"ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 4: വരി 4:
       ആദ്യകാലത്തെ പ്രധാന വാണിജ്യകേന്ദ്രങ്ങളായിരുന്നു നെന്മാറയും വല്ലങ്ങിയും.'നെയ്യ് മാറിയ ഊര്'(നെയ്യ് കച്ചവടം നടന്ന സ്ഥലം) എന്ന പേര് ലോപിച്ചുണ്ടായതാണ് നെന്മാറ എന്ന് കരുതപ്പെടുന്നു.ഒരുകാലത്ത്

നെൽവയലുകളാൽ സമൃദ്ധമായിരുന്ന നെന്മാറ,'നെൻമണിയുടെ അറ'എന്ന പേര് ലോപിച്ചുണ്ടായതാണെന്നും ഒരു ചൊല്ലുണ്ട്.ഈ ഗ്രാമത്തെ പ്രദേശവാസികൾ 'ചിറ്റൂർ താലൂക്കിൻറെ നെല്ലറ' എന്ന്ും വിശേഷിപ്പിച്ചിരുന്നു.

=== നെന്മാറയിലെ പ്രശസ്തമായ ഉത്സവം ===
നെന്മാറ വല്ലങ്ങിവേല, അഥവാ നെന്മാറ വേലയ്ക്ക് പ്രശസ്തമാണ് നെന്മാറ. പാ‍ലക്കാട് ജില്ലയിലെ വേനൽക്കാലത്ത് വിളവെടുപ്പു കഴിഞ്ഞാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇവിടങ്ങളിലെ പ്രധാന കൃഷി നെൽകൃഷിയാണ്. കൊയ്ത്തുകഴിഞ്ഞ് വയലുകൾ ഉണങ്ങിക്കിടക്കുമ്പോഴാണ് വേല തുടങ്ങുക. തൃശ്ശൂർ പൂരത്തിനു സമാനമായി വലിയ ആഘോഷത്തോടെയാണ് നെന്മാറ വേല കൊണ്ടാടുന്നത്. ഗ്രാമത്തിലെ ക്ഷേത്രത്തിലെ കുലദേവതയുടെ ജന്മദിനമോ അല്ലെങ്കിൽ ദേവി ഏതെങ്കിലും രാക്ഷസനെ കൊല്ലുന്നതിന്റെ സ്മരണയോ ആണ് നെന്മാറ വേലയായി ആഘോഷിക്കുന്നത്.

21:25, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എൻറെ ഗ്രാമം -നെമ്മാറ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശമാണ് നെമ്മാറ.നെന്മാറ എന്നും എഴുതാറുണ്ട്.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് കൊച്ചീരാജ്യത്തിൻറെ കീഴിലായിരുന്നു നെന്മാറ ഉൾപ്പെടുന്ന പ്രദേശം.
     ആദ്യകാലത്തെ പ്രധാന വാണിജ്യകേന്ദ്രങ്ങളായിരുന്നു നെന്മാറയും വല്ലങ്ങിയും.'നെയ്യ് മാറിയ ഊര്'(നെയ്യ് കച്ചവടം നടന്ന സ്ഥലം) എന്ന പേര് ലോപിച്ചുണ്ടായതാണ് നെന്മാറ എന്ന് കരുതപ്പെടുന്നു.ഒരുകാലത്ത്

നെൽവയലുകളാൽ സമൃദ്ധമായിരുന്ന നെന്മാറ,'നെൻമണിയുടെ അറ'എന്ന പേര് ലോപിച്ചുണ്ടായതാണെന്നും ഒരു ചൊല്ലുണ്ട്.ഈ ഗ്രാമത്തെ പ്രദേശവാസികൾ 'ചിറ്റൂർ താലൂക്കിൻറെ നെല്ലറ' എന്ന്ും വിശേഷിപ്പിച്ചിരുന്നു.

നെന്മാറയിലെ പ്രശസ്തമായ ഉത്സവം