"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

<H1> '''വിദ്യാലയ ചരിത്രം'''</H1>
<H1> '''വിദ്യാലയ ചരിത്രം'''</H1>
[[പ്രമാണം:42019_11.jpg|center|244x244ബിന്ദു]]അറിവും അക്ഷരവും അടിസ്ഥാന വർഗ്ഗത്തിൽ നിന്ന് അകറ്റി നിർത്തിയിരുന്ന കേരളത്തിൻ്റെ ഇന്നലകൾ, അറിവാണ് അടിമചങ്ങല പൊട്ടിച്ചെറിയുവാനുള്ള അഗ്നിയും ആയുധവും എന്ന് തിരിച്ചറിഞ്ഞ ഋഷീശ്വരന്മാരായ വിപ്ലവകാരികൾ അക്ഷരങ്ങളുടെ വെളിച്ചവുമായി പാർശ്വവത്കരിക്കപ്പെട്ടവർക്കിടയിലേക്ക് നിശ്ശബ്ദം നടന്നു കയറി അക്ഷരവെളിച്ചത്തിന്റെ പുതുയുഗത്തിലേക്ക് കടന്നു. അക്ഷരവെളിച്ചത്തിൻ്റെ വിപ്ലവമറിഞ്ഞ അനേകരിലൂടെ കുടിപ്പള്ളിക്കൂടങ്ങളായും നിലത്തെഴുത്ത് ശാലകളായും അറിവിൻ്റെ  അക്ഷരമുറ്റങ്ങൾ പിറന്നു.
[[പ്രമാണം:42019_11.jpg|center|244x244ബിന്ദു]]ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപിച്ച്‌ പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അത്തരത്തിൽ കടയ്ക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു എസ് എസ് പി ബി എച്ച് എസ് എസ്. ആയിരക്കണക്കിന് കുട്ടികൾ അക്ഷര മധുരം നുണഞ്ഞ ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയഖനിയായ ഇനിയുമേറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയരുവാൻ ഇപ്പോഴും വിളക്കുമരം ആയി നില നിൽക്കുന്നു. 
 
അറിവും അക്ഷരവും അടിസ്ഥാന വർഗ്ഗത്തിൽ നിന്ന് അകറ്റി നിർത്തിയിരുന്ന കേരളത്തിൻ്റെ ഇന്നലകൾ, അറിവാണ് അടിമചങ്ങല പൊട്ടിച്ചെറിയുവാനുള്ള അഗ്നിയും ആയുധവും എന്ന് തിരിച്ചറിഞ്ഞ ഋഷീശ്വരന്മാരായ വിപ്ലവകാരികൾ അക്ഷരങ്ങളുടെ വെളിച്ചവുമായി പാർശ്വവത്കരിക്കപ്പെട്ടവർക്കിടയിലേക്ക് നിശ്ശബ്ദം നടന്നു കയറി അക്ഷരവെളിച്ചത്തിന്റെ പുതുയുഗത്തിലേക്ക് കടന്നു. അക്ഷരവെളിച്ചത്തിൻ്റെ വിപ്ലവമറിഞ്ഞ അനേകരിലൂടെ കുടിപ്പള്ളിക്കൂടങ്ങളായും നിലത്തെഴുത്ത് ശാലകളായും അറിവിൻ്റെ  അക്ഷരമുറ്റങ്ങൾ പിറന്നു.

കടയ്ക്കാവൂർ കാക്കോട്ടു വിളയിലും അറിവിൻ്റെ ഒരു അക്ഷരതൈ തളിർത്തു. ആരാധ്യരായ ഗുരുനാഥന്മാരും നമുക്ക് മുമ്പേ നടന്നവരും ആ തൈ നട്ടു നനച്ച് വളർത്തി. വിജ്ഞാന വൈരികളല്ലായിരുന്ന തിരുവിതാംകൂർ രാജകുടുംബം അതിന് വെള്ളവും വളവും നല്കി. കടയ്ക്കാവൂർ കാക്കോട്ടുവിള എന്ന അക്ഷരച്ചെടിക്ക് തളിർ വന്നു, ഇല വന്നു, പൂവ്  വന്നു, കായ് വന്നു. ശ്രീ സേതു പാർവ്വതി ഭായ് ഹയർ സെക്കണ്ടറി സ്കൂൾ എന്ന ആൽമരമായി പടർന്ന് പന്തലിച്ചു. ആറ്റിങ്ങൽ നാട്ടുരാജ്യത്തോടൊപ്പം സഞ്ചരിച്ച എസ്.എസ്.പി.ബി.എച്ച്.എസ്.എസ്.ൻ്റെ ചരിത്രം ഈ ദേശത്തിൻ്റെ തന്നെ ചരിത്രമാണ്. [[പ്രമാണം:42019_6.jpeg|thumb|300px|സ്ഥാപക മാനേജർ'|right]]

വരി 152: വരി 154:
പ്രമാണം:42019 oruvattam14.jpeg|പ്രിയ അധ്യാപികയെ പൊന്നാട അണിയിക്കുന്ന മജിസ്‌ട്രേറ്റ് ശ്രീമതി പൂജ
പ്രമാണം:42019 oruvattam14.jpeg|പ്രിയ അധ്യാപികയെ പൊന്നാട അണിയിക്കുന്ന മജിസ്‌ട്രേറ്റ് ശ്രീമതി പൂജ
പ്രമാണം:42019 oruvattam15.jpeg|പ്രിയ അധ്യാപകൻ വിദ്യാർത്ഥികളോട് സംസാരിക്കുന്നു
പ്രമാണം:42019 oruvattam15.jpeg|പ്രിയ അധ്യാപകൻ വിദ്യാർത്ഥികളോട് സംസാരിക്കുന്നു
പ്രമാണം:42019 oruvattam12.jpeg|ശിക്ഷ്യർ പ്രിയ അധ്യാപകർകാനൊപ്പം 
</gallery>
</gallery>
805

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788242...2265854" എന്ന താളിൽനിന്ന് ശേഖരിച്ചത്