"എം.ഐ.എം.എച്ച്.എസ്സ്.എസ്സ്. പേരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു)
No edit summary
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വഴികാട്ടി അപൂർണ്ണം}}
{{HSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=പേരോട്
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16035
|എച്ച് എസ് എസ് കോഡ്=10053
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64553370
|യുഡൈസ് കോഡ്=32041200101
|സ്ഥാപിതദിവസം=12
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1995
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പേരോട്
|പിൻ കോഡ്=673504
|സ്കൂൾ ഫോൺ=0496 2554285
|സ്കൂൾ ഇമെയിൽ=vadakara16035@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നാദാപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =തുണേരി പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=നാദാപുരം
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=919
|പെൺകുട്ടികളുടെ എണ്ണം 1-10=386
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2061
|അദ്ധ്യാപകരുടെ എണ്ണം 1-10=77
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=562
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=194
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മൊയ്തു പറമ്പത്ത്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കുഞ്ഞബ്ദുല്ല മരുന്നോളി
|പി.ടി.എ. പ്രസിഡണ്ട്=നാസർ കെ.കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=രാജലക്ഷ്മി
|സ്കൂൾ ചിത്രം=16035 mimhss.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ചരിത്രം, രൂപീകരണം ==
1995 ജൂൺ പന്ത്രണ്ടാം തീയതി പ്രവർത്തനമാരംഭിച്ച പേരോട് എം.ഐ.എം.ഹയർസെക്കണ്ടറിസ്കൂൾ ഇരുപത്തിഒന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. നാദാപുരത്തുനിന്നും തലശ്ശേരി റൂട്ടിൽ മൂന്ന് കി.മി. അകലെ  മയ്യഴിപ്പുഴയുടെ മനോഹരതീരത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് . രണ്ടായിരാമാണ്ടിൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. നിലവിലിവിടെ ഹയർസെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കോമേഴ്സ് , ഹ്യുമാനിറ്റീസ്  എന്നിവയിലായി ആറ് ബാച്ചുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിഇരുനൂറിനടുത്ത് കുട്ടികൾ പഠിക്കുന്നു.
== സാംസ്കാരികപ്രാധാന്യം ==
വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമമാണ് പേരോഡ്. തൂണേരി പഞ്ചായത്തിൽ ഉൾപെടുന്ന ഇവിടുത്തെ സാധാരണക്കാരായ വിദ്യാർഥികൾക്ക്  കിലോമീറ്ററുകൾ താണ്ടാതെ സ്വന്തം വീട്ടുമുറ്റത്തെ സ്കൂളായി  പേരോട് എം.ഐ.എം.ഹൈസ്കൂൾ സ്ഥാപിതമായപ്പോൾ തിരുത്തിക്കുറിക്കപ്പെട്ടത്  മൊത്തം ജനതയുടെ അന്ധകാരത്തിൻറെ നാൾവഴികളായിരുന്നുവെന്നത്  കാലം തെളിയിച്ച സത്യമാകുന്നു.
== പ്രത്യേകതകൾ ==
വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിന്നിരുന്ന ഒരു ഗ്രാമമായിരുന്നു പേരോട്. 1995 വരെയും  ഏറ്റവും അടുത്ത ഹൈസ്കൂളിലെത്തണമൊങ്കിൽ ചുരുങ്ങിയത് ആറ് കി.മി.എങ്കിലും യാത്രചെയ്യേണ്ടിയിരുന്നു വിദ്യാർഥികൾക്ക്. അത്തരം ദു:സ്ഥിതികളെ പരിഹരിക്കുന്നതിനും ഒരുപ്രദേശത്തിൻറെ വിദ്യാഭ്യാസഭൂപടത്തെ സമൂലമായിപൊളിച്ചെഴുതുവാനും  പേരോട് എം.ഐ.എം ഹയർസെക്കണ്ടറി സ്കൂളിനു സാധിച്ചിട്ടുണ്ട്. എന്നത് തർക്കമില്ലാത്ത് വസ്തുതയാണ്.
== പരിസ്ഥിതി ==
അന്തരീക്ഷമലിനീകരണം,വായുമലിനീകരണം,വാഹനങ്ങളുടെ ബാഹുല്യം ,ശബ്ദമലിനീകരണം മുതലായവ ഇല്ലാത്ത സ്വച്ഛപ്രകൃതിയായ കുന്നിൻചരുവിലാണ് സ്കൂൾസ്ഥാപിതമായിരിക്കുന്നത്. മേഘാവൃതമായകുറ്റ്യാടിമലനിരകളുടെ മനോഹരമായ കാഴ്ച ീ വിദ്യാലയത്തിൻറെ പശ്ചാത്തലത്തിന് കൂടുതൽ മിഴവേകുന്നുവെന്നതും എടുത്തുപറയേണ്ടവസ്തുതയാണ്..
==വഴികാട്ടി==
{{#multimaps:11.70826,75.65024 | zoom=18}}
== ചിത്രശാല ==
<!--visbot  verified-chils->-->
1,743

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/26364...2229539" എന്ന താളിൽനിന്ന് ശേഖരിച്ചത്