യാറാക്കി ഈ ഗ്രൂപ്പുകളിലൂടെ പഠന സഹായികൾ, മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ, ഓൺലൈൻ ലിങ്കുകൾ, വിദഗ്ധരുടെ ക്ലാസുകൾ എന്നിവ കുട്ടികളിലേക്ക് എത്തിച്ചു.
 
'''11.അവധിക്കാല അസൈമെന്റുകൾ:'''ഓണം ക്രിസ്തുമ അവധികൾക്ക് മുമ്പ് വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ ഹോം അസൈമെന്റുകൾ നൽകി.
 
'''12.വിലയിരുത്തൽ :''' പാദവാർഷിക പരീക്ഷക്കും അർദ്ധവാർഷിക പരീക്ഷക്കും മുന്നോടിയായി മിഡ് ടേം പരീക്ഷകൾ നടത്തി. മോഡൽ എക്സാമിനേഷന് മുന്നോടിയായി പ്രീ മോഡൽ പരീക്ഷയും നടത്തി. ഇത് കുട്ടികളിൽ ആത്മവിശ്വാസം ഉണ്ടാവാൻ കാരണമായി. മാർക്കിന്റെ അടിസ്ഥാനത്തിൽ ഡി പ്ലസ് വിദ്യാർത്ഥികളെ പ്രത്യേക ഗ്രൂപ്പുകളായി തിരിച്ച് പ്രത്യേക പരിഗണന നൽകി.
 
=== ഉപജില്ലാ സ്കൂൾ കലോൽസവം ===
<gallery mode="packed" widths="100">
പ്രമാണം:47089 kalolsavam1.jpeg
പ്രമാണം:47089 kalolsavam2.jpeg
പ്രമാണം:47089 kalolsavam3.jpeg
പ്രമാണം:47089 kalolsavam4.jpeg
പ്രമാണം:47089 kalolsavam6.jpeg
പ്രമാണം:47089 kalolsavam7.jpeg
പ്രമാണം:47089 kalolsavam5.jpeg
പ്രമാണം:47089 kalolsavam8.jpeg
പ്രമാണം:47089 kalolsavam9.jpeg
പ്രമാണം:47089 kalolsavam10.jpeg
പ്രമാണം:47089 kalolsavam11.jpeg
പ്രമാണം:47089 kalolsavam12.jpeg
പ്രമാണം:47089 kalolsavam13.jpeg
പ്രമാണം:47089 kalolsavam14.jpeg
പ്രമാണം:47089 kalolsavam15.jpeg
പ്രമാണം:47089 kalolsavam16.jpeg
പ്രമാണം:47089 kalolsavam17.jpeg
പ്രമാണം:47089 kalolsavam19.jpeg
പ്രമാണം:47089 kalolsavam18.jpeg
പ്രമാണം:47089 kalolsavam20.jpeg
</gallery>
 
=== വര്ണാഭമായി റീൽസ് 2022 ===
എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂൾ കലോത്സവം റീൽസ് 22 ഗായിക റഫ്‌ന സൈനുദ്ധീൻ സ്വര മധുരഗാനങ്ങൾ പാടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു....
 
എച് എം മൻസൂറലി ടിപി, പ്രിൻസിപ്പൽ സന്തോഷ്‌ മൂത്തേടം, പി ടി എ പ്രസിഡന്റ് സാദിഖ് കൂളിമാട്, ഹൈസ്സ്‌കൂൾ കൺവീനർ ജൈഫർ എ കെ എന്നിവർ ആശംസകൾ അർപ്പിച്ചു . ഹയർസെക്കന്ററി കൺവീനർ റോബിൻ ഇബ്രാഹിം സ്വാഗതവും മൈമൂന പി നന്ദിയും പ്രകടിപ്പിച്ചു..
 
ഗ്രീൻ, ബ്ലൂ, റെഡ് എന്നീ മൂന്ന് ഹൌസ് വിഭാഗങ്ങളായിട്ടാണ് ഹൈസ്സ്‌കൂൾ തലം മത്സരം സംഘടിപ്പിച്ചത് ലളിത ഗാനം, മാപ്പിള പാട്ട് തുടങ്ങിയ വ്യക്തിഗത ഇനങ്ങളിലും ഒപ്പന തിരുവാതിരക്കളി, സംഘ നൃത്തം, വട്ടപ്പാട്ട്, കോൽക്കളി എന്നിങ്ങനെ ഗ്രൂപ്പ് മത്സരങ്ങളിലും കുട്ടികൾ ആവേശത്തോടെ മത്സരിച്ചു....
 
തങ്ങളുടെ കലാപരവും സർഗ്ഗാത്മകവുമായ താല്പര്യങ്ങളും കഴിവുകളും വേദിയിൽ പ്രകടമാക്കാൻ വിദ്യാർത്ഥികൾക്ക് സാധ്യമായി....
 
സിൽജു ടീച്ചറുടെ നേതൃത്വത്തിൽ ഡിഫറന്റലി ഏബിൾഡായ കുട്ടികൾ നടത്തിയ കലാപരിപാടി ഏറെ ഹൃദ്യമായി.എല്ലാ അർത്ഥത്തിലും വിദ്യാർത്ഥികളുടെ പൂർണ പങ്കാളിത്തം കലാമേളയിൽ പ്രകടമായി....
 
പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഹൈസ്സ്‌കൂൾ തലത്തിൽ ബ്ലൂ ഹൌസ് വിജയിച്ചതായി പ്രഖ്യാപിച്ചു....
 
വ്യക്തിപരമായി വിദ്യാർത്ഥികൾക്ക് കലാപരമായി വലിയ നേട്ടം നൽകാൻ മേള സഹായകമായി....
 
=== ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിചയ മേള ജ്വാല 2022 ===
എം കെ എച് എം എം ഒ എച് എസ് എസ് ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിചയ മേള ജ്വാല 2022 റിട്ട. അധ്യാപകൻ മൻമോഹൻ അവർകൾ ഉദ്ഘാടനം ചെയ്തു......
 
കൗതുകമുണർത്തുന്ന നിരവധി പരീക്ഷങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയും അവരെക്കൊണ്ട് ചെയ്യിച്ചും കുട്ടികൾക്കൊപ്പമുള്ള സെഷൻ അദ്ദേഹം വളരെ രസകരമാക്കിയെടുത്തു.
 
ആദിമ മനുഷ്യൻ, ഡാമുകൾ, ജ്യാമീതീയ രൂപങ്ങൾ എന്നിങ്ങനെ പല തരം സ്റ്റിൽ മോഡലുകളും കൂളർ, വാക്വം ക്ളീനർ,സഞ്ചരിക്കുന്ന വാഹനങ്ങൾ,തുള്ളി നന,ഫ്രിഡ്ജ്, അഗ്നിപർവത സ്ഫോടനം എന്നിങ്ങനെ പല വിധം വർക്കിങ് മോഡലുകളും കുട്ടികളൊരുക്കി.
 
പല തരം പസിലുകൾ, ചന്ദനത്തിരി നിർമാണം,ചകിരിയുത്പന്നങ്ങൾ, കടലാസ് പൂ നിർമാണം, എംബ്രോയ്ഡറി എന്നിങ്ങനെ വിവിധങ്ങളായ പ്രവൃത്തി പരിചയ പ്രദർശനങ്ങളും മേളയുടെ മാറ്റ് കൂട്ടി...
 
കുട്ടികളിലെ കലാപരവും ശാസ്ത്രീയവുമായ എല്ലാ തരം അഭിരുചികളെയും തിരിച്ചറിയാനും അവർക്ക് പ്രോത്സാഹനം നല്കാനും സാധിച്ചു എന്ന നിലയിൽ മേള വിജയകരമായി പൂർത്തിയായി.....
 
=== ഒന്നിച്ചോണത്തിന്റെ വർണ പൊലിമ ===
<gallery>
പ്രമാണം:47089 ONAM.jpeg
</gallery>ഒരുമയുടെ ലളിത മനോഹരമായ ഓർമകൾ പുതുക്കിക്കൊണ്ട് എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂളിൽ ഒന്നിച്ചോണം 2022 ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
 
ഓണം നിറവിന്റെ പ്രതീകമാണ്...മാനുഷരെല്ലാരുമൊന്നു പോലെ എന്ന ഈരടികളെ ഓര്മപ്പെടുത്തി ഈ ആഘോഷം മലയാളിയുടെ ഒത്തൊരുമയെ സ്ഥിരീകരിക്കുന്നു.... ആയിരത്താണ്ടുകൾക്കപ്പുറത്തു നിന്ന് ഒരോർമയുടെ നാളം നന്മയുടെ പ്രകാശം പകർന്ന് കടന്നു പോകുന്നു....അടച്ചിടൽ കാലങ്ങൾക്ക് ശേഷം വന്നെത്തിയ ഓണത്തെ പൂക്കളമിട്ടും, മത്സരങ്ങൾ സംഘടിപ്പിച്ചും ഓണസദ്യ വിളമ്പിയും കേരളത്തനിമയോടെ വര്ണാഭമായി ആഘോഷിച്ചു...പ്രധാനാധ്യാപകൻ ടി പി മൻസൂറലി മാസ്റ്റർ നിറപ്പകിട്ടിന്റെയും പുതുമയുടെയും പ്രത്യാശയുടെയും ഓണാശംസകൾ കുട്ടികൾക്ക് നേർന്നു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു....പൂക്കള മത്സരം, കലം പൊട്ടിക്കൽ, ബലൂൺ പൊട്ടിക്കൽ, കസേര കളി, ഗ്ലാസ് പിരമിഡ്, ബോർഡ് വാക്കിങ്, ചാക്കിലോട്ടം എന്നിങ്ങനെ രസകരമായ മത്സരങ്ങളിൽ കുട്ടികൾ    ആഹ്ലാദപൂർവം പങ്കെടുക്കുകയും, സമ്മാനങ്ങൾ നേടുകയും ചെയ്തു.....ഓണ സദ്യ ഒന്നിച്ചുണ്ടു കൊണ്ട് ഏറ്റവും മനോഹരമായ ഒരു ഓർമയായി ഒന്നിച്ചോണം 2022 നെ വിദ്യാർത്ഥികളും അധ്യാപകരും, സ്കൂൾ പി ടി എ യും മാറ്റിയെടുത്തു....
 
=== സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം നിറവ് ===
[[പ്രമാണം:47089 Independence day.jpg|ഇടത്ത്‌|ലഘുചിത്രം]]
എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി ഹൈസ് സ്കൂളിൽ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു...
 
എച് എം പി ടി മൻസൂറലി മാസ്റ്റർ പതാകയുയർത്തി,ഈ എഴുപത്തിയഞ്ചാം വാർഷികത്തിൽ നാം ഒരുപാട് വളർച്ച പ്രാപിച്ചെങ്കിലും നമുക്കിനിയും നേടിയെടുക്കേണ്ടതായിട്ടുള്ള നിരവധി അവകാശങ്ങളുണ്ടെന്നും,സ്വാതന്ത്ര്യത്തിന്റെ അമൃതം തുടർന്ന് വരുന്ന തലമുറയ്ക്കും പകർന്നു നൽകണമെന്നും ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു.പിടി എ പ്രസിഡന്റ് സാദിഖ്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ്‌ ഇഖ്ബാൽ, എ എം ഇ റഷീദ്, പി മൈമൂന എന്നിവർ സംസാരിച്ചു.ജിഷ്ന സുരേഷ് സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലി.
 
7ബി ക്ലാസ് നിർമിച്ച സ്വാതന്ത്ര്യദിന പതിപ്പ് എച് എം പ്രകാശനം ചെയ്തു.തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടെ സമ്മാന ദാനം നിർവഹിച്ചു.ദേശീയ ഗാനത്തിന് ശേഷം കുട്ടികൾക്ക് മധുരപലഹാര വിതരണം നടത്തി....
 
ദേശഭക്തി ഗാനം,പ്രസംഗം,ഗ്രൂപ്പ് സോങ്, ഫാൻസി ഡ്രസ്സ്‌, ഗ്രൂപ്പ് ഡാൻസ് എന്നിങ്ങനെ നിരവധി കലാ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.മെഗാ ക്വിസ് മത്സരത്തിൽ ഹൈസ്‌കൂൾ തലത്തിൽ മുസ്‌നിജ്, ഷാദിൽ  എന്നിവരും യുപി തലത്തിൽ അജ്മലും ഒന്നാം സ്ഥാനം കരസ്ഥമാക്കി....
 
=== എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂൾ സമ്പൂർണ ലൈബ്രറി വൽക്കരണം നടപ്പിലാക്കി.... ===
<gallery widths="230">
പ്രമാണം:47089 STAFF ROOM.jpeg
പ്രമാണം:47089 CLASS.jpeg
പ്രമാണം:47089 NAJEB.jpeg
പ്രമാണം:47089 DEVADATH.jpeg
</gallery>
 
[[പ്രമാണം:47089 NEWS.jpeg|ഇടത്ത്‌|ലഘുചിത്രം|309x309ബിന്ദു]]
 
 
 
12-08-2022;  വി മുഹമ്മദ്‌ മോൻ ഹാജിയുടെ സ്മരണയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വായനയുടെ വാതിലുകൾ ഒരുക്കിക്കൊണ്ട് മുഴുവൻ 
 
ക്ലാസുകളിലും സ്റ്റാഫ്റൂമിലും ഗ്രന്ഥപ്പുരകൾ സ്ഥാപിക്കുന്ന  അക്ഷരദീപ സമർപ്പണം
 
ബഹു : എം എൽ എ നജീബ് കാന്തപുരം സ്കൂൾ ലീഡർ അബ്ദുൾ ഗനി അൻസാരിയ്ക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.ഒരു പുസ്തകം വായിക്കുമ്പോൾ നിങ്ങൾ  മനസിന്റെ കലവറയാണ് തുറക്കുന്നത്. പുസ്തകത്തിലൂടെ മറ്റൊരു ലോകത്തേയ്ക്കാണ് നാം കടക്കുന്നത്...വായിക്കുമ്പോൾ നിങ്ങളുടെ മനസിന്റെ വിശപ്പ് നിങ്ങൾക്ക് നേരിട്ടറിയാൻ പറ്റുമെന്നും വായനയുടെ നേട്ടങ്ങളെ കുറിച്ചും ആവശ്യകതയെ കുറിച്ചും കുട്ടികളോട് അദ്ദേഹം ലളിത മനോഹരമായി സംസാരിച്ചു...
 
.ഒൻപതാം തരം വിദ്യാർത്ഥി ദേവദത്ത് വരച്ച ഉദ്ഘാടകന്റെ ഛായാചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു.
 
എച് എം. ടിപി മൻസൂറലി അവർകൾ അധ്യക്ഷത വഹിച്ചു.ശ്രീ. വി മരയ്ക്കാർ മാസ്റ്റർ, ശ്രീ എം പി ജാഫർ മാസ്റ്റർ, ശ്രീ സന്തോഷ്‌ മൂത്തേടം, ശ്രീ കെ സി മുഹമ്മദ്‌ സാദിഖ്‌, ശ്രീ പി മുഹമ്മദ്‌ ഇക്ബാൽ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രോഗ്രാം കോ ഓർഡിനേറ്റർ കെ എം എ റഷീദ് സ്വാഗതവും മൈമൂന ടീച്ചർ നന്ദിയും അർപ്പിച്ചു...
 
