"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
===അവധിക്കാല ക്യാമ്പ് -വേനൽ മുത്തുകൾ===
===അവധിക്കാല ക്യാമ്പ് -വേനൽ മുത്തുകൾ===
ഏപ്രിൽ മാസം 10, 11, 12  തീയതികളിലായി എൽ പി വിഭാഗത്തിന്റെ അവധിക്കാല ക്യാമ്പ് ആയ വേനൽ മുത്തുകൾ നടത്തി. മൂന്നാം ദിനം സാംസ്കാരിക തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക്  പഠനയാത്ര നടത്തി.  വിവിധ പരിപാടികളോടെ നടത്തിയ വേനൽ മുത്തുകൾ വൻവിജയമായിരുന്നു.
ഏപ്രിൽ മാസം 10, 11, 12  തീയതികളിലായി എൽ പി വിഭാഗത്തിന്റെ അവധിക്കാല ക്യാമ്പ് ആയ വേനൽ മുത്തുകൾ നടത്തി. മൂന്നാം ദിനം സാംസ്കാരിക തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക്  പഠനയാത്ര നടത്തി.  വിവിധ പരിപാടികളോടെ നടത്തിയ വേനൽ മുത്തുകൾ വൻവിജയമായിരുന്നു.
വരി 9: വരി 10:
12-04-2023

12-04-2023

'''സാംസ്കാരിക തീർത്ഥാടന യാത്രയിലേക്കുയർന്ന പഠനയാത്ര'''
'''സാംസ്കാരിക തീർത്ഥാടന യാത്രയിലേക്കുയർന്ന പഠനയാത്ര'''

രാവിലെ 8:30 ന് ശുഭാരംഭം കുറിച്ച യാത്ര ആദ്യ ലക്ഷ്യമായ തോന്നയ്ക്കലിൽ 9:45 ന് എത്തിച്ചേരുകയുണ്ടായി.

രാവിലെ 8:30 ന് ശുഭാരംഭം കുറിച്ച യാത്ര ആദ്യ ലക്ഷ്യമായ തോന്നയ്ക്കലിൽ 9:45 ന് എത്തിച്ചേരുകയുണ്ടായി.

'''ആശാനെ അനുഭവവേദ്യമാക്കിയ തോന്നയ്ക്കൽ'''

'''ആശാനെ അനുഭവവേദ്യമാക്കിയ തോന്നയ്ക്കൽ'''

വരി 15: വരി 16:
'''നമോത്ഥാന കേരളത്തിന്റെ തിരുമുറ്റത്തിൽ'''

'''നമോത്ഥാന കേരളത്തിന്റെ തിരുമുറ്റത്തിൽ'''

ചെമ്പഴന്തി ഗുരു ഭവനത്തിന്റെ തിരുമുറ്റത്തിരുന്ന് ഗുരുവിന്റെ ഇളമുറക്കാരൻ സ്വാമി ഭാഗ്യാനന്ദ അവർകളിൽ നിന്ന് ഗുരുവിനെക്കുറിച്ചറിയുന്നതിനും സന്ദേശങ്ങൾ കേൾക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിച്ചു. ഗുരു ഉപയോഗിച്ചിരുന്ന കിണറിൽ നിന്ന് വെള്ളം ശേഖരിച്ച് കുട്ടിച്ചിട്ടാണ് കുട്ടികൾ ചെമ്പഴന്തി വിട്ടത്.

ചെമ്പഴന്തി ഗുരു ഭവനത്തിന്റെ തിരുമുറ്റത്തിരുന്ന് ഗുരുവിന്റെ ഇളമുറക്കാരൻ സ്വാമി ഭാഗ്യാനന്ദ അവർകളിൽ നിന്ന് ഗുരുവിനെക്കുറിച്ചറിയുന്നതിനും സന്ദേശങ്ങൾ കേൾക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിച്ചു. ഗുരു ഉപയോഗിച്ചിരുന്ന കിണറിൽ നിന്ന് വെള്ളം ശേഖരിച്ച് കുട്ടിച്ചിട്ടാണ് കുട്ടികൾ ചെമ്പഴന്തി വിട്ടത്. ഉച്ചയ്ക്ക് കുട്ടികൾക്ക് ഇഷ്ടപ്പെട്ട സ്വാദിഷ്ടമായ ചിക്കൻ ബിരിയാണിയുണ്ടായിരുന്നു.
ഉച്ചയ്ക്ക് കുട്ടികൾക്ക് ഇഷ്ടപ്പെട്ട സ്വാദിഷ്ടമായ ചിക്കൻ ബിരിയാണിയുണ്ടായിരുന്നു.

