"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സയൻസ് ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
10:06, 1 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഏപ്രിൽ→സയൻസ് ഫസ്റ്റ് 23 - 24
(ചെ.) (→യു പി തലം സയൻസ് ഫെസ്റ്റ്) |
(ചെ.) (→സയൻസ് ഫസ്റ്റ് 23 - 24) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
സ്കൂൾ തലത്തിൽ വർക്കിംഗ് മോഡലിന് യുപിതലത്തിൽ ഏഴ് ഡിലെ ആശിഷ് സതീഷ് ഫസ്റ്റും അഞ്ചു ഡി യിലെ ജ്യോതിഷ് സെക്കൻഡ് പ്രൈസും നേടി. സ്റ്റിൽ മോഡലിന് 7 എഫിലെ അഭിനവ് ശിവൻ ഫസ്റ്റ് പ്രൈസ് നേടി ആറ് ഡിയിലെ ഗാർഗിയും ഏഴ് എഫിലെ ഗോകുൽ എസ് സജിനും സെക്കൻഡ് നേടി. | സ്കൂൾ തലത്തിൽ വർക്കിംഗ് മോഡലിന് യുപിതലത്തിൽ ഏഴ് ഡിലെ ആശിഷ് സതീഷ് ഫസ്റ്റും അഞ്ചു ഡി യിലെ ജ്യോതിഷ് സെക്കൻഡ് പ്രൈസും നേടി. സ്റ്റിൽ മോഡലിന് 7 എഫിലെ അഭിനവ് ശിവൻ ഫസ്റ്റ് പ്രൈസ് നേടി ആറ് ഡിയിലെ ഗാർഗിയും ഏഴ് എഫിലെ ഗോകുൽ എസ് സജിനും സെക്കൻഡ് നേടി. | ||
ഹൈസ്കൂൾ സയൻസ് ഫെയറിൽ എട്ടു | ഹൈസ്കൂൾ സയൻസ് ഫെയറിൽ എട്ടു ബിയിലെ അഭിമന്യു ഡി ബി യും ശബരീഷ് എസ് എസും ഒന്നാം സ്ഥാനം നേടി. സ്റ്റിൽ മോഡലിൽ 8c യിലെ നിഖിൽ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പ്രോജക്ടിൽ 9 എ ലെ വസുദേവ് മാധവ് ഒന്നാം സ്ഥാനം നേടി. | ||
സബ്ജില്ലാ ശാസ്ത്രമേളയിൽ ഏഴ് സി യിലെ ആരോൺ മാത്യു യുപി വിഭാഗത്തിൽ സയൻസ് ക്വിസിന് തേർഡും എ ഗ്രേഡും നേടി. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ അഭിമന്യു ഡി ബി തേർഡും കരസ്ഥമാക്കി. | സബ്ജില്ലാ ശാസ്ത്രമേളയിൽ ഏഴ് സി യിലെ ആരോൺ മാത്യു യുപി വിഭാഗത്തിൽ സയൻസ് ക്വിസിന് തേർഡും എ ഗ്രേഡും നേടി. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ അഭിമന്യു ഡി ബി തേർഡും കരസ്ഥമാക്കി. | ||
[[/'''ചിത്രശാല'''|'''ചിത്രശാല''']] | |||
=== ശാസ്ത്രകേരളം വിജ്ഞാനോത്സവം === | === ശാസ്ത്രകേരളം വിജ്ഞാനോത്സവം === | ||
യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ സബ്ജില്ലാതലത്തിൽ നിന്ന് 8 എ യിലെ ശബരീഷ് എസ് എസ് അഭിമന്യു ഡി ബി എന്നിവർ വിജയികളായി | യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ സബ്ജില്ലാതലത്തിൽ നിന്ന് 8 എ യിലെ ശബരീഷ് എസ് എസ് അഭിമന്യു ഡി ബി എന്നിവർ വിജയികളായി. | ||
=== സയൻസ് ഫസ്റ്റ് 23 - 24 === | |||
[[പ്രമാണം:44046 sciencefest23a.jpg|thumb|500px|നടുവിൽ]] | |||
സ്കൂൾതല സയൻസ് ഫസ്റ്റ് ജനുവരി 31, 2024 ന് ഹെഡ്മിസ്ട്രസ് എം ആർ ബിന്ദുവിന്റെ ഉദ്ഘാടനത്തിൽ നടന്നു. 5, 6, 7 ക്ലാസുകളിലെ കുട്ടികളുടെ പഠന ഉപകരണങ്ങളുടെ നിർമ്മാണം, പ്രദർശനം, പ്രോജക്ട് നിർമ്മാണം, ലഘുപരീക്ഷണങ്ങൾ, ക്വിസ് മത്സരം എന്നിവ നടന്നു. ക്ലാസ് സ്ഥലത്തിലും സ്കൂൾതലത്തിലും വിജയികളെ കണ്ടെത്തി. | |||
=== സയൻസ് ഫെയർ === | === സയൻസ് ഫെയർ === | ||
ബാലരാമപുരം ബി ആർ സി ഇൽ നടന്ന സയൻസ് ഫെയർ ക്വിസ് മത്സരത്തിൽ ഏഴ് ബിയിലെ അക്ഷയ സെക്കൻഡ് പ്രൈസ് നേടി. | ബാലരാമപുരം ബി ആർ സി ഇൽ നടന്ന സയൻസ് ഫെയർ ക്വിസ് മത്സരത്തിൽ ഏഴ് ബിയിലെ അക്ഷയ സെക്കൻഡ് പ്രൈസ് നേടി. | ||
[[പ്രമാണം:44046-sciencefest1.jpg|thumb| | [[പ്രമാണം:44046-sciencefest1.jpg|thumb|200px|നടുവിൽ]] |