|
|
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 95 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|G.L.P.S.KARIAVATTAM}} | | {{PSchoolFrame/Header}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| | {{prettyurl|Govt. U. P. S. Kariavattom}} |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| | {{Schoolwiki award applicant}} |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്= കാര്യവട്ടം | | |സ്ഥലപ്പേര്=കണിയാപുരം |
| | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം |
| | റവന്യൂ ജില്ല= തിരുവനന്തപുരം | | |റവന്യൂ ജില്ല=തിരുവനന്തപുരം |
| | സ്കൂള്‍ കോഡ്= 43451 | | |സ്കൂൾ കോഡ്=43451 |
| | സ്ഥാപിതദിവസം= | | |എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതമാസം= | | |വി എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതവര്‍ഷം= 1901 | | |വിക്കിഡാറ്റ ക്യു ഐഡി= |
| | സ്കൂള്‍ വിലാസം= കാര്യവട്ടം(പി.ഒ),തിരുവനന്തപുരം | | |യുഡൈസ് കോഡ്=32140301204 |
| | പിന് കോഡ്= 695581 | | |സ്ഥാപിതദിവസം=17 (തിങ്കൾ) |
| | സ്കൂള്‍ ഫോണ്‍=0471-2412810 | | |സ്ഥാപിതമാസം=ഏപ്രിൽ |
| | സ്കൂള്‍ ഇമെയില്‍= gupskvtm@gmail.com | | |സ്ഥാപിതവർഷം=1899 |
| | സ്കൂള്‍ വെബ് സൈറ്റ്= | | |സ്കൂൾ വിലാസം=ഗവ: യു.പി.എസ്. കാര്യവട്ടം |
| | ഉപ ജില്ല= കണിയാപുരം | | |പോസ്റ്റോഫീസ്=കാര്യവട്ടം |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| | |പിൻ കോഡ്=695581 |
| | ഭരണം വിഭാഗം= സര്‍ക്കാര്‍
| | |സ്കൂൾ ഫോൺ=94475 84419 |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| | |സ്കൂൾ ഇമെയിൽ=gupskaniyapuram@gmail.com |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |സ്കൂൾ വെബ് സൈറ്റ്= |
| <!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| | |ഉപജില്ല=കണിയാപുരം |
| | പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി | | |തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവനന്തപുരം |
| | പഠന വിഭാഗങ്ങള്‍2= എല്‍.പി | | |വാർഡ്= |
| | പഠന വിഭാഗങ്ങള്‍3= എല്‍.പി
| | |ലോകസഭാമണ്ഡലം= |
| | മാദ്ധ്യമം= മലയാളം ഇംഗ്ലീഷ്
| | |നിയമസഭാമണ്ഡലം=കഴക്കൂട്ടം |
| | ആൺകുട്ടികളുടെ എണ്ണം=49 | | |താലൂക്ക്=തിരുവനന്തപുരം |
| | പെൺകുട്ടികളുടെ എണ്ണം= 39 | | |ബ്ലോക്ക് പഞ്ചായത്ത്= |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 88 | | |ഭരണവിഭാഗം=സർക്കാർ |
| | അദ്ധ്യാപകരുടെ എണ്ണം= എല്‍.പി :4, എല്‍.പി :3, പ്രീ പ്രൈമറി :1 | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | പ്രിന്‍സിപ്പല്‍= ബേബി ഷമ്മി ഗഫൂര്‍ | | |പഠന വിഭാഗങ്ങൾ1=എൽ.പി |
| | പ്രധാന അദ്ധ്യാപിക= ബേബി ഷമ്മി ഗഫൂര്‍ | | |പഠന വിഭാഗങ്ങൾ2=യു.പി |
| | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ബിജുകുമാര്‍ | | |പഠന വിഭാഗങ്ങൾ3= |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| | |പഠന വിഭാഗങ്ങൾ4= |
| | സ്കൂള്‍ ചിത്രം= | | | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 7 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10= |
| | |പെൺകുട്ടികളുടെ എണ്ണം 1-10=113 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10= |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=9 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=109 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപകൻ=ആർ കൃഷ്ണൻ കുട്ടി നയർ |
| | |പി.ടി.എ. പ്രസിഡണ്ട്=അയ്യപ്പൻ |
