"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
08:13, 9 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഏപ്രിൽ→സ്റ്റുഡന്റ് പോലീസ് കേട്ട് പദ്ധതി 2021-22 അധ്യയന വര്ഷം നിലവിൽ വന്നു
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
[[പ്രമാണം:Adafbfae-88d7-433a-a40c-efd18885e375.jpg|ലഘുചിത്രം]] | [[പ്രമാണം:Adafbfae-88d7-433a-a40c-efd18885e375.jpg|ലഘുചിത്രം]] | ||
[[പ്രമാണം:B51a24c3-045f-4280-84e4-98c633ce60a9.jpg|ലഘുചിത്രം]] | [[പ്രമാണം:B51a24c3-045f-4280-84e4-98c633ce60a9.jpg|ലഘുചിത്രം]] | ||
വരി 4: | വരി 6: | ||
== '''സ്റ്റുഡന്റ് പോലീസ് കാഡറ്റ്''' == | == '''സ്റ്റുഡന്റ് പോലീസ് കാഡറ്റ്''' == | ||
== സ്റ്റുഡന്റ് പോലീസ് | == സ്റ്റുഡന്റ് പോലീസ് '''കാഡറ്റ്'''പദ്ധതി 2021-22 അധ്യയന വര്ഷം നിലവിൽ വന്നു == | ||
സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 കേരളത്തിൽ രൂപംകൊണ്ട പദ്ധതിയാണ് എസ്പിസി. ഓഗസ്റ്റ് രണ്ടിന് കേരളത്തിലാകെ 127 സ്കൂളുകളിലായി 11176 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ടാണ് എസ്പിസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്റ്റുഡന്സ് പോലീസ് കേഡറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തര വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും ഒപ്പം ഗതാഗത വനം എക്സൈസ് തദ്ദേശസ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്. ഒരു ബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയും സേവനസന്നദ്ധതയും ഉള്ള ഒരു യുവജനതയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2021 ൽ സ്റ്റുഡൻസ് കേഡറ്റ് പദ്ധതി ആരംഭിച്ചു. 40 കുട്ടികൾ ആണ് ഉള്ളത്. | സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 കേരളത്തിൽ രൂപംകൊണ്ട പദ്ധതിയാണ് എസ്പിസി. ഓഗസ്റ്റ് രണ്ടിന് കേരളത്തിലാകെ 127 സ്കൂളുകളിലായി 11176 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ടാണ് എസ്പിസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്റ്റുഡന്സ് പോലീസ് കേഡറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തര വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും ഒപ്പം ഗതാഗത വനം എക്സൈസ് തദ്ദേശസ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്. ഒരു ബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയും സേവനസന്നദ്ധതയും ഉള്ള ഒരു യുവജനതയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2021 ൽ സ്റ്റുഡൻസ് കേഡറ്റ് പദ്ധതി ആരംഭിച്ചു. 40 കുട്ടികൾ ആണ് ഉള്ളത്. | ||
വരി 16: | വരി 18: | ||
=== ക്രിസ്തുമസ് അധിക്കാലക്യാമ്പ് === | === ക്രിസ്തുമസ് അധിക്കാലക്യാമ്പ് === | ||
ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് 2021 ഡിസംബർ 29,30 തീയതികളിൽ സ്കൂളിൽ നടന്നു. | ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് 2021 ഡിസംബർ 29,30 തീയതികളിൽ സ്കൂളിൽ നടന്നു. | ||
== '''എസ് പി സി 22 -23 പ്രവർത്തനങ്ങൾ''' == | |||
പരിസ്ഥിതി ദിനാഘോഷം.ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട് സീനിയർ കേഡറ്റുകൾ ഹൈസ്കൂൾ ക്ലാസ്സുകളിൽ ലഹരിയുടെ ദൂഷ്യവശങ്ങളെ ബോധവൽകരിച്ചു. ലഹരി വിരുദ്ധ ഗാനം ആലപിച്ചു. | |||
== '''ഓണം ക്യാമ്പ്''' == | |||
== പാസ്സിങ് ഔട്ട് പരേഡ് == | |||
2021-2023 അധ്യായന വർഷത്തിൽ പരിശീലനം പൂർത്തിയാക്കിയ എസ് പി സി ആദ്യ ബാച്ച് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വെള്ളിയാഴ്ച(17/02/2023) നടത്തി. |