വിദ്യാർത്ഥികളുടെ പൂർണമായ പങ്കാളിത്തവും സഹകരണവും സദസ്സിൽ പ്രകടമായി.ചിന്തയും വിവേകവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കാൻ ഈ ഉദ്യമം ഊർജ്ജ്വസ്വലമായ ഒരു തുടക്കമായി മാറി .....[https://fb.watch/eWU0ms_aZh/ സമ്പൂർണ ലൈബ്രറി വൽക്കരണം സി ടി വി വാർത്തകൾ]
 
=== ഗ്രഹ സന്ദർശനം 2022-23 ===
<gallery widths="450" heights="130" mode="nolines">
പ്രമാണം:HME VISIT.jpg
പ്രമാണം:Home visit 2.jpg
</gallery>2022-2023 വർഷത്തെ ഗൃഹസന്ദർശന ത്തിൻറെ ഭാഗമായി   1.മുഹമ്മദ് ഷംവിൽ 10C 2.മുഹമ്മദ് സിനാൻ  10B    3.മുഹമ്മദ് ജാസിം 10 B   4.ബാസിത്ത്എം 10 B   5.മുഹമ്മദ് സിനാൻ പി  10C    6.അബ്ദുൽ നാഫിഹ്  10A    7.മുഹമ്മദ് അൽ അമീൻ 10A എന്നീ കുട്ടികളെയാണ് എനിക്ക് നൽകിയിട്ടുള്ളത് .   ഇതിൽ ആറ് കുട്ടികളുടെ ഗൃഹ സന്ദർശനം പൂർത്തീകരിച്ചു മുഹമ്മദ് സിനാൻ പി അക്കാദമിയിലെ കുട്ടിയാണ് .മൈമൂന ടീച്ചറുടെ ഗ്രൂപ്പിൽ ഉള്ളതിനാൽ സന്ദർശനംനടത്തിയിട്ടില്ല .
 
   മുഹമ്മദ് ഷംവീൽ  പഠന സൗകര്യങ്ങളെല്ലാം വീട്ടിൽ ഉണ്ടെങ്കിലും പഠനം ഒന്നും നടക്കുന്നില്ല എന്ന് അറിയാൻ കഴിഞ്ഞു  കൂടുതലും ഫോണിലുള്ള കളിയാണ് ഉമ്മയുടെ നിർദേശപ്രകാരം ഫോൺ അവനിൽ നിന്ന് വാങ്ങുകയും  ഓഫീസിൽ എത്തിക്കുകയും ചെയ്തു .SS,ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ  മനസ്സിലാവുന്നില്ല എന്ന് അറിയാൻ കഴിഞ്ഞു.
 
2.അൽ അമീൻവായന വളരെ കുറവാണ്, പഠന സൗകര്യങ്ങളെല്ലാം ഉണ്ട്  മൊബൈൽഫോൺ വലിയൊരു പ്രശ്നമായി നിൽക്കുന്നുണ്ട്  ഹിന്ദി, കെമിസ്ട്രി ,ബയോളജി എന്നീ വിഷയങ്ങളിൽ  മനസ്സിലാവാത്തതിനെക്കുറിച്ച്  രക്ഷിതാവിൽ നിന്നും അറിയാൻ കഴിഞ്ഞു .
 
3.അബ്ദുൽ നാഫിഹ് പഠന സമയം കുറവാണ് വായനയില്ല, എ പ്ലസ് ഗ്രൂപ്പിലെ കുട്ടിയാണ് എ പ്ലസ്  ഗ്രൂപ്പും ആയി ബന്ധപ്പെട്ട വിജയോത്സവം കൺവീനർ നൽകിയിട്ടുള്ള പ്രവർത്തനങ്ങൾ ഒന്നും തന്നെ ചെയ്തിട്ടില്ല ,ഹിന്ദി  ഒന്നും മനസ്സിലാവുന്നില്ല എന്ന് അറിയാൻ കഴിഞ്ഞു.
 
  4.മുഹമ്മദ് സിനാൻ  5.മുഹമ്മദ് ജാസിം
 
6.ബാസിത്ത് എന്നീ മൂന്ന് പേരും കൊയിലാട്ട് ദർസിലെ കുട്ടികളാണ് പഠിക്കാനുള്ള സൗകര്യങ്ങളെല്ലാം ദർസിൽ ഉണ്ടെങ്കിലും അവരുടെ മതപഠനം അതുമായി ബന്ധപ്പെട്ടുകൊണ്ട് കൂടുതൽ സമയം സ്കൂൾ പഠനത്തിനു വേണ്ടി നീക്കി വെക്കാൻ അവർക്ക് സാധിക്കുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത് ,നോട്ട്ബുക്ക് പൂർത്തീകരണവുമായി ബന്ധപ്പെട്ട അധ്യാപകരുടെ ഒരു ശ്രദ്ധ അതിൽ വേണമെന്ന് ഉസ്താദിൽ നിന്ന്  അറിയാൻ കഴിഞ്ഞു .ആറ് കുട്ടികളിൽ നിന്നും അറിയാൻ കഴിഞ്ഞ കാര്യങ്ങൾ  റിപ്പോർട്ട് ആയി സമർപ്പിക്കുന്നു .     അലി മുൻതതസീർ
 
                           
 
=== ഹിരോഷിമ നാഗസാക്കി  അനുസ്മരണം ===
08-08-2022: എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി ഹൈസ്ക്കൂളിൽ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി  അനുസ്മരണം സംഘടിപ്പിച്ചു....
 
