"ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:43, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→ചിത്രശാല
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
==== കേരളത്തിലെ കോഴിക്കോട് ജില്ലയിൽ ആണ് കുറ്റിച്ചിറ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് .ഈ ഗ്രാമം കോഴിക്കോട് കോർപറേഷന്റെ പരിധിയിലാണ് . ജിവിഎച്ച്എസ്എസ് കുറ്റിച്ചിറ 1876-ൽ ആണ് സ്ഥാപിതമായത് . നഗര പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് URC സൗത്ത് ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്.സ്കൂളിൽ 1 മുതൽ 12 വരെയുള്ള ഗ്രേഡുകൾ ഉൾപ്പെടുന്നു. സ്കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിനോട് അനുബന്ധിച്ച് ഒരു പ്രീ-പ്രൈമറി വിഭാഗമുണ്ട് .ഈ പ്രദേശത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടൽ സ്ഥിതിചെയ്യുന്നു .ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ മിഷ്കാൽ മസ്ജിദ് , കുറ്റിച്ചിറ കുളം , മുച്ചുണ്ടി മസ്ജിദ് എന്നിവയാണ് .തടി കൊണ്ട് നിർമ്മിച്ച മിഷ്കാൽ പള്ളിക്ക് ആദ്യ കാലത്തു അഞ്ച് നിലകളുണ്ടായിരുന്നു .ഇപ്പോൾ മിഷ്കാൽ പള്ളിക്കു നാലു നിലകളാണ് ഉള്ളത്. ==== | ==== കേരളത്തിലെ കോഴിക്കോട് ജില്ലയിൽ ആണ് കുറ്റിച്ചിറ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് .ഈ ഗ്രാമം കോഴിക്കോട് കോർപറേഷന്റെ പരിധിയിലാണ് . ജിവിഎച്ച്എസ്എസ് കുറ്റിച്ചിറ 1876-ൽ ആണ് സ്ഥാപിതമായത് . നഗര പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് URC സൗത്ത് ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്.സ്കൂളിൽ 1 മുതൽ 12 വരെയുള്ള ഗ്രേഡുകൾ ഉൾപ്പെടുന്നു. സ്കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിനോട് അനുബന്ധിച്ച് ഒരു പ്രീ-പ്രൈമറി വിഭാഗമുണ്ട് .ഈ പ്രദേശത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടൽ സ്ഥിതിചെയ്യുന്നു .ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ മിഷ്കാൽ മസ്ജിദ് , കുറ്റിച്ചിറ കുളം , മുച്ചുണ്ടി മസ്ജിദ് എന്നിവയാണ് .തടി കൊണ്ട് നിർമ്മിച്ച മിഷ്കാൽ പള്ളിക്ക് ആദ്യ കാലത്തു അഞ്ച് നിലകളുണ്ടായിരുന്നു .ഇപ്പോൾ മിഷ്കാൽ പള്ളിക്കു നാലു നിലകളാണ് ഉള്ളത്. ==== | ||
[[പ്രമാണം:17024 KUTTICHIRA KULAM.jpg|thumb|kuttichira pond]] | |||
=== <u>ഭൂമിശാസ്ത്രം</u> === | === <u>ഭൂമിശാസ്ത്രം</u> === | ||
കുറ്റിച്ചിറ പ്രദേശത്തിന്റെ ഏകദേശ അതിർത്തികൾ പടിഞ്ഞാറ് അറബിക്കടൽ ,തെക്കു കല്ലായി നദി വടക്കു വെള്ളയിൽ ,കിഴക്കു കോഴിക്കോട് നഗരം എന്നിവയാണ്. | കുറ്റിച്ചിറ പ്രദേശത്തിന്റെ ഏകദേശ അതിർത്തികൾ പടിഞ്ഞാറ് അറബിക്കടൽ ,തെക്കു കല്ലായി നദി വടക്കു വെള്ളയിൽ ,കിഴക്കു കോഴിക്കോട് നഗരം എന്നിവയാണ്. | ||
=== <u>പ്രധാന സ്ഥലങ്ങൾ</u> === | === <u>പ്രധാന സ്ഥലങ്ങൾ</u> === | ||
[[പ്രമാണം:17021 Mishkal mosque.jpeg| | [[പ്രമാണം:17021 Mishkal mosque.jpeg|thumb|MISHKAL MOSQUE]] | ||
* മിഷ്കാൽ മസ്ജിദ് | * മിഷ്കാൽ മസ്ജിദ് | ||
* കുറ്റിച്ചിറ കുളം | * കുറ്റിച്ചിറ കുളം | ||
* മുച്ചുണ്ടി മസ്ജിദ് | * മുച്ചുണ്ടി മസ്ജിദ് | ||
== '''<u>ചിത്രശാല</u>''' == | |||
<gallery> | |||
17024 Kuttichira Pond.jpeg|Kuttichira Pond | |||
17024 Assankoyamulla Park.jpeg|Assankoyamulla Park | |||
</gallery> | |||
=== <u>പ്രധാന പൊതുസ്ഥാപനങ്ങൾ</u> === | === <u>പ്രധാന പൊതുസ്ഥാപനങ്ങൾ</u> === | ||
വരി 17: | വരി 22: | ||
=== '''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''' === | === '''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''' === | ||
[[പ്രമാണം:GVHSS Kuttichira.jpg|thumb| Kuttichira School]] | |||
[[പ്രമാണം:KUTTICHIRA STREET.jpg|thumb|kuttichira street]] |