| | |എം.പി.ടി.എ. പ്രസിഡണ്ട്=അനില വിജയൻ |
| | |സ്കൂൾ ചിത്രം=43451 5.jpg |
| | |size=350px |
| | |caption= |
| | |ലോഗോ=43451 7.jpg |
| | |logo_size=50px |
| }} | | }} |
| | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| | തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപ ജില്ലയിൽ ചെമ്പഴന്തി വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കാര്യവട്ടം ഗവ.യു.പി.സ്ക്കൂൾ. |
| | == '''ചരിത്രം''' == |
| | തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപ ജില്ലയിൽ ചെമ്പഴന്തി വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കാര്യവട്ടം ഗവ.യു.പി.സ്ക്കൂൾ. ഏകദേശം 115വർഷം പഴക്കമുള്ള ഈ വിദ്യാലയ ത്തിൽ ഒരുകാലത്ത് 800 ലധികം കുട്ടികൾ പഠിച്ചിരുന്നു.കണിയാപുരം ഉപ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ അന്നും ഇന്നും മികവു പുലർത്തിപ്പോരുന്നു.സമീപവാസികളും അല്ലാത്തവരുമായി സമൂഹത്തിൻറെ വിവിധ തുറകളിൽ പ്രാഗല്ഭ്യം തെളിയിച്ച വരും തെളിയിച്ചുകൊണ്ടിരിക്കന്നവരുമായി നിരവധിപ്പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്. [[ഗവ. യു പി എസ് കാര്യവട്ടം/ചരിത്രം|കൂടുതൽ വായിക്കുക]] |
|
| |
|
| | == '''ഭൗതികസൗകര്യങ്ങൾ''' == |
|
| |
|
| == ചരിത്രം == | | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |
| | |
| തിരുവനന്തപുരം ജില്ലയില്‍ കണിയാപുരം ഉപ ജില്ലയില്‍ ചെമ്പഴന്തി വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കാര്യവട്ടം ഗവ.യു.പി.സ്ക്കൂള്.ഏകദേശം 115വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയ ത്തില്‍ ഒരുകാലത്ത് 800 ലധികം കുട്ടികള്‍ പഠിച്ചിരുന്നു.കണിയാപുരം ഉപ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ അന്നും ഇന്നും മികവു പുലര്‍ത്തിപ്പോരുന്നു.സമീപവാസികളും അല്ലാത്തവരുമായി സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രാഗല്ഭ്യം തെളിയിച്ച വരും തെളിയിച്ചുകൊണ്ടിരിക്കന്നവരുമായി നിരവധിപ്പേര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥികളായുണ്ട്. ഏഴാം തരം വരെ മാത്രമുള്ള ഈ വിദ്യാലയത്തില്‍ നിന്നും മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് ഉന്നത പഠനത്തിനു പോകുന്ന കുട്ടികളില്‍ 90% പേരും മുഴുവന്‍ A+ വാങ്ങുന്നവരുമാണ്.ശരിയായ രീതിയില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിലും അവ ശരിയായ രീതിയിലും സമയത്തും കുട്ടികളിലെത്തിക്കുന്നതിലും ഇവിടുത്തെ അധ്യാപകര്‍ ശ്രദ്ധാലുക്കളാണ്.ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തിയാണ് അധ്യാപകര്‍ ക്ലാസ്സുകള്‍ നയിക്കുന്നത്.സാമൂഹിക പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടും നിലവാരത്തിന് പ്രാധാന്യം നല്കിക്കൊണ്ടും നൂതന രീതികള്‍ ഉള്‍പ്പെടുത്തിയുമാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത മേളകളിലും പ്രവൃത്തി പരിചയ മേളയിലും ഇവിടുത്തെ കുട്ടികള്‍ മത്സരിക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു വരുന്നു.സബ്ജില്ലാ തലത്തില്‍ വിജയികളായി ജില്ലാ, സംസ്ഥാന തലങ്ങളില്‍പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തുവരുന്നു.കലാ- കായിക മത്സരങ്ങളിലും ഈ സ്ക്കൂളിലെ വിദ്യാര്‍ഥികള്‍ ജില്ലയേയും സംസ്ഥാനത്തേയും
| |
| പ്രതിനിധീകരിച്ച് മത്സരിച്ച് സമ്മാനങ്ങള്‍ നേടുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിവരുന്ന യുറീക്ക വിജ്ഞാനോത്സവത്തില്‍ പങ്കെടുത്ത് വിജയികളായി ജില്ലാ തല ക്യാമ്പുകളില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുത്തു വരുന്നു.
