"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
14:43, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 മാർച്ച്→ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്=43072 | |സ്കൂൾ കോഡ്=43072 | ||
വരി 25: | വരി 24: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=കാർത്തികാ റാണി പി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=കാർത്തികാ റാണി പി | ||
|ചിത്രം= | |ചിത്രം=43072_lkregn.jpeg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് തുടങ്ങുന്നതിനായി 105 കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി. 2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 41 കുട്ടികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്ത. ലിറ്റിൽകൈറ്റ്സ് ലീഡറായി ഹരിത ഡി, ഡെപ്യൂട്ടി ലീഡറായി ഫർസാന ബാനു എം റ്റി എന്നീ കുട്ടികളെ തിരഞ്ഞെടുത്തു. | |||
== ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!അംഗത്തിന്റെ പേര് | |||
!ഫോട്ടോ | |||
|- | |||
|1 | |||
|വർഷ എം എ | |||
| | |||
|- | |||
|2 | |||
|അനാമിക എ നായർ | |||
| | |||
|- | |||
|3 | |||
|തർസാന എ സ് | |||
| | |||
|- | |||
|4 | |||
|ആദിത്യ വി എസ് | |||
| | |||
|- | |||
|5 | |||
|ഹാദിയ എ ജിഫ്രി | |||
| | |||
|- | |||
|6 | |||
|നാസിയ എസ് | |||
| | |||
|- | |||
|7 | |||
|ഹരിത ഡി | |||
| | |||
|- | |||
|8 | |||
|ആമിന എൻ എസ് | |||
| | |||
|- | |||
|9 | |||
|അഭിരാമി ആർ | |||
| | |||
|- | |||
|10 | |||
|പൗർണ്ണമി എം | |||
| | |||
|- | |||
|11 | |||
|ആര്യ എ | |||
| | |||
|- | |||
|12 | |||
|ആതിര എ | |||
| | |||
|- | |||
|13 | |||
|ആദില ഫാത്തിമ എഫ് എൻ | |||
| | |||
|- | |||
|14 | |||
|വിജയലക്ഷ്‍മി വി എസ് | |||
| | |||
|- | |||
|15 | |||
|ഷിഫ ഫാത്തിമ എസ് | |||
| | |||
|- | |||
|16 | |||
|സംഗീത സുനന്ദൻ എസ് എസ് | |||
| | |||
|- | |||
|17 | |||
|ഫർഹാന എൻ | |||
| | |||
|- | |||
|18 | |||
|അഫീഫ എച്ച് | |||
| | |||
|- | |||
|19 | |||
|നജ സൂൽത്താന എസ് | |||
| | |||
|- | |||
|20 | |||
|ഐഫ എ എസ് | |||
| | |||
|- | |||
|21 | |||
|റുമൈസ | |||
| | |||
|- | |||
|22 | |||
|രഹ്ന മോൾ എ | |||
| | |||
|- | |||
|23 | |||
|ശ്രീധി എസ് കുമാർ | |||
| | |||
|- | |||
|24 | |||
|മെറീന രാജ് ആർ എസ് | |||
| | |||
|- | |||
|25 | |||
|ഷെഫ്നമോൾ ആർ | |||
| | |||
|- | |||
|26 | |||
|അനസൂയ ആർ ബിമൽ | |||
| | |||
|- | |||
|27 | |||
|നിഹാര ഫെന്ന എസ് | |||
| | |||
|- | |||
|28 | |||
|ബിനിത പി കെ | |||
| | |||
|- | |||
|29 | |||
|ഹന്ന ജെന്നത്ത് എൻ | |||
| | |||
|- | |||
|30 | |||
|അശ്വതി എസ് വി | |||
| | |||
|- | |||
|31 | |||
|നാസിയ എൻ | |||
| | |||
|- | |||
|32 | |||
|ശ്രീധന്യ എസ് | |||
| | |||
|- | |||
|33 | |||
|അനുഗ്രഹ മനോജ് | |||
| | |||
|- | |||
|34 | |||
|ഫർസാന ബാനു എം റ്റി | |||
| | |||
|- | |||
|35 | |||
|പവിത്ര സന്തോഷ് | |||
| | |||
|- | |||
|36 | |||
|ആര്യ പി ആർ | |||
| | |||
|- | |||
|37 | |||
|അൽഫിയ ഫാത്തിമ സെഡ് | |||
| | |||
|- | |||
|38 | |||
|ഷെഹ്ന ആർ | |||
| | |||
|- | |||
|39 | |||
|ജ്യോതിഷ്മ എസ് | |||
| | |||
|- | |||
|40 | |||
|നന്ദന രാജ് ആർ | |||
| | |||
|- | |||
|41 | |||
|രഹ്ന രതീഷ് എസ് | |||
| | |||
|} | |||
== സ്കൂൾതല നിർവ്വഹണസമിതി അംഗങ്ങൾ == | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
|ചെയർമാൻ | |||
|പി ടി എ പ്രസിഡന്റ് | |||
|എം മണികണ്ഠൻ | |||
| | |||
|- | |||
|കൺവീനർ | |||
|ഹെഡ്മാസ്റ്റർ | |||
|പി ജെ ജോസ് | |||
| | |||
|- | |||
|വൈസ് ചെയർപേഴ്സൺ 1 | |||