'''ടൂറിസ്റ്റ് വില്ലേജിലെ തീവണ്ടി യാത്ര'''

'''ടൂറിസ്റ്റ് വില്ലേജിലെ തീവണ്ടി യാത്ര'''

തീവണ്ടിയിൽ യാത്ര ചെയ്തിട്ടില്ലാത്ത ബഹുഭൂരിപക്ഷം കുട്ടികൾക്ക് തീവണ്ടി യാത്രാനുഭവം നൽകുക എന്ന അധ്യാപകരുടെ  ലക്ഷ്യം വേളിയിൽ സാധ്യമാക്കുകയായിരുന്നു. തീവണ്ടി യാത്രയ്ക്കു ശേഷം പാർക്കിൽ കളിച്ചു തകർത്തും കടലിന്റെ വിശാലതയും കായലിന്റെ മനോഹാരിതയും ആസ്വദിച്ചും കുട്ടികൾ വേളി യാത്ര കലക്കി തിമിർത്തു എന്ന് പ്രത്യേകം പറയേണ്ടല്ലോ....

തീവണ്ടിയിൽ യാത്ര ചെയ്തിട്ടില്ലാത്ത ബഹുഭൂരിപക്ഷം കുട്ടികൾക്ക് തീവണ്ടി യാത്രാനുഭവം നൽകുക എന്ന അധ്യാപകരുടെ  ലക്ഷ്യം വേളിയിൽ സാധ്യമാക്കുകയായിരുന്നു. തീവണ്ടി യാത്രയ്ക്കു ശേഷം പാർക്കിൽ കളിച്ചു തകർത്തും കടലിന്റെ വിശാലതയും കായലിന്റെ മനോഹാരിതയും ആസ്വദിച്ചും കുട്ടികൾ വേളി യാത്ര കലക്കി തിമിർത്തു എന്ന് പ്രത്യേകം പറയേണ്ടല്ലോ....ശേഷം ഐസ്ക്രീമും ഷോപ്പിംഗും... 6:20 ന് സുരക്ഷിതമായി തിരികെ വിദ്യാലയത്തിൽ.....യാത്രയ്ക്ക് പച്ചക്കൊടി വീശിയ ബഹു: സുഖി ടീച്ചർ, യാത്രയിലുടനീളം കരുത്തായി മാറിയ അധ്യാപകർ ....
ശേഷം ഐസ്ക്രീമും ഷോപ്പിംഗും... 6:20 ന് സുരക്ഷിതമായി തിരികെ വിദ്യാലയത്തിൽ.....
യാത്രയ്ക്ക് പച്ചക്കൊടി വീശിയ ബഹു: സുഖി ടീച്ചർ, യാത്രയിലുടനീളം കരുത്തായി മാറിയ അധ്യാപകർ ....
എന്നിവരോട്  പ്രത്യേകം നന്ദി. കടപ്പാട്
എന്നിവരോട്  പ്രത്യേകം നന്ദി. കടപ്പാട്

വരി 29: വരി 27:

