"ജി.എൽ.പി.എസ്.സി.യു.കാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:


==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
''' 27 വര്‍ഷങളയി വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയരികൊണ്ട് വേങ്ങര ഉപജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് കോഴിക്കോട് സര്‍വകലാശാലയുടെ തൊട്ടുരുമ്മി നിലകൊള്ളുന്നു. 15  ഡിവിഷന്‍. 500 -ല്‍പരം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ 1990-91 മുതല്‍ ഇതുവരെ സബ്ജില്ല കലാമേള - ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവവര്‍ത്തി പരിചയ മേളകള്‍ വിജ്ഞാന പരിക്ഷകള്‍ എന്നിവയില്‍ മികച്ച വിജയങ്ങള്‍ നേടിവരുന്നു.       
''' തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നാഷണല്‍ ഹൈവേക്ക്‌ സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡല്‍ ഹയര്‍ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഷിഫ്റ്റ്‌ സമ്പ്രദായവുംസ്ഥലസൌകര്യക്കുറവും മൂലം പ്രൈമറി സെക്ഷ്ന്‍ വളരെഅധികംകഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നു. ഇതിന് ഒരു പരിഹാരമായി അന്നത്തെ പി ടി എ യുടെയും മേലുദ്യോഗസ്ഥരുടെയും ശ്രമഫലമായിഅന്നത്തെ എച്ച്. എം . ഇ.കെ പദ്മാവതി ടീച്ചറുടെ നേതൃത്വത്തില്‍ 1989 നവംബറില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥലവും കെട്ടിടവും അന്ന്‍ സര്‍വകലശാലയുടെ അധീനതയിലായിരുന്നു. ശബ്ദമുഖരിതമായ അന്തരീക്ഷത്തിലാണ് പഠനം നടന്നിരുന്നത്. വിദ്യാ ലയത്തിന് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ സര്‍കാരില്‍ നിന്ന്‍ ഒരു ധനസഹായവും ലഭിച്ചില്ല.പി ടി എ യുടെ സഹായത്തിലാണ് ക്ലാസ് മുറികള്‍ സ്കീന്‍ വെച്ച് തിരിച്ചത്.ഫര്‍ണ്ണിച്ചറുകള്‍ പരിമിതമായിരുന്നു.പിന്നീട് അന്നത്തെ പിടി എയുടെ ശ്രമഫലമായി 1999 നവംബര്‍ 16 ഒരേക്കര്‍ സ്ഥലം സര്‍വകലാശാലയില്‍ നിന്നും  സ്കൂളിനായി വിട്ടുകിട്ടി.അതെ വര്‍ഷം തന്നെ പിടിഎ യുടെ സഹായത്താല്‍ രണ്ടു ക്ലാസ്സ്‌ റൂമുകള്‍  നിര്‍മ്മിച്ചു.2000-2001ല്‍ ഡിപിഇപി ഫണ്ടില്‍ നിന്ന്‍ രണ്ടു ക്ലാസ്സ്‌ റൂമുകളും എസ്എസ്എ ഫുണ്ടില്‍ നിന്നും 2004  ല്‍  4 ക്ലസ്സ് റൂമുകളും    2005 ല്‍ എംജിപി ഫുണ്ടില്‍ നിന്നും രണ്ടു ക്ലാസ്സ്‌ മുറികളും ചുറ്റുമതില്‍  മഴവെള്ള സംഭരണി എന്നിവയും ലഭിച്ചു .അതെ വര്‍ഷം തന്നെ ജില്ല പഞ്ചായത്തിന്‍റെ സഹായത്തോടെ 9 ക്ലാസ് മുറികളുടെ {ഹാളില്‍}നവീകരണവും നടന്നു.  2010-11 വര്‍ഷത്തില്‍  എസ്എസ്എ പദ്ധതി പ്രകാരം  4 ക്ലാസ്സ്‌ റൂമും  കൂടി ലഭിച്ചതോടെ വിദ്യാ ലയത്തിന് അത്യാവശ്യ ഭൌതികസാഹചര്യങ്ങള്‍ ഒരുങ്ങി.  വിദ്യാലയം സ്ഥിതി ചെയ്യുന്നത് തേഞ്ഞിപ്പലം പഞ്ചായത്തിലാണെങ്കിലും പള്ളിക്കല്‍, ചേലേമ്പ്ര, മൂന്നിയൂര്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നും കുട്ടികള്‍ ഈ വിദ്യാലയം തേടി എത്തുന്നു ഇന്ന്
    27 വര്‍ഷങളയി വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയരികൊണ്ട് വേങ്ങര ഉപജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് കോഴിക്കോട് സര്‍വകലാശാലയുടെ തൊട്ടുരുമ്മി നിലകൊള്ളുന്നു. 15  ഡിവിഷനുകളിലായി  500 -ല്‍പരം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ 1990-91 മുതല്‍ ഇതുവരെ സബ്ജില്ല കലാമേള - ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവവര്‍ത്തി പരിചയ മേളകള്‍ വിജ്ഞാന പരിക്ഷകള്‍ എന്നിവയില്‍ മികച്ച വിജയങ്ങള്‍ നേടിവരുന്നു.
2 അറബി അധ്യാപകരുള്‍പ്പെടെ 17 അധ്യാപകരും ഒരു പി.ടി.സി.എമ്മും ഈ വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.       
.'''<br/>
.'''<br/>


== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> ==
== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> ==
 
[[ചിത്രം:19805-MOHAMMED SAALIM 1.jpg|left|thumb|<FONT COLOR=GREEN >മുഹമ്മദ്‌ സാലിം.കെ(ഹെഡ്മാസ്റ്റര്‍)'''</FONT>]]
[[{{PAGENAME}}/അധ്യാപകര്‍|'''സ്റ്റാഫ് ഫോട്ടോ ഗാലറി''']]
[[{{PAGENAME}}/അധ്യാപകര്‍|'''സ്റ്റാഫ് ഫോട്ടോ ഗാലറി''']]
[[ചിത്രം:19805-1.jpg|thumb|Head Master]]


==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങള്‍''' </FONT>==
==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങള്‍''' </FONT>==
വരി 66: വരി 67:


==<FONT COLOR=BLUE>വഴികാട്ടി</FONT>==
==<FONT COLOR=BLUE>വഴികാട്ടി</FONT>==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
<googlemap version="0.9" lat="11.121752" lon="75.89554" zoom="19" width="700" height="450">
| style="background: #ccf; text-align: center; font-size:99%;" |  
11.023455, 76.007081, </googlemap>
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " |<FONT SIZE=3 COLOR=green >  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''</FONT>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small"


*<FONT SIZE=2 > കാലിക്കറ്റ്‌  യൂനിവേഴ് സിറ്റി ബസ്‌സ്റ്റോപ്പ്‌. പടിഞ്ഞാറ് വശം( 50 മീറ്റര്‍.)         
*<FONT SIZE=2 > കാലിക്കറ്റ്‌  യൂനിവേഴ് സിറ്റി ബസ്‌സ്റ്റോപ്പ്‌. പടിഞ്ഞാറ് വശം( 50 മീറ്റര്‍.)         
* പരപ്പനങ്ങാടി റയില്‍വെ സ്റ്റേഷനില്‍ നിന്ന്  13 കി.മി.  അകലം ഫറോക്ക്‌ റെയില്‍വേ സ്റ്റേഷന്‍ 10 കീ. മീ അകലം.</FONT>
* പരപ്പനങ്ങാടി റയില്‍വെ സ്റ്റേഷനില്‍ നിന്ന്  13 കി.മി.  അകലം ഫറോക്ക്‌ റെയില്‍വേ സ്റ്റേഷന്‍ 10 കീ. മീ അകലം.</FONT>
|}
|}
|}
|}
{{#multimaps:  11.1304273,75.8904463 | zoom=12 }}

11:24, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എൽ.പി.എസ്.സി.യു.കാമ്പസ്
[[Image:
സ്കൂള്‍ ഫോടോ
|center|320px|സ്കൂള്‍ ചിത്രം]]
സ്ഥാപിതം --1989
സ്കൂള്‍ കോഡ് 19805
സ്ഥലം കാലിക്കറ്റ്‌ യുനിവേര്‍സിറ്റി
സ്കൂള്‍ വിലാസം കാലിക്കറ്റ് യൂനിവേഴ് സിറ്റി. പി.ഒ,
മലപ്പുറം
പിന്‍ കോഡ് 673635
സ്കൂള്‍ ഫോണ്‍ 04942 401211
സ്കൂള്‍ ഇമെയില്‍ glpscuc@gmail.com
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല വേങ്ങര

വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 257
പെണ്‍ കുട്ടികളുടെ എണ്ണം 269
വിദ്യാര്‍ത്ഥികളുടെ എണ്ണം 526
അദ്ധ്യാപകരുടെ എണ്ണം 16
പ്രധാന അദ്ധ്യാപകന്‍ മുഹമ്മദ്‌ സാലിം കെ
പി.ടി.ഏ. പ്രസിഡണ്ട് ​ഉണ്ണികൃഷ്ണന്‍ യു
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
18/ 01/ 2017 ന് 19805
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പുറം ജില്ലയില്‍ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ യുനിവേര്‍സിറ്റി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയം ജി..എല്‍.പി സ്‌കൂള്‍ സി.യു. കാമ്പസ് എന്ന പേരിലാണ് അറിയപ്പെടുന്നത്‌

 .

