"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== കോട്ടപ്പള്ള == | == കോട്ടപ്പള്ള == | ||
[[പ്രമാണം:Gohss.png| | [[പ്രമാണം:Gohss.png|thumb|കോട്ടപ്പള്ള ]] | ||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് കോട്ടപ്പള്ള.അലനല്ലൂർ പഞ്ചായത്തിൻെറ ഭാഗമാണീ ഗ്രാമം.ജില്ലാ കേന്ദ്രത്തിൽ നിന്നും 51 കി.മി.പടിഞ്ഞാറാണ് ഈ സ്ഥലം. | പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് കോട്ടപ്പള്ള.അലനല്ലൂർ പഞ്ചായത്തിൻെറ ഭാഗമാണീ ഗ്രാമം.ജില്ലാ കേന്ദ്രത്തിൽ നിന്നും 51 കി.മി.പടിഞ്ഞാറാണ് ഈ സ്ഥലം. | ||
15:56, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
കോട്ടപ്പള്ള
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് കോട്ടപ്പള്ള.അലനല്ലൂർ പഞ്ചായത്തിൻെറ ഭാഗമാണീ ഗ്രാമം.ജില്ലാ കേന്ദ്രത്തിൽ നിന്നും 51 കി.മി.പടിഞ്ഞാറാണ് ഈ സ്ഥലം.
ഭൂമിശാസ്ത്രം
കോട്ടപ്പള്ളയുടെ കിഴക്ക് മണ്ണാർക്കാട് ബ്ളോക്കും പടിഞ്ഞാറ് വണ്ടൂർ,മങ്കട ബ്ളോക്കും,തെക്ക് ശ്രീക്രഷ്ണപുരം ബ്ളോക്കും സ്ഥിതി ചെയ്യുന്നു
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി ഒ.എച്ച്.എസ് എടത്തനാട്ടുകര
- പി എച്ച് സി
ആരാധനാലയങ്ങൾ
- എം.ഇ.എസ് മോസ്ക്
- ശ്രീ ഏർകാട്ടുകുന്ന് ഭഗവതി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.ഒ.എച്ച്.എസ് എടത്തനാട്ടുകര
- എ.എൽ.പി സ്കൂൾ ചേരിപറമ്പ്