"ഗവ. എച്ച് എസ് എസ് ബുധനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=106
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=104
|പെൺകുട്ടികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=210
|വിദ്യാർത്ഥികളുടെ എണ്ണം 1-10=183
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=156
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=156
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=179
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=144
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=335
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=321
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 64: വരി 64:
ചെങ്ങന്നൂരിനും മാന്നാറിനും മദ്ധ്യേ ബുധനൂർ എന്ന സുന്ദരമായ ഗ്രാമത്തിൽ കുന്നത്തൂർ കളങ്ങര ദേവീ ക്ഷേത്രത്തിനു മുമ്പിലായി ഈ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹൃവും നവോത്ഥാന നായകനും ആധ്യാത്മിക തേ ജസുമായ ശ്രീ നാരായണ ഗുരുവും ആത്മീയ ആചാര്യനുമായ പരുമല തിരുമേനിയും ബുധനൂരിന്റെ മണ്ണിൽ സ്പർശിച്ചിട്ടുണ്ട് എന്നത് ഇന്നത്തെ തലമുറയ്ക്ക് പുതിയ അറിവാണ്.<br />

'''1910 ൽ ഒരു ചെറിയ കെട്ടിടത്തിൽ ആരംഭിച്ച ഈ സ്കൂളിൽ നാലാം ക്ലാസ്സു വരെ ഉണ്ടായിരുന്നുള്ളു. ശ്രീ ചെറുതിട്ട പരമേശ്വരൻ വല്യത്താൻ എന്ന മഹാമനസ്കൻ ആണ് സ്വന്തം ഭൂമി ടി സർക്കാർ സ്കൂൾ നിർമ്മിക്കുന്നതിനു വേണ്ടി വിട്ടു കൊടുത്തത്.'''<br />

വൈക്കം ശങ്കരപ്പിള്ള, ആറന്മുള പരമേശ്വരൻപിള്ള, കുറിയന്നൂർ മാത്യു നാരായണപിള്ള, പേരിശ്ശേരി നാരായണപിള്ള എന്നീ അധ്യാപകരാണ് ആണ് പ്രാരംഭകാലത്ത് ഉണ്ടായിരുന്നത്. മഠത്തിൽ അഡ്വക്കറ്റ് നാരായണ ഭട്ടതിരി, ചെറുതിട്ട രാമൻപിള്ള, അഡ്വക്കറ്റ് ദാമോദരൻ കാർണവർ തുടങ്ങിയവരുടെ ശ്രമഫലമായി 1 9 5 8 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1 9 6 6 ൽ ഹൈസ്കൂൾ പദവി ലഭിക്കുവാൻ പരിശ്രമം ചെയ്തവരിൽ അടി മുറ്റത്തു മഠം ശ്രീ ശങ്കരൻ നമ്പൂതിരിപ്പാട്, ശ്രീ നാരായണ ഭട്ടതിരി, വാലിയിൽ കേശവൻ, കെജി സാമുവൽ,വാര്യർ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു.  [[ഗവ. ഹയർ സെക്കന്ററി സ്കൂൾ, ബുധനൂർ/ചരിത്രം|കൂടുതൽ വായിക്കുക]].
വൈക്കം ശങ്കരപ്പിള്ള, ആറന്മുള പരമേശ്വരൻപിള്ള, കുറിയന്നൂർ മാത്യു നാരായണപിള്ള, പേരിശ്ശേരി നാരായണപിള്ള എന്നീ അധ്യാപകരാണ് ആണ് പ്രാരംഭകാലത്ത് ഉണ്ടായിരുന്നത്. മഠത്തിൽ അഡ്വക്കറ്റ് നാരായണ ഭട്ടതിരി, ചെറുതിട്ട രാമൻപിള്ള, അഡ്വക്കറ്റ് ദാമോദരൻ കാർണവർ തുടങ്ങിയവരുടെ ശ്രമഫലമായി 1 9 5 8 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1 9 6 6 ൽ ഹൈസ്കൂൾ പദവി ലഭിക്കുവാൻ പരിശ്രമം ചെയ്തവരിൽ അടി മുറ്റത്തു മഠം ശ്രീ ശങ്കരൻ നമ്പൂതിരിപ്പാട്, ശ്രീ നാരായണ ഭട്ടതിരി, വാലിയിൽ കേശവൻ, കെജി സാമുവൽ,വാര്യർ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു.  [[ഗവ. എച്ച് എസ് എസ് ബുധനൂർ/ചരിത്രം|അധികവായനയ്ക്ക്...]]  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 70: വരി 70:

മൂന്ന് ഏക്കറോളം വരുന്ന വിശാലമായ സ്കൂൾ ക്യാമ്പസിൽ ബുധനൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്രീ പ്രൈമറി തലം മുതൽ ഹയർസെക്കൻഡറിതലം വരെ പ്രവർത്തിക്കുന്നു.എട്ടോളം കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന സ്കൂൾ ക്യാമ്പസിൽ വിശാലമായ കളിസ്ഥലവും ഉൾപ്പെടുന്നു .ജൈവവൈവിധ്യ ഉദ്യാനം ആക്കി മാറ്റി രൂപപ്പെടുത്താവുന്ന ഒരു കാവും ഒരു കുളവും ഈ സ്കൂളിന്റെ സമ്പത്താണ്.[[ഗവ. ഹയർ സെക്കന്ററി സ്കൂൾ, ബുധനൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]

== അംഗീകാരങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ലിറ്റിൽ കൈറ്റ്സ്  
* ലിറ്റിൽ കൈറ്റ്സ്  
വരി 171: വരി 174:

==വഴികാട്ടി==
==വഴികാട്ടി==
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ ഓട്ടോ മാർഗ്ഗം എത്താം (13 കിലോമീറ്റർ)
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ ഓട്ടോ മാർഗ്ഗം എത്താം (7 കിലോമീറ്റർ)

മാന്നാർ ബസ്സ്റ്റാൻഡ് നിന്നും 4 കിലോമീറ്റർ
മാന്നാർ ബസ്സ്റ്റാൻഡ് നിന്നും 4 കിലോമീറ്റർ

MC റോഡിൽ ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ നിന്ന് 13 കിലോമീറ്റർ .{{#multimaps:9.3112783,76.5642622|zoom=18}}
MC റോഡിൽ ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ നിന്ന് 7 കിലോമീറ്റർ .{{#multimaps:9.3112783,76.5642622|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2067886...2240974" എന്ന താളിൽനിന്ന് ശേഖരിച്ചത്