"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) കൂട്ടിചേർത്തു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | വി.എച്ച്.എസ്.എസ്{{PVHSSchoolFrame/Pages}} | ||
''വി എച്ച് എസ്''' | |||
1995 ലാണ് വി എച്ച് എസ് വിഭാഗം ആരംഭിക്കുന്നത് .പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/വി.എച്ച്.എസ്.എസ് അധിക വായന | |||
ഇ സി ജി &ആഡിയോമെട്രി, മാർക്കറ്റിങ് &സെയ്ൽസ് മാൻഷിപ്പ് എന്നീ രണ്ട് കോഴ്സുുകളും 12 അധ്യാപകരുമായിരിന്നു തുടക്കത്തിൽ ഇപ്പോൾ അത് ജൂനിയർ സോഫ്ററ് വെയർ, ഓർഗാനിക്ക് ഗ്രോവർ , ഡയറ്റ് ടെക്നിക്കൽ അസിസ്റ്റൻ്റ്, ടൂർ ഗൈഡ്, സെയിൽസ് അസോസിയേറ്റ് എന്നീ 5 കോഴ്സുുകളും 28 അധ്യാപകരുമായി അക്കാദമികമികവോടെ പൂർവ്വധികം ശക്തിയി മുന്നേറുന്നു. പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ബോധനരീതിയാണ് ഞങ്ങൾ അവലംബിച്ചിട്ടുളളത് | |||
'''എൻ എസ് എസ്''' | '''എൻ എസ് എസ്''' | ||
ഭാരത സർക്കാരിൻെറ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് എൻ എസ് എസ് | |||
സതീഷ് ജി പി എന്ന അധ്യാപകനാണ് എൻ എസ് എസിൻെറ പ്രോഗ്രാം ആഫീസർ .ഒന്നാം വർഷത്തിലെ 50 കുട്ടികളും രണ്ടാം വർഷത്തിലെ 50 കുട്ടികളും | |||
ചേർന്ന് 100 കുട്ടികളാണ് ഒരു യൂണിറ്റിലുളളത്. വിദ്യർത്ഥികളെ രാഷ്ട്രപുനർനിർമ്മാണത്തിൽ പങ്കാളികളാക്കക,സമൂഹത്തോട് കടമയുളളവരാക്കുക തുടങ്ങിയ | |||
<big> | ലക്ഷ്യത്തോടെയാണ് ഈ</big> <big>സംഘടന പ്രവർത്തിക്കുന്നത്. സാമൂഹിക നന്മയ്ക്കായി യൂണിറ്റംഗങ്ങൾ വിവിധ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത് | ||
* സാമുഹിക സിരക്ഷ | |||
* പ്ലാസ്റ്റിക്ക് നിർമാർജനം | |||
* ആരോഗ്യപ്രവർത്തനങ്ങൾ | |||
* സ്വയംതൊഴിൽ പരിശീലനം | |||
* ഭവനനിർമ്മാണ പ്രവർത്തനങ്ങൾ | |||
ഭവനനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇപ്പോൾ രണ്ടാം വർഷം | |||
ടൂർഗൈഡ് കോഴ്സിൽ പഠിക്കുന്ന ദേവശ്രി എന്ന കുട്ടിക്ക് വീട് നിർമ്മിച്ച് നൽകി | |||
വിജയകരമായി സേവനം പൂർത്തിയാക്കുന്ന വോളൻ്റിയർമാർക്ക് ഗ്രേസ് മാർക്കും സർട്ടിഫിക്</big>കറ്റും ലഭിക്കും<big>ഭവനനിർമ്മാണ പ്രവർത്തനങ്ങൾ | |||
<big>'''എൻ സി സി'''</big> | <big>'''എൻ സി സി'''</big> | ||
വിദ്യാർത്ഥികളിൽ ധൈര്യം,സ്വഭാവഗുണം,സഹവർത്തിത്വം,അച്ചടക്കം,നേതൃത്വഗുണം,സാഹസിക മനോഭാവം,സേവനമനോഭാവം തുടങ്ങിയവ വളർത്തി നല്ലൊരു പൗരനാക്കി മാറ്റാൻ സഹായിക്കുന്ന സംഘടനയാണ് എൻ സി സി. ഒന്നാം വർഷത്തിലെ 50 ആൺകുട്ടികളും 30 പെൺകുട്ടികളും രണ്ടാം വർഷത്തിലെ | |||
ആൺകുട്ടികളും 30 പെൺകുട്ടികളും ചേർന്ന് 160 കുട്ടികളാണ് യൂണിറ്റിലിളളത്. അഖില എസ് എന്ന അധ്യാപികയാണ് യൂണിറ്റിനെ നയിയ്ക്കുന്ന എ എൻ ഒ. | |||
നിശ്ചിത കാലയളവിനുളളിൽ വിവിധതരം ക്യാമ്പുകളിൽ പങ്കെടുത്ത് സേവനം പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക്</big> <big>ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റും ലഭിക്കും | |||
