"ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്സ്. നഗരൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം എന്ന താൾ ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

13:42, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

പരിസര ശുചിത്വം


കൊതുകുകളേയ്യും എലികളേയ്യും
ഭൂമിയിൽ നിന്നും തുരത്തീടാം
അതിനാൽ നമ്മൾ ചപ്പും ചവറും
അങ്ങോട്ടിങ്ങോട്ടെറിയ്യരുതേ


കൊതുകും എലിയും ഈച്ചയുമെല്ലാം
രോഗാണുക്കൾ പരത്തിടുമേ
നമ്മുടെ ചുറ്റിലും വെളളക്കെട്ടുകൾ
തങ്ങി നില്ക്കാൻ അനുവദിക്കരതേ!

അതിനാൽ നമ്മൾ ചപ്പും ചവറും
അങ്ങോട്ടിങ്ങോട്ടെറിയ്യരുതേ

 

ആവണി. എസ്സ്.എസ്സ്
4 A ഗവ വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - കവിത