ചരിത്രം

തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നാഷണല്‍ ഹൈവേക്ക്‌ സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡല്‍ ഹയര്‍ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഷിഫ്റ്റ്‌ സമ്പ്രദായവുംസ്ഥലസൌകര്യക്കുറവും മൂലം പ്രൈമറി സെക്ഷ്ന്‍ വളരെഅധികംകഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നു. ഇതിന് ഒരു പരിഹാരമായി അന്നത്തെ പി ടി എ യുടെയും മേലുദ്യോഗസ്ഥരുടെയും ശ്രമഫലമായിഅന്നത്തെ എച്ച്. എം . ഇ.കെ പദ്മാവതി ടീച്ചറുടെ നേതൃത്വത്തില്‍ 1989 നവംബറില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥലവും കെട്ടിടവും അന്ന്‍ സര്‍വകലശാലയുടെ അധീനതയിലായിരുന്നു. ശബ്ദമുഖരിതമായ അന്തരീക്ഷത്തിലാണ് പഠനം നടന്നിരുന്നത്. വിദ്യാ ലയത്തിന് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ സര്‍കാരില്‍ നിന്ന്‍ ഒരു ധനസഹായവും ലഭിച്ചില്ല.പി ടി എ യുടെ സഹായത്തിലാണ് ക്ലാസ് മുറികള്‍ സ്കീന്‍ വെച്ച് തിരിച്ചത്.ഫര്‍ണ്ണിച്ചറുകള്‍ പരിമിതമായിരുന്നു.പിന്നീട് അന്നത്തെ പിടി എയുടെ ശ്രമഫലമായി 1999 നവംബര്‍ 16 ഒരേക്കര്‍ സ്ഥലം സര്‍വകലാശാലയില്‍ നിന്നും സ്കൂളിനായി വിട്ടുകിട്ടി.അതെ വര്‍ഷം തന്നെ പിടിഎ യുടെ സഹായത്താല്‍ രണ്ടു ക്ലാസ്സ്‌ റൂമുകള്‍ നിര്‍മ്മിച്ചു.2000-2001ല്‍ ഡിപിഇപി ഫണ്ടില്‍ നിന്ന്‍ രണ്ടു ക്ലാസ്സ്‌ റൂമുകളും എസ്എസ്എ ഫുണ്ടില്‍ നിന്നും 2004 ല്‍ 4 ക്ലസ്സ് റൂമുകളും 2005 ല്‍ എംജിപി ഫുണ്ടില്‍ നിന്നും രണ്ടു ക്ലാസ്സ്‌ മുറികളും ചുറ്റുമതില്‍ മഴവെള്ള സംഭരണി എന്നിവയും ലഭിച്ചു .അതെ വര്‍ഷം തന്നെ ജില്ല പഞ്ചായത്തിന്‍റെ സഹായത്തോടെ 9 ക്ലാസ് മുറികളുടെ {ഹാളില്‍}നവീകരണവും നടന്നു. 2010-11 വര്‍ഷത്തില്‍ എസ്എസ്എ പദ്ധതി പ്രകാരം 4 ക്ലാസ്സ്‌ റൂമും കൂടി ലഭിച്ചതോടെ വിദ്യാ ലയത്തിന് അത്യാവശ്യ ഭൌതികസാഹചര്യങ്ങള്‍ ഒരുങ്ങി. വിദ്യാലയം സ്ഥിതി ചെയ്യുന്നത് തേഞ്ഞിപ്പലം പഞ്ചായത്തിലാണെങ്കിലും പള്ളിക്കല്‍, ചേലേമ്പ്ര, മൂന്നിയൂര്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നും കുട്ടികള്‍ ഈ വിദ്യാലയം തേടി എത്തുന്നു ഇന്ന്

   27 വര്‍ഷങളയി വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയരികൊണ്ട് വേങ്ങര ഉപജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് കോഴിക്കോട് സര്‍വകലാശാലയുടെ തൊട്ടുരുമ്മി നിലകൊള്ളുന്നു. 15  ഡിവിഷനുകളിലായി  500 -ല്‍പരം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ 1990-91 മുതല്‍ ഇതുവരെ സബ്ജില്ല കലാമേള - ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവവര്‍ത്തി പരിചയ മേളകള്‍ വിജ്ഞാന പരിക്ഷകള്‍ എന്നിവയില്‍ മികച്ച വിജയങ്ങള്‍ നേടിവരുന്നു.

2 അറബി അധ്യാപകരുള്‍പ്പെടെ 17 അധ്യാപകരും ഒരു പി.ടി.സി.എമ്മും ഈ വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. .

അധ്യാപകര്‍

മുഹമ്മദ്‌ സാലിം.കെ(ഹെഡ്മാസ്റ്റര്‍)

സ്റ്റാഫ് ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  4. കളിസ്ഥലം
  5. വിപുലമായ കുടിവെള്ളസൗകര്യം
  6. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. ഗണിതശാസ്ത്രം/മികവുകള്‍
  6. പ്രവൃത്തിപരിചയം/മികവുകള്‍
  7. കലാകായികം/മികവുകള്‍
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. സ്കൂള്‍ പി.ടി.എ

വഴികാട്ടി

<googlemap version="0.9" lat="11.121752" lon="75.89554" zoom="19" width="700" height="450"> 11.023455, 76.007081, </googlemap>

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.സി.യു.കാമ്പസ്&oldid=236509" എന്ന താളിൽനിന്ന് ശേഖരിച്ചത്