"ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
* [[{{PAGENAME}} / ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേള | ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേള]] | * [[{{PAGENAME}} / ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേള | ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേള]] | ||
* [[{{PAGENAME}} / ഹലോ ഇംഗ്ലീഷ് പ്രോഗ്രാം | ഹലോ ഇംഗ്ലീഷ് പ്രോഗ്രാം]] | * [[{{PAGENAME}} / ഹലോ ഇംഗ്ലീഷ് പ്രോഗ്രാം | ഹലോ ഇംഗ്ലീഷ് പ്രോഗ്രാം]] | ||
== ദിനാചരണങ്ങൾ == | |||
ചില സ്മരണകൾ നിലനിർത്താനും ആശയങ്ങൾ പ്രചരിപ്പിക്കാനും കൂടാതെ ലോകജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള സന്ദേശവും ദിനാചരണങ്ങൾ വിഭാവനം ചെയ്യുന്നുണ്ട്. പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം സാമൂഹികവും പാരിസ്ഥിതികവും സാംസ്കാരികവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. ദിനാചരണങ്ങൾ ഇതിനു പറ്റിയ സന്ദർഭങ്ങളാണ്. ക്ലാസ് നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ രൂപകല്പന ചെയ്യുന്നു. ദിനാചരണങ്ങളുടെ ആസൂത്രണം ഒരു വർഷത്തിൽ ഏതെല്ലാം ദിനങ്ങൾ ആചരിക്കണമെന്നു മുൻകൂട്ടി നിശ്ചയിച്ച് കലണ്ടർ തയ്യാറാക്കുന്നു. ഓരോ ദിനവുമായി ബന്ധപ്പെട്ട വിദ്യാലയത്തിൽ പൊതുവായും ക്ലാസുകളിൽ സവിശേഷമായും ചെയ്യാവുന്ന പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നു. ദിനാചരണങ്ങളിലൂടെ കുട്ടികളിലുണ്ടാകേണ്ട പഠനശേഷികൾ തീരുമാനിക്കുകയും ആസൂത്രണത്തിൽ കുട്ടികളുടെ പങ്കാളിത്തവും ഉറപ്പാക്കുകയും ചെയ്യുന്നു. |
12:41, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ സമഗ്രതലവികസനം ലക്ഷ്യമിട്ടുകൊണ്ട് പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നു.
- നേർക്കാഴ്ച
- ജൈവക്കൃഷി
- കരാട്ടെ പരിശീലനം
- വിദ്യാരംഗം
- പ്രതിഭോത്സവം
- ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേള
- ഹലോ ഇംഗ്ലീഷ് പ്രോഗ്രാം
ദിനാചരണങ്ങൾ
ചില സ്മരണകൾ നിലനിർത്താനും ആശയങ്ങൾ പ്രചരിപ്പിക്കാനും കൂടാതെ ലോകജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള സന്ദേശവും ദിനാചരണങ്ങൾ വിഭാവനം ചെയ്യുന്നുണ്ട്. പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം സാമൂഹികവും പാരിസ്ഥിതികവും സാംസ്കാരികവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. ദിനാചരണങ്ങൾ ഇതിനു പറ്റിയ സന്ദർഭങ്ങളാണ്. ക്ലാസ് നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ രൂപകല്പന ചെയ്യുന്നു. ദിനാചരണങ്ങളുടെ ആസൂത്രണം ഒരു വർഷത്തിൽ ഏതെല്ലാം ദിനങ്ങൾ ആചരിക്കണമെന്നു മുൻകൂട്ടി നിശ്ചയിച്ച് കലണ്ടർ തയ്യാറാക്കുന്നു. ഓരോ ദിനവുമായി ബന്ധപ്പെട്ട വിദ്യാലയത്തിൽ പൊതുവായും ക്ലാസുകളിൽ സവിശേഷമായും ചെയ്യാവുന്ന പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നു. ദിനാചരണങ്ങളിലൂടെ കുട്ടികളിലുണ്ടാകേണ്ട പഠനശേഷികൾ തീരുമാനിക്കുകയും ആസൂത്രണത്തിൽ കുട്ടികളുടെ പങ്കാളിത്തവും ഉറപ്പാക്കുകയും ചെയ്യുന്നു.