|എം പി ടി എ പ്രസിഡന്റ് | |||
|രാധിക | |||
| | |||
|- | |||
|വൈസ് ചെയർപേഴ്സൺ 2 | |||
|പി ടി എ വൈസ് പ്രസിഡന്റ് | |||
|സൂലൈമാൻ | |||
| | |||
|- | |||
|ജോയിന്റ് കൺവീനർ 1 | |||
|ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് | |||
|സുനന്ദിനി ബി റ്റി | |||
| | |||
|- | |||
|ജോയിന്റ് കൺവീനർ 2 | |||
|ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് | |||
|കാർത്തിക റാണി പി | |||
| | |||
|- | |||
|കുട്ടികളുടെ പ്രതിനിധികൾ | |||
|ലിറ്റിൽകൈറ്റ്സ് ലീഡർ | |||
|ഹരിത ഡി | |||
| | |||
|- | |||
|കുട്ടികളുടെ പ്രതിനിധികൾ | |||
|ലിറ്റിൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | |||
|ഫർസാന ബാനു എം റ്റി | |||
| | |||
|} | |||
== സ്കൂൾതലസമിതി മീറ്റിംഗ് == | |||
ആഗസ്റ്റ് 8 ന് സ്കൂൾതലസമിതി മീറ്റിംഗ് കൂടി. പുതിയ ബാച്ചിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. കുട്ടികളുടെ എൽ കെ യൂണിഫോം ആവശ്യകത ചർച്ച ചെയ്തുു. പ്രത്യേക ഫണ്ട് അനുമതിയില്ലാത്തതിനാൽ കുട്ടികളിൽ നിന്ന് പിരിച്ച് യൂണിഫോം നൽകാൻ കമ്മിറ്റി തീരുമാനിച്ചു. | |||
== ക്ലാസുകൾ == | |||
എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3:30 മുതൽ 4:30 വരെ ലിറ്റിൽകൈറ്റ്സ് ക്ലാസുകൾ നടക്കുന്നത്. ഗ്രാഫിക് ഡിസൈനിംഗ്, അനിമേഷൻ, മലായളം കമ്പ്യൂട്ടിംഗ്, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽആപ്പ് നിർമ്മാണം, റോബോട്ടിക്സ് മേഖലകളിൽ ക്ലാസ്സുകൾ നൽകി. | |||
== സ്കൂൾ ക്യാമ്പ് == | |||
2022 നവംബർ 26ന് സ്കൂൂൾ എസ് ഐ റ്റി സി രേഖ ആർ എസ്, ലിറ്റിൽകൈറ്റ്സ് മിസ്ത്രസ് കാർത്തിക റാണി പി യുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തി. 42 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്യാമ്പ് സന്ദർശിച്ചു. റ്റ്യു പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് എന്നീ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. കുട്ടികൾ വളരെ മികച്ച രീതിയിലുള്ള പ്രോജക്ടുകൾ തയ്യാറാക്കി. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച അശ്വതി എസ് വി, അനുഗ്രഹ മനോജ്, അനാമിക എ നായർ, ജ്യോതിഷ്മ എസ് എന്നീ കുട്ടികൾ അനിമേഷൻ വിഭാഗത്തിലും ഹാദിയ എ ജിഫ്രി, ആര്യ എ ആർ, ഹരിത ഡി, നസിയ എസ് എന്നീ കുട്ടികൾ പ്രോഗ്രാമിംഗ് വിഭാഗത്തിലും സബ്ജില്ലാ ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുത്തു. | |||
അനിമേഷൻ വിഭാഗത്തിലെ അനുഗ്രഹ മനോജ് സബ്ജില്ലാ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത് ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. | |||
== മീഡിയ ഡോക്യുമെന്റേഷൻ ട്രൈനിംഗ് == | |||
30/7/2022 ശനിയാഴ്ച 9.30 മുതൽ 3.30 വരെ സീനിയർ ലിറ്റിൽ കൈറ്റ്സ് ആയ കുമാരി കീർത്തന, കുമാരി ശ്രുതി എന്നിവരുടെ നേതൃത്വത്തിൽ ഡി എസ് എൽ ആർ ക്യാമറയുടെ ഒരു ഏകദിന പരിശീലനം കുട്ടികൾക്ക് നൽകുകയുണ്ടായി.ക്യാമറ പരിശീലനം കുട്ടികൾക്ക് നല്ലൊരു അനുഭവം ആയിരുന്നു. ക്യാമറ | |||
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും കുട്ടികൾ അനിമേഷൻ വീഡിയോ നിർമ്മിച്ചു. | |||
<gallery> | |||
caka1.jpg| | |||
caka2.jpg| | |||
caka3.jpg| | |||
caka4.jpg| | |||
caka5.jpg| | |||
caka6.jpg| | |||
caka7.jpg| | |||
</gallery> | |||
മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയോടനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾ വഴി അമ്മമാർക്ക് സൈബർസുരക്ഷാ പരിശീലനം നൽകി. അമ്മ അറിയാൻ എന്നായിരുന്നു ഈ പരിപാടിയുടെ പേര് . കുട്ടികൾ ആയിരുന്നു പരിശീലകർ. സ്കൂളിലെ അമ്മമാർക്കും കൂടാതെ സ്കൂളിന് പുറത്ത് കുടുംബന്നൂർ കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകി. |