"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(കുട്ടിച്ചേർത്തു)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
}}
}}
ലിറ്റിൽ കൈറ്റ്സിൽ പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം സ്കൂളിൽ ഏഴാം ബാച്ചിൽ 36  അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്.  ശ്രീമതി ലതകുമാരി ബി എസ്, ശ്രീകുമാരി എസ് എൽ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.
ലിറ്റിൽ കൈറ്റ്സിൽ പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം സ്കൂളിൽ ഏഴാം ബാച്ചിൽ 36  അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്.  ശ്രീമതി ലതകുമാരി ബി എസ്, ശ്രീകുമാരി എസ് എൽ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.
=== ലിറ്റിൽ കൈറ്റ്സ്ഏഴാം ബാച്ചിന്റെ രൂപീകരണം ===
    സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 40 കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 36 പേർ അംഗത്വം നേടുകയും ചെയ്തു.
=== 2023-26ബാച്ചിന്റെ ആദ്യ മീറ്റിംഗ് ===
  ഒരു പൊതു അഭിരുചി പരീക്ഷയെ നേരിട്ട് അംഗത്വം നേടിയ  മിടുക്കരായ ലിറ്റിൽ കൈറ്റ്സ് ബാച്ച് ആറ്ന്റെ ആദ്യ മീറ്റിംഗ്  കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി.  8A ലെ ഹസ്ബിയ,ഏ‍ഞ്ചൽ എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ.  തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു.
=== 2023-26 ബാച്ചിലെ  ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം ===
  ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ മനസ്സിലാക്കാനും അതിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സിന്റെ  ആഭിമുഖ്യത്തിൽ നിരവധി ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.എല്ലാ ആഴ്ചയിലും ബുധനാഴ്ച ദിവസം രാവിലെയാണ് ക്ലാസുകൾ നടത്തുന്നത്. അധ്യാപിക പഠിപ്പിക്കുന്നത് പ്രൊജക്ടറിൽ കണ്ടശേഷം കുട്ടികൾ ഓരോരുത്തരും സിസ്റ്റത്തിൽ പ്രവർത്തനം പ്രായോഗികമായി പരിശീലിക്കുകയും അവരവരുടെ ഫോൾഡറുകളിൽ അത് സേവ് ചെയ്യുകയും ചെയ്യുന്നു.
=== ലിറ്റിൽ കൈറ്റ്സ്ഏകദിന പരിശീലനക്യാമ്പ് ===
  2023- 26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ആദ്യ ഏകദിന പരിശീലനക്യാമ്പ് 2023 ജൂലൈ മാസം ഒന്നാം തീയതി ശനിയാഴ്ചരാവിലെ 9. 30 മുതൽ സ്കൂൾ ലാബിൽ നടന്നു. കൈറ്റ് മാസ്റ്ററായ കിരണേന്ദുടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സണായിഎത്തിച്ചേർന്നത്.  5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവയും ക്യാമ്പിൽ കുട്ടികളെ പഠിപ്പിച്ചു. ആർഡിനോ കിറ്റിന്റെ സഹായത്തോടെ നിർമിച്ച റോബോ ഹെൻ കുട്ടികളിൽ വളരെ താല്പര്യവും സന്തോഷവും ജനിപ്പിച്ച പ്രവർത്തനമായിരുന്നു.  മികവ് കാഴ്ചവച്ച ഗ്രൂപ്പിന് ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ സമ്മാനം നൽകി .
=== ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം ===
  കമ്പ്യൂട്ടർ സ്ക്രീനിലെ ദൃശ്യം പ്രൊജക്റ്ററിൽ ലഭിക്കാൻ എന്ത് ചെയ്യണം,പതിയുന്ന ചിത്രങ്ങൾ തലകീഴായി പോയാൽ അതിനെ എങ്ങനെ ക്രമീകരിച്ച് റെഡിയാക്കാം. ചിത്രങ്ങളുടെ വ്യക്തത വലിപ്പം  ഇവ എങ്ങനെ സജ്ജീകരിക്കാം,എച്ച് ടി എം ഐ,വി ജി എ കേബിളുകൾ കമ്പ്യൂട്ടറിലും പ്രോജക്ടറിലും എങ്ങനെ കണക്ട് ചെയ്യണം, കമ്പ്യൂട്ടറിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, kite Ubuntu 18.04 ലെ വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ, ഡെസ്ക്‌ടോപ് എന്നിവ റിസെറ്റ് ചെയ്യാനും ജിംപ് സോഫ്റ്റ്‌വെയർ എങ്ങനെ റിസെറ്റ് ചെയ്യണം,കമ്പ്യൂട്ടറിലെ സൗണ്ട് സെട്ടിങ്സിന് ആവശ്യമായ രീതിയിൽ എങ്ങനെ ക്രമീകരണങ്ങൾ വരുത്താം, സിസ്റ്റം settings തുറന്നു എങ്ങനെ കീബോർഡ് ലേഔട്ട് മാറ്റാം,സിസ്റ്റം സെറ്റിംഗ്സ് ജാലകത്തിൽ സൗണ്ട് എങ്ങനെ ക്രമീകരിക്കാം ,ശബ്ദം എങ്ങനെ ഒഴിവാക്കാം ,ഡെസ്ക്ടോപ്പ് തീം എങ്ങനെ മാറ്റാം എന്നൊക്കെ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു അപ്ലിക്കേഷൻ ബാറിൽ മെനു ഉൾപ്പെടുത്തുന്നതെങ്ങനെ ,നെറ്റ്‌വർക്ക്,ലാംഗ്വേജ് ,സൗണ്ട് ,ടൈം എങ്ങനെ ഉൾപ്പെടുത്താം ക്ലാസ്സ്‌ മുറിയിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം എന്നിവയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.
371

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2388776...2390618" എന്ന താളിൽനിന്ന് ശേഖരിച്ചത്