| |
| കുട്ടികളുടെ സാഹിത്യ വാസന പരിപോഷിപ്പിക്കുന്നതിനായി സ്ക്കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി
| |
| പ്രവര്‍ത്തിച്ചു വരുന്നു.ലൈബ്രറി പുസ്തകങ്ങള്‍ നല്കി വായിപ്പിക്കുക,വായനക്കുറിപ്പ് തയ്യാറാക്കുക,കഥ,കവിത,ഉപന്യാസം, മുതലായവയുടെ രചനകളെ പരിപോഷിപ്പിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പടുക,പത്ര വായന ശീലിപ്പിക്കുക .........തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ഇവിടെ നടക്കുന്നു. ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചിരട്ട,തൊണ്ട്,ചകിരി മുതലായവ കൊണ്ടുള്ള ഉപകരണങ്ങള്‍പൂവ്,പൂക്കൂട,വട്ടി,കുട്ട,ലോഷന്‍,കുട,സോപ്പ്, ചോക്ക്,ചന്ദനത്തിരി............... മുതലായവ നിര്‍മ്മിക്കുക വഴി പ്രവൃത്തിപരിചയത്തിലുള്ള കുട്ടികളുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്നു.
| |
| സുഗമ ഹിന്ദി പരീക്ഷ,ഹിന്ദി വാരാചരണം,ഹിന്ദി അസംബ്ലി തുടങ്ങിയ മാര്‍ഗ്ഗങ്ങലിലൂടെ ഹിന്ദിയിലുള്ള ജ്ഞാനം പരിപോഷിപ്പിക്കുന്നു.
| |
| TCS(Techno park) നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ഇംഗ്ലീഷ് ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ഫെസ്റ്റ് ഇവ ഇംഗ്ലീഷ് നിലവാരം മെച്ചപ്പെടുത്തുന്നു.
| |
| കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനുതകുന്ന രീതിയില്‍ യോഗ,മാസ് ഡ്രില്‍ ഇവ നടത്തുന്നു.
| |
| KG മുതല്‍ 7വരെയും കമ്പ്യൂട്ടര്‍ പഠനം നടത്തുന്നതിനോടൊപ്പം പഠന പ്രവര്‍ത്തനങ്ങളിലും സാങ്കേതിക വിദ്യ ഉപയോഗിച്ചു വരുന്നു.
| |
| ഭിന്നശേഷിക്കാരെ ഒപ്പമെത്തിക്കാന്‍ കാര്യവട്ടത്തു പ്രവര്‍ത്തിക്കുന്ന Helping Hand Organisation ,BRC യില്‍ നിന്നുള്ള റിസോഴ്സ് അധ്യാപകര്‍ എന്നിവരുടെ സേവനം ലഭ്യമാക്കി വരുന്നു.
| |
| സര്‍ക്കാര്‍ സഹായത്തോടെ എല്ലാ കുട്ടികള്‍ക്കും വൈവിധ്യപൂര്‍ണ്ണവും സമീകൃതവുമായ ആഹാരം നല്കി വരുന്നു.
