"ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''എന്റെ ഗ്രാമം - മയ്യനാട്''' ==
== '''എന്റെ ഗ്രാമം - മയ്യനാട്''' ==
കൊല്ലം ജില്ലയുടെ തെക്ക് പടിഞ്ഞാറൻ പ്രാന്ത പ്രദേശത്താണ് മയ്യനാട് സ്ഥിതിചെയ്യുന്നത്. കൊല്ലം നഗരമധ്യത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ  തെക്കും പരവൂർ ടൗണിൽ നിന്ന് 6 കിലോമീറ്റർ വടക്കും. പരവൂർ കായലിന്റെ തീരത്താണ് മയ്യനാട്സ്ഥിതിചെയ്യുന്നത്. കൊല്ലം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് മയ്യനാട് റെയിൽവേ സ്റ്റേഷൻ.
കൊല്ലം ജില്ലയിലെ ഒരു കടലോര ഗ്രാമമാണ് മയ്യനാട്. ഗുണ്ടര്ട് നിഘണ്ടുവിൽ മയ്യം എന്ന വാക്കിനു നടുമാ എന്ന അർഥം കല്പിച്ചിട്ടുണ്ട്. കൊല്ലം മുതൽ പറവൂർ തെക്കും ഭാഗം വരെ നീണ്ട വേണാട്ടു രാജ്യത്തിന്റെ മധ്യ ഭാഗത്തു സ്ഥിതി ചെയ്യുന്നു എന്നതിലാണ്  സ്ഥലത്തിന് മയ്യനാട് എന്ന നാമം ഉണ്ടായതു എന്ന് ഒരു വാദമുണ്ട് . സി കേശവൻ ,സി വി കുഞ്ഞിരാമൻ തുടങ്ങിയ മഹാരഥൻമാർ ജനിച്ചു  വളർന്ന മണ്ണാണ് മയ്യാനാട്ടേത് .കൊല്ലം ജില്ലയുടെ സാംസ്കാരിക കേന്ദ്രം എന്ന് മയ്യനാടിനെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്
 


കൊല്ലം ജില്ലയുടെ തെക്ക് പടിഞ്ഞാറൻ പ്രാന്ത പ്രദേശത്താണ് മയ്യനാട് സ്ഥിതിചെയ്യുന്നത്. കൊല്ലം നഗരമധ്യത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ  തെക്കും പരവൂർ ടൗണിൽ നിന്ന് 6 കിലോമീറ്റർ വടക്കും. പരവൂർ കായലിന്റെ തീരത്താണ് മയ്യനാട്സ്ഥിതിചെയ്യുന്നത്. കൊല്ലം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് മയ്യനാട് റെയിൽവേ സ്റ്റേഷൻ.മയ്യനാടിനേയും പരവൂരിനെയും ബന്ധിപ്പിക്കുന്ന പാലം പൂർത്തിയായതോടെ കൊല്ലം നഗരത്തിലേക്കുള്ള യാത്ര സുഗമമായി .
=== '''പ്രശസ്തരായ വ്യക്തികൾ''' ===
=== '''പ്രശസ്തരായ വ്യക്തികൾ''' ===
1950-1952 കാലത്ത് തിരുവിതാംകൂർ കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി കേശവന്റെ ജന്മസ്ഥലമാണ് മയ്യനാട്.
1950-1952 കാലത്ത് തിരുവിതാംകൂർ കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി കേശവന്റെ ജന്മസ്ഥലമാണ് മയ്യനാട്.
വരി 13: വരി 13:


=== '''പ്രസിദ്ധമായ ആരാധനാലയങ്ങൾ''' ===
=== '''പ്രസിദ്ധമായ ആരാധനാലയങ്ങൾ''' ===
ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അമലോൽഭവ മാതാ പള്ളി ( പുല്ലിച്ചിറ പള്ളി ), എന്നിവ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളും പള്ളികളും മുസ്ലിം പള്ളികളും മയ്യനാട്ടിൽ സ്ഥിതി ചെയ്യുന്നു
ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അമലോൽഭവ മാതാ പള്ളി ( പുല്ലിച്ചിറ പള്ളി ), എന്നിവ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളും പള്ളികളും മുസ്ലിം പള്ളികളും മയ്യനാട്ടിൽ സ്ഥിതി ചെയ്യുന്നു. ജൻമം കുളം ക്ഷേത്രം മയ്യനാട് റെയിൽവേ സ്‌റ്റേഷന് സമീപത്തായി സ്ഥിതി ചെയ്യുന്നു .
==ചിത്രശാല==
==ചിത്രശാല==
[[41085 ente gramam8.jpg |41085 ente gramam8.jpg ]]
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061266...2462648" എന്ന താളിൽനിന്ന് ശേഖരിച്ചത്