"പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anithacsd (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്= 18096|
|സ്കൂൾ കോഡ്= 18096|
വരി 11: വരി 12:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= സിന്ധു.പി.ആർ |
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= സിന്ധു.പി.ആർ |
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= അനിത.കെ|
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= അനിത.കെ|
|ചിത്രം=lk118096.jpg

|ഗ്രേഡ്=
|ഗ്രേഡ്=

വരി 60: വരി 61:
[[ചിത്രം:sub1.jpg|200px]]
[[ചിത്രം:sub1.jpg|200px]]
[[ചിത്രം:18096sub1.jpg|200px]]
[[ചിത്രം:18096sub1.jpg|200px]]
[[ചിത്രം:18096sub.jpg|200px]]
[[ചിത്രം:18096sub.jpg|200px]]

== ജില്ലാ ക്യാമ്പ് ==
ജില്ലാ ക്യാമ്പ് തിരൂർ പറവണ്ണ ഹൈസ്കൂളിൽ വച്ച് ഫെബ്രുവരി 16,17 തിയ്യതികളിൽ നടന്നു.ഞങ്ങളുടെ സ്കൂളിൽ നിന്നും 2പേർ ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.അരവിന്ദ് ആർ,മുഹമ്മദ് അനസ്എന്നിവരാണ് ജില്ലാക്യാമ്പിൽ പങ്കെടുത്തു.അനസ് സംസ്ഥാ ക്യാമ്പിലേക്ക് തിര‍ഞ്ഞെടുക്കപ്പെട്ടു

[[ചിത്രം:aravind.jpg|100px]]        [[ചിത്രം:IMG-20190212-WA0019.jpg|100px]]  [[ചിത്രം:dt camp.jpg|200px]]  [[ചിത്രം:aravind18.jpg|150px]]  [[ചിത്രം:anas18.jpg|200px]]

==മികച്ചനേട്ടവുമായി ലിറ്റിൽകൈറ്റ്അംഗം==
==മികച്ചനേട്ടവുമായി ലിറ്റിൽകൈറ്റ്അംഗം==
വരി 71: വരി 76:

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ‌‌‌|ഡിജിറ്റൽ മാഗസിൻ‌‌‌ 2019]]

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ‌‌‌|ഡിജിറ്റൽ മാഗസിൻ‌‌‌ 2019]]

ഡിജിറ്റൽ മാഗസിൻ "മാധുരി"ബഷീർ ജൻമദിനത്തിൽ പ്രധാന അധ്യാപകൻ ഹരികുമാർ മാസ്റ്റർ പ്രകാശനം ചെയ്തു.എല്ലാ എസ്.ആര്.ജി കൺവീനർമാരും ഉം സ്റ്റാഫ് സെക്രട്ടറിമാരും ഡെപ്യൂട്ടി എച്ച് എം സന്തോഷ് ബാബു മാഷും എസ്.ഐ.ടി.സി-യൂസഫ് പി.ടി മാഷും.ലിറ്റിൽകൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു .
ഡിജിറ്റൽ മാഗസിൻ "മാധുരി"ബഷീർ ജൻമദിനത്തിൽ പ്രധാന അധ്യാപകൻ ഹരികുമാർ മാസ്റ്റർ പ്രകാശനം ചെയ്തു.എല്ലാ എസ്.ആര്.ജി കൺവീനർമാരും ഉം സ്റ്റാഫ് സെക്രട്ടറിമാരും ഡെപ്യൂട്ടി എച്ച് എം സന്തോഷ് ബാബു മാഷും എസ്.ഐ.ടി.സി-യൂസഫ് പി.ടി മാഷും.ലിറ്റിൽകൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു .

[[ചിത്രം:maduri-1.jpg|200px]]  [[ചിത്രം:madhuri-2.jpg|200px]]  [[ചിത്രം:madhuri-3.jpg|200px]]

==പുതിയ അംഗങ്ങളുടെ തിര‍‍‌‌‌ഞ്ഞെടുപ്പ്==
==പുതിയ അംഗങ്ങളുടെ തിര‍‍‌‌‌ഞ്ഞെടുപ്പ്==
വരി 84: വരി 90:

===ചങ്ങാതികൂട്ടം ===
===ചങ്ങാതികൂട്ടം ===
കിടപ്പിലായ കുട്ടികൾക്ക് വേണ്ടി ആസൂത്രണം ചെയ്ത ഒരു പരിപാടിയാണിത്.ഇത്തരം കുട്ടികളുടെ വീട്ടിൽ ഒരു ലൈബ്രറി ഒരുക്കികൊടുക്കുകയും ഇടക്ക് ഗൃഹ സന്ദർശനം നടത്തി പുസ്തകങ്ങൾ വായിച്ചു കൊടുക്കുന്ന ഈ പരിപാടിക്ക് പുസതകങ്ങൾ ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒരു പുസ്തകം എന്ന രീതിയിൽ മുപ്പതോളം പുസ്തകങ്ങൾ ഹെഡ്മാസ്ററർ ഹരികുമാർ മാസ്റ്ററെ ഏൽപ്പിച്ചു.കുട്ടിയുടെ വീട്ടിൽ പോയി കാണുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു.
കിടപ്പിലായ കുട്ടികൾക്ക് വേണ്ടി ആസൂത്രണം ചെയ്ത ഒരു പരിപാടിയാണിത്.ഇത്തരം കുട്ടികളുടെ വീട്ടിൽ ഒരു ലൈബ്രറി ഒരുക്കികൊടുക്കുകയും ഇടക്ക് ഗൃഹ സന്ദർശനം നടത്തി പുസ്തകങ്ങൾ വായിച്ചു കൊടുക്കുന്ന ഈ പരിപാടിക്ക് പുസതകങ്ങൾ ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒരു പുസ്തകം എന്ന രീതിയിൽ മുപ്പതോളം പുസ്തകങ്ങൾ ഹെഡ്മാസ്ററർ ഹരികുമാർ മാസ്റ്ററെ ഏൽപ്പിച്ചു.കുട്ടിയുടെ വീട്ടിൽ പോയി കാണുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു .

[[ചിത്രം:chan-1.jpg|200px]]  [[ചിത്രം:chan-2.jpg|200px]]  [[ചിത്രം:cha-3.jpg|150px]]  [[ചിത്രം:chan-4.jpg|150px]]

[[ചിത്രം:chan-5.jpg|200px]]  [[ചിത്രം:chan-6.jpg|200px]]  [[ചിത്രം:chan-7.jpg|200px]]

== ഇൻഡസ്ട്രിയൽ വിസിറ്റ് ==
== ഇൻഡസ്ട്രിയൽ വിസിറ്റ് ==
‍ഞങ്ങൾ 28 കുട്ടികളും എസ്.ഐ ടി.സി യും കാറ്റ് മിസ്ട്രസ്സുമാരും ചേർന്ന് പെരിന്തൽമണ്ണ അറീന അനിമേഷൻ സെൻററിൽ പോയി.കുട്ടികളുടെ പാഠ്യ പദ്ധതിയിലെ ഒരു പ്രധാന ഭാഗമായ അനിമേഷൻറ വിദൂര സാധ്യതകളെ കുറിച്ചും ഗ്രാഫിക്സിനെ കുറിച്ചും ഷാജു സാർ, വിശ്വമോഹൻ സാർ എന്നിവർ ആഴത്തിലുള്ള ക്ളാസ് നൽകി.മമ്മിറിട്ടേൺസ്,ലൈഫ് ഓഫ് പൈ, ബാഹുബലി,കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളുടെ ഇഫക്ട് നൽകാത്ത രംഗവും നൽകിയ രംഗവും കാണിച്ച് നിശദീകരിച്ചു.2 മണിക്കൂർനേരം അവിടെ ഉണ്ടായി.കുട്ടികളുടെ സംശയങ്ങൾക്ക് വിശദീകരണം കൊടുത്തു.ലാബിൽ വച്ച് സാങ്കേതികമായ നൂതന രീതികളെ കുറിച്ചും പറഞ്ഞുകൊടുത്തു.കുട്ടികൾക്ക് നന്നായയി ഇഷ്ടപ്പെട്ടു.

[[ചിത്രം:1iv18.jpg|125px]]  [[ചിത്രം:2iv18.jpg|200px]]  [[ചിത്രം:3iv8.jpg|200px]]  [[ചിത്രം:4iv18.jpg|200px]]  [[ചിത്രം:6iv18.jpg|200px]]
==ഡിജിറ്റൽ പൂക്കളം ==

[[പ്രമാണം:18096-mlp-dp-2019-1.png|thumb|ഡിജിറ്റൽ പൂക്കളം ലിറ്റിൽകൈറ്റ്]]
[[പ്രമാണം:18096-mlp-dp-2019-2.png|thumb|ഡിജിറ്റൽ പൂക്കളം ലിറ്റിൽകൈറ്റ്]]