"എ.യു.പി.എസ്. അഴിഞ്ഞിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി
|താലൂക്ക്=കൊണ്ടോട്ടി
|താലൂക്ക്=കൊണ്ടോട്ടി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി
|ഭരണവിഭാഗം=മാനേജ്‌മന്റ്  
|ഭരണവിഭാഗം=മാനേജ്‌മന്റ്  
|സ്കൂൾ വിഭാഗം=യു പി
|സ്കൂൾ വിഭാഗം=യു പി

14:16, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.യു.പി.എസ്. അഴിഞ്ഞിലം
പ്രമാണം:Logo18367-2
വിലാസം
അഴിഞ്ഞിലം

എ യു പി സ്കൂൾ അഴിഞ്ഞിലം

അഴിഞ്ഞിലം പി ഒ

മലപ്പുറം
,
അഴിഞ്ഞിലം പി.ഒ.
,
673632
,
മലപ്പുറം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04832830077
ഇമെയിൽaupschoolazhinhilam23@gmail.com
കോഡുകൾ
സ്കൂൾ കോഡ്18367 (സമേതം)
യുഡൈസ് കോഡ്32050200203
വിക്കിഡാറ്റQ64564733
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംവാഴയൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ്‌മന്റ്
സ്കൂൾ വിഭാഗംയു പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ123
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജിത എം
പി.ടി.എ. പ്രസിഡണ്ട്ജിജേഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്മൈമൂനത്ത്
അവസാനം തിരുത്തിയത്
14-03-2024Tr-18367









പ്രമാണം:G
വിത്ത് നടീൽ

\

ചരിത്രം

കേരളത്തിലെ പഴയ മലബാർപ്രദേശത്തെ രാമനാട്ടുകരക്കടുത്ത് എള്ളാത്ത് കുടിപള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ തന്നെ ഇത് പ്രവർത്തനം തുടങ്ങിയിരുന്നു.1907 മുതൽ സർക്കാർ അംഗീകാരം ഉണ്ടായിരുന്നതായി കാണുന്നു.എന്നാൽ ക്രമേണ പഠിതാക്കളുടെ ദൗർലഭ്യം നേരിട്ടു.വളർച്ചമുട്ടിനിന്ന ഈ സ്ഥാപനം കെ.പുരുഷോത്തമൻ മാസ്റ്ററുടെ നേതൃത്വത്തിൽ അഴിഞ്ഞിലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു.അന്ന് വി.നാരായണമേനോൻ പ്രധാന അധ്യാപകനും, ഇ. രാരുക്കുട്ടി പണിക്കർ മാനേജറുമായി1930 ലെ വിദ്യാഭ്യാസ ഓഫീസറുടെ സന്ദർശക റിപ്പോർട്ടിൽ കാണുന്നത്.01-07-1955 ന് ഈ വിദ്യാലയം സീനിയർ ബേസിക്ക് സ്കൂളായി VIാം സ്റ്റാന്റേർഡ് ആരംഭിച്ചു.തുടർന്ന് ഏഴാം ക്ലാസും അനുവദിച്ചു.03-05-1991 മുതൽ ഈ വിദ്യാലത്തിന്റെ മാനേജർ ശ്രീ.ടി.പി രാധാകൃഷണനാണ്01-04-2011 മുതൽ ആർ.എസ്.അമീനകുമാരി പ്രധാനധ്യാപികയായി പ്രവർത്തിച്ച് വരുന്നു.

ഭൗതികസൗകര്യങ്ങൾ

55 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.പി, യു.പി ക്ലാസുകൾ നാലുകെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു.

കമ്പ്യൂട്ടർ ലാബുണ്ട്. ആറ് കമ്പ്യൂട്ടറുകളുണ്ട്.  ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഴയകാല അധ്യാപകർ

== പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്.വി.കൃഷണമേനോൻ,ഇമ്പിച്ചി മാസ്റ്റർ,സീതമ്മ ടീച്ചർ,ഗോവിന്ദവാര്യർ,ഗംഗാധരമേനോൻ,പരമേശ്വരൻ മാസ്റ്റർ,സിദ്ധാർഥൻ മാസ്റ്റർ,അഴകത്ത് നാരായണൻ നായർ,തങ്കമ്മു അമ്മ,എസ്. ഉണ്ണികൃഷണ്ൻ മാസറ്റർ, ആർ.ആനന്ദവല്ലി അമ്മ,വി.ജി. തോമസ്,വജയലക്ഷമി അമ്മാൾ,പി.പി.ആനന്ദവല്ലി,ജഗദമ്മ ടീച്ചർ,പി.കെ.സൈതലവി മാസ്റ്റർ,വി.ലളിതകുമാരി,പി.എ സുഭദ്ര ടീച്ചർ.,അമീന കുമാരി ആർ എസ്,സൈനബ പി എച് വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ അഴിഞ്ഞിലം NH 66 ജങ്ഷനിൽ നിന്നും 200 മീറ്റർ അകലെ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

11°12'02.6"N 75°52'08.5"E ചിത്രശാല

ചിത്രശാല

"https://schoolwiki.in/index.php?title=എ.യു.പി.എസ്._അഴിഞ്ഞിലം&oldid=2225899" എന്ന താളിൽനിന്ന് ശേഖരിച്ചത്