"ഗവ.എൽ.പി.ബി.എസ്. വെൺപകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുൻ സാരഥികൾ) |
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
||
വരി 92: | വരി 92: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
മുൻമന്ത്രി. നീലലോഹിതദാസൻ നാടാർ | * മുൻമന്ത്രി. നീലലോഹിതദാസൻ നാടാർ | ||
ഡോക്ടർ പാർവതി | * ഡോക്ടർ പാർവതി | ||
ആയുർവേദ ഡോക്ടർ | * ആയുർവേദ ഡോക്ടർ ഗൗരിജയകൃഷ്ണൻ (സൈനികൻ) | ||
* ഹരി ആർ (സൈനികൻ) | |||
* രജിത ( സർ.ആരോഗ്യ മേഖല) | |||
രജിത ( സർ.ആരോഗ്യ മേഖല) | |||
== വഴികാട്ടി == | == വഴികാട്ടി == |
11:51, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ വെൺപകൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.
ഗവ.എൽ.പി.ബി.എസ്. വെൺപകൽ | |
---|---|
വിലാസം | |
വെൺപകൽ ഗവ.എൽ.പി.ബി.എസ്. വെൺപകൽ,695123 , വെൺപകൽ പി.ഒ. , 695123 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 11 - 1894 |
വിവരങ്ങൾ | |
ഇമെയിൽ | lpbsvenpakal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44218 (സമേതം) |
യുഡൈസ് കോഡ് | 32140200107 |
വിക്കിഡാറ്റ | Q12345789 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അതിയന്നൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 12 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജി എം ആർ |
പി.ടി.എ. പ്രസിഡണ്ട് | മഞ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രതിഭ |
അവസാനം തിരുത്തിയത് | |
18-03-2024 | 44218 1 |
== ചരിത്രം ==ബാലരാമപുരം ഉപജില്ലയിൽ അതിയന്നൂർ പഞ്ചായത്തിൽ 1894-ൽ കുടിപ്പള്ളിക്കൂടമായി സ്ഥാപിതമായ വിദ്യാലയമാണ് ഗവൺമെൻറ് എൽ പി ബി എസ് വെൺപകൽ സ്കൂൾ.ചിന്നമാർത്താണ്ഡൻ പുതുക്കര എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാഭ്യാസ ഇപ്പോൾ ഗവൺമെൻറ് എൽ പി ബി എസ് വെൺപകൽ എന്ന പേരിൽ അറിയപ്പെടുന്നു.തികച്ചുംഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ കർഷകരുടെയും കൂലിപ്പണിക്കാരുടെയും മക്കളാണ് വിദ്യാഭ്യാസിക്കുന്നത്.ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.നാരായണപിള്ളയെ അവർകളാണ്.പിന്നോക്ക മേഖലയിൽ നിന്നും സാംസ്കാരിക, രാഷ്ട്രീയ,കല,തുടങ്ങിയ മേഖലകളിലേക്ക് നിരവധി പൗരന്മാരെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
രാമീണ അന്തരീക്ഷത്തിൽ വളരെ മനോഹരമായ ഈ വിദ്യാലയത്തിൽ രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു ഓഫീസ് റൂം ഉണ്ട്. കിണർ, അടുക്കള എന്നിവ വിദ്യാലയത്തിനുണ്ട്.ആധുനിക രീതിയിലുള്ള ശൗചാലയവും വിദ്യാലയത്തിനുണ്ട്.ആകെ 67 സെന്റ് വിസ്തൃതിയുള്ള വിദ്യാലയത്തിൽ മനോഹരമായ ഒരു പൂന്തോട്ടവും കളിസ്ഥാനവുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ് . ഹരിത കാർഷിക ക്ലബ് . ഭാഷ ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- നിർമല മാത്യു (2013-15)
- മോഹന രാജ് (2015 - 17)
- ശോഭന ( 2017- 18)
- ഉഷാ രാഘവൻ (2018-19)
- ജയ ശ്രീലത (2019-20)
- ദിലീപ് എം എസ് (2021-22)
- സൈനു എസ് ( 2022- 23 )
- രാജി എം. ആർ (2023 -2024)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുൻമന്ത്രി. നീലലോഹിതദാസൻ നാടാർ
- ഡോക്ടർ പാർവതി
- ആയുർവേദ ഡോക്ടർ ഗൗരിജയകൃഷ്ണൻ (സൈനികൻ)
- ഹരി ആർ (സൈനികൻ)
- രജിത ( സർ.ആരോഗ്യ മേഖല)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ അവണാകുഴി നെയ്യാറ്റിൻകര റോഡിൽ കാമുകിൻകോഡ് നിന്ന് വെന്പകൽ റോഡിൽ വെന്പകൽ ആശുപത്രിക്കു തൊട്ടു താഴെ സ്ഥിതി ചെയ്യുന്നു
{{#multimaps:8.38046,77.06688| zoom=18 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44218
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