"ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''''കുറ്റിച്ചിറ''''' ==
== <big>'''കുറ്റിച്ചിറ'''</big> ==
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപ്പറേഷനിൽ കുറ്റിച്ചിറ സ്ഥിതി ചെയ്യുന്നു .തെക്കേപ്പുറം എന്ന പ്രദേശത്തെ സ്ഥലമാണ് ഒരു കുറ്റിച്ചിറ.
 
==== കേരളത്തിലെ കോഴിക്കോട് ജില്ലയിൽ ആണ് കുറ്റിച്ചിറ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് .ഈ ഗ്രാമം കോഴിക്കോട്  കോർപറേഷന്റെ പരിധിയിലാണ് . ജിവിഎച്ച്എസ്എസ് കുറ്റിച്ചിറ 1876-ൽ ആണ് സ്ഥാപിതമായത് . നഗര പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് URC സൗത്ത് ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്.സ്‌കൂളിൽ 1 മുതൽ 12 വരെയുള്ള ഗ്രേഡുകൾ ഉൾപ്പെടുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിനോട് അനുബന്ധിച്ച് ഒരു പ്രീ-പ്രൈമറി വിഭാഗമുണ്ട് .ഈ പ്രദേശത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടൽ സ്ഥിതിചെയ്യുന്നു .ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ മിഷ്കാൽ മസ്ജിദ് , കുറ്റിച്ചിറ കുളം , മുച്ചുണ്ടി മസ്ജിദ് എന്നിവയാണ് .തടി കൊണ്ട് നിർമ്മിച്ച മിഷ്കാൽ  പള്ളിക്ക് ആദ്യ കാലത്തു അഞ്ച് നിലകളുണ്ടായിരുന്നു .ഇപ്പോൾ മിഷ്കാൽ പള്ളിക്കു നാലു നിലകളാണ് ഉള്ളത്. ====
[[പ്രമാണം:17024 KUTTICHIRA KULAM.jpg|thumb|kuttichira pond]]
=== <u>ഭൂമിശാസ്ത്രം</u> ===
കുറ്റിച്ചിറ പ്രദേശത്തിന്റെ ഏകദേശ അതിർത്തികൾ പടിഞ്ഞാറ് അറബിക്കടൽ ,തെക്കു കല്ലായി നദി വടക്കു വെള്ളയിൽ ,കിഴക്കു കോഴിക്കോട് നഗരം എന്നിവയാണ്.
 
=== <u>പ്രധാന സ്ഥലങ്ങൾ</u> ===
                                [[പ്രമാണം:17021 Mishkal mosque.jpeg|thumb|MISHKAL MOSQUE]]
* മിഷ്കാൽ മസ്‌ജിദ്
* കുറ്റിച്ചിറ കുളം
* മുച്ചുണ്ടി മസ്‌ജിദ്‌
 
== '''<u>ചിത്രശാല</u>''' ==
<gallery>
17024 Kuttichira Pond.jpeg|Kuttichira Pond
17024 Assankoyamulla Park.jpeg|Assankoyamulla Park
</gallery>
=== <u>പ്രധാന പൊതുസ്ഥാപനങ്ങൾ</u> ===
 
=== '''<u>ആരാധനാലയങ്ങൾ</u>''' ===
 
=== '''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''' ===
[[പ്രമാണം:GVHSS Kuttichira.jpg|thumb| Kuttichira School]]
[[പ്രമാണം:KUTTICHIRA STREET.jpg|thumb|kuttichira street]]
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2461601...2473832" എന്ന താളിൽനിന്ന് ശേഖരിച്ചത്