| |
| കുട്ടികളിളില്‍ വ്യക്തി ശുചിത്വം ,പരിസര ശുചത്വം ഇവയിലുള്ള അവബോധം വളര്‍ത്തുക,ശുചിത്വം പാലിക്കുന്നതിന് പ്രാപ്തരാക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ശുചിത്വ ക്ലബ്ബും പ്രവര്‍ത്തിച്ചു വരുന്നു.
| |
| | |
| == ഭൗതികസൗകര്യങ്ങള് ==
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * സ്കൗട്ട് & ഗൈഡ്സ്. | | * സ്കൗട്ട് & ഗൈഡ്സ്. |
| * എന്‍.സി.സി. | | * എൻ.സി.സി. |
| * ബാന്റ് ട്രൂപ്പ്. | | * ബാന്റ് ട്രൂപ്പ്. |
| * ക്ലാസ് മാഗസിന്. | | * ക്ലാസ് മാഗസിൻ. |
| * വിദ്യാരംഗം കലാ സാഹിത്യ വേദി. നന്നായി പ്രവര്‍ത്തിക്കുകയും കുട്ടികളെ മത്സരങ്ങളില്‍ പങ്കടുപ്പിക്കുകയും ചെയ്തു വരുന്നു. | | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ഗണിത ക്ലബ്ബ്,മലയാളം ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ് ,സോഷ്യല്‍സയന്‍സ് ക്ലബ്ബ്,ഹിന്ദി ക്ലബ്ബ് ഇവ പ്രവര്‍ത്തിക്കുന്നു.
| |
| * പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
| |
| * ഗാന്ധി ദര്ശന്
| |
| * ജെ.ആര്.സി
| |
| * വിദ്യാരംഗം
| |
| * സ്പോര്‍ട്സ് ക്ലബ്ബ്
| |
|
| |
|
| == മാനേജ്മെന്റ് ==
| | * പരിസ്ഥിതി ക്ലബ്ബ് |
|
| |
|
| == മുന്‍ സാരഥികള്‍ ==
| | * ഗാന്ധി ദർശൻ |
| | * ജെ.ആർ.സി |
| | * സ്പോർട്സ് ക്ലബ്ബ് |
|
| |
|
| | == '''മാനേജ്മെന്റ്''' == |
| | പി.റ്റി.എ, എസ്.എം.സി, ഇവയുടെ പിന്തുണയോടു കൂടി സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നുവരുന്നു. |
|
| |
|
| == പ്രശംസ == | | == '''മുൻ സാരഥികൾ''' == |
| | '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' |
| | {| class="wikitable mw-collapsible mw-collapsed" |
| | |+ |
| | !ക്രമനമ്പർ |
| | !പേര് |
| | !കാലഘട്ടം |
| | |- |
| | |1 |
| | |എസ് ചന്ദ്രലീല |
| | |(2005-2006) |
| | |- |
| | |2 |
| | |എസ്.പവനൻ |
| | |(2006- 2010 ) |
| | |- |
| | |3 |
| | |വി.മുരളീധരൻ നായർ |
| | |(2010 - 2016 ) |
| | |- |
| | |4 |
| | |വി.വേണുകുമാരൻ നായർ |
| | |( ജൂൺ,ജൂലൈ-2016) |
| | |} |
|
| |
|
| ==വഴികാട്ടി== | | == '''അംഗീകാരങ്ങൾ''' == |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| *
| | =='''വഴികാട്ടി'''== |
| |----
| |
| *
| |
|
| |
|
| <googlemap version="0.9" lat="8.674027" lon="76.900177" zoom="11" width="350" height="350" selector="no" controls="none">
| | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
|
| |
|
| | # ദേശീയ പാത 47, കാര്യവട്ടം, തിരുവനന്തപുരം, കേരളം 695581 |
| | # അടയാളം:- കാര്യവട്ടം ശ്രീ:ധർമ്മശാസ്താ ക്ഷേത്രം |
| | {{#multimaps: 8.570332825172843, 76.89120124644481 | zoom=18}}--> |
|
| |
|
| , Kerala
| | == '''പുറംകണ്ണികൾ''' == |
| </googlemap>
| |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |