"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
=== എൽ.എസ്.എസ്. , നവോദയ പരിശീലനം === | |||
വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ എൽ. എസ്. എസ്., നവോദയ പരിശീലന ക്ലാസ്സുകൾ സ്കൂളിൽ വച്ച് നടക്കുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ 7 കുട്ടികൾ നവോദയ പരീക്ഷയിലും, 14 കുട്ടികൾ എൽ. എസ്.എസ്. പരീക്ഷയിലും വിജയികളായി. | |||
=== സ്പോർട്ട്സ് പരിശീലനം === | |||
കുട്ടികളുടെ കായികശേഷി ഉയർത്തുകയും, കായിക മത്സരരംഗത്ത് ശക്തന്മാരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ കായിക പരിശീലനവും നൽകി വരുന്നു. സബ് ജില്ല, ജില്ലാ തലങ്ങളിൽ കായികമത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ച്ചവയ്‍ക്കുകയും ചെയ്യുന്നു. | |||
=== വിവിധ മേഖലകളിലെ മികവുകൾ === | |||
ചക്കിട്ടപാറ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. പഞ്ചായത്തുതല കലമേളകളിലും കായികമേളകളിലും തുടർച്ചയായി എൽ. പി. വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരാണ് ഈ വിദ്യാലയം. എല്ലാവർഷവും എൽ.എസ്.എസ്., നവോദയ, പരിശീലനക്ലാസുകൾ നൽകുകയുംകുട്ടികൾ മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്. | |||
=== എൽ. എസ്. എസ്. 2021 === | |||
2020-21 അദ്ധ്യന വർഷത്തെ എൽ. എസ്. എസ്. പരീക്ഷയിൽ സെന്റ്. ആന്റണീസ് എൽ. പി. സ്കൂളിലെ 14 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. പ്രസ്തുത കുട്ടികളെ സ്കൂൾ പ്.ടി. എ.-യുടെ ആഭിമുഖ്യത്തിൽ മെമന്റോ, ഉപഹാരം എന്നിവ നൽകി ആദരിച്ചു. | |||
=== രാഷ്ട്രീയ ശിക്ഷക് അഭിയാൻ ക്വിസ് മത്സരം === | |||
പേരാമ്പ്ര ബി. ആർ.സി നടത്തിയ രാഷ്ട്രീയ ശിക്ഷക് അഭിയാൻ ക്വിസ് മത്സരത്തിൽ ചക്കിട്ടപാറ പഞ്ചായത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടാൻ സാധിച്ചു. |
07:49, 27 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
എൽ.എസ്.എസ്. , നവോദയ പരിശീലനം
വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ എൽ. എസ്. എസ്., നവോദയ പരിശീലന ക്ലാസ്സുകൾ സ്കൂളിൽ വച്ച് നടക്കുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ 7 കുട്ടികൾ നവോദയ പരീക്ഷയിലും, 14 കുട്ടികൾ എൽ. എസ്.എസ്. പരീക്ഷയിലും വിജയികളായി.
സ്പോർട്ട്സ് പരിശീലനം
കുട്ടികളുടെ കായികശേഷി ഉയർത്തുകയും, കായിക മത്സരരംഗത്ത് ശക്തന്മാരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ കായിക പരിശീലനവും നൽകി വരുന്നു. സബ് ജില്ല, ജില്ലാ തലങ്ങളിൽ കായികമത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ച്ചവയ്‍ക്കുകയും ചെയ്യുന്നു.
വിവിധ മേഖലകളിലെ മികവുകൾ
ചക്കിട്ടപാറ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. പഞ്ചായത്തുതല കലമേളകളിലും കായികമേളകളിലും തുടർച്ചയായി എൽ. പി. വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരാണ് ഈ വിദ്യാലയം. എല്ലാവർഷവും എൽ.എസ്.എസ്., നവോദയ, പരിശീലനക്ലാസുകൾ നൽകുകയുംകുട്ടികൾ മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്.
എൽ. എസ്. എസ്. 2021
2020-21 അദ്ധ്യന വർഷത്തെ എൽ. എസ്. എസ്. പരീക്ഷയിൽ സെന്റ്. ആന്റണീസ് എൽ. പി. സ്കൂളിലെ 14 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. പ്രസ്തുത കുട്ടികളെ സ്കൂൾ പ്.ടി. എ.-യുടെ ആഭിമുഖ്യത്തിൽ മെമന്റോ, ഉപഹാരം എന്നിവ നൽകി ആദരിച്ചു.
രാഷ്ട്രീയ ശിക്ഷക് അഭിയാൻ ക്വിസ് മത്സരം
പേരാമ്പ്ര ബി. ആർ.സി നടത്തിയ രാഷ്ട്രീയ ശിക്ഷക് അഭിയാൻ ക്വിസ് മത്സരത്തിൽ ചക്കിട്ടപാറ പഞ്ചായത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടാൻ സാധിച്ചു.