ഹെഡ് മാസ്റ്റർ ടി പി മൻസൂറലി അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ഹിരോഷിമ നാഗസാക്കി ദുരന്തത്തിന്റെ ഓർമകളും വേദനയും അദ്ദേഹം കുട്ടികളോട് പങ്കു വെച്ചു....
 
വെറുപ്പില്ലാത്ത മനസുകൾ കൊണ്ട് മാത്രമേ യുദ്ധത്തെ അകറ്റാൻ സാധിക്കുമെന്നും അത്തരത്തിലുള്ള വ്യക്തികളായി തന്നെ നിങ്ങളോരോരുത്തരും ജീവിയ്ക്കണമെന്നും കൂട്ടിച്ചേർത്തു.
 
സ്കൂൾ ലീഡർ  അബ്ദുൽ ഗനി അൻസാരി അധ്യക്ഷത വഹിച്ചു......എട്ടാം തരം വിദ്യാർത്ഥി മുർഷിദ് റഹ്മാൻ മനോഹരമായ യുദ്ധവിരുദ്ധ ഉറുദു ഗാനം അവതരിപ്പിച്ചു,അഞ്ജിത യുദ്ധ അനുസ്മരണം നടത്തി, സഫ്‌വാൻ അറബി പ്രസംഗവും,മിൻഹയും സംഘവും ഗ്രൂപ്പ്‌ സോങ്ങും അവതരിപ്പിച്ചു.....വിദ്യാർത്ഥികളായ അൽ അമീൻ സ്വാഗതവും സ്‌മൃതിക മനോജ്‌ നന്ദിയും നിർവഹിച്ചു.....
 
വിദ്യാർത്ഥികൾക്കായി യുദ്ധ വിരുദ്ധ ചാർട്ടുകളുടെ പ്രദർശനവും ഡോക്യുമെന്റെഷൻ  പ്രദർശനവും നടത്തി...
 
=== ചോദ്യങ്ങൾ വിൽക്കാനുണ്ടേയ്  ഗണിത ക്ലബ് ===
[[പ്രമാണം:47089 MATHS.jpeg|ഇടത്ത്‌|ലഘുചിത്രം|276x276px]]
 
03-08-2022:അറിവ് നല്കൂ .... ചോദ്യങ്ങൾ വാങ്ങൂ .. സമ്മാനങ്ങൾ നേടൂ.. ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ ചോദ്യങ്ങളുമായ് ക്ലാസിലേക്ക് കയറിച്ചെല്ലുന്നു... ഒരു ബോർഡിൽ നിറയെ നമ്പർ എഴുതിയ ചാർട്ട് piece ഒട്ടിച്ചിട്ടുണ്ടാവും കുട്ടികൾക്ക് ഇഷ്ടമുള്ള നമ്പർ Select ചെയ്യാം ആ നമ്പറിനു പിന്നിൽ ചോദ്യങ്ങളുണ്ടാവും കുട്ടി ചോദ്യം ഉറക്കെ വായിക്കുന്നു ഉത്തരം പറയുന്നു.. ശരിയായ ഉത്തരത്തിന് സമ്മാനം ഉടനെ നൽകുന്നു 'ഇവിടെ കുട്ടി തന്റെ അറിവ് നൽകി സമ്മാനം നേടുന്നു. കുട്ടികൾക്കിടയിൽ ഗണിതത്തോട് താത്പര്യവും ഇഷ്ടവും വളർത്തിയെടുക്കാനും അവരുടെ അറിവിനെ അള ക്കാനും ഈ പ്രവർത്തനം കൊണ്ട് സാധ്യമാവുന്നു <nowiki>''</nowiki>
 
അറിവ് നല്കൂ .... ചോദ്യങ്ങൾ വാങ്ങൂ .. സമ്മാനങ്ങൾ നേടൂ.. എന്ന മുഖവാചകത്തോടെ ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ ചോദ്യങ്ങളുമായ് ക്ലാസിലേക്ക് അധ്യാപകർ കയറിച്ചെല്ലുന്നു...
 
ഒരു ബോർഡിൽ നിറയെ നമ്പർ എഴുതിയ ചാർട്ട് പീസ് ഒട്ടിച്ചിട്ടുണ്ട്.കുട്ടികൾക്ക് ഇഷ്ടമുള്ള നമ്പർ തിരഞ്ഞെടുക്കാം.
 
ആ നമ്പറിനു പിന്നിൽ ചോദ്യങ്ങളുണ്ടാവും.കുട്ടി ചോദ്യം ഉറക്കെ വായിക്കുന്നു ഉത്തരം പറയുന്നു.. ശരിയായ ഉത്തരത്തിന് സമ്മാനം ഉടനെ നൽകുന്നു.
 
ഇവിടെ കുട്ടി തന്റെ അറിവ് നൽകി സമ്മാനം നേടുന്നു.
 
കുട്ടികൾക്കിടയിൽ ഗണിതത്തോട് താത്പര്യവും ഇഷ്ടവും വളർത്തിയെടുക്കാനും അവരുടെ അറിവിനെ അളക്കാനും ഈ പ്രവർത്തനം കൊണ്ട് സാധ്യമായി.
 
മത്സരത്തിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു..
 
=== സ്കൂൾ പാർലിമെന്റ് ഇലക്ഷൻ ===
<gallery widths="140" heights="180">
പ്രമാണം:47089 ELEC2.jpeg
പ്രമാണം:47089 ELEC2.jpeg
പ്രമാണം:47089 ELECTION1.jpeg
പ്രമാണം:47089 ELECTION1.jpeg
വരി 16: വരി 185:
പ്രമാണം:47089 ELE3.jpeg
പ്രമാണം:47089 ELE3.jpeg
</gallery>
</gallery>
=== സ്കൂൾ പാർലിമെന്റ് ഇലക്ഷൻ ===
2022-2023 വർഷത്തെ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 30.07.2022  ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂളിൽ നടന്നു.
2022-2023 വർഷത്തെ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 30.07.2022  ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂളിൽ നടന്നു.


വരി 47: വരി 214:


=== ലഹരി വിരുദ്ധ ദിനം ===
=== ലഹരി വിരുദ്ധ ദിനം ===
27-06-2022:ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു കെ എം സി ടി മെഡിക്കൽ കോളേജും മുക്കം ജനമൈത്രി പോലീസും ചേർന്നു എംകെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി ഹൈസ്‌കൂളിൽ ലഹരി വിരുദ്ധ ക്യാമ്പെയിൻ സംഘടിപ്പിച്ചു....മുക്കം ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ അസൈൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു...നല്ല പൗരരാണ് രാജ്യത്തിന്റെ സമ്പത്ത്  നല്ല പൗരൻ ആവാൻ  ലഹരിയുമായി യാതൊരു ബന്ധവും പാടില്ലെന്നും  അദ്ദേഹം കുട്ടികളോട് സംവദിച്ചു.എച് എം മൻസൂറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
<gallery widths="160" heights="100">
പ്രമാണം:47089 lahari1.jpg
പ്രമാണം:47089 lahary 2.jpg
പ്രമാണം:47089 lahary 3.jpg
പ്രമാണം:47089 lahary 4.jpg
പ്രമാണം:47089 lahary 5.jpg
</gallery>27-06-2022:ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു കെ എം സി ടി മെഡിക്കൽ കോളേജും മുക്കം ജനമൈത്രി പോലീസും ചേർന്നു എംകെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി ഹൈസ്‌കൂളിൽ ലഹരി വിരുദ്ധ ക്യാമ്പെയിൻ സംഘടിപ്പിച്ചു....മുക്കം ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ അസൈൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു...നല്ല പൗരരാണ് രാജ്യത്തിന്റെ സമ്പത്ത്  നല്ല പൗരൻ ആവാൻ  ലഹരിയുമായി യാതൊരു ബന്ധവും പാടില്ലെന്നും  അദ്ദേഹം കുട്ടികളോട് സംവദിച്ചു.എച് എം മൻസൂറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.


കെഎം സി ടി കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എച് ഒ ഡി, ഡോ. ജയകൃഷ്ണൻ ടി മുഖ്യ പ്രഭാഷണം നടത്തി...ലഹരിയുമായി ബന്ധപ്പെട്ട സർവ്വെയിൽ കുട്ടികളെ പങ്കാളികളാക്കി.
കെഎം സി ടി കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എച് ഒ ഡി, ഡോ. ജയകൃഷ്ണൻ ടി മുഖ്യ പ്രഭാഷണം നടത്തി...ലഹരിയുമായി ബന്ധപ്പെട്ട സർവ്വെയിൽ കുട്ടികളെ പങ്കാളികളാക്കി.
വരി 54: വരി 227:


