"പഞ്ചായത്ത് ജി. എൽ. പി. എസ്. കടമ്പക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Athishaiju (സംവാദം | സംഭാവനകൾ) No edit summary |
Athishaiju (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
== ''' | == '''കമ്പം കോഡ്''' == | ||
കൊല്ലം ജില്ലയിലെ ഉമ്മന്നൂർ പഞ്ചായത്തിൽ വയക്കൽ ഗ്രാമത്തിൽ പ്രകൃതിരമണീയമായ സ്ഥലമാണ് കമ്പം കോഡ് .പഞ്ചായത്ത് എൽപിഎസ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത് | കൊല്ലം ജില്ലയിലെ ഉമ്മന്നൂർ പഞ്ചായത്തിൽ വയക്കൽ ഗ്രാമത്തിൽ പ്രകൃതിരമണീയമായ സ്ഥലമാണ് കമ്പം കോഡ് .പഞ്ചായത്ത് എൽപിഎസ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത് | ||
[[പ്രമാണം:39325.jpeg.jpeg|thumb|കമ്പം കോഡ്]] | [[പ്രമാണം:39325.jpeg.jpeg|thumb|കമ്പം കോഡ്]] |
17:42, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
കമ്പം കോഡ്
കൊല്ലം ജില്ലയിലെ ഉമ്മന്നൂർ പഞ്ചായത്തിൽ വയക്കൽ ഗ്രാമത്തിൽ പ്രകൃതിരമണീയമായ സ്ഥലമാണ് കമ്പം കോഡ് .പഞ്ചായത്ത് എൽപിഎസ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്
ഭൂമിശാസ്ത്രം
ചുറ്റും വയൽ നിരകളും തെങ്ങിൻ തോപ്പുകളും നിറഞ്ഞ മലയോര പ്രദേശമാണ് കമ്പം കോഡ് പാറക്കെട്ടുകൾ നിറഞ്ഞ ഈ പ്രദേശം ഹരിത വർണ്ണ ശോഭ കൊണ്ട് പ്രകൃതിയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു .
പ്രധാന പൊതുസ്ഥാപനങ്ങൾ
- പോസ്റ്റോഫീസ് -വയ്ക്കൽ
- സാമൂഹ്യ ആരോഗ്യകേന്ദ്രം -വയ്ക്കൽ
- മൃഗാശുപത്രി-വയ്ക്കൽ
ആരാധനാലയങ്ങൾ
- പുതിയിടം മഹാദേവക്ഷേത്രം
- പാട്ട് പള്ളി വയയ്ക്കൽ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എഎൽ എം എസ് എൽ പി എസ് വയ്ക്കൽ
- കമ്പം കോഡ് എൽപിഎസ്