===പുസ്തക പ്രദർശന സമാപനം===
===പുസ്തക പ്രദർശന സമാപനം===
കേരള ബാല സാഹിത്യ  ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു വന്ന ദ്വിദിന ബാലസാഹിത്യ പുസ്തക പ്രദർശനം ഇന്ന് സമാപിച്ചു . സമീപത്തെ വിവിധ സ്കൂളുകളിലെ കുട്ടികൾക്കും പുസ്തകങ്ങളെ നേരിൽ പരിചയപ്പെടുന്നതിനും ഇഷ്ട പുസ്തകങ്ങൾ വാങ്ങുന്നതിനും അവസരം ലഭിച്ചു.ബാലസാഹിത്യ പുസ്തക പ്രദർശനമേള സന്ദർശിക്കാനെത്തിയ മുടിപ്പുര ഗവ: എൽ പി സ്കൂളിലെ കുട്ടികളുടെ സ്കൂൾ ലൈബ്രറിയിലേക്ക് വെങ്ങാനൂർ  ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റെ വക സ്നേഹോപഹാരം നൽകി.(1360 രൂപ വിലവരുന്ന പുസ്തകങ്ങൾ )
കേരള ബാല സാഹിത്യ  ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു വന്ന ദ്വിദിന ബാലസാഹിത്യ പുസ്തക പ്രദർശനം ജൂലൈ 10ന് സമാപിച്ചു . സമീപത്തെ വിവിധ സ്കൂളുകളിലെ കുട്ടികൾക്കും പുസ്തകങ്ങളെ നേരിൽ പരിചയപ്പെടുന്നതിനും ഇഷ്ട പുസ്തകങ്ങൾ വാങ്ങുന്നതിനും അവസരം ലഭിച്ചു. ബാലസാഹിത്യ പുസ്തക പ്രദർശനമേള സന്ദർശിക്കാനെത്തിയ മുടിപ്പുര ഗവ: എൽ പി സ്കൂളിലെ കുട്ടികളുടെ സ്കൂൾ ലൈബ്രറിയിലേക്ക് വെങ്ങാനൂർ  ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റെ വക സ്നേഹോപഹാരം നൽകി.(1360 രൂപ വിലവരുന്ന പുസ്തകങ്ങൾ )

===വായനദിനം - ജൂൺ 19===
===വായനദിനം - ജൂൺ 19===
വരി 40: വരി 38:
===ശില്പ ശാല===
===ശില്പ ശാല===

വിദ്യാരംഗം  കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  വായനാകുറിപ്പ് എന്ത്? എങ്ങനെ? എന്ന വിഷയത്തിൽ ഒരു ശില്പ ശാല  സംഘടിപ്പിച്ചു. ഹയർ  സെക്കന്ററി  വിഭാഗം  ഷൈനി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന  ശില്പശാല  ഏറെ വിജ്ഞാനപ്രദമായിരുന്നു
വിദ്യാരംഗം  കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  വായനാകുറിപ്പ് എന്ത്? എങ്ങനെ? എന്ന വിഷയത്തിൽ ഒരു ശില്പ ശാല  സംഘടിപ്പിച്ചു. ഹയർ  സെക്കന്ററി  വിഭാഗം  ഷൈനി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന  ശില്പശാല  ഏറെ വിജ്ഞാനപ്രദമായിരുന്നു.
===ലഹരി വിരുദ്ധ ബോധവൽക്കരണം===
ലഹരി വിരുദ്ധ ബോധവൽക്കരണം തിരുവനന്തപുരം നേഴ്സിങ് കോളേജിൽ നിന്നും അധ്യാപകരും വിദ്യാർത്ഥികളും എത്തി എല്ലാ ക്ലാസിലും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി. തുടർന്ന് ഹൈസ്കൂൾ വിഭാഗം അസംബ്ലി ഗ്രൗണ്ടിൽ ഒരു ഫ്ലാഷ് മോബോബും ലഹരിവിരുദ്ധ സ്കിറ്റും അവതരിപ്പിച്ചു.