=== വായനാ ദിനാഘോഷം ===
=== വായനാ ദിനാഘോഷം ===
20-6-2022:എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി വായനാ ദിനാഘോഷം അധ്യാപകനും റേഡിയോ ആർട്ടിസ്റ്റുമായ ശ്രീ ജയൻ മുത്തേരി ഉദ്ഘാടനം ചെയ്തു. തന്റെ വായനാനുഭവങ്ങളെ കുറിച്ചും അതിൽ നിന്നും തനിയ്ക്ക് ലഭിച്ച ജീവിതാനുഭവങ്ങളെക്കുറിച്ചും കുട്ടികളോട് സംവദിച്ചു....വായന ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും  വായിച്ചു വളരേണ്ടത് പുതു സമൂഹത്തിന്റെ നവ നിർമിതിയ്ക്ക് അഭിലഷണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.....തുടർന്ന് പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരസമർപ്പണം നടത്തി.പ്രധാധ്യാപകൻ മൻസൂറലി മാസ്റ്റർ അധ്യക്ഷതവഹിച്ചു...സ്റ്റാഫ് സെക്രട്ടറി മുഹമ്മദ്‌ ഇഖ്ബാൽ ആശംസകൾ അറിയിച്ചു.വിദ്യാർത്ഥികളായ മിൻഹ ഫാത്തിമ, ദിയ എന്നിവർ സ്വാഗതവും നന്ദിയും രേഖപ്പെടുത്തി.
<gallery widths="175" heights="110">
പ്രമാണം:47089 vayana3.jpeg
പ്രമാണം:47089 vayana11.jpeg
പ്രമാണം:47089 vayana4.jpeg
പ്രമാണം:47089 vayana2.jpeg
പ്രമാണം:47089 vayana5.jpeg
</gallery>20-6-2022:എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി വായനാ ദിനാഘോഷം അധ്യാപകനും റേഡിയോ ആർട്ടിസ്റ്റുമായ ശ്രീ ജയൻ മുത്തേരി ഉദ്ഘാടനം ചെയ്തു. തന്റെ വായനാനുഭവങ്ങളെ കുറിച്ചും അതിൽ നിന്നും തനിയ്ക്ക് ലഭിച്ച ജീവിതാനുഭവങ്ങളെക്കുറിച്ചും കുട്ടികളോട് സംവദിച്ചു....വായന ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും  വായിച്ചു വളരേണ്ടത് പുതു സമൂഹത്തിന്റെ നവ നിർമിതിയ്ക്ക് അഭിലഷണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.....തുടർന്ന് പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരസമർപ്പണം നടത്തി.പ്രധാധ്യാപകൻ മൻസൂറലി മാസ്റ്റർ അധ്യക്ഷതവഹിച്ചു...സ്റ്റാഫ് സെക്രട്ടറി മുഹമ്മദ്‌ ഇഖ്ബാൽ ആശംസകൾ അറിയിച്ചു.വിദ്യാർത്ഥികളായ മിൻഹ ഫാത്തിമ, ദിയ എന്നിവർ സ്വാഗതവും നന്ദിയും രേഖപ്പെടുത്തി.


=== പരിസ്ഥിതി ദിനാഘോഷം ===
=== പരിസ്ഥിതി ദിനാഘോഷം ===
06-06-2022: എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി ഹൈസ്സ്‌കൂൾ തല പരിസ്ഥിതി ദിനാഘോഷം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു....പരിസ്ഥിതി ദിന പോസ്റ്ററുകൾ നിർമിച്ചും പരിസ്ഥിതി ഗാനങ്ങൾ ചൊല്ലിയും വിദ്യാർത്ഥികൾ പരിപാടികളിൽ സജീവമായ പങ്കാളിത്തം വഹിച്ചു...പ്രാണൻ നില നിർത്താനുള്ള പ്രാർത്ഥനയാണ് പരിസ്ഥിതി....ചുറ്റുമുള്ളവയെ ഇഷ്ടത്തോടെ നോക്കി കാണാൻ കഴിഞ്ഞാൽ നമുക്ക് ഒന്നും നശിപ്പിക്കാൻ സാധിക്കില്ല.......നാം മനസ് വെച്ചാൽ മാത്രമേ പാരിസ്ഥിതീക ചിന്തകൾക്ക് അർത്ഥമുള്ളൂ.....വീടിനെയും ,ക്ലാസ്സിനെയുമൊക്കെ സ്നേഹിച്ചാൽ നമുക്ക് നാടിനെയും സ്നേഹിക്കാൻ കഴിയും...കത്തിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നതിലും നല്ലത് പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുകയാണ്...എന്നിങ്ങനെ കുട്ടികളെ വിപുലമായ ചിന്തകളിലേയ്ക്ക് നയിക്കുന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക്  നൽകിക്കൊണ്ട് ഡോ. പ്രമോദ് സമീർ പരിസ്ഥിതി ദിന ഉദ്ഘാടനം നിർവഹിച്ചു...എച് എം മൻസൂറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു...ഹരിത സേന പ്രവർത്തനങ്ങൾ സജീവമായി സംഘടിപ്പിക്കുന്ന സീനിയർ അദ്ധ്യാപിക മൈമൂന ടീച്ചർ  പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി....വേദിയിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കുട്ടികളുടെ കവിതകളും  പ്രസംഗങ്ങളും അവതരിപ്പിക്കപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ്‌ ഇക്ബാൽ മാസ്റ്റർ സ്വാഗതവും റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു....
<gallery widths="200" heights="120">
പ്രമാണം:47089 ENV5.resized.JPG
പ്രമാണം:47089 ENV6.resized.JPG
പ്രമാണം:47089 ENV 2.resized.JPG
പ്രമാണം:47089 ENV3.resized.JPG
</gallery>
[[പ്രമാണം:47089 JUNE 4 TO WIKI.JPG|ഇടത്ത്‌|ലഘുചിത്രം]]
06-06-2022: എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി ഹൈസ്സ്‌കൂൾ തല പരിസ്ഥിതി ദിനാഘോഷം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു....പരിസ്ഥിതി ദിന പോസ്റ്ററുകൾ നിർമിച്ചും പരിസ്ഥിതി ഗാനങ്ങൾ ചൊല്ലിയും വിദ്യാർത്ഥികൾ പരിപാടികളിൽ സജീവമായ പങ്കാളിത്തം വഹിച്ചു...പ്രാണൻ നില നിർത്താനുള്ള പ്രാർത്ഥനയാണ് പരിസ്ഥിതി....ചുറ്റുമുള്ളവയെ ഇഷ്ടത്തോടെ നോക്കി കാണാൻ കഴിഞ്ഞാൽ നമുക്ക് ഒന്നും നശിപ്പിക്കാൻ സാധിക്കില്ല.
 
