"എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}}{{Infobox littlekites |സ്കൂൾ കോഡ്= |അധ്യയനവർഷം= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}{{Infobox littlekites
{{Lkframe/Pages}}
[[പ്രമാണം:43018 - FREEDOM FEST TAGORE.jpg|ലഘുചിത്രം]]


|സ്കൂൾ കോഡ്=
=== 2022-25 batch ===
{{Infobox littlekites


|അധ്യയനവർഷം=
|സ്കൂൾ കോഡ്=43018


|യൂണിറ്റ് നമ്പർ=
|അധ്യയനവർഷം=2022-25


|അംഗങ്ങളുടെ എണ്ണം=
|യൂണിറ്റ് നമ്പർ=LK/2018/43018


|വിദ്യാഭ്യാസ ജില്ല=
|അംഗങ്ങളുടെ എണ്ണം=79


|റവന്യൂ ജില്ല=
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം


|ഉപജില്ല=
|റവന്യൂ ജില്ല=തിരുവനന്തപുരം


|ലീഡർ=
|ഉപജില്ല=കണിയാപുരം


|ഡെപ്യൂട്ടി ലീഡർ=
|ലീഡർ=ദേവമിത്ര


|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|ഡെപ്യൂട്ടി ലീഡർ=സംരവ് സുനിൽ


|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=പ്രിയ പി ആർ,ദിവ്യ.കെ.ഐ


|ചിത്രം=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീജ ആർ ശിവാനന്ദൻ,സബീത.എസ്
 
|ചിത്രം=43018-lkregistration.jpg


|ഗ്രേഡ്=
|ഗ്രേഡ്=


}}
}}
2022 ജൂലൈയ് രണ്ടാം തീയതി 2022-25ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ നടക്കുകയുണ്ടായി. 215 കുട്ടികൾ പരീക്ഷക്കായി റെജിസ്റ്റർ ചെയ്തു. ഇതിൽ നിന്നും 40 കുട്ടികളെ പുതിയ ബാച്ചിലേക്ക് തിരഞ്ഞെടുത്തു. ജൂലൈയ് 6 മുതൽ ഈ ബാച്ചിലേക്കുള്ള ക്ലാസ്സുകൾ ആരംഭിച്ചു. മൊഡ്യൂൾ പ്രകാരം എല്ലാ ബുധനാഴ്ച്ചകളിലും 4 pm - 5pm ക്ലാസ്സുകൾ നടന്നു വരുന്നു.സെപ്റ്റoബർ മാസം വന്ന സർക്കുലർ പ്രകാരം 2022-25 ലേക്ക് ഒരു അധിക ബാച്ച് കൂടി അനുവദിക്കപ്പെട്ടു. അധിക ബാച്ചിൻ്റെ ചുമതല ശ്രീമതി സബീത ,ശ്രീമതി ശ്രീജ ശിവാനന്ദൻ എന്നീ അധ്യാപികമാർക്ക് നൽകുകയുണ്ടായി.
[[പ്രമാണം:43018-freedom fest 1.jpg|ലഘുചിത്രം]]
[[പ്രമാണം:43018-freedom fest 2.jpg|ലഘുചിത്രം]]
[[പ്രമാണം:43018 -freedom fest 3.jpg|ലഘുചിത്രം]]
15. 8. 2023 ഫ്രീടം ഫൈസ്റ്റ് വാരത്തോടനുബന്ധിച്ച് 2021-24 ബാച്ചിലെ കുട്ടികൾ  ആർഡ്വിനോ കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച വിവിധ തരം പ്രവർത്തനങ്ങളുടെ എക്സിബിഷൻ സംഘടിപ്പിച്ചു. 2022-25 ബാച്ചിലെ കുട്ടികളെ ടാഗോർ തിയേറ്ററി ൽ വച്ച് നടന്ന എക്സിബിഷൻ നിൽ പങ്കെടുപ്പിക്കുകയും ചെയ്തു .
615

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1906591...2369402" എന്ന താളിൽനിന്ന് ശേഖരിച്ചത്