"ജനത എ.എൽ.പി.എസ് ആലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}മലപ്പുറം{{Infobox School
{{PSchoolFrame/Header}} {{Infobox School
|സ്ഥലപ്പേര്=പന്താവൂർ
|സ്ഥലപ്പേര്=പന്താവൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
വരി 22: വരി 22:
|ലോകസഭാമണ്ഡലം=പൊന്നാനി
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=പൊന്നാനി
19202,schoolppic.jpg
|താലൂക്ക്=പൊന്നാനി
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ്
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ്
വരി 52: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ഷാഹുൽ ഹമീദ്‌
|പി.ടി.എ. പ്രസിഡണ്ട്=ഷാഹുൽ ഹമീദ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന ശരീഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന ശരീഫ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=school main entrance.jpeg
|size=350px
|size=350px
|caption=
|caption=
വരി 59: വരി 60:
}}
}}


= ചിത്രശാല =
[[ജനത എ.എൽ.പി.എസ് ആലങ്കോട്/ചരിത്രം/|മലപ്പുറം]] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലങ്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ എയ്‌ഡഡ്‌ വിദ്യാലയമാണ്  ജനത എ.എൽ .പി.എസ്‌ ആലങ്കോട് .1960 ജൂൺ 1 ന് ശ്രീ  കുഞ്ഞിമരക്കാർ ഹാജി ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത് .അദ്ദേഹത്തിന്റെ മകൾ ശ്രീമതി .പി.പി .ഫാത്തിമയുടെ കൈകളിൽ സുരക്ഷിതമായി ഇന്ന് നിലകൊള്ളുന്നു .
 
== ചരിത്രം ==
ആലംകോട് -പെരുമുക്ക് പ്രദേശങ്ങളിലെ നിരവധി തലമുറകൾക്ക് അക്ഷരത്തിന്റെ അനുഗ്രഹം ചൊരിഞ്ഞുകൊടുത്ത മഹത്തായൊരു പൊതുവിദ്യാലയമാണ് ജനത .എ .എൽ .പി .എസ് .ആലംകോട് .1960 ജൂൺ 1 നാണ് ഈ സ്കൂളിന്റെ തുടക്കം. ശ്രീ കുഞ്ഞുമരക്കാർ ഹാജി തുടങ്ങിവെച്ച ഈ സ്‌ഥാപനം അദ്ദേഹത്തിന്റെ മകൾ ശ്രീമതി .പി.പി .ഫാത്തിമയുടെ കൈകളിൽ സുരക്ഷിതമായി ഇന്ന് നിലകൊള്ളുന്നു .സി.എം ബാലകൃഷ്ണൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .
 
പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും അവസരം ലഭിക്കാത്ത പാവപ്പെട്ടവരുടെ കുട്ടികളാണ് ഇവിടെ പഠിച്ചുവളർന്നത് .പലരും ജീവിതത്തിന്റെ ഉന്നത ശ്രേണികളിലെത്തി .ഈ വിദ്യാലയമില്ലായിരുന്നുവെങ്കിൽ ഇന്നാട്ടിലെ ഒരുപാടു മനുഷ്യർ ഇന്ന്‌ നിരക്ഷരരായി ജീവിക്കേണ്ടിവരുമായിരുന്നു .ജാതി ,മത ,വർണ്ണ ,ലിംഗഭേദമേതുമില്ലാതെ ഒരു പ്രദേശത്തിനു മുഴുവൻ അറിവുനൽകിയ ജനകീയ വിദ്യാലയമെന്ന നിലയിൽ ജനത .എ .എൽ .പി സ്കൂളിന് ഈ ദേശത്തിന്റെ ചരിത്രത്തിൽ സുപ്രധാനമായ പങ്കുണ്ട് .[[ജനത എ.എൽ.പി.എസ് ആലങ്കോട്/ചരിത്രം|തുടർന്ന് വായിക്കുക]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യതരപ്രവർത്തനങ്ങൾ നല്ല രീതിയിൽ സ്കൂളിൽ നടക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
 
* മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ വിദ്യാലയത്തിനുണ്ട്.
* പ്രീപ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലായി 300 ഓളം  കുട്ടികൾ .
* സ്മാർട് ക്ലാസ് റൂമുകൾ .
* മികച്ച ഭൗതിക സാഹചര്യങ്ങൾ . കൂടുതൽ അറിയാൻ
* കളിസ്ഥലം
* ലൈബ്രറി
 
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പ്രധാനാധ്യാപകന്റെ പേര്
!കാലഘട്ടം
|-
|1
|ബാലകൃഷ്ണൻ നായർ
|1962-1984
|-
|2
|എം .അലിയാർ കുഞ്
|1977-2003
|-
|3
|പി.പി മൂസക്കുട്ടി
|1970-2004
|-
|4
|പി.ആർ .ചന്ദ്രൻ മാസ്റ്റർ
| -2010
|-
|5
|എ .എൻ .ജെ .കൊച്ചുത്രേസ്യ1
|1984-2018
|}
 
== ചിത്രശാല ==
ചിത്രങ്ങൾ കാണാൻ [[ജനത എ.എൽ.പി.എസ് ആലങ്കോട്/ചിത്രങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== വഴികാട്ടി ==
* തൃശൂർ -കോഴിക്കോട് പാതയിൽ പന്താവൂർ പാലത്തിനടുത്ത്‌ ഒരു കിലോമീറ്ററിനുള്ളിൽ  ഇർഷാദ് ഇംഗ്ലീഷ് സ്കൂളിനഭിമുഖം.
*തൃശൂർ -കോഴിക്കോട് പാതയിൽ ചങ്ങരംകുളത്ത്‌ നിന്നും ബസ്സിൽ 3കിലോമീറ്ററിനുള്ളിൽ യാത്ര ചെയ്‌താൽ  പന്താവൂർ പാലം ബസ്സിറങ്ങിയാൽ സ്കൂളിലെത്താം .
 
----
 
{{#multimaps: 10.74918,76.02419| zoom=18 }}
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390351...2252704" എന്ന താളിൽനിന്ന് ശേഖരിച്ചത്