"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' {{HSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}
{{PHSSchoolFrame/Pages}}
 
=== സൗകര്യങ്ങൾ ===
 
* '''വാഹന സൗകര്യം'''
* '''വിശാലമായ സ്ക്കൂൾ ഗ്രൗണ്ട്'''
 
* '''പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുളള  ഒരു യുവജനതയെ വാർത്തെടുക്കുന്നതിനായി - എൻ സി സി'''
* '''എച്ച് എസ് എസ് വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം (ASAP) -'''
* '''എല്ലാദിവസവും രാവിലെയും വൈകിട്ടും കുട്ടികൾക്ക് കായികപരിശീലനം.'''
* '''എസ്എസ്എൽസി ബാച്ചിന്  തീവ്ര പരിശീലന ക്യാമ്പ് .'''
* '''വിവരസാങ്കേതികവിദ്യയിൽ വൈദഗ്ദ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ ഹൈടെക് പദ്ധതിയിലൂടെ രൂപംകൊണ്ട ലിറ്റിൽ കൈറ്റ്സ്.'''
* '''എൽ എസ് എസ് , യു എസ് എസ് ,എൻ എം എം എസ് ,  എന്നിവയ്ക്ക് പ്രത്യേക കോച്ചിംങ്ങ് .'''
* '''സീഡ് , പരിസ്ഥിതി ക്ലബ്ബുകളുടെ മികവാർന്ന പ്രവർത്തനങ്ങൾ .'''
* '''വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് .'''
 
* '''7 ഡിജിറ്റൽ ക്ലാസുകൾ'''
* '''സയൻസ് ലാബ്'''
* '''ലൈബ്രറി'''
* '''ഐ ടി ലാബ്'''
* '''wi - fi സൗകര്യം'''
* '''ഉച്ച ഭക്ഷണശാല'''
402

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1162962...2234025" എന്ന താളിൽനിന്ന് ശേഖരിച്ചത്