==അസാപ്പ്== | |||
വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണ്യം സൃഷ്ടിക്കുന്നതിനുളള അഡീഷണൽ സ്കിൽ അക്വിസിൻ പ്രോഗ്രാം</big> <big>പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും | |||
നൽകുന്നു. തൊഴിലില്ലായ്മ നിർമാർജനം ചെയ്യുക എന്ന ഉദ്ദേശത്തോടുകുടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ സംരംഭം നടപ്പിലാക്കിയത്. വിദ്യീഭ്യാസ മേഖലയിൽ വലിയൊരു മാറ്റം വരുത്താൻ ഈ പ്രോഗ്രാമിന് കഴിഞ്ഞിട്ടുണ്ട്. ഇഗ്നേഷ്യസ് റോച്ച് എന്ന അധ്യാപകനാണ് അസാപ്പിൻെ്റ കോ-ഓർഡിനേറ്റർ. 50 കുട്ടികൾക്കാണ് ഇതിൻെ്റ പ്രയോജനം ലഭിക്കുന്നത്. അസാപ്പിലൂടെ കുട്ടികൾ നേടുന്ന നൈപുണികൾ | |||
* <big>വ്യക്തിത്വവികസനം</big> | * <big>വ്യക്തിത്വവികസനം</big> | ||
* <big>സാമീഹിക നൈപുണ്യം</big> | * <big>സാമീഹിക നൈപുണ്യം</big> | ||
* <big>പ്രൊഫഷണൽ സ്കിൽ</big> | * <big>പ്രൊഫഷണൽ സ്കിൽ</big> | ||
* <big>കമ്യണികേറ്റീവ് | * <big>കമ്യണികേറ്റീവ് ഇംഗ്ലീഷ്</big> | ||
* <big>കമ്പ്യുട്ടർ പരിശീലനം<br /></big> | * <big>കമ്പ്യുട്ടർ പരിശീലനം<br /></big> | ||
==ഇ ഡി ക്ലബ്ബ് ( സംരംഭകത്വ വികസന ക്ലബ്ബ് )== | |||
വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്കാരം വളർത്തുന്നതിനു വേണ്ടിയാണ് വിദ്യാഭ്യാസവകുപ്പും വ്യവസായവകുപ്പും സംയോജിച്ച് സ്കൂളുകളിലും കോളേജുകളിലും | |||
സംരംഭകത്വ വികസന ക്ലബ്ബുകൾ രൂപീകരിച്ചത്. ഒരു സംരംഭകൻ ആകുന്നതിനു വേണ്ടി നൈപുണികളും തന്ത്രങ്ങളും ആത്മവിശ്വാസവും ഇതുവഴി കുട്ടികൾക്ക് | |||
ലഭിക്കുന്നു. പ്രീത എസ് ബി എന്ന അധ്യാപികയാണ് ഈ ക്ലബ്ബിൻെ്റ എൻ്റർപ്രണേറിയൽ ഡവലപ്പർ. വി.എച്ച്.എസി വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും | |||
ഇതിൻെ്റ പ്രയോജനം ലഭിക്കും. | |||
<big>പ്രവർത്തനങ്ങൾ</big> | |||
* <big>വർക്ഷോപ്പുകൾ</big> | |||
* <big>സംവാദങ്ങൾ</big> | |||
* <big>വ്യവസായശാലകൾ സന്ദർശനം</big> | |||
* <big>വിജയികളായ സംരംഭകരുമായി സംവദിക്കൽ</big> | |||
==കരിയർ ഗൈഡൻസ് & കൗൺസിലിങ് സെൽ== | |||
വിദ്യാത്ഥികളിൽ തൊഴിൽ പരമായ പ്രശ്നങ്ങളും സംശയങ്ങളും ചർച്ചചെയ്ത് പരിഹരിക്കാനും ഉന്നതപഠനത്തിന് വഴികാട്ടിയാകാനും കരിയർ ഗൈഡൻസ് & കൗൺസിലിങ് സെൽ സഹായിക്കുന്നു. അരുൺകുമാർ എന്ന അധ്യാപകനാണ് കരിയർ മാസ്റ്ററായി കുട്ടികളെ നയിക്കുന്നത്.വി.എച്ച്.എസി വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും ഇതിൻെ്റ പ്രയോജനം ലഭിക്കും. | |||
<big>പ്രവർത്തനങ്ങൾ</big> | |||
* <big>ഷീ ക്യാമ്പ്</big> | |||
* <big>ഹാപ്പി ലേർണിങ്</big> | |||
* <big>കരിയർ പ്ലാനിങ്</big> | |||
* <big>ഇൻസൈറ്റ്</big> | |||
* <big>വിമുക്തി</big> | |||
* <big>പോസിറ്റീവ് പാരൻ്റിങ്</big> | |||
| വരി 57: | വരി 89: | ||