നാം മനസ് വെച്ചാൽ മാത്രമേ പാരിസ്ഥിതീക ചിന്തകൾക്ക് അർത്ഥമുള്ളൂ.....വീടിനെയും ,ക്ലാസ്സിനെയുമൊക്കെ സ്നേഹിച്ചാൽ നമുക്ക് നാടിനെയും സ്നേഹിക്കാൻ കഴിയും...കത്തിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നതിലും നല്ലത് പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുകയാണ്...എന്നിങ്ങനെ കുട്ടികളെ വിപുലമായ ചിന്തകളിലേയ്ക്ക് നയിക്കുന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക്  നൽകിക്കൊണ്ട് ഡോ. പ്രമോദ് സമീർ പരിസ്ഥിതി ദിന ഉദ്ഘാടനം നിർവഹിച്ചു...എച് എം മൻസൂറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു...ഹരിത സേന പ്രവർത്തനങ്ങൾ സജീവമായി സംഘടിപ്പിക്കുന്ന സീനിയർ അദ്ധ്യാപിക മൈമൂന ടീച്ചർ  പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി....വേദിയിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കുട്ടികളുടെ കവിതകളും  പ്രസംഗങ്ങളും അവതരിപ്പിക്കപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ്‌ ഇക്ബാൽ മാസ്റ്റർ സ്വാഗതവും റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു....


=== പ്രവേശനോത്സവം 2022-23 ===
=== പ്രവേശനോത്സവം 2022-23 ===
എം കെ എച്ച് എം ഒ എച്ച് എസ് എസ് മണാശ്ശേരി സ്കൂൾതല പ്രവേശനോത്സവം വാർഡ് കൗൺസിലർ വിജിന മോഹനൻ  ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ്‌ ഇഖ്ബാൽ സ്വാഗതം പറഞ്ഞു എച് എം മൻസൂറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു . സുധാകരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി... റിട്ടയർഡ് എച് എം ജാഫർ മാസ്റ്റർ ഹയർ സെക്കന്ററി പ്രിൻസിപ്പൽ സന്തോഷ്‌ മൂത്തേടം,പി ടി എ പ്രസിഡന്റ് റസാഖ്,റഷീദ് മാസ്റ്റർ, മൈമൂന ടീച്ചർ എന്നിവർ സംസാരിച്ചു.തനത് കലാരൂപങ്ങൾ ഉൾപെടുത്തിയ കലാജാഥ കുട്ടികൾക്ക് ആവേശം പകർന്നു.... പരിപാടിയോടനുബന്ധിച്ചു നടത്തിയ ഗാനമേളയിൽ കുട്ടികളും സജീവമായി പങ്കെടുത്ത.
<gallery widths="200" heights="120">
പ്രമാണം:47089 prev1.resized.JPG
പ്രമാണം:47089 prev3.resized.JPG
പ്രമാണം:47089 prev4.resized.JPG
പ്രമാണം:47089 prev5.resized.JPG
</gallery>എം കെ എച്ച് എം ഒ എച്ച് എസ് എസ് മണാശ്ശേരി സ്കൂൾതല പ്രവേശനോത്സവം വാർഡ് കൗൺസിലർ വിജിന മോഹനൻ  ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ്‌ ഇഖ്ബാൽ സ്വാഗതം പറഞ്ഞു എച് എം മൻസൂറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു . സുധാകരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി... റിട്ടയർഡ് എച് എം ജാഫർ മാസ്റ്റർ ഹയർ സെക്കന്ററി പ്രിൻസിപ്പൽ സന്തോഷ്‌ മൂത്തേടം,പി ടി എ പ്രസിഡന്റ് റസാഖ്,റഷീദ് മാസ്റ്റർ, മൈമൂന ടീച്ചർ എന്നിവർ സംസാരിച്ചു.തനത് കലാരൂപങ്ങൾ ഉൾപെടുത്തിയ കലാജാഥ കുട്ടികൾക്ക് ആവേശം പകർന്നു.... പരിപാടിയോടനുബന്ധിച്ചു നടത്തിയ ഗാനമേളയിൽ കുട്ടികളും സജീവമായി പങ്കെടുത്ത.


== '''<big>പ്രവർത്തനങ്ങൾ 2021-22</big>''' ==
== '''<big>പ്രവർത്തനങ്ങൾ 2021-22</big>''' ==
1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1832097...2481994" എന്ന താളിൽനിന്ന് ശേഖരിച്ചത്