"സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:Ente gramam using HotCat |
→ശ്രദ്ധേയരായ വ്യക്തികൾ: വി കെ ശ്രീരാമൻ |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
'''സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ''' - 1956 ജൂലൈ 30 ന് പോർക്കുളം മാർ ആദായ് ശ്ലീഹാ പള്ളി ഇടവകയിൽ പോർക്കുളം കൂത്തൂര് ചുമ്മാര് - അമ്മിണി ദമ്പതികളുടെ മകനായി ജനനം. സഭയുടെ വിവിധ ഇടവകകളിൽ വികാരിയായി ദീർഘകാലം സേവനം അനുഷ്ടിച്ചു. പരിശുദ്ധ സഭയുടെ നേതൃത്വ സ്ഥാനങ്ങളും സഭയുടെ വിവിധ സഘടനകളുടെ നേതൃത്വ സ്ഥാനങ്ങളും സഭയുടെ പല ഔദ്യോഗിക സ്ഥാനങ്ങളും അലങ്കരിച്ചു. ദീർഘ കാലം തൊഴിയൂർ ഭദ്രാസന അരമനയിൽ ദയറാ വൈദീകൻ ആയിരുന്നു. തുടർന്ന് റമ്പാൻ പട്ടവും എപ്പിസ്ക്കോപ്പ പട്ടവും തന്റെ മുൻഗാമിയായ സഭയുടെ മെത്രാപ്പോലീത്താ പനക്കൽ ജോസഫ് മാർ കൂറിലോസ് മെത്രാപ്പോലീത്തായിൽ നിന്ന് സ്വീകരിച്ചു. തുടർന്ന് അഭിവന്ദ്യ ജോസഫ് മാർ കൂറിലോസ് മെത്രാപ്പോലീത്താ തിരുമനസ്സുക്കൊണ്ട് സഭയുടെ പരമാധ്യക്ഷ പദവിയിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ തൃക്കാരങ്ങളാൽ തന്നെ സിറിൾ മാർ ബസ്സേലിയോസ് എന്ന നാമത്തിൽ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷനായും 16-ാം മെത്രാപ്പോലീത്തായായും അഭിക്ഷിത്തനായി. | '''സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ''' - 1956 ജൂലൈ 30 ന് പോർക്കുളം മാർ ആദായ് ശ്ലീഹാ പള്ളി ഇടവകയിൽ പോർക്കുളം കൂത്തൂര് ചുമ്മാര് - അമ്മിണി ദമ്പതികളുടെ മകനായി ജനനം. സഭയുടെ വിവിധ ഇടവകകളിൽ വികാരിയായി ദീർഘകാലം സേവനം അനുഷ്ടിച്ചു. പരിശുദ്ധ സഭയുടെ നേതൃത്വ സ്ഥാനങ്ങളും സഭയുടെ വിവിധ സഘടനകളുടെ നേതൃത്വ സ്ഥാനങ്ങളും സഭയുടെ പല ഔദ്യോഗിക സ്ഥാനങ്ങളും അലങ്കരിച്ചു. ദീർഘ കാലം തൊഴിയൂർ ഭദ്രാസന അരമനയിൽ ദയറാ വൈദീകൻ ആയിരുന്നു. തുടർന്ന് റമ്പാൻ പട്ടവും എപ്പിസ്ക്കോപ്പ പട്ടവും തന്റെ മുൻഗാമിയായ സഭയുടെ മെത്രാപ്പോലീത്താ പനക്കൽ ജോസഫ് മാർ കൂറിലോസ് മെത്രാപ്പോലീത്തായിൽ നിന്ന് സ്വീകരിച്ചു. തുടർന്ന് അഭിവന്ദ്യ ജോസഫ് മാർ കൂറിലോസ് മെത്രാപ്പോലീത്താ തിരുമനസ്സുക്കൊണ്ട് സഭയുടെ പരമാധ്യക്ഷ പദവിയിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ തൃക്കാരങ്ങളാൽ തന്നെ സിറിൾ മാർ ബസ്സേലിയോസ് എന്ന നാമത്തിൽ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷനായും 16-ാം മെത്രാപ്പോലീത്തായായും അഭിക്ഷിത്തനായി. | ||
[[പ്രമാണം:P G Murali Namboothiri.jpeg|thumb|P G Murali Namboothiri]] | |||
'''പി ജി മുരളി നമ്പൂതിരി''' - | |||
ഗുരുവായൂരിനടുത്ത് അഞ്ഞൂർ പൂങ്ങാട്ട് മന സ്വദേശി പി ജി മുരളിയെ ശബരിമല മാളികപ്പുറം ദേവീക്ഷേത്രത്തിലെ മേൽശാന്തിയായി തിരഞ്ഞെടുത്തു. കഴിഞ്ഞ 25 വർഷമായി ഹൈദരാബാദിലെ സോമാജിഗുഡയിലെ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായിരുന്നു അദ്ദേഹം. തൊഴിയൂർ സെന്റ് ജോർജ് എച്ച് എസ് പൂർവ വിദ്യാർത്ഥി ആയിരുന്നു. | |||
'''വി.കെ. ശ്രീരാമൻ''' | |||
നടൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ധേഹം സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ പൂര്വ്വ വിദ്ധ്യാർഥി ആയിരുന്നു. | |||
വി കെ ശ്രീരാമൻ 1953 ഫെബ്രുവരി 6 നു തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ചെറുവത്താനിയിൽ ജനിച്ചു. വടുതല അപ്പർ പ്രൈമറി സ്കൂളിലായിരുന്നു അദ്ധേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം .പിന്നീട് '''സെന്റ് ജോർജ് ഹൈസ്കൂൾ തൊഴിയൂർ''' ,ഗവ .എച്ച് എസ് എസ് കുന്നംകുളം എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി .തുടർന്നു തൃശ്ശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്നു ബിരുദം നേടി .കുറച്ച് കാലം വിദേശത്ത് ജോലി ചെയ്ത് തിരിച്ചു വന്നതിനു ശേഷമായിരുന്നു സിനിമാ പ്രവേശം . | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||