"ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/മരം ഒരു വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്സ്. നഗരൂർ/അക്ഷരവൃക്ഷം/മരം ഒരു വരം എന്ന താൾ ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/മരം ഒരു വരം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=4 color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4 color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം=  കഥ  }}

13:42, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

മരം ഒരു വരം

ഒരു ദിവസം അപ്പുണ്ണിയും കൂട്ടുകാരും സ്കൂളിലേയ്ക്ക് പോവുകയായിരുന്നു. പോകുന്ന വഴിയിൽ ഒരു മരത്തിൽ നിറയെ മാങ്ങ പഴുത്ത് നിൽക്കുന്നത് അവർ കണ്ടു. പെട്ടെന്ന് ഒരു മാന്വഴം ഞെട്ടറ്റ് താഴേയ്ക്ക് വീണു. "ഹായ് മാന്വഴം" അവർ ഓടിച്ചെന്ന് എടുത്തു. അവർ ആ മാന്വഴം പങ്കിട്ട് കഴിച്ചു. അപ്പോഴാണ് രണ്ടു പേർ ആ മരത്തിനുടുത്തെത്തിയത്. അവരുടെ കൈയ്യിലെ കോടാലി കണ്ടപ്പോഴെ അവർ മരം വെട്ടുകാരാണന്ന് മനസ്സിലായി. കുട്ടികളെ, "നിങ്ങൾ പൊയ്ക്കോളൂ, ഞങ്ങൾ ഈ മരം മുറിക്കാൻ പോവുകയാണ്". ഉടൻ തന്നെ അവർ മരം വെട്ടാൻ തുടങ്ങി അപ്പോഴാണ് അപ്പുണ്ണിക്കും കൂട്ടുകാർക്കും ഒരു ബുദ്ധി തോന്നിയത് അവർ മരം വെട്ടുകാരെ സമീപിച്ചിട്ട് പറഞ്ഞു " ഞങ്ങളുടെ മുത്തച്ഛൻമാർ ഈ മാവ് നട്ടു വള൪ത്തിയത്, ഞങ്ങൾക്ക് വേണ്ടുവോളം മാന്വഴം കഴിക്കാനാണ്. ""ചേട്ടൻമാരെ നോക്കൂ- ഈ മാവിൽ എത്ര കിളികളാണ് താമസിക്കുന്നത്, നിങ്ങൾ ഇത് വെട്ടിയാൽ അവർ എവിടെ പോകും. നടന്ന് തളർന്ന് വരുന്ന ആളുകൾ ഈ മരത്തിന്റെ തണലിലല്ലേ വിശ്രമിക്കുന്നത് നിങ്ങൾക്ക് ഈ മരം വെട്ടാതിരുന്നുകൂടേ" . ഇത്രയും കേട്ട് മനസ്സിലഞ്ഞ മരം വെട്ടുകാർ അവരുടെ ജോലി മതിയാക്കി തിരിച്ചുപോയി.

സാധിക. ‍‍ഡി.എസ്സ്
4A ഗവ: വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - കഥ