===ഫ്രീഡം ഫെസ്റ്റ് ഐടി പ്രദർശനം- ഓഗസ്റ്റ് 14===
===ഫ്രീഡം ഫെസ്റ്റ് ഐടി പ്രദർശനം- ഓഗസ്റ്റ് 14===

വരി 47: വരി 48:

76-ാം മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ശ്രീമതി ബീന ടീച്ചർ ദേശീയപതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.വിദ്യാർത്ഥികൾ ദേശഭക്തി ഗാനം ആലപിച്ചു മറ്റ് അധ്യാപകരും , പി.റ്റി എ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് സംഭാഷണങ്ങളും നടത്തി. എസ്.പി.സി, കേഡറ്റുമാരുടെ പ്രത്യേക പരസ് ഉണ്ടായിക്കുന്നു. അതോടൊപ്പം റെഡ്ക്രോസ് , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും വിവിധ ക്ലബുകളുടെ അംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പാട്ടും , നൃത്തവും, നാടകവുമൊക്കയുണ്ടായിരുന്നു. വിദ്യാർത്ഥികൾക്കായി പായസം നൽകി. അങ്ങനെ 76-ാം മത് സ്വാതന്ത്ര്യദിനാഘോഷം പ്രൗഢ ഗാംരഭീര്യത്തോടെ നമ്മുടെ സ്കൂളിൽ ആഘോഷിച്ചു.
76-ാം മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ശ്രീമതി ബീന ടീച്ചർ ദേശീയപതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.വിദ്യാർത്ഥികൾ ദേശഭക്തി ഗാനം ആലപിച്ചു മറ്റ് അധ്യാപകരും , പി.റ്റി എ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് സംഭാഷണങ്ങളും നടത്തി. എസ്.പി.സി, കേഡറ്റുമാരുടെ പ്രത്യേക പരസ് ഉണ്ടായിക്കുന്നു. അതോടൊപ്പം റെഡ്ക്രോസ് , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും വിവിധ ക്ലബുകളുടെ അംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പാട്ടും , നൃത്തവും, നാടകവുമൊക്കയുണ്ടായിരുന്നു. വിദ്യാർത്ഥികൾക്കായി പായസം നൽകി. അങ്ങനെ 76-ാം മത് സ്വാതന്ത്ര്യദിനാഘോഷം പ്രൗഢ ഗാംരഭീര്യത്തോടെ നമ്മുടെ സ്കൂളിൽ ആഘോഷിച്ചു.
===ഓണാഘോഷം ===
[[പ്രമാണം:44050 23 12 6 2.jpg|ലഘുചിത്രം|350px| ഓണാഘോഷം ഉദ്ഘാടനം ]]
ഓണാഘോഷം വിവിധ ആഘോഷ പരിപാടികളോടെ ആഗസ്ത് മാസം 25ാം തിയതി നടത്തി. ഉദ്ഘാടനത്തിനുശേഷം വിവിധ വിഭാഗങ്ങളിലായി എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ആഘോഷിച്ചു. തുടർന്ന് ഗംഭീര ഓണസദ്യയുമുണ്ടായിരുന്നു.

===ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് - സെപ്റ്റംബർ 1===
===ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് - സെപ്റ്റംബർ 1===
വരി 53: വരി 57:
===അധ്യാപകദിനം - സെപ്റ്റംബർ 5 ===
===അധ്യാപകദിനം - സെപ്റ്റംബർ 5 ===
അധ്യാപകദിനം
അധ്യാപകദിനം
[[പ്രമാണം:44050 23 12 11.jpg|ലഘുചിത്രം|450px|അധ്യാപകർ ]]
അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തരുന്ന ഗുരുക്കൻമാരെ അനുസ്മരിച്ചുകൊണ്ടുള്ള സ്പെഷ്യൽ അസംബ്ലിയിൽ എസ് പി സി കേഡറ്റുകൾ അധ്യാപകരെ പൂക്കൾ നൽകി ആദരിച്ചു. അധ്യാപനത്തിന്റെ മഹത്വം കുട്ടികളും അനുഭവിച്ചറിയുന്നതിനായി 9, 10 ക്ലാസുകളിൽ നിന്നും 36 കുട്ടി അധ്യാപകർ ഒന്നു മുതൽ 9 വരെയുള്ള എല്ലാ ക്ലാസുകളിലുംക്ലാസുകൾ എടുത്തു. ആ ദിനത്തോടനുബന്ധിച്ച് എസ് പി .സി കുട്ടികൾ ചേർന്ന്  ഗുരുവന്ദനഗാനം സ്നേഹമായി അർപ്പിച്ചു. പൂവിതരണം അധ്യാപകരുടെ ഓർമ്മകൾ പങ്കുവെക്കൽ എന്നിവ  അന്നത്തെ അസംബ്ലിയുടെ പ്രത്യേകതകൾ ആയിരുന്നു. നമ്മുടെ സ്കൂളിൽ അധ്യാപകരുടെ  കണ്ണിലുള്ള തിളക്കം നമ്മുടെ സ്കൂൾ മുഴുവനും തിളങ്ങി.
അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തരുന്ന ഗുരുക്കൻമാരെ അനുസ്മരിച്ചുകൊണ്ടുള്ള സ്പെഷ്യൽ അസംബ്ലിയിൽ എസ് പി സി കേഡറ്റുകൾ അധ്യാപകരെ പൂക്കൾ നൽകി ആദരിച്ചു. അധ്യാപനത്തിന്റെ മഹത്വം കുട്ടികളും അനുഭവിച്ചറിയുന്നതിനായി 9, 10 ക്ലാസുകളിൽ നിന്നും 36 കുട്ടി അധ്യാപകർ ഒന്നു മുതൽ 9 വരെയുള്ള എല്ലാ ക്ലാസുകളിലുംക്ലാസുകൾ എടുത്തു. ആ ദിനത്തോടനുബന്ധിച്ച് എസ് പി .സി കുട്ടികൾ ചേർന്ന്  ഗുരുവന്ദനഗാനം സ്നേഹമായി അർപ്പിച്ചു. പൂവിതരണം അധ്യാപകരുടെ ഓർമ്മകൾ പങ്കുവെക്കൽ എന്നിവ  അന്നത്തെ അസംബ്ലിയുടെ പ്രത്യേകതകൾ ആയിരുന്നു. നമ്മുടെ സ്കൂളിൽ അധ്യാപകരുടെ  കണ്ണിലുള്ള തിളക്കം നമ്മുടെ സ്കൂൾ മുഴുവനും തിളങ്ങി.

===സ്കൂൾ ശാസ്ത്രോത്സവം===
===ശാസ്ത്രോത്സവം===
====സ്കൂൾ ശാസ്ത്രോത്സവം====
സ്കൂൾ ശാസ്ത്രോത്സവം ഓഗസ്റ്റ് മാസം ഒറ്റദിവസമായി നടത്തി. പ്രവർത്തിപരിചയമേളയ്ക്ക് ധാരാളം കുട്ടികൾ പങ്കെടുത്തു. ഐടി മേള നേരത്തെ  നടത്തുകയുണ്ടായി. എല്ലാ മേളകളിൽ നിന്നും സബ്ജില്ലാതല മത്സരങ്ങൾക്ക് വേണ്ടിയുള്ള കുട്ടികളെ തിരഞ്ഞെടുത്തു.
{|role="presentation" class="wikitable mw-collapsible mw-collapsed"
{|role="presentation" class="wikitable mw-collapsible mw-collapsed"

!style="background-color:#CEE0F2;" |'''ചിത്രങ്ങൾ'''
!style="background-color:#CEE0F2;" |ചിത്രങ്ങൾ

വരി 81: വരി 88:
</gallery>
</gallery>

====ഉപജില്ലാതല ശാസ്ത്രോത്സവം====
ബാലരാമപുരം ഉപജില്ലാതല ശാസ്ത്രമേളയിൽ എല്ലായിനങ്ങളിലും പങ്കെടുക്കുകയും ശാസ്ത്രമേള യുപി വിഭാഗം ഓവറാൾ ഒന്നാം സ്ഥാനവും പ്രവർത്തി പരിചയമേള യുപി വിഭാഗം രണ്ടാം സ്ഥാനവും ഐടി മേള എച്ച് എസ് വിഭാഗം രണ്ടാം സ്ഥാനവും നേടുകയുണ്ടായി. പ്രവർത്തിപരിചയമേളയിൽ 9 പേർ ജില്ലാ മേളയിൽ പങ്കെടുക്കാൻ അർഹത നേടി.
====ജില്ലാതല ശാസ്ത്രോത്സവം====
കോട്ടൺ സ്കൂളിൽ വച്ച് നടന്ന ജില്ലാ ശാസ്ത്രമേളയിൽ പ്രവർത്തി പരിചയ മേള, ഗണിതശാസ്ത്രമേള, ഐടി മേള ശാസ്ത്രമേള തുടങ്ങിയവയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത്  എ ഗ്രേഡുകൾ കരസ്ഥമാക്കി.
===ആകാശവാണി-ബാലലോകം, രശ്മി ===
ഗവൺമെൻറ് മോഡൽ എച്ച്എസ്എസ് വെങ്ങാനൂരിലെ എൽപി, യുപി വിഭാഗങ്ങളിലെ കുട്ടികൾ പ്രിൻസ് ലാൽ സാറിന്റെ നേതൃത്വത്തിൽ ഒരു ഗാനാധ്യാപികയുടെ സഹായത്താൽ ഗാന പരിശീലനം നൽകി തിരുവനന്തപുരം ആകാശവാണി നിലയത്തിലെ ബാലലോകം, രശ്മി എന്നീ പരിപാടികൾ അവതരിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി അത് ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തു.

[https://www.youtube.com/watch?v=mN_BG6UYpyk രശ്മി ]
[https://www.youtube.com/watch?v=ZWSEYI9zGV8 ബാലലോകം ]

===സ്കൂൾ കലോത്സവം-സെപ്റ്റംബർ 21, 22 ===
===സ്കൂൾ കലോത്സവം-സെപ്റ്റംബർ 21, 22 ===
വരി 86: വരി 103:
{|role="presentation" class="wikitable mw-collapsible mw-collapsed"
{|role="presentation" class="wikitable mw-collapsible mw-collapsed"

!style="background-color:#CEE0F2;" |'''ചിത്രങ്ങൾ'''
!style="background-color:#CEE0F2;" |ചിത്രങ്ങൾ

വരി 116: വരി 133:

</gallery>
</gallery>

===വൈ ഐ പി ===
യങ് ഇന്നൊവേറ്റീവ്  പ്രോഗ്രാമിൽ നമ്മുടെ സ്കൂളിൽ നിന്നും ജില്ലാതലത്തിലേക്ക് സെലക്ഷൻ കിട്ടിയ അദ്വൈത് ആർ ഡി, ആഷിൻ എസ് എന്നിവർ തിരുവനന്തപുരം എൽബിഎസ് കോളേജ് ഫോർ വുമൺ പൂജപ്പുരയിൽ 2023 ഒക്ടോബർ 14 ശനിയാഴ്ച പ്രോജക്ട് പ്രസന്റേഷൻ നടത്തി
=== കേരളീയം ===
[[പ്രമാണം:44050 24 2 7 1.jpg|ലഘുചിത്രം|350px|കേരളീയം ]]
നവംബർ1 ന് കേരളീയം പരിപാടി സംഘടിപ്പിച്ചു.
===ഇ- ഇലക്ഷൻ===
സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഹൈസ്കൂൾ വിഭാഗത്തിൽ ഇ-ഇലക്ഷനായി നടത്തി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇലക്ഷൻ ബൂത്തുകൾക്ക് നേതൃത്വം നൽകി. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്കൻഡ് പോളിംഗ് ഓഫീസർ, തേഡ് പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റൻറ് എന്നീ ചുമതലകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവഹിച്ചു. എസ് പി സി വിദ്യാർത്ഥികൾ അച്ചടക്ക പരിപാലനം നടത്തി. വോട്ടെടുപ്പിനെ തുടർന്ന് ഫലപ്രഖ്യാപനം ഓഡിറ്റോറിയത്തിലെ വലിയ സ്ക്രീനിൽ കാണിച്ചു നടത്തുകയുണ്ടായി. തുടർന്ന് പാർലമെൻറ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. എസ് എസ് ക്ലബ്ബാണ് സ്കൂൾ പാർലമെൻറ് ഇലക്ഷന് നേതൃത്വം വഹിച്ചത്.

[https://www.youtube.com/watch?v=3XWRmWQ7gK8 സുരക്ഷാ വലയത്തിൽ ഒരു സ്കൂൾ തിരഞ്ഞെടുപ്പ് ]
===ഭക്ഷ്യമേള ===
നാടൻ ഭക്ഷ്യവിഭവ സമാഹരണവും പ്രദർശനവും പരമ്പരാഗത ഭക്ഷ്യ വിഭവമേളയും സെമിനാറും 2023 ഡിസംബർ മാസം ഏഴാം തീയതി സ്കൂളിൽ സംഘടിപ്പിച്ചു. ഡിസംബർ 4 മുതൽ നാടൻ ഭക്ഷ്യവിഭവ സമാഹരണം ആരംഭിച്ചു. കുട്ടികൾ കൊണ്ടുവന്ന പ്രാദേശിക വിഭവങ്ങളായ പഴം, പച്ചക്കറി, കിഴങ്ങുവർഗ്ഗം  മുതലായവ ഡിസംബർ 7 ന് ഗംഗ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. ഡിസംബർ 8 ന് സ്കൂളിലെ എല്ലാ കുട്ടികൾക്കും ഭക്ഷ്യമേളയോടനുബന്ധിച്ചുള്ള സദ്യ നൽകി.
===മട്ടുപ്പാവ് കൃഷി വിളവെടുപ്പ്===
വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 2023 ഡിസംബർ മാസം പതിനൊന്നാം തീയതി രാവിലെ 9.45 ന്  മട്ടു കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വെങ്ങാനൂർ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി ശ്രീജ നിർവഹിച്ചു. വെങ്ങാനൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഭഗത് റൂഫസും പി ടി എ പ്രസിഡന്റ് ശ്രീ പി പ്രവീൺ, പ്രിൻസിപ്പൽ, സീനിയർ അസിസ്റ്റൻറ് എന്നിവർ സന്നിഹിതരായിരുന്നു. 2023 24 അധ്യയന വർഷം എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മട്ടുപ്പാവ് കൃഷി ആരംഭിച്ചത് അനീഷ് സാറിന്റെ മേൽനോട്ടത്തിലാണ് കൃഷി മുന്നോട്ടുപോകുന്നത്.  തറയിലെ കൃഷിക്ക് സ്ഥലപരിമിതി കാരണമാണ് പെരിയാർ, കാവേരി എന്നീ കെട്ടിടങ്ങളുടെ ടെറസിൽ കൃഷി ചെയ്യുന്നത്. കത്തിരി,  ചീര, ചതുരപയർ എന്നിവയാണ് പ്രധാന വിളകൾ. ഫ്രിഡ്ജ് ബോക്സുകളിൽ മണ്ണും ചകിരിച്ചോറും വളവും നിറച്ചാണ് കൃഷി ആരംഭിച്ചത് എക്കോ ക്ലബ്ബംഗങ്ങളാണ് രാവിലെയും വൈകുന്നേരവും വെള്ളമൊഴിക്കുന്നത്. വിളവെടുത്ത സാധനങ്ങളിൽ കൂടുതൽ ഭാഗവും ഉച്ചഭക്ഷണത്തിനായി സ്കൂൾ അടുക്കളയ്ക്ക് നൽകുന്നു. ബാക്കിയുള്ളവ വിറ്റശേഷം കൃഷിക്കായി തുക വിനിയോഗിക്കുന്നു.
===കരനെൽകൃഷി===
ജനസംഖ്യാ വർദ്ധനവു മൂലം പാടങ്ങൾ നികത്ത പ്പെടുകയും നെൽകൃഷി അന്യമാകുകയും ചെയ്തു വരുന്ന, അതീവ സങ്കീർണമായ ഭക്ഷ്യ സുരക്ഷാ ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തിന്റെ ശ്രദ്ധ കര നെൽകൃഷിയിലേക്ക് ക്ഷണിക്കുക അതോടൊപ്പം പുതുതലമുറയെ കാർഷികവൃത്തി, ഭക്ഷ്യ സുരക്ഷ ,  ആരോഗ്യജീവനം, ജൈവകൃഷി തുടങ്ങിയ മേഖലകളിൽ നേരനുഭവം നൽകുക എന്ന മഹത്തരമായ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് കരനെൽകൃഷി  പഠന പ്രവർത്തനത്തിന്റെ ഭാഗമായി എൽ പി വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ ആരംഭിച്ചു.
===ലിറ്റിൽ കൈറ്റ്സ് ഉപജില്ലാക്യാമ്പ് 2023===
വെങ്ങാനൂർ: ബാലരാമപുരം ഉപജില്ലയിലെ ഒമ്പതാം ക്ലാസ് കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പ് ഡിസംബർ മാസം 27 മുതൽ 30 വരെ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ബാലരാമപുരം ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലാണ് ക്ളാസ് ലഭിച്ചത്. കൈറ്റിന്റെ നേതൃത്വത്തിലുള്ള ഈ ക്യാമ്പിൽ റോബോട്ടിക് പരിശീലനം, അനിമേഷൻ വി ഡിയോ തയ്യാറാക്കൽ എന്നിവ ഉൾപ്പെട്ടിരുന്നു.
===139-മത് സ്കൂൾ വാർഷികം ===
ഗവൺമെൻറ് മോഡൽ എച്ച്എസ്എസ് വെങ്ങാനൂരിൽ 2024 ജനുവരി 18ന് 3.30 മുതൽ സ്കൂൾ വാർഷികം ആഘോഷിച്ചു. കോവളം എംഎൽഎ അഡ്വക്കേറ്റ് എം എൻ വിൻസൻ്റ് ഉദ്ഘാടനം ചെയ്തു.വിശിഷ്ട അതിഥിയായി പ്രശസ്ത കവിയായ ഗിരീഷ് പുലിയൂർ സന്നിഹിതനായി. വാർഷിക സമ്മേളനത്തിൽ വച്ച് വിവിധ മേഖലകളിൽ മികവ് പ്രദർശിപ്പിച്ച വിദ്യാർത്ഥികൾക്ക് സമ്മാനം  വിതരണം ചെയ്തു തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ലിറ്റിൽ കൈറ്റ്സ് ലൈവായി സ്കൂൾ യൂട്യൂബിൽ വാർഷികം പ്രദർശിപ്പിച്ചു. അതോടൊപ്പം ഈ വർഷത്തെ മ്കച്ച പ്രവർത്തനങ്ങൾ സ്ക്രീനിൽ കാണിക്കുകയും ചെയ്തു.
[https://youtube.com/live/Dep8lIB1qdw വിഡിയോ ഭാഗം I]
=== ക്രിയാത്മക കൗമാരം കരുത്തും കരുതലും ===
ടീൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ22/02/2024ന് ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക്, ഡോ: മിനിശ്യാം, ഡോ: അനുപമ എന്നിവർ ക്ലാസുകൾ എടുത്തു.
===പഠനോത്സവം 2024 ===
2023-24 സ്കൂൾ വർഷത്തിലെ അക്കാദമിക മികവുകൾ ക്രോഡീകരിച്ച് അവതരിപ്പിക്കുന്ന പഠനോത്സവം 2024 ഫെബ്രുവരി  26 ന്
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനമികവുകൾ അന്ന് അരങ്ങേറി.
===പ്രീ പ്രൈമറി കോൺവൊക്കേഷൻ===
പ്രീ പ്രൈമറി കുട്ടികളുടെ 2023 24 വർഷത്തെ കോൺവൊക്കേഷൻ 2024 ഫെബ്രുവരി 28ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. എല്ലാ പ്രീ പ്രൈമറി കുട്ടികളുടെയും കലാ പരിപാടികൾ ഉണ്ടായിരുന്നു.
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2011812...2459121" എന്ന താളിൽനിന്ന് ശേഖരിച്ചത്