"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 71: വരി 71:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ചരിത്രം|കൂടുതൽ വായന]]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുകളുണ്ട്.  ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻഡ് ഇൻററർനറ്റ് സൗകര്യം ലഭ്യമാണ്..[[വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ചരിത്രം|കൂടുതൽ വായന]]
 
 
 
 
 
 
 
ഹൈസ്കൂളിന കമ്പ്യൂട്ടർ ലാബുകളുണ്ട്.  ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻഡ് ഇൻററർനറ്റ് സൗകര്യം ലഭ്യമാണ്.
[[പ്രമാണം:vgh2.jpg|thumb|vghssnemom]]   ഹായ് കുട്ടിക്കൂടട്ടം
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  [[വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]
*  [[വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]
വരി 91: വരി 81:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== '''സ്കൂൾ ഐറ്റി ക്ലബ്ബ്''' ==
      ഐറ്റി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് വർഷമായ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ  ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനിൽ വോട്ടു ചെയ്യും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂൾ ഐ റ്റി ക്ലബ് പൂർത്തിയാക്കി. എല്ലാ ക്ലസ്സുകളിലും ക്രമീകരിച്ചിരിക്കുന്ന ലാപ് ടോപ്പുകളാകും വോട്ടിംഗ് മെഷീനായി മാറുക. സ്ഥാനാർത്ഥിയുടെ  പേരു സ്ക്രീനിൽ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകൻ വോട്ടിംഗിനായി മെഷീൻ സജ്ജീകരിച്ചുകഴിഞ്ഞാൽ സ്ഥാനാർത്ഥിയുടെ  പേരിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടൻ ബീപ് ശബ്ദം കേൾക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാലോ ഫലമറിയാൻ ഒരു സെക്കൻറ് സമയം മാത്രം …...... വിജയിയുടെ  പേരും ലഭിച്ച വോട്ടും ഇതാ സ്ക്രീനിൽ.......
=='''പരിസ്ഥിതി ദിനം'''==
പരിസ്ഥിതി ദിനം പ്രിൻസിപ്പാൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പോസ്റ്റർ മത്സരം എല്ലാ ക്ലാസ്സിലും നടത്തുകയും സമ്മാനം നൽകുകയും ചെയ്തു. .. ജീവജാലങ്ങളേയും തണ്ണീർത്തടങ്ങളേയും സംരക്ഷിക്കാനും മരം വച്ചു പിടിപ്പിച്ച് പ്രകൃതിയെ പച്ചപ്പണിയിക്കാനും മണ്ണ്, ജലം എന്നിവയെ സംരക്ഷിക്കാനും അത് തങ്ങളുടെ കർത്തവ്യമായി ഏറ്റെടുക്കുമെന്നുള്ള കുട്ടികളുടെയും അധ്യാപകരുടേയും പി.റ്റി.എ ഭാരവാഹികളുടേയും പ്രതിജ്ഞ പരിസ്ഥിതി ദിനത്തെ അന്വർത്ഥമാക്കി. അ്തിനോടനുബന്ധിച്ച് ഫലവൃക്ഷ തൈ വിതരണവും നടത്തി. കൂടാതെ സ്ക്കൂൾ പരിസരത്ത് കറിവേപ്പില തൈകളും ഫലവൃക്ഷ തൈകളും നട്ടു പിടിപ്പിച്ചു. അങ്ങനെ 2017 ജൂൺ 5 ലെ പരിസ്ഥിതി ദിനം അധ്യാപകരുടെയും പി.റ്റി.എ യുടെയും വിദ്യാർത്ഥികളുടെയും ഒരു സമഗ്ര ബോധവൽക്കരണ പരിസ്ഥിതി ദിനമായി മാറി.
[[പ്രമാണം:44056-3.JPG|thumb|vghssnemom]] 
== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ മാനേജമെന്റ് ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ മാനേജമെന്റ് ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്.
വരി 131: വരി 116:
   
   


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''വഴികാട്ടി''' ==
*ഡോ എം എ കരിം
*ടി പി ശാസ്തമംഗലം
*
*
*
*
*
 
=='''വഴികാട്ടി'''==




6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2024420...2232639" എന്ന താളിൽനിന്ന് ശേഖരിച്ചത്